You are Here : Home / News Plus
നിധീഷ് കതാര കൊലക്കേസില്‍ വധശിക്ഷയില്ല
നിധീഷ് കതാര കൊലക്കേസിലെ പ്രതികളായ വിശാല്‍ യാദവിനും വികാസ് യാദവിനും വധശിക്ഷയില്ലെന്ന് ഡല്‍ഹി ഹൈകോടതി. പകരം അവര്‍25 വര്‍ഷം കഠിന തടവനുഭവിക്കണമെന്ന് കോടതി വിധിച്ചു. നേരത്തെ...
ബാല ചന്ദ്ര നെമാഡെക്ക് ജ്ഞാനപീഠ പുരസ്കാരം
മറാത്തി എഴുത്തുകാരന് ബാല ചന്ദ്ര നെമാഡെക്ക് ജ്ഞാനപീഠ പുരസ്കാരം. 'ഹിന്ദു' എന്ന നോവലിനാണ് പുരസ്കാരം.
പാറ്റൂര്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അനാവശ്യമെന്ന് ലോകായുക്ത
പാറ്റൂര്‍ ഭൂമി കയ്യേറ്റ കേസില്‍ വിജിലന്‍സ് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അനാവശ്യമെന്ന് ലോകായുക്ത. ആവശ്യപ്പെടാതെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എ.ഡി.ജി.പിയുടെ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കിലോ ഹെറോയിന്‍ പിടികൂടി
തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവതിയില്‍ നിന്ന് ഒരു കിലോ ഹെറോയിന്‍ പിടികൂടി. തൃശൂര്‍ സ്വദേശിനി സിനിയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കുവൈത്തിലേക്ക് ഹെറോയില്‍...
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മാണി
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടെങ്കില്‍ താന്‍ തന്നെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ എം മാണി. ഭീഷണിയൊ, ഉമ്മാക്കിയൊ കണ്ട് ഭയക്കുന്നയാളല്ല താനെന്നും മാണി...
കൊച്ചിയില്‍ കെ.എം മാണിക്ക് കരിങ്കൊടി
കാക്കനാട് ഇന്ഫോപാര്ക്കിനു സമീപം സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മന്ത്രി കെ.എം മാണിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാട്ടി. പ്രീ ബജറ്റ് ചര്‍ച്ചക്കെത്തിയതായിരുന്നു...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാവിലെ ഒരുകിലോ സ്വര്‍ണം പിടികൂടി. കുവൈത്തില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി സലീമില്‍...
ബജറ്റ് അവതരിപ്പിക്കണോ എന്ന് മാണി തീരുമാനിക്കും- പി.സി ജോര്‍ജ്ജ്
ബജറ്റ് അവതരിപ്പിക്കണോ എന്ന് കെ.എം മാണി തീരുമാനിക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. മാണിക്ക് കേരളാ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാണി...
ഇന്ത്യയില്‍ കടുത്ത മത അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് ഒബാമ
ഇന്ത്യയിലെ വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വാഷിങ്ടണില്‍ നടന്ന നാഷണല്‍ പ്രെയര്‍ ബ്രേക്ക്ഫാസ്റ്റ്...
വിഴിഞ്ഞത്ത് മുങ്ങിത്തുടങ്ങിയ ചരക്കുകപ്പലിനെ രക്ഷപ്പെടുത്തി
വിഴിഞ്ഞം തീരത്തുനിന്ന് മാലിയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന്റെ എന്ജിന് റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വഴിയില്‍ വെച്ച് മുങ്ങി. കപ്പലിലുണ്ടായിരുന്ന ക്യാപ്ടനടക്കം 11...
ദേശീയ ഗെയിംസിലെ അഴിമതി: സി.ബി.ഐ. പ്രാഥമികാന്വേഷണം തുടങ്ങി
തിരുവനന്തപുരം: സി.ബി.ഐ. ദേശീയ ഗെയിംസിലെ അഴിമതിയാരോപണങ്ങളെക്കുറിച്ച് പ്രാഥമികാന്വേഷണം തുടങ്ങി.സി.ബി.ഐ. ചെന്നൈ ഓഫീസ് ഐ.ജി.ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.കൊച്ചി...
മിണ്ടിയാൽ മാവോയിസ്റ്റ് , അല്ലെങ്കിൽ കൊക്കൈൻ !
പ്രമുഖ സിനിമ സം വിധായകന് ആഷിക് അബുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
എന്നും സിനിമാക്കാരുടെ ജീവിതവും, പ്രണയവും, എന്തിന് മരണം പോലും (പരേതനായ മാള ചേട്ടൻ) ' entertainment ' ആയിരുന്നു. അത് കൊണ്ട്...
കൊക്കെയ്ന്‍ കേസ്:ഷൈന്‍ ടോം അടക്കം മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍വിട്ടു
കൊച്ചി: നഗരത്തിലെ ആഡംബര ഫ്ളാറ്റില്‍ നിന്ന് കൊക്കെയ്ന്‍ പിടികൂടിയ കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിനിമ താരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരെ...
ഡല്‍ഹി തെരഞ്ഞെടുപ്പിന്‍െറ പരസ്യ പ്രചാരണം അവസാനിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പരസ്യ പ്രചാരണം അവസാനിച്ചു. അഭിപ്രായ വോട്ടെടുപ്പിനും എക്സിറ്റ് പോള്‍ സര്‍വേകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധനം...
ജയില്‍മോചിതര്‍ക്ക് മികച്ച സാമൂഹ്യ അന്തരീക്ഷം ഉറപ്പാക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വൈകാരിക തീരുമാനങ്ങളും എടുത്തുചാട്ടവുമാണ് പലരെയും ജയിലില്‍ എത്തിക്കുന്നതെന്നും പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് മികച്ച സാമൂഹിക അന്തരീക്ഷം ഒരുക്കാന്‍...
