You are Here : Home / News Plus
പെയ്സ്-മാര്‍ട്ടിന സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
ലിയാന്‍ഡര്‍ പെയ്സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ സു വേ സിയേ-പാബ്ലോ കുയേവാസ് സഖ്യത്തെ...
തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക്
തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പോലീസ് അനാവശ്യമായി പെറ്റി ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്....
ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകള്‍ക്കായാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്നാണ് വിവരം. തിരുവനന്തപുരത്തെ...
രാജിവയ്ക്കാന്‍ കാരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്: ജയന്തി
രാജിവയ്ക്കാന്‍ കാരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്ന് മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ലെന്നും താന്‍ പാര്‍ട്ടിയില്‍...
ബാര്‍ ഉടമകള്‍ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുധീരന്
ബാര്‍ ഉടമകള്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. അവരുടെ ആരോപണങ്ങളില്‍ ഒന്നുപോലും പ്രതികരണം അര്‍ഹിക്കുന്നതല്ല. യുഡിഎഫാണ്...
കോടതി വിധി മാനിക്കുന്നുവെന്ന് എം.വി.ജയരാജന്
ശുംഭന് പ്രയോഗത്തിന്റെ പേരില്‍ നാലാഴ്ചത്തെ തടവ് ശിക്ഷ വിധിച്ച സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന്. താന്‍ കോടതിയെ അവഹേളിക്കാന്‍...
മാണിയുടെ വസതിയിലേയ്ക്ക് യുവമോര്‍ച്ച മാര്‍ച്ച്; സംഘര്‍ഷം
കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ പാലായിലെ വസതിയിലേയ്ക്ക് യുവമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍...
ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ്
ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്രൂഡ് വില്‍പ്പന നടക്കുന്നത്. 1.78 ഡോളര്‍ കുറഞ്ഞ് ബാരലിന് 44 ഡോളറില്‍ താഴെയാണ് വില....
മാള അരവിന്ദന്റെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി
അന്തരിച്ച സിനിമാതാരം മാള അരവിന്ദന്റെ വീട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം നടത്തി. ഇന്നു രാവിലെ എട്ടോടെയാണ് മുഖ്യമന്ത്രി മാള അരവിന്ദന്റെ വീട്ടിലെത്തിയത്. മാള...
ജയന്തി നടരാജന് കോണ്‍ഗ്രസ് വിട്ടു
മുന്‍ വനം-പരിസ്ഥിതി മന്ത്രിയും തമിഴ്നാട്ടില്‍ നിന്നുള്ള നേതാവുമായ ജയന്തി നടരാജന് കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതികൂട്ടിലാക്കി സോണിയ...
'ശുംഭന്' പരാമര്‍ശത്തിനു ജയരാജന് ഒരു മാസം തടവ്
'ശുംഭന്' പരാമര്‍ശം നടത്തിയ കേസില്‍ സിപിഎം നേതാവ് എം.വി.ജയരാജന് കുറ്റക്കാരനാണെന്ന് സുപ്രീം കോടതി വിധിച്ചു. ഹൈക്കോടതി നല്കിയ ആറ് മാസത്തെ തടവ് നാല് ആഴ്ചയായി സുപ്രീം കോടതി...
മന്ത്രി കെ.എം. മാണിക്ക് ഇന്ന് 83-ാം ജന്മദിനം.
ഇന്ന് 83-ാം ജന്മദിനത്തിലേക്ക് മന്ത്രി കെ.എം. മാണി.ജന്മദിനത്തിന് ഭാര്യ കുട്ടിയമ്മയ്ക്കുംക്കുമൊത്ത് ഉച്ചയൂണ് മാത്രമാണ് ഉള്ളത്.പതിവുപോലെ ആഘോഷങ്ങളൊന്നുമില്ല.1965ലാണ് കെ.എം. മാണി ആദ്യമായി...
ബാര്‍കോഴ ചര്‍ച്ച ചെയ്യാന്‍ ബിജു രമേശ് വി.എസിനെ കണ്ടു;ഇനി പിണറായിയെ കാണും
തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളുമായി മുന്നോട്ടുപോകുന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്...
പിള്ളക്കെതിരെ സുകുമാരന്‍ നായര്‍ രംഗത്ത്
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്ന് ഉണ്ട തിന്നപ്പോള്‍ രക്ഷിക്കാന്‍ എന്‍.എസ്.എസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ജനറല്‍ സെക്രട്ടറി ജി....
സുജാത സിങ്ങിനെ മാറ്റിയത് വിവാദമാവുന്നു
ന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുജാത സിങ്ങിനെ മാറ്റി എസ്. ജയശങ്കറിനെ നിയമിച്ചതിനു പിന്നില്‍ മോദി സര്‍ക്കാറിന്റെ താല്പര്യങ്ങള് ആണെന്ന് റിപ്പോര്‍ട്ട്....
ബാലകൃഷ്ണപിള്ളക്ക് മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഉമ്മന്‍ ചാണ്ടി.
