You are Here : Home / News Plus
മാണിക്ക് ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി
ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിക്ക് മുസ്ലിം ലീഗ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. ധനമന്ത്രി സ്ഥാനത്ത് മാണി തുടരുമെന്നും അദ്ദേഹം പറഞ്ഞു....
പിള്ളയെ എല്‍.ഡി.എഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പന്ന്യന്‍
കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയെ എല്‍.ഡി.എഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. പിള്ള ഇപ്പോള്‍...
കേരളത്തിലെ കായലുകള്‍ അതിമനോഹരം: ഒബാമ
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കായലുകള്‍ അതിമനോഹരമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. റിപ്പബ്ലിക്ക് ദിനാഘോഷത്തിന് വിശിഷ്ഠാഥിതിയായി തന്നെ ക്ഷണിച്ചത്...
കൊല്ലത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു, 6000 ടര്‍ക്കിക്കുഞ്ഞുങ്ങളെ കൊന്നു
കൊല്ല കുരീപ്പുഴയിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് 6000 ടര്‍ക്കികോഴി കുഞ്ഞുങ്ങളെ കൊന്നൊടുക്കി. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള...
യു.ഡി.എഫ് യോഗം നാളെ
മന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേഷിന്റെ ടെലഫോണ്‍ സംഭാഷണം പുറത്തുവന്ന സാഹചര്യത്തില്‍ യു.ഡി.എഫ് നേതൃയോഗം നാളെ. വൈകിട്ട് ആറരക്കാണ് യോഗം....
പിള്ളയെ അനുകൂലിച്ച് വി.എസ്
ബാലകൃഷ്ണപ്പിള്ളയായാലും പി.സി ജോര്‍ജ്ജായാലും അഴിമതിക്കെതിരെ നിലപാടെടുത്താന്‍ എല്‍.ഡി.എഫിന് പരിഗണിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ആര്...
അമേരിക്ക ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളി - ഒബാമ
ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം നൂറ്റാണ്ടിലെ ഏറ്റവും പ്രസക്തമായ പങ്കാളിത്തമാണെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളല്ലെന്നും...
സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍ പൂര്‍ണം
ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....
ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി
ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍....
കോഴിക്കോട് വിമുക്തഭടന് ഭാര്യയെ വെടിവെച്ച് കൊന്നു
കുന്ദമംഗലത്ത് വിമുക്ത ഭടന് ഭാര്യയെ വെടിവെച്ച് കൊന്നു. പൊയ്യ സ്വദേശി സുരേഷാണ് ഭാര്യ ഷീജയെ വെടിവെച്ച് കൊന്നത്. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 6...
ഒബാമ ഇന്ന് മടങ്ങും
മൂന്ന് ദിവസത്തെ ഇന്ത്യാസന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് മടങ്ങും. ഡല്‍ഹി സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ തിരഞ്ഞെടുത്ത പ്രധിനിധികളെ...
മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താല്‍
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിയായ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച സംസ്ഥാനത്ത് ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ്...
മുഖ്യമന്ത്രിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. കാര്യവട്ടത്ത് പണി പൂര്‍ത്തിയായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനത്തിനെത്തിയതായിരുന്നു...
ഹുസ്നി മുബാറക്കിന്‍െറ മക്കള്‍ ജയില്‍ മോചിതരായി
കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിന്‍െറ രണ്ട് ആണ്മക്കള് ജയില്‍ മോചിതരായി. അലാ മുബാറക്ക്, ഗമാല്‍ മുബാറക്ക് എന്നിവരാണ് മോചിതരായത്. നാല് വര്‍ഷം മുമ്പ്...
പിള്ള അഴിമതി ആരോപിക്കുന്നത് തെറ്റാകില്ല -പിണറായി
തിരുവനന്തപുരം: ആര്. ബാലകൃഷ്ണ പിള്ളയെ തള്ളാതെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പിള്ളയുടെ കാര്യത്തില്‍ ആദ്യം യു.ഡി.എഫ് തീരുമാനം എടുക്കട്ടെയെന്ന് പിണറായി വിജയന് പറഞ്ഞു....
കാലോചിതമായ പ്രവര്‍ത്തനശൈലി സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് എം.എ ബേബി
കൊല്ലം: കാലോചിതമായ പരിഷ്കരണം സ്വീകരിക്കാന്‍ പാര്‍ട്ടി തയാറാവണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാര്‍ട്ടിക്ക് ബലഹീനതയും ദൗര്‍ബല്യവുമുണ്ടെങ്കില്‍ തിരുത്തണമെന്നും...
യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് പിള്ളയോട് യു.ഡി.എഫ്
തിരുവനന്തപുരം: ജനുവരി 28ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കേണ്ടന്ന് കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയെ യു.ഡി.എഫ് നേതൃത്വം അറിയിച്ചു. മുന്നണി കണ്‍വീനര്‍...
