You are Here : Home / News Plus
ഓസ്ട്രേലിയക്ക് 111 റണ്‍സ് ജയം
ഓസ്ട്രേലിയക്ക് 111 റണ്‍സ് ജയം . ഫിഞ്ചിന്റെ സെഞ്ച്വറിക്ക് ഫിന് ഹാട്രിക്കിലൂടെ മറുപടി പറഞ്ഞിട്ടും ഇംഗ്ലണ്ട് രക്ഷപ്പെട്ടില്ല. ഓസ്ട്രേലിയയോട് 111 റണ്‍സിന്റെ ദയനീയ പരാജയമാണ്...
വിദ്യാര്‍ഥികളുടെ കൊലപാതകം: ഒബാമ അനുശോചനം രേഖപ്പെടുത്തി
അമേരിക്കയിലെ വടക്കന്‍ കരോലൈനയില്‍ ബന്ധുക്കളായ മൂന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ ആയുധധാരിയുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അമേരിക്കന്‍ പസിഡന്റ് ബറാക് ഒബാമ അനുശോചനം...
പാകിസ്താനില്‍ ഷിയാ പള്ളിയില്‍ ഭീകരാക്രമണം: 18 പേര് കൊല്ലപ്പെട്ടു
പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ ഷിയാ പള്ളിയില്‍ താലിബാന് ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു...
ഡല്‍ഹിയെ അഴിമതി വിമുക്ത സംസ്ഥാനമാക്കും - കെജ്രിവാള്
അഞ്ചു വര്‍ഷം കൊണ്ട് ഡല്‍ഹിയെ ഇന്ത്യയിലെ ആദ്യത്തെ അഴിമതി വിമുക്ത സംസ്ഥാനമാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സത്യപ്രതിജ്ഞ ചെയ്ത് ജനങ്ങളെ അഭിവാദ്യം ചെയ്ത്...
മെക്സിക്കോയില്‍ ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 16 മരണം
മെക്സിക്കോ-യുഎസ്സ് അതിര്‍ത്തിയില്‍ ട്രെയിനും ബസ്സും കൂട്ടിയിടിച്ച് 16 പേര് മരിച്ചു. മുപ്പത്പേര്ക്ക് പരിക്കേറ്റു. മെക്സിക്കോയിലെ അനാഹുവാക്ക് ടൗണില്‍ ഇന്നലെ...
ഗൂഡല്ലൂരില്‍ സ്ത്രീയെ കടുവ കൊന്നു
ഗൂഡല്ലൂരില്‍ തേയില നുള്ളുകയായിരുന്ന സ്ത്രീയെ കടുവ കൊന്നു. ബിദര്‍ക്കാട് ഓടോടംവയലിലെ കുമാറിന്‍െറ ഭാര്യ മഹാലക്ഷമി(30)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം....
മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലി - മുഖ്യമന്ത്രി
ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കേരള കായിക താരങ്ങള്‍ക്ക് ഉടന്‍ ജോലിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിലവില്‍ സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ്...
ആതിഥേയര്‍ക്ക് തുടക്കം തകര്‍ച്ചയോടെ
സ്വന്തം മണ്ണില്‍ വിരുന്നുവന്ന ലോകകപ്പിലെ ആദ്യ മത്സരില്‍ ആതിഥേയരായ ഓസ്ട്രേലിയയുടെ തുടക്കം തകര്‍ച്ചയോടെ. ആഷസ് വൈരികളായ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട്...
അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്തു
ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് സത്യപ്രതിജ്ഞ ചെയ്തു. എ.എ.പിയുടെ ആറുമന്ത്രിമാരും അദ്ദേഹത്തിനൊപ്പം അധികാരമേറ്റു. മനീഷ്...
ആപ്പിന്‍െറ ജയം ഉചിതമായെന്ന് സുരേഷ് ഗോപി
ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ഉജ്വല വിജയം ഉചിതമായെന്നും ബി.ജെ.പിക്ക് വീണ്ടു വിചാരത്തിന് ഇത് നല്ലതാണെന്നും നടന് സുരേഷ് ഗോപി. ആപ്പിന്‍െറ ജയത്തോടെ ആ...
വൈക്കോ വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി
എം.ഡി.എം.കെ നേതാവ് വൈക്കോ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇടുക്കിയിലെ കണികാ പരീക്ഷണത്തിനെതിരെ യോജിച്ചുള്ള...
കിവീസ് ശ്രീലങ്കയെ 98 റണ്‍സിന് തകര്‍ത്തു
ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് 98 റണ്‍സിന്റെ ആധികാരിക ജയം. കിവീസ് ഉയര്‍ത്തിയ 332 റണ്‍സെന്ന വിജയലക്ഷ്യത്തിനെതിരെ 46.1 ഓവറില്‍ 233...
കല്ലേറില്‍ പരിക്കേറ്റ് ആസ്പത്രിയിലായിരുന്ന ബിജെപി പ്രവര്ത്തകന് മരിച്ചു
സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്ത്തകന് മരിച്ചു. മണക്കടവ് ചീക്കാട്ടെ കൂന്താളൂര് രാജനാണ് (52)...
കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ഇന്ന്
ഡല്‍ഹിയുടെ എട്ടാമത്തെ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.എ.എ.പിയുടെ ആറുമന്ത്രിമാരും അദ്ദേഹത്തിനൊപ്പം...
വയനാട്ടില്‍ സ്വകാര്യബസ്സ് കത്തിനശിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടു
വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസ് കത്തി നശിച്ചു. കൊച്ചിയില്‍ നിന്ന് ബെംഗലൂരുവിലേക്ക് പേയ ബസ്സാണ് ഇന്നുപുലര്‍ച്ചെ കത്തിയത്. ബസ്സില്‍ മുപ്പതിലധികം യാത്രക്കാരുണ്ടായിരുന്നു....
