You are Here : Home / News Plus
ദേശീയ ഗെയിംസ്: സൈക്ലിംഗില്‍ കേരളത്തിന് വെള്ളിയും വെങ്കലവും
ദേശീയ ഗെയിംസ് സൈക്ലിംഗില്‍ കേരളത്തിന് വെള്ളിയും വെങ്കലവും. വനിതാവിഭാഗം ടൈംട്രയലിലാണ് കേരളത്തിന് ഇരട്ടമെഡലുകള്‍ ലഭിച്ചത്. ടി. കൃഷ്ണേന്ദു വെള്ളി നേടിയപ്പോള്‍ മഹിതാ മോഹന്‍...
മുല്ലപ്പെരിയാര്‍:ജലനിരപ്പ് 152 അടിയാക്കാന്‍ തമിഴ്നാട് നീക്കം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള നടപടി തമിഴ്നാട് ആരംഭിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയര്‍ത്താനാണ് തമിഴ്നാട്...
നിതീഷ്കുമാര്‍ ഇന്ന് കത്ത് കൈമാറും
ബിഹാറില്‍ മന്ത്രിസഭ രൂപവത്കരിക്കാനുള്ള അവകാശവാദവുമായി നിതീഷ്കുമാര്‍ ഗവര്‍ണറെ കാണും. എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കുന്ന കത്ത് നിതീഷ് ഗവര്‍ണര്‍ക്ക് കൈമാറും.മന്ത്രിസഭ...
ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍ സര്‍വേ
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന പ്രമുഖ നാല് എക്സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിക്കുന്നു. ആം...
ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പില്‍ 67 ശതമാനം പോളിങ്
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. വൈകുന്നേരം ആറു മണി വരെയുള്ള കണക്കനുസരിച്ച് 67 ശതമാനം പോളിങാണ് ഡല്‍ഹിയില്‍...
ബിഹാറില്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ ശിപാര്‍ശ
ബിഹാറില്‍ ഭരണപ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി മന്ത്രിസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോടു ശിപാര്‍ശ ചെയ്തു. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള ജനതാദള്‍...
ധോണിക്ക് പെണ്‍കുഞ്ഞ്
ധോണിക്ക് പെണ്കുഞ്. കഴിഞ്ഞ ദിവസമാണു ധോണിയുടെ ഭാര്യ സാക്ഷി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. വെള്ളിയാഴ്ച വൈകുന്നേരം നാലിനു ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം....
ഗെയിംസ്: അഴിമതി അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്ടെന്നു തിരുവഞ്ചൂര്‍
ദേശീയ ഗെയിംസിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ചാല്‍ കുടുങ്ങുന്ന ചിലരുണ്ടെന്നു കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അഴിമതിയെക്കുറിച്ച് അന്വേഷിച്ചാല്‍ കുടുങ്ങുന്ന...
മാണി ബജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകുവാന്‍ സാധ്യത
കോട്ടയം:
ധനകാര്യമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ പ്രശ്നം ഉണ്ടാകില്ലെന്ന് പറയുന്നത് ചില നേതാക്കളുടെ വിവരക്കേടു മൂലമാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ചോരപ്പുഴ...
റാഗിംഗുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെക്കുറിച്ച് ഗവര്‍ണര്‍ വിശദീകരണം തേടി
തിരുവനന്തപുരം: ഗവര്‍ണര്‍ പി. സദാശിവം
മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജിലെ റാഗിംഗുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെക്കുറിച്ച് വിശദീകരണം തേടി. കഴിഞ്ഞ ദിവസം റാംഗിനെ ചൊല്ലി...
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ജിതന്‍ റാം മാഞ്ചി
പട്ന: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ജിതന്‍ റാം മാഞ്ചിഅറിയിച്ചു.പാര്‍ട്ടി നേതൃത്വം നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് മാഞ്ചിയെ അനുനയിപ്പിച്ചത്....
യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി
റെയില്‍വേ ബജറ്റില്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര റെയില്‍ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശമൊന്നും...
