You are Here : Home / News Plus
മാണിയെ സഭയിലെത്തിക്കുമെന്ന് ഐ.ജി മനോജ് എബ്രഹാം
ധനമന്ത്രി കെ.എം മാണിയെ നിയമസഭയിലത്തെിക്കുമെന്ന് പൊലീസ് ഐ.ജി മനോജ് എബ്രഹാം. ബജറ്റ് സമ്മേളനത്തിന് മന്ത്രിമാരെയും എം.എല്‍.എമാരെയും നിയമസഭയില്‍ സുരക്ഷിതമായി എത്തിക്കാന്‍ എല്ലാ...
സുനന്ദയുടെ മരണം സംബന്ധിച്ച് മെഹര്‍ തരാറിനെ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: ശരി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്യും. ഡല്‍ഹി പൊലീസ് കമ്മിഷണര്‍...
പ്രാര്‍ഥനയോടെ മാണി പള്ളിയില്‍; നിയമസഭയ്ക്ക് ഇന്ന് ഉറക്കമില്ലാ രാത്രി
ബജറ്റ് വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയില്‍ വന്‍ ഏറ്റുമുട്ടലിലേക്ക്. നാളെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രക്ഷോഭം നടത്താന്‍...
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ജമ്മു കാഷ്മീരിലെ സാംബ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലാണു വെടിവയ്പ് ഉണ്ടായതെന്നു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍...
പ്രതിപക്ഷവും നിയമസഭയില്‍ തങ്ങും
ധനകാര്യമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷവും നിയമസഭയില്‍ തങ്ങും. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമെന്നതിനാല്‍ മാണി നിയമസഭയില്‍ തങ്ങുമെന്ന...
മന്മോഹന് സത്യത്തിന്റെ പ്രതീകമാണന്നു സോണിയ
കല്‍ക്കരി അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് സത്യത്തിന്റെ പ്രതീകമാണന്നും അദ്ദേഹത്തിനു കോണ്‍ഗ്രസ് പാര്‍ട്ടി ഉറച്ച പിന്തുണ...
ആലമിനെതിരേയുള്ള 27 കേസുകളും തുടരണമെന്നു രാജ്നാഥ് സിംഗ്
ജമ്മു കാഷ്മീരിലെ വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെതിരേയുള്ള 27 കേസുകളും തുടരണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. വ്യാഴാഴ്ച രാജ്യസഭയിലാണു രാജ്നാഥ് സിംഗ് ജമ്മു...
പിള്ള യുഡിഎഫ് വിട്ടതു നന്നായെന്നു വീക്ഷണം
യുഡിഎഫ് മുന്നണി വിട്ടു പുറത്തുപോയ ആര്.ബാലകൃഷ്ണപിള്ളക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. പിള്ള യുഡിഎഫ് വിട്ടതു നന്നായെന്നാണു വീക്ഷണം മുഖപ്രസംഗം പറയുന്നത്. പിള്ളയും മകന്...
പ്രിയാ പിള്ളയ്ക്കെതിരേ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് റദ്ദാക്കി
പ്രിയാ പിള്ളയ്ക്കെതിരേ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. പ്രിയ...
കാര്‍ത്തികേയന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പിണറായി എത്തി
അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കുടുംബവും എത്തി. സ്പീക്കറുടെ ഔദ്യോഗിക വസതിയായ...
ബിഎഡ് അധ്യാപക സമരം ഒത്തുതീര്‍പ്പായി
കേരള സര്‍വകലാശാലയില്‍ ബിഎഡ് അധ്യാപകര്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. വൈസ് ചാന്‍സലര്‍ ഉള്‍പ്പെട്ട ഉപസമിതി അധ്യാപകരുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. 10 ബിഎഡ്...
തിരുവല്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു
തിരുവല്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു. വാസുക്കുട്ടന് (65) ആണു മരിച്ചത്. ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.
ചെന്നൈയില്‍ വാര്‍ത്താ ചാനലിനു നേരെ ആക്രമണം
തമിഴ്നാട്ടില്‍ വാര്‍ത്താ ചാനലിനു നേരെ ആക്രമണം. ചെന്നൈയിലെ ‘പുതിയ തലമുറൈ’ ചാനലിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ബൈക്കിലത്തെിയ നാലംഗസംഘം ചാനല്‍...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19560 രൂപയായി
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19560 രൂപയായി. 2445 രൂപയാണ് ഗ്രാമിന്റെ വില. 19640 രൂപയായിരുന്നു പവന് കഴിഞ്ഞ ദിവസം.ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.
മാണിയുടെ രാജിക്കായി പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു
മന്ത്രി മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 40 മിനുട്ടോളം...
മാണി ഇന്ന് രാത്രി നിയമസഭയില്‍
നാളെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രക്ഷോഭം നടത്താന്‍ പ്രതിപക്ഷം ഒരുങ്ങുന്ന സാഹചര്യത്തില്‍ ധനമന്ത്രി ഇന്നു രാത്രി നിയമസഭയില്‍ തങ്ങും....