എം.വി.ജയരാജനെ രമേശ് ചെന്നിത്തല ജയിലില്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൂജപ്പുര ജയിലില്‍ കഴിയുന്ന സി.പി.എം നേതാവ് എം.വി. ജയരാജനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ 8.30ന് ജയില്ദിനാഘോഷ...
ദേശീയ ഗെയിംസ്:സാജന് പ്രകാശിന് അഞ്ചാം സ്വര്‍ണം
തിരുവനന്തപുരം: നീന്തലില്‍ കേരളത്തിന്റെ സാജന് പ്രകാശിന് അഞ്ചാം സ്വര്‍ണം. 800 മീറ്റര്‍ ഫ്രീസൈ്റ്റല് നിന്തലിലാണ് സാജന് അഞ്ചാം സ്വര്‍ണ നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്റെ...
ബിഹാറില്‍ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാവും
നിതീഷ്കുമാറിനെ മുഖ്യമന്ത്രിപദത്തില്‍ മടക്കിക്കൊണ്ടുവന്ന് അദ്ദേഹത്തിന്‍െറ കീഴില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിഹാറില്‍ അഭിപ്രായസമവായമായി. ലാലുപ്രസാദ്...
പാകിസ്താനില്‍ 25 ഭീകരരെ സൈനികര്‍ വധിച്ചു
പാകിസ്താന് സൈനികരും പോലീസ് സേനയും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ 25 ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ വസ്രിസ്താനിലും ഖൈബര്‍ പ്രവിശ്യയിലുമാണ് സൈനികനടപടിയുണ്ടായത്. ഏഴു...
വിഴിഞ്ഞത്തുനിന്ന് മാലിയിലേക്ക് പോയ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു
വിഴിഞ്ഞത്തുനിന്ന് മാലിയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് വ്യാഴാഴ്ച...
വേമ്പനാട്ടു കായലില്‍ നിന്ന് കേരളത്തിന് രണ്ട് സ്വര്‍ണം കൂടി
വേമ്പനാട്ടു കായലില്‍ നിന്ന് കേരളത്തിന് രണ്ട് സ്വര്‍ണം കൂടി. ദേശീയ ഗെയിംസ് റോവിങ്ങില്‍ വനിതകളുടെ 500 മീറ്റര്‍ സിംഗിള്‍ സ്കള്‍സ് റോവിങ്ങില്‍ ഡിറ്റിമോള്‍ വര്‍ഗീസും...
ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം
ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 49 പോയന്റ് ഉയര്‍ന്ന് 28,932ലും നിഫ്റ്റി സൂചിക 9 പോയന്റ് ഉയര്‍ന്ന് 8733ലുമെത്തി.
402 കമ്പനികളുടെ...
ദേശീയ ഗെയിംസ്: സിബിഐ അന്വേഷിക്കണമെന്ന് ഗണേഷ്കുമാര്
ദേശീയ ഗെയിംസ് നടത്തിപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന അഴിമതി ആരോപണം സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് മുന്‍കായികമന്ത്രി കെ.ബി ഗണേഷ്കുമാര്. എം.വിജയകുമാര്‍...
മോഹന്‍ലാലിനെ മാതൃകയാക്കി തിരുവഞ്ചൂരും പണം തിരിച്ചടയ്ക്കണം -വി.എസ്
ദേശീയ ഗെയിംസില്‍ അഴിമതിയും ധൂര്‍ത്തും നടന്നതായി ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇതിനായി ധൂര്‍ത്തടിച്ച പണം തിരിച്ചുനല്‍കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഗെയിംസ് സി.ഇ.ഒ....
ബിജുവിന്റെ ആരോപണങ്ങള്‍ തള്ളി ഒരു ബാറുടമകൂടി രംഗത്ത്
ബാര്‍ കോഴ കേസില്‍ ഒരു ബാറുമടകൂടി വിജിലന്‍സിന് മൊഴിനല്‍കാനെത്തി. തിരുവനന്തപുരത്തെ ബാറുടമ ചൈനാ സുനില്‍ എന്നറിയപ്പെടുന്ന സുനില്‍കുമാറാണ് വിജിലന്‍സ് എസ്.പി....
കൊക്കെയന് കേസ് വഴിത്തിരിവിലേക്ക്
തിരുവനന്തപുരം: െഷെന്‍ ടോം ചാക്കോ അറസ്റ്റിലായ മയക്കുമരുന്നുകേസില്‍ ഫഹദ് ഫാസില്‍, സംവിധായകന് ആഷിക് അബു, ഭാര്യയും നടിയുമായ റിമാ കല്ലിങ്കല്‍ എന്നിവരില്‍നിന്ന് ഈ കേസില്‍...
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചു
തിരുവനന്തപുരം: പി.ജി പ്രവേശത്തിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നെന്നാരോപിച്ച് ഒരുവിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഫെബ്രുവരി എട്ടിന്...
ജയന്തിയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മോദിയാണെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തനിക്കെതിരെ ജയന്തി നടരാജന് ഉന്നയിച്ച ആരോപണങ്ങള്‍ക്കു പിന്നില്‍ നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജഹാംഗീര്‍പുരിയില്‍...
സിവില്‍ സര്‍വീസിലെ അഴിമതി ആശങ്കാജനകമാണെന്ന് സുധീരന്
തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ അഴിമതി വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. സെറ്റോയുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ്...
പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞ് കിരണ്‍ ബേദി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞ് ബി.ജെ.പിയുടെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി. തെരഞ്ഞെടുപ്പ് റാലികളില്‍ തനിക്ക് കിട്ടുന്ന...