You are Here : Home / News Plus
അഞ്ചു കോടിരൂപ വായ്പ നല്‍കിയെന്ന ആരോപണം വ്യവസായി സുനില്‍ സ്വാമി നിഷേധിച്ചു
ബാറുടമകള്‍ക്കു താന്‍ അഞ്ചു കോടിരൂപ വായ്പ നല്‍കിയെന്ന ആരോപണം കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമി നിഷേധിച്ചു. ആദായനികുതി വകുപ്പിനു നല്കിയ മൊഴിയിലാണു സുനില്‍ സ്വാമി ഇക്കാര്യം...
ദേശീയ ഗെയിംസിന്റെ സംഘാടകസമിതിയില്നിന്നു സിപിഎം രാജിവയ്ക്കും
ദേശീയ ഗെയിംസിന്റെ സംഘാടകസമിതിയില്നിന്നു സിപിഎം അംഗങ്ങള്‍ രാജിവയ്ക്കും. തിരുവനന്തപുരത്ത് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണു തീരുമാനമെടുത്തത്. അഴിമതിയില്‍...
ഡല്‍ഹിയില്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുണ്ടെന്നു പ്രധാനമന്ത്രി
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാറ്റ് ബിജെപിക്കനുകൂലമാണെന്നും സര്‍വേകള്‍ വിശ്വസിക്കരുതെന്നും മോദി...
പ്രശ്നം ലാലിസമല്ലെന്നു പി.സി. ജോര്‍ജ്
ദേശീയ ഗെയിംസിലെ പ്രധാന പ്രശ്നം ലാലിസമല്ലെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ലാലിസത്തിലേക്കെത്തിയ വഴികളാണു പ്രശ്നം. ലാലിസത്തെ പഴിചാരി ആരെയും രക്ഷപ്പെടാന്‍...
ലാലിസം : ടി.കെ. രാജീവ്കുമാറിനെ പിന്തുണച്ച് ഫെഫ്ക
ലാലിസം വിവാദത്തില്‍ സംവിധായകന് ടി.കെ. രാജീവ്കുമാറിനെ പിന്തുണച്ച് ഫെഫ്ക രംഗത്ത്. വിഷയത്തില്‍ രാജീവ്കുമാറിനു നീതി ലഭിച്ചില്ലെന്നും രാജീവ്കുമാറിനും കൂട്ടര്‍ക്കും അഴിമതി...
ലാലിസം: പണം മോഹന്‍ലാല്‍ തിരികെ നല്കി
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിക്കു പ്രതിഫലമായി വാങ്ങിയ പണം മോഹന്‍ലാല്‍ തിരികെ നല്കി. 1.63 കോടി രൂപയാണു മോഹന്‍ലാല്‍ ചെക്കായി തിരികെ നല്‍കിയത്....
മോഹന്‍ലാലിനു നല്കിയ പണം തിരിച്ചുവാങ്ങുന്ന പ്രശ്നമില്ലെന്നു മുഖ്യമന്ത്രി
ലാലിസം പരിപാടിക്കേതിരേയുണ്ടായ വിമര്‍ശനങ്ങളുടെ പേരില്‍ മോഹന്‍ലാലിനു സര്‍ക്കാര്‍ നല്കിയ പണം തിരിച്ചുവാങ്ങുന്ന പ്രശ്നമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ലാലിനെ...
മോഹന്ലാlinu നല്കിയ പണം തിരിച്ചുവാങ്ങുന്ന പ്രശ്നമില്ലെന്നു മുഖ്യമന്ത്രി
ലാലിസം പരിപാടിക്കേതിരേയുണ്ടായ വിമര്‍ശനങ്ങളുടെ പേരില്‍ മോഹന്‍ലാലിനോടു സര്‍ക്കാര്‍ നല്കിയ പണം തിരിച്ചുവാങ്ങുന്ന പ്രശ്നമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ലാലിനെ...
മോഹന്ലാlinu നല്കിയ പണം തിരിച്ചുവാങ്ങുന്ന പ്രശ്നമില്ലെന്നു മുഖ്യമന്ത്രി
ലാലിസം പരിപാടിക്കേതിരേയുണ്ടായ വിമര്‍ശനങ്ങളുടെ പേരില്‍ മോഹന്‍ലാലിനോടു സര്‍ക്കാര്‍ നല്കിയ പണം തിരിച്ചുവാങ്ങുന്ന പ്രശ്നമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ലാലിനെ...
ചീഫ് സെക്രട്ടറിയെ പരസ്യമായി ശാസിക്കണമെന്ന് തിരുവഞ്ചൂര്‍
ദേശീയ ഗെയിംസ് സംബന്ധിച്ച് വിമര്‍ശനാത്മകമായ പ്രസ്താവന നടത്തിയ ചീഫ് സെക്രട്ടറിയെ ശാസിക്കണമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മന്ത്രിസഭായോഗത്തില്‍...
തായ് വാനില്‍ വിമാനം നദിയില്‍ വീണ് ഒമ്പത് മരണം
ട്രാന്‍സ് ഏഷ്യ എയര്‍ വേഴ്സിന്െറ എ.ടി.ആര്^72 വിമാനം തായ്പേയിലെ നദിയില്‍ തകര്‍ന്നുവീണ് ഒമ്പത് പേര് മരിച്ചു. 58 പേരുണ്ടായിരുന്ന വിമാനം തായ് തലസ്ഥാനത്തുനിന്നും കിന് മെന്‍...
ബാര്‍ കോഴ: ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു. എലഗന്‍സ് ഗ്രൂപ്പിന്റെ ബാറുകളിലും കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്....
മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി
ലാലിസം വിവാദത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് നടന് മമ്മൂട്ടി. ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. അദ്ദേഹം സദുദ്ദേശ്യത്തോടെ ചെയ്ത...
