You are Here : Home / News Plus
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം പിടിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒന്നര കിലോ സ്വര്‍ണം പിടിച്ചു. നാല് യാത്രക്കാരെ ഡി.ആര്.ഐ കസ്റ്റടിയിലെടുത്തു. കരിപ്പൂരില്‍ നിന്ന് കൊച്ചിയിലിറങ്ങിയ യാത്രക്കാരില്‍...
ഭൂമിയുടെ ന്യായവില ഇന്നുമുതല്‍ 50 ശതമാനം കൂടുന്നു
ഭൂമിയുടെ ന്യായവില തിങ്കളാഴ്ച മുതല്‍ അമ്പത് ശതമാനം കൂടും. വെള്ളിയാഴ്ച നികുതിവകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഇത് നിലവില്‍വരുന്നത്. ഇതോടെ സ്റ്റാമ്പ് ഡ്യൂട്ടി,...
വെല്ലുവിളിച്ച് തമിഴ്നാട് ;ജലനിരപ്പ് 142 അടിയാക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് തമിഴ്നാട്. ഇതു സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു....
ടെക്സസില്‍ വാതകച്ചോര്‍ച്ച; നാലു മരണം
ടെക്സസിലെ കെമിക്കല്‍ പ്ലാന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ചു. ശനിയാഴ്ച ടെക്സസിലെ ഡുപോണ്ട് പ്ലാന്റില്‍ വാതക ചോര്‍ച്ചയെ...
ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്ത് സച്ചിന്
സച്ചിന് തെണ്ടുല്‍ക്കര്‍ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമം ദത്തെടുത്തു. പ്രധാനമന്ത്രിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിപ്രകാരമാണ് സച്ചിന് ഗ്രാമം ദത്തെടുത്തത്. ഗുഡൂര്‍...
മുല്ലപ്പെരിയാര്‍: ഉന്നതതല യോഗം തിങ്കളാഴ്ച
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച ഉന്നതതല യോഗം നടക്കും. മന്ത്രി പി.ജെ. ജോസഫാണ് യോഗം വിളിച്ചിരിക്കുന്നത്. ഇടുക്കി...
രാഹുല്‍ ആര്. നായര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ശിപാര്‍ശ
പത്തനംതിട്ട മുന്‍ എസ്പി രാഹുല്‍ ആര്. നായര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ശിപാര്‍ശ. പ്രാഥമീക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റ് എം. പോളാണ് അന്വേഷണത്തിന്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച ഡല്‍ഹി ഡയനാമോസിനെ നേരിടും. ഡല്‍ഹിയിലാണ് മത്സരം നടക്കുക. ഹോം ഗ്രൗണ്ടില്‍ കളിച്ച മൂന്നു മത്സരങ്ങളില്‍ ഒന്നില്‍...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതില്‍ കുറഞ്ഞുതുടങ്ങി. ശനിയാഴ്ച 141.2 അടിയിലെത്തിയ അണക്കെട്ടിലെ ജലനിരപ്പു ഇപ്പോള്‍ 141 അടിയായി കുറഞ്ഞു. നീരൊഴുക്കു കുറഞ്ഞതും...
അമേരിക്കയില്‍ പുനര്‍വിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നു
അമേരിക്കയില്‍ പുനര്‍വിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം. ഇവിടെ നടക്കുന്ന വിവാഹങ്ങളില്‍ 40 ശതമാനവും പുനര്വിവാഹങ്ങളാണത്രെ. അതേസമയം പുതുതലമുറ വിവാഹത്തോടു വലിയ താത്പര്യം...
ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലുമായി മോദി കൂടിക്കാഴ്ച നടത്തി
ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ബ്രിസ്ബെയ്നില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍...
പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: പെരിയാര്‍ തീരദേശവാസികള്‍ മാറി താമസിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്കി. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര നടപടി...
സി.പി.ഐയുമായി ഏറ്റുമുട്ടലിന്‍െറ ആവശ്യമില്ലെന്ന് പിണറായി
തിരുവനന്തപുരം: കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞ് സി.പി.ഐയുമായി ഏറ്റുമുട്ടലിന്‍െറ ആവശ്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. തിരുവനന്തപുരത്ത് നടന്ന സി.പി.എം സംസ്ഥാന...
സുധീരന്റെ ജനപക്ഷ യാത്രക്ക് നേരെ കല്ലേറ്
പാലക്കാട്: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് നയിക്കുന്ന ജനപക്ഷ യാത്രക്ക് നേരെ കല്ളേറ്. പാലക്കാട് ചെര്‍പ്പുളശേരിയിലാണ് സംഭവം. വി.എം സുധീരന് നിന്ന വേദിയില്‍ കല്ലുവന്ന്...
സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാഷ്ട്രീയ മുക്തമാകണമെന്ന് മോദി
ബ്രിസ്ബേന്‍: സാമ്പത്തിക പരിഷ്കരണ നടപടികള്‍ രാഷ്ട്രീയ മുക്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് നല്കിയ വിരുന്നില്‍ പങ്കെടുത്തു...
