You are Here : Home / News Plus
യുക്രെയ്നില്‍ വിമതരുടെ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു
യുക്രെയ്നില്‍ വിമതരുടെ ആക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു. ദബാല്റ്റ്സീവില് നടന്ന ആക്രമണത്തില്‍ 78 പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ റോക്കറ്റാക്രണത്തിലാണ് സൈനികര്‍...
ദേശീയ ഗെയിംസ്: കണക്കുകള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ തീരുമാനം
ദേശീയ ഗെയിംസിന്റെകണക്കുകള് പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ദേശീയ ഗെയിംസ് കഴിഞ്ഞ് 45 ദിവസത്തിനകം ഓഡിറ്റിങ് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ദേശീയ ഗെയിംസ് നടത്തിപ്പില്‍...
ഐ.എസിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് 20000 ലേറെ വിദേശപോരാളികള്‍
സിറിയന്‍ ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റില്‍ 20,000 ലേറെ വിദേശികള്‍ ' സന്നദ്ധപ്രവര്‍ത്തകരായി' പോരാടുന്നതായി യു.എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍. 90 ലേറെ രാജ്യങ്ങളില്‍...
വനിതകളുടെ കനോയിങ്ങില്‍ കേരളത്തിന്സ്വര്ണം
വനിതകളുടെ കനോയിങ്ങില്‍ കേരളത്തിന്സ്വര്ണം . കനോയിങ്ങിലും കയാക്കിങ്ങിലും ഒരു സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമാണ് കേരളം ഇന്ന് നേടിയത്. വനിതകളുടെ 500 മീറ്റര്‍ സി 4 കനോയിങ്ങില്‍...
താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തവര്‍ക്ക് ആറുമാസത്തിനുള്ളില്‍ പട്ടയം
താമസിക്കുന്ന ഭൂമിക്ക് പട്ടയമില്ലാത്തവര്‍ക്ക് നിയമക്കുരുക്കുകളില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന് റവന്യുമന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. കാസര്‍കോട്...
സുനന്ദയുടെ കൊലപാതകം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും
സുനന്ദപുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശശി തരൂരിനെ പോലീസ് വീണ്ടും ചെയ്യും. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് ഡല്‍ഹി പോലീസ്...
ഒബാമക്കെതിരെ യു.പി കോടതിയില്‍ കേസ്
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമക്കെതിരെ ഉത്തര്‍പ്രദേശിലെ പ്രാദേശിക കോടതിയില്‍ മാനനഷ്ടത്തിന് കേസ്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഡല്‍ഹിയില്‍വെച്ച് മതസഹിഷ്ണുതയെ സംബന്ധിച്ച്...
ഫണ്ട് വിവാദം: ആം ആദ്മി പാര്‍ട്ടിക്ക് ആദായ നികുതി നോട്ടീസ്
വ്യാജ കമ്പനികളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടി ഫണ്ട് സ്വീകരിച്ചെന്ന പരാതിയില്‍ ആദായ നികുതി വകുപ്പ് എ.എ.പിക്ക് നോട്ടീസയച്ചു. വിവാദ ഫണ്ടിന്റെ ഉറവിടം സംബന്ധിച്ച് ഫെബ്രുവരി 16 നകം...
രണ്ടു കിലോ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി യാത്രക്കാരന് പിടിയില്‍. രണ്ടു കിലോ സ്വര്‍ണമാണ് കസ്റ്റംസ് ആന്റ് റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ടു...
കെജ് രിവാള്‍ വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി
ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തി. നഗര വികസന മന്ത്രാലയത്തിന്‍െറ ആസ്ഥാനമായ നിര്മാണ് ഭവനിലെ...
ഐ.എസ് ബന്ദിയാക്കിയ കെയ്ല മുള്ളറെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരണം
സിറിയയില്‍ തടവിലായിരുന്ന യു.എസ് സന്നദ്ധ പ്രവര്‍ത്തക കെയ്ല മുള്ളര്‍ കൊല്ലപ്പെട്ടതായി യു.എസ് സ്ഥിരീകരിച്ചു. സിറിയയില്‍ ഐ.എസ് ഭീകരര്‍ ബന്ദിയാക്കിയ അവസാനവ്യക്തികൂടിയായിരുന്നു...
നിലമ്പൂര്‍ രാധ വധം: രണ്ടു പ്രതികള്‍ കുറ്റക്കാര്‍
നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറക്കല്‍ രാധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഇവരുടെ ശിക്ഷ കോടതി...
വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്ന് കേജരിവാള്‍
ഡല്‍ഹിയിലെ വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം...
കേജരിവാളിന് രാഹുലിന്റെ അഭിനന്ദനം
ഡല്‍ഹിയില്‍ ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കേജരിവാളിനെയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കേജരിവാളിനു...
ലാലിസം കോടതിയില്‍
ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിച്ച ലാലിസം പരിപാടിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കി. മന്ത്രി തിരുവഞ്ചൂര്‍...
തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ ബേദി.
ഡല്‍ഹിയില്‍ ബിജെപിക്കുണ്ടായ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കിരണ്‍ ബേദി. പാര്‍ട്ടി ജയിച്ചിരുന്നെങ്കില്‍ അത് എല്ലാവരുടെയും വിജയമാകുമായിരുന്നു. തോല്‍വി...
ഡല്‍ഹി : പി.സി. ചാക്കോ രാജിവച്ചു
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയില്‍ നിന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോ രാജിവച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്...
ഡല്‍ഹി തൂത്തുവാരി ആം ആദ്മി
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം...
അഴിമതിക്ക് അവസാനം കുറിക്കുകയെന്നതാണ് പ്രഥമ പരിഗണനയെന്ന് കെജ്രിവാള്
അഴിമതിക്ക് അവസാനം കുറിക്കുകയെന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് കെജ്രിവാള്. തീര്‍ച്ചയായും ഇത് ജനങ്ങളുടെ വിജയമാണ്. അഴിമതിക്ക് അവസാനം കുറിക്കുക എന്നതാണ് എന്റെ പ്രഥമ പരിഗണന....
കോണ്‍ഗ്രസ് പരാജയം പ്രതീക്ഷിച്ചിരുന്നു - പി.സി ചാക്കോ
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം പ്രതീക്ഷിച്ചിരുന്നുവെന്നു പാര്‍ട്ടി വക്താവ് പി.സി.ചാക്കോ. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണു കോണ്‍ഗ്രസിന്റെ...
വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പിടിയില്‍
കണ്ണൂര്‍ ജില്ലയിലെ കേളകം നാനാനിപൊയിലില്‍ വടക്കേമുറിയില്‍ ശോഭയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസിയായ മാവിലവീട്ടില്‍ സുധീഷ്(36) എന്ന...
പരാജയം പ്രധാനമന്ത്രിയുടെ വീഴ്ചയാണെന്ന് അണ്ണാ ഹസാരെ
ഡല്‍ഹിയിലെ പരാജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഴ്ചയാണെന്ന് അണ്ണാ ഹസാരെ. കെജ്രിവാളിന്റെ വിജയത്തില്‍ സന്തോഷമുണ്ട്- അദ്ദേഹം പറഞ്ഞു. രണ്ടും പ്രതീക്ഷിച്ചതാണ്. കഴിഞ്ഞ ഒമ്പത്...
അജയ് മാക്കന് പദവികള്‍ രാജിവെച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എതിരായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന് പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു. 15 വര്‍ഷത്തെ ഭരണത്തിനുശേഷം ന്യൂഡല്‍ഹിയില്‍...
വിപണികള്‍ നേട്ടത്തില്‍
നഷ്ടത്തോടെ തുടങ്ങിയ ഓഹരി വിപണികള്‍ നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്സ് സൂചിക 123 പോയന്റ് ഉയര്‍ന്ന് 28350ലും നിഫ്റ്റി സൂചിക 36 പോയന്റ് ഉയര്‍ന്ന് 8563 ലുമാണ് വ്യാപാരം...
സ്വര്‍ണവില പവന് 80 രൂപ കൂടി
സ്വര്‍ണവില പവന് 80 രൂപ കൂടി 20640 രൂപയായി. 2580 രൂപയാണ് ഗ്രാമിന്റെ വില. 20560 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ഇവിടെയും പ്രതിഫലിച്ചത്.
ഡല്‍ഹി ആം ആദ്മി തൂത്തൂവാരുന്നു
ഡല്‍ഹിയില്‍ ആം ആദ്മി തരംഗം. അഴിമതിവിരുദ്ധ പോരാട്ടംകൊണ്ട് ജനമനസില്‍ ഇടംനേടിയ അരവിന്ദ് കെജ്രിവാളും സംഘവും രാജ്യം ഭരിക്കുന്ന കക്ഷിയെ പിന്നിലാക്കി ഡല്‍ഹി തൂത്തുവാരി. രാവിലെ 10...
ആം ആദ്മി അധികാരത്തിലേക്ക്
ന്യൂഡല്‍ഹി.നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം.കൃഷ്ണനഗറില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദി...
സുനന്ദ കേസ് : തരൂരിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് പോലീസ് കമ്മീഷണര്‍
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ ശശി തരൂര്‍ എം.പി.യെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി...
ഡല്‍ഹി ; ആം ആദ്മിക്ക് വ്യക്തമായ ലീഡ്
രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി (എ.എ.പി)...
കെജ്രിവാളിനെതിരെ വധഭീഷണി മുഴക്കി ഹിന്ദുമഹാസഭ സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാളിനെതിരെ വധഭീഷണി മുഴക്കി ഹിന്ദുമഹാസഭ സ്ഥാനാര്‍ഥി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിച്ച സ്വാമി ഓം ജിയാണ് കെജ്...