You are Here : Home / News Plus
അഡ്വാനി,അമിതാഭ് ബച്ചന്, ദിലീപ് കുമാര്‍, കെ.കെ വേണുഗോപാല്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്
ന്യൂഡല്‍ഹി: എല്‍.കെ അഡ്വാനിഅമിതാഭ് ബച്ചന്, ദിലീപ് കുമാര്‍, സുപ്രീംകോടതിയിലെ അഭിഭാഷകന് കെ.കെ വേണുഗോപാല്‍ എന്നിവര്‍ക്ക് പദ്മവിഭൂഷണ്.സംവിധായകന് ജാനു ബറുവ, സ്വാമി...
കിരണ്‍ ബേദിക്കും കെജ്രിവാളിനും അണ്ണാ ഹസാരെയുടെ പിന്തുണ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ അരവിന്ദ് കെജ്രിവാളിനും കിരണ്‍ ബേദിക്കും അണ്ണാ ഹസാരെയുടെ പിന്തുണ. ഇവരില്‍ ആരു മുഖ്യമന്ത്രിയായാലും തനിക്ക്...
ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്
ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെവീണ്ടും പാക് വെടിവെപ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആര്.എസ് പുരയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കുനേരെ...
കെ.എം.മാണിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി
ധനകാര്യമന്ത്രി കെ.എം.മാണിയുടെ പൊതുപരിപാടികള്‍ റദ്ദാക്കി. പാലായില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളാണ് റദ്ദാക്കിയത്. ഒരു ബാങ്കിന്റെ ഉദ്ഘാടനത്തിലും ഒപ്പം ഒരു സ്വകാര്യ...
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തനിച്ച് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്. പ്രീ പോള്‍ സര്‍വെയില്‍ കാര്യമില്ല. കൃഷ്ണ തിരാത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ...
ഔദ്യോഗിക വാഹനം ആര് ബാലകൃഷ്ണ പിള്ള സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ചു
തിരുവനന്തപുരം :മുന്നോക്ക സമുദായ കോര്പറേഷന് ചെയര്‍മാന്റെ ഔദ്യോഗിക വാഹനം ആര് ബാലകൃഷ്ണ പിള്ള സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ചു. രാജിക്കത്ത് തയ്യാറായി കഴിഞ്ഞു. മുഖ്യമന്ത്രി...
അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ മാണി രാജിവെക്കേണ്ടി വരും: പി.സി ജോര്‍ജ്
ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ അദ്ദേഹത്തിന്റെ രാജി അനിവാര്യമാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ്. മാണിയെ ചോദ്യം ചെയ്യുന്നത്...
മാണിക്കെതിരേ പ്രതാപന് എം.എല്‍.എ
ബാര്‍കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ആരോപണത്തില്‍ ജനങ്ങളുടെ പക്ഷമാണ് ശരിയെന്ന് പ്രതാപന് എം.എല്‍.എ. ആരോപണത്തില്‍ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് താനാണെന്നും...
തിരുനെല്ലിയില്‍ മാവോവാദി ആക്രമണം: കെ ടി ഡി സി ഹോട്ടല്‍ തകര്‍ത്തു
വയനാട്ടിലെ തിരുനെല്ലിയില്‍ വീണ്ടും മാവോവാദികളുടെ ആക്രമണം. കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ടാമിറിന്റ് റസ്റ്റോറന്റിലാണ് ആക്രമണമുണ്ടായത്.റിസ്പഷന് കൗണ്ടറും...
രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
രാഷ്ട്രപതിയുടെപോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള ഏഴുപേര്‍ക്കും മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്ര കശ്യപ്,...
അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് നാട്ടുകാര്‍ പിരിച്ച് കൊടുക്കണം
കോട്ടയം: പ്രമുഘ സംവിധായകന് ആഷിക് അബു "അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ " എന്ന ഫെയ്സ് ബുക്ക്...
അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ മാണിയുടെ രാജി അനിവാര്യമാകുമെന്ന് പി.സി ജോര്‍ജ്
കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെ അന്വേഷണ സംഘം ചോദ്യം ചെയ്താല്‍ അദ്ദേഹത്തിന്റെ രാജി അനിവാര്യമാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ്. മാണിയെ ചോദ്യം...
പത്മ പുരസ്കാരം വേണ്ടെന്ന് ബാബ രാംദേവ്
ന്യൂഡല്‍ഹി: തനിക്ക് പത്മ പുരസ്കാരം വേണ്ടെന്ന് ബാബ രാംദേവ്. ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തിലാണ് രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്. പകരം മറ്റൊരാളെ പുരസ്കാരത്തിന്...
വെട്ടേറ്റുമരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് പിണറായി സന്ദര്‍ശിച്ചു
വടകര: തൂണേരിയില്‍ വെട്ടേറ്റുമരിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സന്ദര്‍ശിച്ചു. നാദാപുരത്തിനടുത്ത് തൂണേരിയില്‍...
മന്ത്രിസ്ഥാനത്തേക്ക് തന്‍െറ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായെന്ന് ജോസ് കെ. മാണി
കോട്ടയം: മന്ത്രിസ്ഥാനത്തേക്ക് തന്‍െറ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായെന്ന് ജോസ് കെ.മാണി എം.പി. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കെ.എം.മാണിയുടെ രാജിയെ കുറിച്ച് ചര്‍ച്ച...