മുല്ലപ്പെരിയാര്‍:തമിഴ്നാടിന്റെ നിലപാട് അപലപനീയമെന്ന് മാണി
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്‍െറ ആവശ്യം ചെവി കൊളളാത്ത തമിഴ്നാടിന്‍െറ നിലപാട് അപലപനീയമെന്ന് ധനമന്ത്രി കെ.എം മാണി. ജലനിരപ്പ് 142 അടി ആയാലെ...
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസ് വീണ്ടും സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് വി.എസ്...
വര്ണവില വീണ്ടും കൂടി; പവന് 400 രൂപ വര്‍ധിച്ചു
സ്വര്‍ണവില വീണ്ടും 20000 രൂപയില്‍ തൊട്ടു. പവന് 400 രൂപ വര്‍ധിച്ച് 20000 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 2500 രൂപയായി.
വന്ധ്യംകരണ ശസ്ത്രക്രിയ: മരുന്നില്‍ വിഷാംശം കലര്‍ന്നുവെന്ന് സൂചന
ഛത്തീസ്ഗഢില്‍ വന്ധ്യംകരണ ശസ്ത്രക്രിയയെത്തുടര്‍ന്ന് 13 സ്ത്രീകള്‍ മരിച്ച സംഭവത്തിന് പിന്നില്‍ മരുന്നില്‍ കലര്‍ന്ന വിഷാംശമാകാമെന്ന സംശയം ബലപ്പെടുന്നു. മരുന്നില്‍ സിങ്ക്...
മോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തു പറ്റിയെന്ന് നിതീഷ് കുമാര്‍
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തു പറ്റിയെന്ന് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന് തുടര്‍ച്ചയായി...
നാദാപുരം പീഡനം: രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
നാദാപുരം പാറക്കടവ് ദാറുല്‍ഹുദ ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നാലരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസില്‍ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രണ്ട് ഹൈസ്കൂള്‍...
ചലച്ചിത്രമേളയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് തിരുവഞ്ചൂര്‍
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. 9812 പേര് പാസിനായി അപേക്ഷ നല്കി. ഇത് സര്‍വകാല...
ചലച്ചിത്ര മേള പൊളിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് വിവാദങ്ങള്‍ക്കു പിന്നിലെന്ന് അടൂര്‍
ചലച്ചിത്ര മേള പൊളിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് വിവാദങ്ങള്‍ക്കു പിന്നിലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. ചിലര്‍ മന:പൂര്‍വം വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ആരോപണങ്ങള്‍...
മുല്ലപ്പെരിയാര്‍: കേരളം സുപ്രീംകോടതിയെ സമീപിക്കും
മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച...
കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി
കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി20 ഉച്ചക്കോടിയില്‍ പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളിലെ...
സി.പി.എം-സി.പി.ഐ. ബന്ധത്തിലുണ്ടായ അകല്‍ച്ച മാറ്റണമെന്ന് സി.പി.എം സെക്രട്ടറിയേറ്റ്
സമീപകാലത്ത് സി.പി.എം-സി.പി.ഐ. ബന്ധത്തിലുണ്ടായ അകല്‍ച്ച മാറ്റാന്‍ സി.പി.എം. ശ്രമം നടത്തും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, സി.പി.എമ്മിന്റെ രൂപവത്കരണം തുടങ്ങിയ...
പാചകവാതക സബ്സിഡി ഇന്നുമുതല്‍ ബാങ്ക് അക്കൗണ്ടില്‍
പാചകവാതകസബ്സിഡി ബാങ്കിലൂടെ നല്കുന്ന നേരിട്ടുള്ള ആനുകൂല്യ വിതരണപദ്ധതിക്ക് (ഡി.ബി.ടി.എല്‍) ശനിയാഴ്ച തുടക്കംകുറിക്കും. കേരളത്തിലെ 14 എണ്ണം ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലായി 54...
സാമ്പത്തിക തിരിമറി: മുതിര്‍ന്ന അംഗത്തെ ഐ എസ് ഭീകരര്‍ തലയറുത്ത് കൊന്നു
സാമ്പത്തിക തിരിമറിയും മോഷണവും നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ മുതിര്‍ന്ന അംഗത്തെ തലയറുത്ത് കൊന്നു. സിറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ...
റോജി റോയിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കും- ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: കിംസ് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനിയായ റോജി റോയ് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച സംഭവം വിശദമായി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ്...
ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം
തിരുവനന്തപുരം: നഗരത്തിലെ തിരക്കേറിയ ചാല മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; ആളപായമില്ല. വൈകീട്ട് ആറ് മണിയോടെയുണ്ടായ തീപിടുത്തത്തില്‍ ആറ് കടകള്‍ കത്തിനശിച്ചു. ഒരു ഫാന്‍സി കടയുടെ...