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 266 കിലോ സ്വര്‍ണം നഷ്ടമായെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി:മുന്‍ സി.എ.ജി വിനോദ് റായ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ഉരുക്കാന്‍ നല്കിയ 893.644 കിലോഗ്രാം...
മത്സരങ്ങള്‍ സമാപിച്ചു;54 സ്വര്‍ണവുമായി കേരളം രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസ് മത്സരങ്ങള്‍ സമാപിച്ചു. മത്സരങ്ങളുടെ സമാപന ദിനമായ വെള്ളിയാഴ്ച 17 സ്വര്‍ണമടക്കം മെഡലുകള്‍ വാരിക്കൂട്ടിയ കേരളം, സര്‍വീസസിന് പിന്നില്‍ രണ്ടാമതായി...
വനിത വിഭാഗം വോളിബോള്‍ സ്വര്‍ണം കേരളത്തിന്
ദേശീയ ഗെയിംസ് വനിത വിഭാഗം വോളിബോള്‍ സ്വര്‍ണം കേരളത്തിന്. ഫൈനലില്‍ കര്‍ണാടകത്തെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരളം പൊന്നണിഞ്ഞത്. 25-19, 23-25, 26-24, 25-12 എന്നിങ്ങനെയാണ്...
കേജരിവാളിന് പനി കടുത്തു; വിശ്രമം അത്യാവശ്യമെന്നു ഡോക്ടര്‍മാര്‍
ശനിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാളിന് പനി. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി...
ലോകകപ്പ് ക്രിക്കറ്റ് ; സാര്‍ക്ക് നേതാക്കള്‍ക്ക് മോദിയുടെ വിജയാശംസ
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വിജയാശംസ നേര്‍ന്ന് സാര്‍ക്ക് നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളി. ലോകകപ്പില്‍ മത്സരിക്കുന്ന സാര്‍ക്ക്...
ബെംഗളൂരു: മന്ത്രി ആര്യാടന് മുഹമ്മദ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചു
ബെംഗളൂരു ട്രെയിനപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി ആര്യാടന് മുഹമ്മദ് ദുരന്ത സ്ഥലം സന്ദര്‍ശിച്ചു.അപകടത്തില്‍പട്ട ട്രെയിനില്‍ ഏറെയും മലയാളികളാണ്....
ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് 19 വരെ തടഞ്ഞു
2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സമാഹരിച്ച പണം വെട്ടിച്ചെന്ന കേസില്‍ സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം...
വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന് അട്ടിമറി ജയം
ദശീയ ഗെയിംസ് വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന് അട്ടിമറി ജയം. ഇന്ത്യയുടെ വേഗമേറിയ താരം ദ്യുതി ചന്ദിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കേരളം സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി....
800 മീറ്ററിലും കേരളത്തിന് സ്വര്‍ണവും വെങ്കലവും
ദേശീയ ഗെയിംസ് പുരുഷന്മാരുടെ 800 മീറ്ററിലും കേരളത്തിന് സ്വര്‍ണവും വെങ്കലവും. സജീഷ് ജോസഫ് സ്വര്‍ണം നേടിയപ്പോള്‍ മുഹമ്മദ് അഫ്സല് വെങ്കലം നേടി. ദേശീയ ഗെയിംസില്‍ സജീഷിന് ഇത്...
ബാഡ്മിന്റണില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം
ദേശീയ ഗെയിംസ് ബാഡ്മിന്റണില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. വനിതാ സിംഗിള്‍സില്‍ പി.സി. തുളസിയും മിക്സഡ് ഡബിള്‍സില്‍ അരുണ്‍ വിഷ്ണു-അപര്‍ണ ബാലന് സഖ്യവുമാണ് സ്വര്‍ണം...
നാല് മലയാളികളും; മരണസംഖ്യ 12 ആയി
ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഹൊസൂറില്‍ ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ച...
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം
തെക്കന്‍ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം. വസന്ത് വിഹാര്‍ മേഖലയിലെ ഹോളി ചൈല്‍ഡ് ഓക്സിലിയം സ്കൂളിന് നേരെയാണ് പുലര്‍ച്ചെ ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെ ത്തിയ...
ലോഡ്ജ് നടത്തിപ്പുകാരായ മൂന്നംഗ കുടുംബം കൊല്ലപ്പെട്ട നിലയില്‍
ലോഡ്ജ് നടത്തിപ്പുകാരായ സ്ത്രീകളടക്കം മൂന്നു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെ ത്തി. അടിമാലിയിലെ രാജധാനി ലോഡ്ജ് നടത്തിപ്പുകാരായ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ് (69), ഭാര്യ...
അട്ടപ്പാടിയില്‍ യുവാവ് വെടിയേറ്റു മരിച്ചു
അട്ടപ്പാടിയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് വെടിയേറ്റു മരിച്ചു. മുക്കാലിയില്‍ സ്റ്റുഡിയോ നടത്തുന്ന കല്ക്കണ്ടി സ്വദേശി ബെന്നിയാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഭവാനി...
നാളത്തെ എറണാകുളം -ബംഗളൂരു ഇന്റര്‍സിറ്റി എക്സ് പ്രസ് റദ്ദാക്കി
ഹൊസൂര്‍ ട്രെയിന്‍ അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ എറണാകുളത്തു നിന്നും നാളെ രാവിലെ പുറപ്പെടേണ്ട എക്സ് പ്രസ് സര്‍വീസ് റദ്ദാക്കി. 12678 നമ്പര്‍ എറണാകുളം^ ബംഗളൂരു ഇന്റര്‍സിറ്റി...