You are Here : Home / News Plus
കള്ളു കച്ചവടക്കാരുടെ പണം വേണ്ടായെന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ല: വെള്ളാപ്പള്ളി
മദ്യനിരോധനം വേണമെന്ന ശിവഗിരി മഠത്തിന്റെ ആഭിപ്രായത്തിന്മേല് ആരും വില കല്പിക്കുന്നില്ലെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
മദ്യനിരോധനം വേണമെന്നു...
പാക് ഭീകരന് ലഖ്വിയുടെ തടവ് റദ്ദാക്കാന്‍ ഉത്തരവ്
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാഖി ഉര് റഹ്മാന് ലഖ്വിയെ ജാമ്യം ലഭിച്ചതിനുശേഷവും തടവിലാക്കാനുള്ള ഉത്തരവ് പാകിസ്താനിലെ ഹൈക്കോടതി സ്റ്റേചെയ്തു. ഭീകരാക്രമണക്കേസിലെ...
അഫ്ഗാനിസ്താന് ഇപ്പോഴും ആപല്‍ക്കരമായ രാജ്യമെന്ന് ഒബാമ
അഫ്ഗാനിസ്താന് ഇപ്പോഴും ആപല്‍ക്കരമായ രാജ്യമെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. 13 വര്‍ഷത്തെ അഫ്ഗാന് ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കുന്നതിനിടെയാണ് ഒബാമയുടെ...
എയര്‍ഏഷ്യ വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു
കാണാതായ എയര്‍ഏഷ്യ വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ഇന്‍ഡൊനീഷ്യന്‍ തീരപ്രദേശത്തെ ദ്വീപുകള്ക്കുസമീപമാണ് ഇന്ന് തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്....
ബെംഗളുരുവിലേത് ഭീകരാക്രമണം
ബെംഗളുരുവിലെ ബ്രിഗേഡ് റോഡിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ സ്ഫോടനം ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും.കോല്‍ക്കത്ത,...
യൂത്ത് കോണ്‍ഗ്രസിന്റെ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം
യൂത്ത് കോണ്‍ഗ്രസിന്റെ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കല്ലേറില്‍...
ഉമ്മന്‍ ചാണ്ടിയുടെ രാജി: എല്‍ഡിഎഫ് വീണ്ടും സമരത്തിന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും സമരത്തിനിറങ്ങാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ ജുഡീഷ്യല്‍...
പിണറായിയുടെ ആരോപണം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി: ചെന്നിത്തല
ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് പിണറായി വിജയന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ്...
പിണറായിyude ആരോപണം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് പിണറായി വിജയന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ്...
ബംഗളൂരു നഗരത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം
ബംഗളൂരു: ബംഗളൂരു നഗരത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം. ഞായറാഴ്ച രാത്രി 8.30ന് എം.ജി റോഡിനോട് ചേര്‍ന്ന ചര്‍ച്ച് സ്ട്രീറ്റിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒരു സ്ത്രീ അടക്കം രണ്ടു...
ഇന്ത്യന്‍ ചരിത്ര പുസ്തകങ്ങള്‍ അടിയന്തിരമായി തിരുത്തി എഴുതണമെന്ന് സുബ്രഹ്മണ്യം സ്വാമി
ന്യൂഡല്‍ഹി: ബ്രിട്ടീഷുകാര്‍ എഴുതിയ ഇന്ത്യന്‍ ചരിത്ര പുസ്തകങ്ങള്‍ അടിയന്തിരമായി തിരുത്തി എഴുതണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ്...
നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി -കെ.എം മാണി
തിരുവനന്തപുരം: സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലൂടെയുള്ള നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ധനമന്ത്രി കെ.എം മാണി. ഇതിനായി വാണിജ്യ നികുതി വകുപ്പിലെ ഉന്നത...
എസ്.ജെ.ഡി ജനതാദള്‍ യുവില്‍ ലയിച്ചു
തൃശ്ശൂര്‍: സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് ജനതാദള്‍ യുവില്‍ ലയിച്ചു. ജനതാദള്‍ (യു) ദേശീയ പ്രസിഡന്റ്് ശരത് യാദവ് ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി വിരേന്ദ്രകുമാറിനെ ജെ.ഡി.യു...
രഘുവര് ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മുതിര്‍ന്ന ബിജെപി നേതാവ് രഘുവര് ദാസ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച രാവിലെ 11 ന് റാഞ്ചിയിലെ മോറാബാദി മൈതാനത്താണ് ചടങ്ങ് നടന്നത്. ജാര്‍ഖണ്ഡിന്റെ 10-ാമത്...
കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ആന്റണി
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് എ.കെ. ആന്റണി. കേരളത്തിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ...
മതപരിവര്‍ത്തനം അതീവ ഗൗരവം: സുധീരന്
കേരളത്തിലെ മതപരിവര്‍ത്തനം അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നു വരുന്ന മതപരിവര്‍ത്തനത്തെ...