മുഖ്യമന്ത്രി നാദാപുരത്തെ സന്ദര്‍ശനം റദ്ദാക്കി
തൂണേരിയില്നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നാദാപുരത്തെത്തുമെന്ന് അറിയിച്ചെങ്കിലും സുരക്ഷാകാരണങ്ങളാല്‍ സന്ദര്‍ശനം റദ്ദാക്കി.
മുഖ്യമന്ത്രിയുടെ...
മലയാള സിനിമയിലേക്ക് കഞ്ചാവ് ഒഴുകുന്നു: ഗണേഷ്കുമാര്
മലയാള സിനിമയിലേക്ക് കഞ്ചാവ് ഒഴുകുന്നുവെന്ന് മുന്‍മന്ത്രി കെ.ബി ഗണേഷ്കുമാര്. കഞ്ചാവ് നാക്കില്‍ തേച്ചാണ് ഇപ്പോള്‍ ന്യൂജനറേഷന്‍കാര്‍ സിനിമയെടുക്കുന്നത്. പ്രേക്ഷകര്‍...
സൈക്ലിങ്ങില്‍ കേരളത്തിനു സ്വര്‍ണം
ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണസമ്പാദ്യം പതിനഞ്ചായി. 72 കിലോമീറ്റര്‍ റോഡ് മാസ് സ്റ്റാര്‍ട്ടില്‍ വി. രജനിയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്റെ തന്നെ ടി.സി. അഞ്ജിതയ്ക്കാണ്...
മോഹന്‍ലാല്‍ തുക തിരികെ വാങ്ങില്ലെന്ന് തിരുവഞ്ചൂര്‍
'ലാലിസം' വിവാദമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ സര്‍ക്കാരിന് അയച്ച തുക അദ്ദേഹം തിരികെ വാങ്ങില്ലെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ വാക്കുകള്‍...
മോദിക്കെതിരെ ന്യൂയോര്‍ക്ക് ടൈംസ്
ഇന്ത്യയില്‍ മത സഹിഷ്ണുത തകര്‍ക്കുന്ന തരത്തില്‍ അടിക്കടിയുണ്ടാകുന്ന ആക്രമ പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ മുഖപ്രസംഗം. വിധ്വേഷത്തിന്റെ...
ദിലീപിന്റെ മള്‍ട്ടിപ്ലക്സ് പരിശോധിക്കാന്‍ ഉത്തരവിട്ടു
കൊച്ചി: ദിലീപിന്റെ മള്‍ട്ടിപ്ലക്സ് സ്ഥിതി ചെയ്യുന്ന ഭൂമി പരിശോധിക്കണമെന്ന് ഹൈക്കോടതി.രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലാന്‍ഡ് റവന്യൂ കമ്മീഷണറോട്...
വിവാദങ്ങളെല്ലാം അവസാനിച്ചെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ വിശദീകരണം താന്‍ സ്വാഗതം ചെയ്യുന്നതായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഗെയിംസ് ഉദ്ഘാടന വിവാദങ്ങളെല്ലാം...
ഉമ്മാക്കി കണ്ട് ഭയക്കുന്നയാളല്ല താനെന്നും മാണി
കൊച്ചി:യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നു മന്ത്രി കെ.എം മാണി . ഭീഷണിയൊ, ഉമ്മാക്കിയൊ കണ്ട് ഭയക്കുന്നയാളല്ല താനെന്നും മാണി...
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ലോകായുക്ത തള്ളി
തിരുവനന്തപുരം: വിജിലന്‍സിനെ വിമര്‍ശിച്ചു പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ലോകായുക്ത കോടതി തള്ളി.ലോകായുക്ത നിയമമനുസരിച്ച് മറ്റു കോടതികളില്‍...
