You are Here : Home / News Plus
എറണാകുളം-കൊല്ലം മെമുവിന് നേരെ കല്ലേറ്
കൊച്ചി: ഓടുന്ന ട്രെയിനിന് നേരെ കുമ്പളത്ത് കല്ലേറ്. ഞായറാഴ്ച രാത്രി 8.15 ഓടെ കുമ്പളത്ത് വെച്ചാണ് എറണാകുളം-കൊല്ലം മെമു ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ട്രാക്കിന്‍െറ വലതുവശത്തുനിന്ന്...
ബി.ജെ.പിക്കും ആപ്പിനുമെതിരെ വിമര്‍ശനവുമായി സോണിയ
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെ ദുര്‍ബലപ്പെടുത്തുന്ന ബി.ജെ.പി സര്‍ക്കാറിന് പിന്തുണ നല്‍കിയിട്ടും ഭരണം വിട്ടോടിയ ആം ആദ്മി പാര്‍ട്ടിക്കെതിരെ കടുത്ത...
സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറഞ്ഞു
കൊച്ചി: സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കുറഞ്ഞു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 104 രൂപയാണ് കുറഞ്ഞത്. കൊച്ചിയില്‍ 726 രൂപയായിരുന്നത് 622 രൂപയായി. വ്യവസായിക ഉപയോഗത്തിനുള്ള 19...
അച്യുതാനന്ദന് തന്നോട് വ്യക്തിപരമായ ശത്രുത: ഭരത് ഭൂഷണ്
പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് തന്നോട് വ്യക്തിപരമായ ശത്രുതയാണുള്ളതെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്. വിഎസിന്റെ ശത്രുതയ്ക്ക് കാരണം സുരേഷ് കുമാറിന്റെ...
ജനുവരിയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ
ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലൂടെ ജനുവരിയില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് 11 തവണ. ബിഎസ്എഫാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ് 11ല്‍ എട്ട് ശ്രമങ്ങളും...
ഹോളിവുഡ് നടി ഗരാള്‍ഡിന്‍ മെക്വാന്‍ അന്തരിച്ചു
ഹോളിവുഡ് നടി ഗരാള്‍ഡിന്‍ മെക്വാന്‍ (82) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോറിന് ബോഡി, മാപ്പ് ആന്‍ഡ് ലൂസിയ, ഫുഡ് ഓഫ് ലവ്, ദി ലവ്...
കേരളത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സജീവം: ആഭ്യന്തരമന്ത്രി
കേരളത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സജീവമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്നു മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍...
സുകുമാരന്‍ നായര്‍ മാപ്പു പറയണമെന്ന് എന്‍എസ്എസ് കരയോഗം
ബാര്‍ കോഴ വിഷയത്തില്‍ കെ.എം. മാണിയെ അനുകൂലിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മാപ്പു പറയണമെന്ന് എന്‍എസ്എസ് കരയോഗം പ്രമേയം പാസാക്കി. ഉഴവൂര്‍ കരയോഗമാണ് ജനറല്‍...
മോദി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തില്‍ ചൈന സന്ദര്‍ശിക്കും. ചൈന സന്ദര്‍ശിക്കുന്ന വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ് ബെയ്ജിംഗില്‍ ഇക്കാര്യം ഇന്ത്യന്‍ മാധ്യമ സംഘത്തെ...
ഭരത് ഭൂഷന് മുഖ്യമന്ത്രിയെ 'സഹായിച്ച' മാന്യനെന്നു വി.എസ്
ചീഫ് സെക്രട്ടറിയായിരുന്ന സമയത്ത് മുഖ്യമന്ത്രിയെ പലരീതിയിലും സഹായിച്ച മാന്യദേഹമാണ് ഭരത് ഭൂഷനെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. ഭരത് ഭൂഷന് ഉമ്മന്‍ചാണ്ടിക്കായും...
തിങ്കളാഴ്ച ലോട്ടറി ബന്ദ്
ലോട്ടറിയുടെ സമ്മാനഘടന പുനഃസംഘടിപ്പിക്കുക, ലോട്ടറിയുടെ സേവന നികുതി ഒഴിവാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക, ലോട്ടറിയുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ...
കരിപ്പൂര്‍: അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഒരു കിലോ 166 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം...
ബി.ജെ.പി തയ്യാറാക്കിയ പ്രചരണ പോസ്റ്ററുകളില്‍ കിരണ്ബേദിയില്ല
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രധാന പ്രചരണ പരിപാടികള്‍ക്കായി ബി.ജെ.പി തയ്യാറാക്കിയ പോസ്റ്ററുകളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്ബേദിയില്ല. പാര്‍ട്ടി...
പത്തനംതിട്ടയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം
അടൂര്‍: പത്തനംതിട്ടയില്‍ സി.പി.എം ഓഫീസിന് നേരെ ആക്രമണം. അടൂരിലെ ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്.
ഓഫീസില്‍ അക്രമികള്‍...
വീട്ടമ്മയെ അവഹേളിച്ചെന്ന പരാതിയില്‍ റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ്
ഗാനമേളക്കിടെ വീട്ടമ്മയെ അവഹേളിച്ചെന്ന പരാതിയില്‍ പിന്നണിഗായിക റിമി ടോമിക്കെതിരെ വക്കീല്‍ നോട്ടീസ്.തുവ്വൂര്‍ സ്വദേശിനിയായ 55കാരി വിധവയാണ് അഭിഭാഷകനായ എ.പി. മുഹമ്മദ് ഇസ്മായില്‍...