വോട്ട് നല്‍കിയത് പാര്‍ട്ടിക്കെന്ന് ബാലകൃഷ്ണപിള്ള
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാണ് വോട്ട് നല്‍കിയതെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ള. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍. ശക്തന് വിജയച്ചശേഷം...
മന്‍മോഹന്‍സിങ്ങിന് പിന്തുണയുമായി സോണിയയുടെ നേതൃത്വത്തില്‍ മാര്‍ച്ച്
കല്‍ക്കരികുംഭകോണ കേസില്‍ പ്രത്യേക കോടതി പ്രതിയാക്കിയ മന്‍മോഹന്‍സിങ്ങിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാന്ധിയും എംപിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി...
എന്‍. ശക്തന് സ്പീക്കര്‍
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ 74 വോട്ടുകള്‍ നേടി യു.ഡി.എഫിന്റെ എന്‍. ശക്തന് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു മുന്നണി സ്ഥാനാര്‍ഥി ആയിഷ പോറ്റിക്ക് 66 വോട്ടുകള്‍ ലഭിച്ചു....
പാരീസില്‍ 70കോടിയുടെ രത്നാഭരണക്കൊള്ള
ഫ്രാന്‍സില്‍ വന്‍സുരക്ഷാസന്നാഹത്തോടെ രണ്ട് വാനുകളിലായി കൊണ്ടുപോകുകയായിരുന്ന 70 കോടി രൂപയോളം വിലവരുന്ന രത്നാഭരണങ്ങള്‍ ആയുധധാരികളായ മോഷണസംഘം കൊള്ളയടിച്ചു....
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുദ്ധം നീളുമെന്ന് പെന്റഗണ്‍
ഇസ് ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടം പൂര്‍ത്തിയാകാന്‍ മൂന്നു വര്ഷത്തിലധികമെടുത്തേക്കുമെന്ന് യു.എസ് പ്രതിരോധകേന്ദ്രമായ പെന്റഗണ്‍.
ഐ.എസിനെതിരെയുടെ പോരാട്ടത്തിനായി...
ബജറ്റ് ദിനത്തില്‍ തിരുവനന്തപുരത്തെ സ്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം നടക്കുന്ന വെള്ളിയാഴ്ച തിരുവനന്തപുരം കോര്‍പറേഷനിലെ 21 വാര്‍ഡുകളിലെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മാണിക്കെതിരെ എല്‍.ഡി.എഫും...
സ്കോട്ട്ലന്‍ഡിനെതിരെ ലങ്കക്ക് 148 റണ്‍സ് ജയം
ഹൊബാര്‍ട്ട്: കുമാര്‍ സംഗക്കാര പുതുചരിത്രം രചിച്ച മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെതിരെ 148 റണ്‍സ് ജയവുമായി ശ്രീലങ്ക ലോകകപ്പ് പൂള് ഘട്ടത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി....
നിതീഷ്കുമാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി പക്ഷക്കാരായിരുന്ന 10 എം.എല്‍.എമാര്‍ വിശ്വാസവോട്ടില്‍...
യു.ഡി.എഫുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് ബാലകൃഷ്ണപിളള
തിരുവനന്തപുരം: യു.ഡി.എഫുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിളള. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഐഷാ പോറ്റിക്ക്...
അഞ്ജലി ദമാനിയ എ.എ.പി വിട്ടു
മുംബൈ: എ.എ.പി നേതാവും മഹാരാഷ്ട്ര കണ്‍വീനറുമായ അഞ്ജലി ദമാനിയ പാര്‍ട്ടി വിട്ടു. തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ചതെന്നും രാഷ്ട്രീയ കുതിരക്കചവടം...
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലില്‍
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരുങ്ങലിലെന്ന് സിഇജി റിപ്പോര്‍ട്ട്.2013-14 വര്‍ഷത്തിലെ റിപ്പോര്‍ട്ടാണ് സി.എ.ജി നിയസഭയിലെ മേശപ്പുറത്ത് വെച്ചത്.
കടമെടുത്ത തുക കൊണ്ടാണ്...
സംഗീതസംവിധായകന് തമീം ഹാരിസ് അന്തരിച്ചു
സ്കൂള്കലോത്സവആരവങ്ങള്ക്ക് മാറ്റുകൂട്ടിയ സ്വാഗതഗാനമൊരുക്കിയ തമീം ഹാരിസ് (14) അന്തരിച്ചു. ആരും ആവശ്യപ്പെട്ടിട്ടല്ലെങ്കിലും മാനാഞ്ചിറയുടെ കുളിരും കല്ലായിപ്പുഴയുടെ മൊഞ്ചും...
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ വിട്ടു
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ശ്രമിച്ചത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി....
ഭൂഷണെയും യാദവിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന്
പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യം. പാര്‍ട്ടി എംഎല്‍എമാരാണ് ഈ ആവശ്യം ഉന്നയിച്ചു പാര്‍ട്ടി നേതൃത്വത്തിനു...