വിധിയെടുക്കാന് ഡല്‍ഹി ഒരുങ്ങി
ഡല്‍ഹി ശനിയാഴ്ച. ബൂത്തിലെത്തും. 10 ന് ഫലമറിയാം. ബി ജെ പി ജയിക്കുമെന്നും അല്ല ആം ആദ്മി പാര്‍ട്ടി ജയിക്കുമെന്നും അഭിപ്രായ സര്‍വ്വേകള്‍ മാറി മാറി പ്രവചിക്കുന്നു. ആവേശകരമായ...
'രണ്ടാമൂഴ'ത്തില്‍ മോഹന്‍ലാല്‍ ഉണ്ടാവില്ല
എം.ടി.തിരക്കഥയെഴുതി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'രണ്ടാമൂഴ'ത്തില്‍ മോഹന്‍ലാല്‍ ഇല്ലെന്ന് സൂചന. ഹിന്ദിയിലും ഇംീഷിലുമാണ് ചിത്രം ഇപ്പോള്‍...
ശ്രേയ ഘോഷല്‍ വിവാഹിതയായി
ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷല്‍ വിവാഹിതയായി. ഗായിക ശ്രേയ ഘോഷാൽ വിവാഹിതയായി. ബിസിനസുകാരനായ ഷൈലാദിത്യ മുഖോപാദ്യായയാണ് വരൻ. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഫെബ്രുവരി...
മട്ടന്നൂരില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷം
മട്ടന്നൂരില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തില്‍ ഒട്ടേറെ വാഹനങ്ങള്‍ കത്തിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.വിജയന്റെ വീടിനു നേരെ ബോംബേറുണ്ടായി. വീട്ടിനു മുന്നില്‍...
മിസോറമിനെ സര്‍വീസസ് സമനിലയില്‍ തളച്ചു
ദേശീയ ഗെയിംസ് ഫുട്ബോളില്‍ നിലവിലെ സന്തോഷ് ട്രോഫി ജേതാക്കളായ മിസോറമിനെ സര്‍വീസസ് സമനിലയില്‍ തളച്ചു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച മിസോറം സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്....
'മിണ്ടിയാല്‍ മാവോയിസ്റ്റ് അല്ലെങ്കില്‍ കൊക്കെയ്ന്‍'
കൊക്കെയ്ന്‍ കേസില്‍ തനിക്ക് പങ്കുണ്ടന്നാരോപിച്ച ദിനപത്രത്തിനും ലേഖകനുമെതിരെ നിയമ നടപടിക്ക് സംവിധായകന് ആശിഖ് അബു. തന്റെയും റീമ കല്ലിങ്കലിന്റെയും ഫഹദ് ഫാസിലിന്റെയും പേര്...
ഭൂമി ഏറ്റെടുക്കല്‍: മെട്രോ പദ്ധതിയെ പ്രതികൂലമായി ബാധിക്കരുതെന്ന് കെഎംആര്‍എല്‍
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അപ്പോളോ ടയേഴ്സ് ഉന്നയിക്കുന്ന തര്‍ക്കം മെട്രോ റെയില്‍ പദ്ധതിയെ പ്രതികൂലമായി ബാധിക്കരുതെന്ന് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ്...
അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച, അടിയന്തരാവസ്ഥ
അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച. മിക്ക സംസ്ഥാനങ്ങളും നിശ്ചലമായി. മഞ്ഞിനൊപ്പം അപ്രതീക്ഷിത കാറ്റും വീശിയത് വ്യോമ, റോഡ് ഗതാഗതങ്ങള്‍ താറുമാറാക്കി. അമേരിക്കയിലെ വടക്കുകിഴക്കന്‍...
മോദിയുടെ ഭരണരീതി ബ്രിട്ടീഷ് രാജിന് തുല്യമെന്ന് ഹസാരെ
കോര്‍പറേറ്റ് താല്പര്യങ്ങള് സംരക്ഷിക്കുന്ന മോദിയുടെ ഭരണരീതി ബ്രിട്ടീഷ് രാജിന് തുല്യമെന്ന് അണ്ണാ ഹസാരെ. തന്റെ ബ്ലോഗിലെ സന്ദേശത്തിലൂടെയാണ് ഹസാരെയുടെ പ്രതികരണം. ഭൂമി...