കോണ്‍ഗ്രസ് ജന്മദിനാഘോഷ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല
ഞായറാഴ്ച കെപിസിസി ആസ്ഥാനത്ത് സുധീരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷ ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്തില്ല.എന്നാല്‍, പരിപാടി നടക്കുന്ന സമയത്തു തലസ്ഥാനത്ത്...
അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സുധീരന്
പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. ഈ അഭിപ്രായ വ്യത്യാസം കുറച്ചുകാലം നീണ്ടു നിന്നേക്കാമെന്നും ഇതൊന്നും...
ഒന്നിച്ചു നിന്നാല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ചെന്നിത്തല
കെപിസിസി പ്രസിഡന്റ് വി.എം സുധീരന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.എല്ലാവരും ഒന്നിച്ചു നിന്നാല്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.
ഓരോ...
സിംഗപ്പൂരിലേയ്ക്ക് പോയ വിമാനം കാണാതായി
ഇന്‍ഡൊനീഷ്യയില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഏഷ്യയുടെ ക്യൂ സെഡ് 8501 വിമാനം കാണാതായി.
പുലര്‍ച്ചെ 6.17 ഓടെയാണ് വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള...
ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...
കൃഷ്ണപിള്ള സ്മാരകം:പ്രതികളെ സംരക്ഷിക്കാനാണ് വി.എസ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാനാണ് വി.എസ് അച്യുതാനന്ദന് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതികളെ...
ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് തൃശൂരില്‍ 18,112 ക്രിസ്മസ് പാപ്പമാര്‍ ഒന്നിച്ചു
തൃശൂര്‍: തൃശൂര്‍ പൗരാവലിയും അതിരൂപതയും ചേര്‍ന്ന് ഒരുക്കിയ ബോണ്‍ നത്താലെ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു. 18,112 ക്രിസ്മസ് പാപ്പമാര്‍ അഞ്ച് മിനിറ്റ് നേരം ആഘോഷത്തിനായി...
കൂട്ട മതംമാറ്റം:പരാതി കിട്ടിയാല്‍ കേസെടുക്കുമെന്ന് ചെന്നിത്തല
തിരുവനനന്തപുരം: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനത്ത് നടപ്പാക്കുന്ന കൂട്ട മതംമാറ്റ ചടങ്ങുകളില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിര്‍ബന്ധിച്ചോ...
മദ്യനയം ഇനി മാറില്ലെന്ന് മുഖ്യമന്ത്രി
അടിസ്ഥാന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.വീര്യം കൂടിയ മദ്യം 10 വര്‍ഷം കൊണ്ട് നിര്‍ത്തലാക്കും.
താമരശേരി ബിഷപ്പ് റെമിജിയോസ്...
മുംബൈയില്‍ തടി ഡിപ്പോയിലുണ്ടായ അഗ്നിബാധയില്‍ എട്ട് പേര് വെന്തുമരിച്ചു
മുംബൈ ഭിവണ്ടിയില്‍ തടി ഡിപ്പോയിലുണ്ടായ അഗ്നിബാധയില്‍ എട്ട് പേര് വെന്തുമരിച്ചു. ഡിപ്പോയിലെ തൊഴിലാളികളാണ് മരിച്ചവരെല്ലാം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്....
ആലപ്പുഴയില്‍ തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്
ആലപ്പുഴ പുന്നപ്രയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരിക്ക് പരിക്ക്. തിരുവനന്തപുരം ടൂറിസം ഡയറക്ടറേറ്റിലെ ജീവനക്കാരിയായ പൂവച്ചല്‍...
മദ്യവിരുദ്ധസമിതിക്കാര്‍ക്ക് കവലച്ചട്ടമ്പിമാരുടെ ഭാഷയെന്ന് ഷിബു ബേബി ജോണ്‍
കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍. കെ.സി.ബി.സി മദ്യവിരുദ്ധസമിതിക്കാര്‍ കവലച്ചട്ടമ്പിമാരുടെ ഭാഷയിലാണ് രാഷ്ട്രീയക്കാരെ...
കൃഷ്ണപിള്ള സ്മാരകം: പാര്‍ട്ടി നടപടിയെ തള്ളി വി.എസ്
ആലപ്പുഴയില്‍ പി.കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടി നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വീണ്ടും രംഗത്ത്. സ്മാരകം തകര്‍ത്തത്...
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രൂപ നോട്ട് തിരിച്ചുവരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു രൂപ നോട്ട് തിരിച്ചുവരുന്നു. മുമ്പ് കണ്ടിട്ടുള്ള നീലനിറത്തില്‍ നിന്ന് മാറി ഒട്ടേറെ പുതുമകളുമായാണ് ഒരു രൂപ നോട്ടിന്റെ തിരിച്ചുവരവ്. പിങ്ക്-പച്ച നിറം...