റിപ്പബ്ളിക്ക് പരേഡ് കാണാന്‍ മോഹന്‍ലാലും രാജ്പഥിലെത്തി
ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപബ്ളിക് ദിന പരേഡ് കാണാന്‍ മലയാളത്തിന്‍െറ പ്രിയതാരം മോഹന്‍ലാലും രാജ്പഥിലെത്തി. ഇന്ത്യന്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള അദ്ദേഹം...
ആര്.കെ ലക്ഷ്മണന് ഇനി വരയോര്മ്മ
വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്.കെ ലക്ഷ്മണ്(94) അന്തരിച്ചു. പുണെയിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച...
" ലാലിസം " അരങ്ങേറ്റത്തിനായി ദേശീയ ഗെയിംസിന്റെ ഉത്ഘാടനവേദിയും കൂടെ രണ്ടുകോടി രൂപയും
മോഹന്‍ ലാലിന്റെ പുതിയ ബാന്‍ ഡായ "ലാലിസം " ദേശിയഗയിം സിന് വരുന്നതിനെതിരെ പ്രമുഖ സം വിധായകന് വിനയന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
" ലാലിസം " എന്ന പരിപാടിയുടെ...
ബാര്‍കോഴ: ആരോപണവിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ സഭ
ബാര്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയര്‍ അന്വേഷണം നേരിടണമെന്ന് സി.എസ്.ഐ ബിഷപ്പ് തോമസ് കെ. ഉമ്മന്‍. ഉപ്പു തിന്നവന്‍ കെള്ളം കുടിച്ചേ മതിയാവൂ. ബാലകൃഷ്ണപിള്ള കാണിച്ച മാന്യതയെങ്കിലും...
രാജഗോപാലും കൈലാസനാഥനും ഗവര്‍ണര്‍ സാധ്യതാ പട്ടികയില്‍
രാജഗോപാലും മലയാളിയായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കെ. കൈലാസനാഥനും ഗവര്‍ണര്‍ പദവികളിലേക്ക് പരിഗണനയില്‍. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രിന്‍സിപ്പല്‍...
കൊല്ലത്ത് കോഴികള്‍ ചത്തത് എച്ച് 5 എന്‍1 മൂലം
കുരീപ്പുഴ ടര്‍ക്കി ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് എച്ച് 5 എന്‍1 മൂലമാണെന്ന് വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു. മനുഷ്യരിലേക്ക് പടരുന്ന വൈറസായതിനാല്‍ അതീവ ജാഗ്രത...
റെയില്‍പാളത്തില്‍ വിള്ളല്‍; തിരുവല്ല - ചെങ്ങന്നൂര്‍ ഗതാഗതം തടസ്സപ്പെട്ടു
റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു.തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ ഓതറ ഭാഗത്താണ് പുലര്‍ച്ചെ പാളത്തില്‍ വിള്ളല്‍...
മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തില്‍
പുതിയ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ അന്യായമായ സ്ഥലംമാറ്റത്തിലും പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നിസ്സഹകരണ...
പ്രകൃതിയുടെ സംരക്ഷണം ഏറ്റവും പ്രധാനം: ഗവര്‍ണര്‍
കേരളത്തിന്റെ അതിസുന്ദരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന മുഖവുരയോടെ ഗവര്‍ണര്‍ പി സദാശിവം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യത്തെ അഭിസംബോധനചെയ്തു.പരിസ്ഥിതിയെ...
ധനമന്ത്രി രാജിവെക്കണ്ട: സുകുമാരന്‍ നായര്‍
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.കുറ്റം തെളിയുന്നത് വരെ അദ്ദേഹം...
രാജ്യം റിപ്പബ്ളിക് ദിനം ആഘോഷിച്ചു
ഇന്ത്യ 66-മത് റിപ്പബ്ലിക് ദിനംആഘോഷിച്ചു.ഒരു അമേരിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ളിക് ദിന പരേഡില്‍ ഡല്‍ഹി കനത്ത സുരക്ഷയിലാണ്....
കിഴക്കെ കോട്ടയിലെ സാജ് ലൂസിയ ഹോട്ടലിലെത്തിയ മാണിക്കെതിരേ ഡി.വൈ.എഫ്.ഐ. പ്രതിഷേധം
തിരുവനന്തപുരം: കിഴക്കേകോട്ടയിലെ സാജ് ലൂസിയ ഹോട്ടലിലെത്തിയ മന്ത്രി കെ.എം. മാണിക്കെതിരേ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വന്‍പ്രതിഷേധം.ഇന്നലെ രാത്രി ഏഴുമണിയോടെ അതീവ രഹസ്യമായിട്ടാണു...
മുന്നോക്ക വികസന കോര്പറേഷന് ചെയര്മാന് സ്ഥാനം ബാലകൃഷ്ണപിള്ള രാജിവച്ചു
തിരുവനന്തപുരം :ആര്.ബാലകൃഷ്ണപിള്ള മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനം രാജിവച്ചു. ഈ മാസം 28ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം രാജിയുടെ കാര്യത്തില്‍...