ഉപദ്രവിക്കരുത് പ്ളീസ് , സരിതയുടെ വീഡിയോ
കോമഡി താരങ്ങള്‍ പേരു പറഞ്ഞ് പ്രോഗ്രാമ്മുകളില്‍ അവതരിപ്പാക്കുറുണ്ട്. അത് ആസ്വദിക്കാറുമുണ്ട്.എന്നാല്‍ ഒരു പ്രമുഖചാനലിന്റെ ഷോയില്‍ തന്നെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചു....
പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നുവെന്ന് ഇ.കെ ഭരത് ഭൂഷന്
വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നുവെന്ന് ഇ.കെ ഭരത് ഭൂഷന്. ചീഫ് സെക്രട്ടറിസ്ഥാനത്തുനിന്ന് വിരമിച്ചയുടനെയാണ് പാറ്റൂര്‍...
യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് ഗണേഷ് കുമാര്‍
യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. പൊന്നുകൊണ്ട് പുളിശേരി ഉണ്ടാക്കി തരാമെന്ന് പറഞ്ഞാലും മന്ത്രിസഭയിലേക്കില്ലെന്നും അതില്‍ ആര്‍ക്കും സംശയം...
ജിജി തോംസണ്‍ ചുമതലയേറ്റു
സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ജിജി തോംസണ്‍ ചുമതലയേറ്റു. ഇ.കെ.ഭരത്ഭൂഷണ് വിരമിച്ച ഒഴിവിലാണ് ജിജി തോംസണ്‍ ചുമതലയേറ്റത്. പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി...
സച്ചിന് തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സച്ചിന് തെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്തെത്തി. പി.സി.വിഷ്ണുനാഥ് എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് സച്ചിനെ...
വിധിയായി; ഇനിയില്ല സല്ലാപം
ദിലീപും മഞ്ജുവാര്യരും നിയമപരമായി വേര്‍പിരിഞ്ഞു. ഇവര്‍ തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ ജനവരി 29-ന് തന്നെ പൂര്‍ത്തിയായിരുന്നു. കൗണ്‍സിലിങിനു ശേഷം...
എം.വി. ജയരാജന് ഫെബ്രുവരി രണ്ടിനു കീഴടങ്ങും
ശുംഭന് പ്രയോഗത്തിന്റെ പേരില്‍ നാലാഴ്ചത്തെ തടവിനു സുപ്രീം കോടതി ശിക്ഷിച്ച എം.വി. ജയരാജന് ഫെബ്രുവരി രണ്ടിനു കീഴടങ്ങും. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുമ്പിലാണ്...
യുവനടനും നാല് സ്ത്രീകളും മയക്കുമരുന്നുമായി പിടിയില്‍
യുവനടന് ഷൈന്‍ ടോം ചാക്കോയെയും നാലു സ്ത്രീകളെയും മയക്കുമരുന്ന് കൈവശം വെച്ചതിന് പോലീസ് അറസ്റ്റുചെയ്തു. ഷൈനും ഒരു അസിസ്റ്റന്റ് ഡയറക്ടറും മൂന്ന് മോഡലുകളുമാണ് പിടിയിലായത്....
ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ വി.എസ് പങ്കെടുത്തേക്കില്ല
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പങ്കെടുത്തേക്കില്ല. ചടങ്ങിലേക്ക്...
ഷാസിയ ഇല്‍മി കിരണ്‍ ബേദിയേക്കാള്‍ സുന്ദരിയെന്ന് കട്ജു
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെ വീണ്ടും വാര്‍ത്തയില്‍ ഇടം നേടി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. എ.എ.പിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് പോയ ഷാസിയ ഇല്‍മി, ബി.ജെ.പിയുടെ...
ജയന്തിയുടെ രാജിയോടെ പാര്‍ട്ടി ശുദ്ധിയായെന്ന് ഇളങ്കോവന്
ജയന്തി നടരാജന്റെ രാജിയോടെ പാര്‍ട്ടി ഏകദേശം ശുദ്ധിയായെന്നും ഇനി രണ്ട് പേര് കൂടി രാജിവെച്ചാല്‍ കോണ്‍ഗ്രസ് പൂര്‍ണമായും ശുദ്ധീകരിക്കപ്പെടുമെന്നും തമിഴ്നാട് കോണ്‍ഗ്രസ്...
ദേശീയ ഗെയിംസില്‍ 'ലാലിസം'അവതരിപ്പിക്കാന്‍ പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് മോഹന്‍ലാല്‍
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ 'ലാലിസം' അവതരിപ്പിക്കുന്നതിനായി പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് നടന് മോഹന്‍ലാല്‍. രണ്ട് കോടി വാങ്ങിയത് തനിക്ക്...
ബാര്‍ കോഴ:മാണിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം
കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം നേരിടുന്ന ധനമന്ത്രി കെ. എം മാണിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു. ബാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് കോടികള്‍ കൈകാര്യം...
മതേതരത്വവും സോഷ്യലിസവും നീക്കം ചെയ്യില്ലെന്ന് വെങ്കയ്യ നായിഡു
മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖം പേജില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് കേന്ദ്ര നഗര വികസന കാര്യ മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. അതേ കുറിച്ച് ആലോചിട്ടുപോലുമില്ല....
കിരണ്‍ ബേദി വോട്ടര്‍ക്ക് നെക് ലേസ് നല്‍കിയത് വിവാദമായി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി ഒരു സ്ത്രീക്ക് നെക് ലേസ് നല്‍കിയത് വിവാദമായി. ഡല്‍ഹിയിലെ പത്പര്‍ഗഞ്ചില്‍ നടന്ന...