You are Here : Home / News Plus
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയി -ശശി തരൂര്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത് തെറ്റായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. വധശിക്ഷ നടപ്പാക്കുന്നതിനെ...
മഅ്ദനിയെ പി.സി. ജോര്‍ജ് സന്ദര്‍ശിച്ചു
ബംഗളൂരു: ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയെ കേരളാ കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായ പി.സി. ജോര്‍ജ് സന്ദര്‍ശിച്ചു. ബംഗളൂരു സഹായ...
നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം മുഖ്യമന്ത്രിപദത്തിന് അവകാശവാദമുന്നയിച്ചു. 130 എംഎല്എമാരുമായാണു നിതീഷ് കുമാര്‍ ഗവര്‍ണറെ...
ഉത്തരാഖണ്ഡ് വോളിബോള്‍ ടീമിനെ അയോഗ്യരാക്കി
ദേശീയ ഗെയിംസില്‍ പങ്കെടുക്കാനെത്തിയ ഉത്തരാഖണ്ഡ് വോളിബോള്‍ ടീമിനെ അയോഗ്യരാക്കി. രാജസ്ഥാനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണു നടപടി. ടീമിനുള്ളിലെ തര്‍ക്കത്തെ...
തിരുവഞ്ചൂര്‍ വിരട്ടേണ്ട: ഐസക്
ദേശീയ ഗെയിംസിന്റെ പേരില്‍ എല്‍ഡിഎഫിന്റെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നു തോമസ് ഐസക്. അന്ന് അഴിമതി നടന്നിട്ടുണ്ടെന്നു പറഞ്ഞു തിരുവഞ്ചൂര്‍ വിരട്ടേണ്ടെന്നും എല്‍ഡിഎഫ് ഫണ്ടു...
മാണിയുടെ രാജി ആവശ്യപ്പെട്ടു യുവമോര്‍ച്ച മാര്‍ച്ച്
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് കളക്ട്രേറ്റിലേക്കു മാര്‍ച്ച് നടത്തി. കളക്ട്രേറ്റിനുള്ളിലേക്കു...
കള്ളപ്പണം കൈയില്‍വച്ച് മലയാളിയും
വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച കൂടുതല്‍ ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തായി.ദ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്‍വെസ്റ്റിഗേറ്റീവ്...
കള്ളപ്പ
വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച കൂടുതല്‍ ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തായി.ദ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇന്‍വെസ്റ്റിഗേറ്റീവ്...
കള്ളപ്പണം: തെളിവ് കിട്ടിയാല്‍ മാത്രം നടപടിയെന്ന് ജെയ്റ്റ്ലി
ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുകള്‍ കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കള്ളപ്പണ...
ബിഹാര്‍ മുഖ്യമന്ത്രി ജിതിന് റാം മാഞ്ചിയെ ജെ.ഡി.യു പുറത്താക്കി
ബിഹാര്‍ മുഖ്യമന്ത്രി ജിതിന് റാം മാഞ്ചിയെ ജനതാദള്‍ യുനൈറ്റില് നിന്നും പുറത്താക്കി. മാഞ്ചിയുടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും പ്രാഥമിക അംഗത്വം റദ്ദാക്കിയതായും...
സ്വര്‍ണവില പവന് 80 രൂപ കൂടി
സ്വര്‍ണ വില പവന് 80 രൂപ കൂടി 20560 രൂപയായി. 2570 രൂപയാണ് ഗ്രാമിന്റെ വില. 20480 രൂപയായിരുന്ന കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.
ഡല്‍ഹിയിലെ രണ്ട് ബൂത്തില്‍ റീ പോളിങ്
ഡല്‍ഹി നിയോജകമണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ റീ പോളിങ്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചെന്ന പരാതിയെ തുടര്‍ന്നാണ് റീ പോളിങ് നടക്കുന്നത്. റൊഹ്താസ് നഗറിലെ 132 മത്തെ...
ഡല്‍ഹിയില്‍ ബസ്സില്‍ വീണ്ടും കൂട്ടബലാത്സംഗം
ഡല്‍ഹിയില്‍ ബസ്സില്‍ വീണ്ടും കൂട്ടബലാത്സംഗം. ദാദ്രിയില്‍ ഇറക്കാമെന്ന് പറഞ്ഞ് തന്നെ ബസ്സില്‍ കയറ്റിയ ഡ്രൈവറും സഹായിയും ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി ഒരു സ്ത്രീ പോലീസ്...
കള്ളപ്പണം: 1195 ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തായി
വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച കൂടുതല്‍ ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്തായി. 2006-2007 കാലയളവില്‍ ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ നിക്ഷേപം നടത്തിയവരുടെ പേരുകളും...
അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്
ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്. ഞായറാഴ്ച അര്‍ധരാത്രിയാണ് പാകിസ്താന് സൈന്യം പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക്...