പെട്രോള്‍, ഡീസല്‍ വില കുറച്ചു
പെട്രോളിന്റേയും ഡീസലിന്റേയും ചില്ലറവില്പനവില എണ്ണക്കമ്പനികള്‍ വീണ്ടും കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില തിങ്കളാഴ്ച...
പാകിസ്താനില്‍ ഒന്നര വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്നു
പാകിസ്താനില്‍ ഒന്നര വയസ്സുള്ള ബാലികയെ ദാരുണമായി ബലാത്സംഗം ചെയ്ത ശേഷം കെട്ടിതൂക്കി കൊന്നു. നാസിമാബാദില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാലികയുടെ മൃതദേഹം കണ്ടെടുത്തത്....
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20800 രൂപയായി. 2600 രൂപയാണ് ഗ്രാമിന്റെ വില. പവന് 20920 രൂപയായിരുന്നു കഴിഞ്ഞ ദിസവം. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്.
സുനില്‍ സ്വാമിയുടെ വീട്ടില്‍ റെയ്ഡ്
എലഗന്‍ഡ് ഗ്രൂപ്പിന്റെ ഒന്‍പത് ബാറുകളിലും കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 20 കോടി രൂപയുടെ വെട്ടിപ്പ്....
ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ചുട്ടെരിച്ചു കൊന്നതായി ഐ.എസ്
ബന്ദിയാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ചുട്ടെരിച്ചു കൊന്നുവെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. ഒരു മനുഷ്യനെ ജീവനോടെ...
ബാറുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. എലഗന്‍സ് ഗ്രൂപ്പിന്റെ ഒമ്പതു ബാറുകളിലാണു റെയ്ഡ് നടന്നത്. ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടാണു...
ബാര്‍ കോഴ:സരിത സ്റ്റൈല്‍ ബ്ളാക്മെയിലിങ്ങാണ് ബാറുടമകള്‍ നടത്തുന്നതെന്ന് വെള്ളാപ്പള്ളി
കൊല്ലം: ബാര്‍ കോഴ കേസില്‍ സരിത സ്റ്റൈല്‍ ബ്ളാക്മെയിലിങ്ങാണ് ബാറുടമകള്‍ നടത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോഴ വാങ്ങിയ...
ദേശീയ ഗെയിംസ്:ഷൂട്ടിങില്‍ കേരളത്തിന് ആദ്യ സ്വര്‍ണം
തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ഷൂട്ടിങില്‍ കേരളത്തിന് ആദ്യ സ്വര്‍ണം. എലിസബത്ത് സൂസന് കോശിയാണ് സ്വര്‍ണം നേടിയത്. ഗെയിംസ് ചരിത്രത്തില്‍ ഷൂട്ടിങിലെ കേരളത്തിന്റെ ആദ്യ...
ബാര്‍ കോഴ:ഹാര്‍ഡ് ഡിസ്ക് കൈമാറണമെന്ന് ബിജു രമേശിനോട് വിജിലന്‍സ്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ എഡിറ്റ് ചെയ്യാത്ത ഫോണ്‍ സംഭാഷണമടങ്ങിയ ഹാര്‍ഡ് ഡിസ്ക് കൈമാറണമെന്ന് പരാതിക്കാരന് ബിജു രമേശിനോട് വിജിലന്‍സ് ആവശ്യപ്പെട്ടു. ഇക്കാര്യം...
ലാലിസത്തിന്റെ പേരില്‍ മോഹന്‍ലാലിനെ ഇനി വേട്ടയാടരുതെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ ലാലിസം എന്ന പരിപാടിയുടെ പേരില്‍ നടന് മോഹന്‍ലാലിനെ ഇനി വേട്ടയാടരുതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വിവാദങ്ങളില്‍...
മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് വി.എസ്
തിരുവനന്തപുരം: ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സെക്രട്ടറിയേറ്റിലേക്കും താലൂക്ക് കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തി....
കൊക്കെയ്ന്‍ കേസില്‍ സിനിമാ താരം ഷൈന്‍ ടോം ചാക്കോ മൂന്നാംപ്രതി
കൊച്ചി: ആഡംബര ഫ്ളാറ്റില്‍ നിന്നു കൊക്കെയ്ന്‍ പിടിച്ചെടുത്ത കേസില്‍ യുവ സിനിമാ താരം ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി. കോഴിക്കോട് സ്വദേശി രേഷ്മ രംഗസ്വാമിയാണ് കേസിലെ ഒന്നാം...
പെട്രോള്‍,ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചു. പെട്രോളിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര...
ഗെയിംസ് പരിപാടികള്‍ പരിശീലനം നടത്താതെ: ചീഫ് സെക്രട്ടറി
ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ പരിപാടികള്‍ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുടക്കിയ തുക...
ഹിമപാതത്തെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു
കനത്ത ഹിമപാതത്തെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. കാഷ്മീര്‍ താഴ്വരെയെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക പാതയാണിത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി...
ഓസ്ട്രേലിയയില്‍ ഷോപ്പിംഗ് മാളിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു മരണം
പെര്‍ത്ത്: ഓസ്ട്രേലിയയില്‍ ഷോപ്പിംഗ് മാളിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര് മരിച്ചു. ചൊവ്വാഴ്ച രാവിലെ പെര്‍ത്തിലെ മോര്ലിയിലുള്ള ഗലേറിയ ഷോപ്പിംഗ് മാളിലാണ്...
ഗെയിംസ് തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചു: തിരുവഞ്ചൂര്‍
ദേശീയ ഗെയിംസ് തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചുവെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഗെയിംസ് നടക്കാതിരിക്കാന്‍ ചിലര്‍ ഐഒഎയ്ക്കു കത്തയച്ചു....