തിരുവനന്തപുരം:
കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ബാലകൃഷ്ണപിള്ള മുന്നണിയില്‍ നിലനില്ക്കുമ്പോള് മിതത്വം പാലിക്കണമെന്നും മുന്നണി മര്യാദകള്‍ പാലിക്കണമെന്നും ...
2016 ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍
അടുത്ത വര്‍ഷത്തെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്ന് വരെ ഇന്ത്യയിലെ വിവിധ വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഈ വര്‍ഷം...
അഴിമതിയുടെ നായകന് ഉമ്മന്‍ ചാണ്ടിയാണെന്ന് പിണറായി
അഴിമതിയുടെ നായകന് ഉമ്മന്‍ ചാണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ബാര്‍ കോഴയിലെ ഏറ്റവും വൃത്തികെട്ട കഥാപാത്രമാണ് മാണി. മാണി മാത്രമല്ല, കൂടെയുള്ള മന്ത്രിമാരും...
ദേശീയ ഗെയിംസ്: കൊല്ലത്തെ സ്റ്റേഡിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ദേശീയ ഗെയിംസ് ഹോക്കി മത്സരങ്ങള്‍ നടക്കുന്ന കൊല്ലത്തെ സ്റ്റേഡിയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആശ്രാമത്ത് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സ്റ്റേഡിയമാണ്...
ഭൂമിയിടപാട് : ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം നടത്തണമെന്ന് വി.എസ്.
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
31 കോടിയുടെ അഴിമതിയാണ് പാറ്റൂര്‍...
അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു
അജയ് തറയില്‍ കെ.പി.സി.സി വക്താവ് സ്ഥാനം സ്ഥാനത്ത് നിന്നും അവധിയില്‍ പ്രവേശിച്ചു.ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തില്‍ വക്താക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് അജയ്...
ഭൂമി തട്ടിപ്പ് : അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസില്‍ ശാസ്ത്രീയ...
സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ്: അന്വേഷണംutanപൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ അന്വേഷണം ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസില്‍ ശാസ്ത്രീയ...
ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ പ്രീജ ശ്രീധരന് നയിക്കും
ദേശീയ ഗെയിംസിനുള്ള കേരള ടീമിനെ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന് നയിക്കും. 744 പേരുടെ ടീമിനെയാണ് കേരളം ഗെയിംസിന് അണിനിരത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരമുണ്ടാകും.391...
ദിലീപ്- മഞ്ജു വിവാഹമോചനം: നടപടി പൂര്‍ത്തിയായി
ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹ മോചനക്കേസില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കൗണ്‍സിലിങിനു ശേഷം ഒത്തുതീര്‍പ്പിന് കോടതി നല്കിയ കാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന്...
ബി.ജെ.പി. നേതാവ് വെട്ടേറ്റ് മരിച്ചു; ആലപ്പുഴയില്‍ ഹര്‍ത്താല്‍
ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി പുതുവേലിച്ചിറ ഐ.ടി.സി. കോളനിയിലെ വേണുഗോപാല്‍ (46) വെട്ടേറ്റ് മരിച്ചു. കാലത്ത് ആറു മണിക്ക് വീട്ടില്‍ അലക്കിക്കൊണ്ടിരിക്കുമ്പോള്‍...
യു.ഡി.എഫും ഉമ്മന്‍ ചാണ്ടിയുമാണ് തെറ്റ് തിരുത്തേണ്ടതെന്ന് ബാലകൃഷ്ണപിള്ള
താന്‍ തെറ്റ് ചെയ്തിട്ടില്ളെന്നും യു.ഡി.എഫും ഉമ്മന്‍ ചാണ്ടിയുമാണ് തെറ്റ് തിരുത്തേണ്ടതെന്നും കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള. യു.ഡി.എഫില്‍ തുടരുമെന്നും എന്നാല്‍...
കളമശ്ശേരിയില്‍ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോവാദി ആക്രമണം
കളമശ്ശേരിയിലെ ദേശീയപാത അതോറിറ്റിയുടെ ഓഫീസിനു നേരെ മാവോവാദി ആക്രമണം. മാവോവാദി അനുകൂല പോസ്റ്ററുകളും ഇവിടെ പതിച്ചിട്ടുണ്ട്. സി.പി.ഐ മാവോയിസ്റ്റിന്റെ പത്താം...
ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ തത്കാലം നടപടി വേണ്ടെന്ന് യു.ഡി.എഫ്
യു.ഡി.എഫില്‍ കലാപക്കൊടി ഉയര്‍ത്തിയ ആര്. ബാലകൃഷ്ണപിള്ളയ്ക്കും പി.സി. ജോര്‍ജിനുമെതിരെ തത്കാലം നടപടി വേണ്ടെന്ന് യു.ഡി.എഫ്. തീരുമാനം. ഇരുവരും മുന്നണിയുമായി സഹകരിച്ച്...
ശത്രുക്കള്‍ തനിക്കെതിരെ വ്യാജവാര്ത്തകളുണ്ടാക്കുന്നു- കെജ് രിവാള്‍
ആം ആദ്മി പാര്‍ട്ടിക്കെതിരെ എതിര്‍പാര്‍ട്ടിയുടെ നേതാക്കള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാള്‍. മാധ്യമങ്ങള്‍ക്കിടയില്‍...