സെന്‍സെക്സ് 232 പോയന്റ് താഴ്ന്നു
ഓഹരി സൂചികകളില്‍ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 232 പോയന്റ് താഴ്ന്ന് 28485ലെത്തി. 70 പോയന്റ് താഴ്ന്ന് നിഫ്റ്റി സൂചിക 8590ലാണ് വ്യാപാരം...
കള്ളപ്പണം: 60 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത് വിട്ടേക്കും
ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരില്‍ അറുപത് വ്യക്തികളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടേക്കും. ഇതിനോടകം ആദായനികുതി...
തൂണേരി കൊലപാതകം: വീഴ്ചകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
തൂണേരി ആക്രമണങ്ങളില്‍ പോലീസിന്റെതുള്പ്പടെയുള്ള വീഴ്ചകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. അക്രമങ്ങള്‍ക്കിരയായവര്‍ക്ക് നഷ്ടപരിഹാരത്തുക ഉടന്‍ നല്കാന് നടപടിയെടുക്കും....
ഈജിപ്തില്‍ ഫുട്ബോള്‍ ആരാധകര്‍ ഏറ്റുമുട്ടി 22 മരണം
ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ ഫുട്ബോള്‍ ആരാധകര്‍ ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും 22 പേര് മരിച്ചു. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എയര്‍...
ഓര്‍ത്തഡോക്സ് യാക്കോബായ സഭകളിലുള്ളവര്‍ സഹോദരങ്ങളാണെന്നു പാത്രിയര്‍ക്കീസ് ബാവ
കോട്ടയം: ഓര്‍ത്തഡോക്സ്- യാക്കോബായ സഭകളിലുള്ളവര്‍ സഹോദരങ്ങളാണെന്നു ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്...
ആണവദുരന്തം ഉണ്ടായാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ഇരകള്‍ക്ക് അവകാശമില്ല
ന്യൂഡല്‍ഹി:ഇന്ത്യയുടെ സിവില്‍ ആണവ ബാധ്യത നിയമപ്രകാരം ആണവദുരന്തം ഉണ്ടായാല്‍ ആണവസാമഗ്രികളുടെ വിതരണക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഇരകള്‍ക്ക് അവകാശമില്ലെന്ന്...
നീതി ആയോഗിന്‍െറ യോഗത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി: നീതി ആയോഗിന്‍െറ ആദ്യ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന് കേരളത്തിന്‍െറ രൂക്ഷവിമര്‍ശം. മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നതിന് കേന്ദ്രം ധൃതി...
മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ജീതന്‍ റാം മാഞ്ചി
ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ജീതന്‍ റാം മാഞ്ചി. ഫെബ്രുവരി 20ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍...
ശുംഭന് പരാമര്‍ശം തെറ്റ് തന്നെയാണെന്ന് വി.എസ്
തിരുവനന്തപുരം: എം.വി. ജയരാജന്റെ ശുംഭന് പരാമര്‍ശം തെറ്റ് തന്നെയെന്ന് വി.എസ്. അച്യുതാനന്ദന്. ജയരാജനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവഞ്ചൂരിന്റെ മനോനില തെറ്റിയെന്ന് എം.വിജയകുമാര്‍
തിരുവനന്തപുരം: കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ മനോനില തെറ്റിയെന്ന് മുന്‍ കായിക മന്ത്രി എം. വിജയകുമാര്‍. സത്യം പുറത്തുവന്നാല്‍ തിരുവഞ്ചൂര്‍ കുടുങ്ങും. ദേശീയ ഗെയിംസ്...
ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപയുടെ പാന്‍മസാല പിടികൂടി
പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 14 ലക്ഷം രൂപയുടെ പാന്‍മസാല ഉത്പന്നങ്ങള്‍ അഗളി പോലീസ് പിടികൂടി. തമിഴ്നാട്ടില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്കു കടത്താന്‍...
മുന്‍ ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
അമേരിക്കയില്‍ ഡഗ്ലസ് സ്വദേശി മുന്‍ ഭാര്യയെയും കുട്ടികളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പടിഞ്ഞാറന്‍ അറ്റ്ലാന്റ ഡഗ്ലസ്വില്ലയിലെ ഹൗസിംഗ് കോളനിയില്‍ ശനിയാഴ്ച...
നിലമ്പൂര്‍ രാധ വധക്കേസില്‍ ചൊവാഴ്ച വിധി പറയും
നിലമ്പൂര്‍ രാധ വധക്കേസില്‍ മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ചൊവാഴ്ച വിധി പറയും. ഒരുവര്‍ഷം നീണ്ടുനിന്ന അന്വേഷണങ്ങളും വിസ്താരവും പൂര്‍ത്തിയായ ശേഷമാണ് കേസ് വിധി...
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു നടക്കും
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു നടക്കും. എ.എം ആരിഫ് എംഎല്‍എയും ജി. സുധാകരനും തമ്മിലുണ്ടായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ്...
പാത്രിയര്‍ക്കീസ് ബാവ ഇന്ന് കോട്ടയത്ത്
ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ന് കോട്ടയത്ത്.
മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ ബാവായുടെ...