റിപബ്ലിക് ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ട്;ക്ഷണം ലഭിക്കാത്തത് അറിയില്ലെന്ന് കെജ് രിവാള്‍
ന്യൂഡല്‍ഹി: തലസ്ഥാനത്തെ റിപബ്ലിക് ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാള്‍. എന്നാല്‍...
ജോസ് കെ.മാണി മന്ത്രിയാകുന്നതിനെ പിന്തുണക്കില്ലെന്ന് പി.സി ജോര്‍ജ്
കോട്ടയം: ധനമന്ത്രി കെ.എം മാണി രാജിവെക്കേണ്ട സാഹചര്യമുണ്ടായാല്‍ മകന് ജോസ് കെ. മാണി മന്ത്രിയാകുന്നതിനെ പിന്തുണക്കില്ലെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടിയില്‍ സി.എഫ് തോമസിനെ പോലെ...
പി.ജെ ജോസഫ് ധനമന്ത്രി ?
കെ.എം മാണി രാജി വെച്ച് പി.ജെ ജോസ്ഫിനെ ധനമന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കേരള കോണ്‍ ഗ്രസ്സുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.ജലസേചനവും നിയമ വകുപ്പും നല്കി...
ബാര്‍ കോഴ വിവാദത്തിലെ തെളിവുകള്‍ ഹാജരാക്കിയാല്‍ ബിജു രമേശിന് എല്‍.ഡി.എഫ്. പിന്തുണ
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിലെ തെളിവുകള്‍ ഹാജരാക്കിയാല്‍ ബിജു രമേശിന് എല്‍.ഡി.എഫ്. പിന്തുണ നല്‍കുമെന്ന് സി.പി.എം. നേതാവ് കൊടിയേരി ബാലകൃഷ്ണന്. ബാര്‍ കോഴ വിവാദത്തിലെ...
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയിലേക്ക് പുറപ്പെട്ടു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയിലേക്ക് പുറപ്പെട്ടു. അമേരിക്കയിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്സ് ബേസില്‍ നിന്ന് എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലാണ് ഒബാമയും...
കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നു : കെ.എം മാണി
തിരുവനന്തപുരം: കോഴ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു.
വല്ലവനും വല്ലതും പറഞ്ഞാല്‍ തെളിവാകുമോ, അത് ഏറ്റുപിടിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും...
തിരുവനന്തപുരത്ത് യുവമോര്‍ച്ച മാച്ചില്‍ സംഘര്‍ഷം
മന്ത്രി മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും...
പരീഖറുടെ പ്രസ്താവന ഐ.കെ ഗുജറാളിനെ ഉദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട്
ചില മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീഖറുടെ പ്രസ്താവന ഐ.കെ ഗുജറാളിനെ ഉദ്ദേശിച്ചെന്ന് റിപ്പോര്‍ട്ട്....
കൊടുങ്ങല്ലൂരില്‍ തെരുവുനായയുടെ കടിയേറ്റ് 15 ഓളം പേര്‍ക്ക് പരിക്ക്
തൃശൂരിലെ കൊടുങ്ങല്ലൂരില്‍ തെരുവുനായയുടെ പരിക്കേറ്റ് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍, ആനാപ്പുഴ, കോട്ടപ്പുറം, പടാകുളം, യു ബസാര്‍ എന്നിവിടങ്ങളിലാണ് തെരുവുനായ...
കൈക്കൂലി: വാട്ടര്‍ അതോറിറ്റി ഓവര്‍സീയര്‍ പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടയില്‍ വാട്ടര്‍ അതോറിറ്റി ഓവര്‍സീയര്‍ പിടിയില്‍. മുണ്ടക്കയം സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയര്‍ കാഞ്ഞിരപ്പള്ളി കപ്പാട് തൈപറമ്പില്‍ മാനുവല്‍ (52) ആണു...
ഒബാമ ആഗ്രാ സന്ദര്‍ശനം ഒഴിവാക്കുമെന്ന് സൂചന.
മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെ ത്തുന്ന അമേരിക്കന്‍ പ്രിസഡന്്റ് ബറാക് ഒബാമ ആഗ്രാ സന്ദര്‍ശനം ഒഴിവാക്കുമെന്ന് സൂചന. റിപ്പബ്ളിക് ദിനാഘോഷത്തില്‍...
എ.സി. മൊയ്തീന് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി
സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എ.സി. മൊയ്തീന് തുടരും. ഇരിങ്ങാലക്കുടയില്‍ ഇന്ന് സമാപിക്കുന്ന ജില്ലാ സമ്മേളനമാണ് മൊയ്തീനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്....
സ്വര്‍ണവില പവന് 21,120 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,120 രൂപയിലും ഗ്രാമിന് 2,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ചയാണ് പവന് വില 80 രൂപ കുറഞ്ഞു 21,120 രൂപയിലെത്തിയത്. ബുധനാഴ്ചയും...
റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍
പുതുക്കാട് രാപ്പാളില്‍ റെയില്‍വേ ട്രാക്കില്‍ ഇഷ്ടിക നിരത്തിയ നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ മൂന്നിന് മുംബൈ ^കന്യാകുമാരി ട്രെയിനിലെ ജീവനക്കാരാണ് ഇതു കണ്ടത്. തൃശൂരില്‍...
കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലായില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍
ബാര്‍ കോഴ കേസില്‍ ആരോപണവിധേനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലാ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ്...