You are Here : Home / News Plus
പാമോയില്‍ കേസില്‍ വി എസ്സിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി....
ഡല്‍ഹി പരാജയം: ബി ജെ പിക്ക് ആര് എസ് എസ്സിന്റെ വിമര്‍ശം
ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായ് ആര് എസ് എസ്. മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ആര് എസ് എസ്...
വിന്‍ഡീസിനെ മുട്ടുകുത്തിച്ച് അയര്‍ലന്‍ഡ്
അയര്‍ലന്‍ഡ് വിന്‍ഡീസിന്റെ കരുത്തിനെ മുട്ടുകുത്തിച്ചു. ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ നാലു വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്റെ അട്ടിമറി ജയം. തുടക്കത്തില്‍ വിന്‍ഡീസിന്റെ...
21 ഈജിപ്തുകാരെ ഐ എസ് ഭീകരര്‍ കഴുത്തറുത്ത് കൊന്നു
ഈജിപ്ത് പൗരന്മാരായ 21 ക്രിസ്തുമത വിശ്വാസികളെ ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ കഴുത്തറുത്തു കൊന്നു. കിഴക്കന്‍ ലിബിയയില്‍നിന്ന് കഴിഞ്ഞവര്‍ഷം ഡിസംബറിലും ഈവര്‍ഷം...
സദാചാര ഗുണ്ടാ ആക്രമണം: പാലക്കാട്ട് മധ്യവയസ്കന് കൊല്ലപ്പെട്ടു
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സദാചാര ഗുണ്ടാ ആക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടു. ചെര്‍പ്പുളശ്ശേരി കുലിക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി പ്രഭാകരന് (55) ആണ് ഞായറാഴ്ച...
കള്ളപ്പണം അന്വേഷണം ഏകോപിപ്പിക്കാന്‍ പുതിയ ഏജന്‍സി
വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ (എസ്.ഐ.ടി.) ഇനി കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണ ബ്യൂറോ(സി.ഇ. ഐ.ബി.)യും. അന്വേഷണ, നിര്‍വഹണ...
വോട്ടെടുപ്പ് അട്ടിമറിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: സിഎന്‍എന്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ 2014 അവാര്‍ഡിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ നീക്കം. ഫെബ്രുവരി 11ന് വൈകീട്ട് അവസാനിക്കുമെന്നായിരുന്നു ചാനല്‍...
കെജ് രിവാള്‍ ആര്.എസ്.എസ് പദ്ധതിയുടെ ഭാഗമാണെന്ന് ദിഗ് വിജയ് സിങ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് പ്രസ്താവനയുമായി കോണ്‍ഗ്രസ്. എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ കോണ്‍ഗ്രസ് രഹിത ഇന്ത്യ...
സഹകരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ശശി തരൂര്‍
തിരുവനന്തപുരം :അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്ന വാര്‍ത്തകള്‍ തെറ്റെന്ന് ശശി തരൂര്‍ എംപി.എന്തുകൊണ്ടാണ് സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട്...
സത്യസന്ധമായ മറുപടികള്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റുണ്ടാവുമെന്ന് തരൂരിനോട് അന്വേഷണ സംഘം
ന്യൂഡല്‍ഹി: സുനന്ദ കേസില്‍ സത്യസന്ധമായ മറുപടികള്‍ നല്‍കിയില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ശശി തരൂരിനോട് അന്വേഷണ സംഘം. കഴിഞ്ഞ വ്യാഴാഴ്ച...
ഇന്ത്യന്‍ ടീമിന് രാഷ്ട്രപതിയുടെയും,പ്രധാനമന്ത്രിയുടെയും അഭിനന്ദനം
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ വിജയിച്ച ഇന്ത്യന്‍ ടീമിന് രാഷ്ട്രപതി, പ്രധാനമന്ത്രി, സച്ചിന് ടെണ്ടുല്‍ക്കര്‍ എന്നിവരുടെ അഭിനന്ദനം....
പെട്രോള്‍, ഡീസല്‍ വില കൂട്ടി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടിയതിനെ തുടര്‍ന്ന് എണ്ണക്കമ്പനികള്‍ ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 82 പൈസയും ഡീസല്‍...
നരഭോജി കടുവയ്ക്കെതിരെ നാട്ടുപ്രതിഷേധം ശക്തം
വയനാട് അതിര്‍ത്തിക്കടുത്ത് തമിഴ്നാട്ടിലെ പാട്ടവയല്‍ മേഖലയില്‍ നരഭോജികടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കോഴിക്കോട് - ഊട്ടി ദേശീയപാത ഉപരോധിക്കുന്നതിനിടെ...
പി.രാജു സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി
സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി പി.രാജുവിനെ തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ച കെ.കെ അഷ്റഫിനെതിരെ മത്സരിച്ച് പരാജയപ്പെടുത്തിയാണ് രാജു ജില്ലാ...
കിട്ടുന്ന കസേരയിലിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താനെന്നു തിരുവഞ്ചൂര്‍
കോട്ടയം: കിട്ടുന്ന കസേരയില്‍ കയറിയിരുന്ന് ഡംഭ് കാണിക്കുന്ന ആളല്ല താനെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേശീയ ഗെയിംസ് സമാപന സമ്മേളന വേദിയില്‍ നിന്നും മാറി നിന്ന...
കോലിക്ക് സെഞ്ച്വറി,പാകിസ്ഥാന് 301 റണ്‍സ് വിജയലക്ഷ്യം
അഡ്ലൈഡ് :ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ പാകിസ്ഥാന് മുന്നില്‍ 301 റണ്‍സ് വിജയലക്ഷ്യം നല്കി. 50...
പൂഞ്ചില്‍ വീണ്ടും പാക് നുഴഞ്ഞുകയറ്റം ശ്രമം
ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തി നിയന്ത്രണരേഖയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. പൂഞ്ച് സെക്ടറില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച നാലുപേര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം...
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. മുന്‍ കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച...
ട്രെയിന്‍ ദുരന്തം: അപകടകാരണത്തില്‍ അവ്യക്തത തുടരുന്നു
ബംഗളൂരു: ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ഹൊസൂരിന് സമീപം അപകടത്തില്‍പെട്ടതു സംബന്ധിച്ച് റെയില്‍വേ സുരക്ഷാ വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങി. രണ്ടുദിവസത്തിനകം...
ഡെക്കാന്‍ ക്രോണിക്കിളിന്റെ ചെയര്‍മാനും വൈസ് ചെയര്‍മാനും അറസ്റ്റില്‍
ഹൈദരാബാദ്: ലോണ്‍ തട്ടിപ്പ് കേസില്‍ ഡെക്കാന്‍ ക്രോണിക്കിള്‍ ഹോര്‍ഡിങ്സ് ലിമിറ്റഡിന്റെ ചെയര്‍മാനും വൈസ് ചെയര്‍മാനും സി.ബി.ഐ അറസ്റ്റില്‍. ചെയര്മാന് ടി.വെങ്കിട്ടറാം...
പാമോലിന്‍ കേസ്:ജനപ്രതിനിധിയെന്ന നിലയിലാണ് കക്ഷി ചേര്‍ന്നത്- വി.എസ്
ന്യൂഡല്‍ഹി: രാഷ്ട്രീയലാഭത്തിന് വേണ്ടിയല്ല, ജനപ്രതിനിധിയെന്ന നിലയിലാണ് പാമോലിന്‍ കേസില്‍ കക്ഷി ചേര്‍ന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന് സുപ്രീംകോടതിയില്‍...
സിംബാബ്വെക്കെതിരേ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോര്‍
ഹാമില്ട്ടണ്: ലോകകപ്പ് ക്രിക്കറ്റ് പൂള് ബിയിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെക്കെതിരേ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോര്‍. ഡേവിഡ് മില്ലറുടെയും ഡുമിനിയുടെയും സെഞ്ച്വറി...
പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു
അഡ് ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റ് ആദ്യമത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യ ടോസ് നേടി പാകിസ്താനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരും മൂന്നു...
കുഞ്ഞിന്റെ അച്ഛന് ഒരു രാഷ്ട്രീയ പ്രമുഖനാണെന്നു സരിത
തിരുവനന്തപുരം: രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛന് ഒരു രാഷ്ട്രീയ പ്രമുഖനാണെന്നു സരിത ഒരു ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.തന്റെ വിവാഹമോചനത്തിനു...
ദേശീയ ഗെയിംസ് :കേരളത്തിന് അഭിനന്ദനമറിയിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി: ദേശീയ ഗെയിംസിന്‍െറ മികച്ച സംഘാടനത്തിന് കേരളത്തെ അഭിനന്ദനമറിയിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ട്വിറ്റര്‍ പേജിലൂടെയാണ് രാഷ്ട്രപതി സന്ദേശം അറിയിച്ചത്. 1987നുശേഷം രണ്ടാം...
ആഷിഖ് അബുവിന്റെ കോഫീ ഷോപ്പില്‍ റെയ്ഡ്
പ്രമുഖ സംവിധായകന് ആഷിഖ് അബുവിന്റെ കോഫീ ഷോപ്പില്‍ റെയ്ഡ്.കൊച്ചി പാലാരിവട്ടത്തെ കഫെ പാപായിലായിരുന്നു പോലീസ് റെയ്ഡ്. വാര് ത്ത ആഷിഖ് അബു നിഷേധിച്ചു. കൊച്ചിയിലെ മറ്റ് ഹോട്ടലുകളായ...
ദേശീയ ഗെയിംസ് സമാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീര്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങുകളോടെ പതിനനഞ്ച് ദിവസം നീണ്ട 35-ാമത് ദേശീയ ഗെയിംസ് സമാപിച്ചു.സംസ്ഥാന...
ഗെയിംസ് സമാപന ചടങ്ങുകളിലും കല്ലുകടി
ദേശീയ ഗെയിംസ് സമാപന ചടങ്ങുകളിലും കല്ലുകടി.പ്രധാന വേദിയില്‍ മന്ത്രിമാര്‍ ക്ക് സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിട്ടു നിന്നു.മന്ത്രി...
ഫെയ്സ്ബുക് പേജ് തുടങ്ങിയവര്‍ക്കെതിരെ തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ആര്.നിശാന്തിനി പരാതി നല്കി
കൊച്ചി:തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ആര്.നിശാന്തിനി കൊച്ചിയില്‍ നിന്നുള്ള സ്ഥലംമാറ്റത്തില്‍ പ്രതിഷേധിക്കാന്‍ ഫെയ്സ്ബുക് പേജ് തുടങ്ങിയവര്‍ക്കെതിരെ പരാതി...
രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 142 ആയി
കഴിഞ്ഞ 48 മണിക്കൂറിനിടെ രാജസ്ഥാനില്‍ പന്നിപ്പനി ബാധിച്ച് മരിച്ചത് 12 പേര്. ഇതോടെ രാജസ്ഥാനില്‍ പന്നിപ്പനി കാരണമുണ്ടായ മരണം 142 ആയതായി ഹെല്‍ത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ജയ്പൂരിലെ...