You are Here : Home / News Plus
തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം ജില്ലയില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് പണിമുടക്ക് ആരംഭിച്ചു. പെന്‍ഷനും ശമ്പളവും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്...
മദ്യനയം : നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
മദ്യനയത്തിലെ മാറ്റങ്ങള്‍ നിയമസഭ ചര്‍ച്ച ചെയ്യണമെന്നവശ്യപ്പെട്ട് പ്രതിപഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. എ. പ്രദീപ് കുമാര്‍ എം.എല്‍.എയാണ് സഭ നിര്‍ത്തിവെച്ച്...
വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന് നിയമം ; സ്പെയിനില്‍ ഗൂഗിള്‍ ന്യൂസ് പൂട്ടി
സ്പെയിനില്‍ വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന പുതിയ നിയമത്തെത്തുടര്‍ന്ന് ഇനി സ്പെയിനില്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ഗൂഗിള്‍ ന്യൂസ് തീരുമാനിച്ചു. സ്പെയിനിലെ എല്ലാ...
കൂടംകുളം ആണവനിലയത്തിലെ രണ്ടാം റിയാക്ടറിന്റെ 'ഹോട്ട് റണ്‍' അടുത്ത ആഴ്ച
കൂടംകുളം ആണവനിലയത്തിലെ രണ്ടാം റിയാക്ടറിന്റെ 'ഹോട്ട് റണ്‍' അടുത്ത ആഴ്ച നടക്കുമെന്ന് നിലയം ഡയറക്ടര്‍ ആര്.എസ്. സുന്ദര്‍ പറഞ്ഞു. ഉയര്‍ന്ന താപനിലയിലുള്ള ജല പരീക്ഷണമാണ്...
ബെയ്റൂട്ടിലെ സിറിയന്‍ സൈനികത്താവളം അല്‍ക്വയ്ദ ഭീകരര്‍ പിടിച്ചെടുത്തു
ബെയ്റൂട്ടിലെ സിറിയന്‍ സൈനികത്താവളം അല്‍ക്വയ്ദ ഭീകരര്‍ പിടിച്ചെടുത്തു. അലപ്പോ നഗരത്തെ തലസ്ഥാനമായ ഡമാസ്കസുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ സ്ഥിതി ചെയ്യുന്ന വാദി അല്‍...
ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനില്‍ ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്റര്‍
അയ്യപ്പ ഭക്തരുടെ സൗകര്യാര്‍ത്ഥം ചെങ്ങന്നൂര്‍ റയില്‍വേസ്റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയ്ക്കുള്ള ടിക്കറ്റുകളും...
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി പണിമുടക്ക്
തലസ്ഥാന നഗരിയില്‍ കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു. പെന്‍ഷനും ശമ്പളവും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. നഗരത്തിലെ 90 ശതമാനം ആളുകളും കെഎസ്ആര്‍ടിസിയെ...
ബംഗളൂരു സ്ഫോടന കേസ് വിചാരണ നാലുമാസത്തിനകം തീര്‍ക്കുമെന്ന് എന്‍.ഐ.എ കോടതി
ബംഗളൂരു: ബംഗളൂരു സ്ഫോടന കേസ് വിചാരണ നാലുമാസത്തിനകം തീര്‍ക്കുമെന്ന് എന്‍.ഐ.എ കോടതി. ചൊവ്വാഴ്ച കേസ് പരിഗണിക്കവെ മഅ്ദനിയുടെ അഭിഭാഷകര്‍ കേസ് നാലുമാസത്തിനകം തീര്‍ക്കണമെന്ന...
മന്ത്രിയാകാനും പാര്‍ലമെന്റില്‍ പോകാനും ഇല്ലെന്ന് എം.പി.വീരേന്ദ്രകുമാര്‍
കോട്ടയം: ഇനി മന്ത്രിയാകാനും പാര്‍ലമെന്റില്‍ പോകാനും ഇല്ലെന്നു സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍. അത്തരം ആഗ്രഹങ്ങള്‍ കഴിഞ്ഞു....
ചെന്നൈയിനെ തോല്പിച്ച് ബ്ളാസ്റ്റേഴ്സ് ഫൈനലില്‍
ചെന്നൈ: കേരള ബ്ളാസ്റ്റേഴ്സ് പ്രഥമ ഐ.എസ്.എല്ലിന്‍െറ ഫൈനലില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലില്‍ 4-3 എന്ന സ്കോറിന് ചെന്നൈയിനെ തോല്പിച്ചായിരുന്നു...
തിരുവനന്തപുരം ജില്ലയില്‍ നാളെ കെ.എസ്.ആര്.ടി.സി പണിമുടക്ക്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ പണിമുടക്ക്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പണിമുടക്ക് സിറ്റി സര്‍വീസുകളെയും...
ചുംബനസമരം സമൂഹത്തിനാകെ നാണക്കേടെന്ന് കേരളാ ഹൈക്കോടതി
കൊച്ചി: ചുംബനസമരം സമൂഹത്തിനാകെ നാണക്കേടെന്ന് കേരളാ ഹൈക്കോടതി. സദാചാര ഗുണ്ടായിസത്തിനെതിരെ യുവജന സംഘടനകള്‍ നടത്തുന്ന ആക്രമണവും ദൗര്‍ഭാഗ്യകരമാണ്. കോഴിക്കോട് ഹോട്ടല്‍ അടിച്ചു...
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം പൊറാട്ടു നാടകമാണെന്ന് പിണറായി
കോട്ടയം: യു.ഡി.എഫ് സര്‍ക്കാരിന്‍െറ മദ്യനയം ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള പൊറാട്ടു നാടകമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ബാറുകള്‍ പൂട്ടിയിട്ടതിന്െറ...
മാണിക്കെതിരെ വീണ്ടും കോഴയാരോപണം
തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണി 27.43 കോടി കോഴ വാങ്ങിയെന്ന് ആരോപണം. വി. ശിവന്‍കുട്ടി എം.എല്‍.എയാണ് നിയമസഭയില്‍ രേഖാമൂലം അഴിമതി ആരോപണം ഉന്നയിച്ചത്. ക്വാറി, ബേക്കറി ഉടമകള്‍ക്ക്...
പാകിസ്താനിലെ പെഷവാറിൽ നൂറിലേറെ കുട്ടികളെ ഭീകരരർ കൊന്നുതള്ളി
പെഷവാര്‍: പാകിസ്താനിലെ പെഷവാറിൽ സൈനിക സ്കൂളിൽ ഭീകരരുടെ കൂട്ടക്കുരുതി. നൂറിലേറെ കുട്ടികളെ ഭീകരരർ കൊന്നുതള്ളി.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സൈനിക യൂണിഫോമില്‍ തീവ്രവാദികള്‍...
എം.പിമാര്‍ ലക്ഷ്മണരേഖ കടക്കരുതെന്ന് പ്രധാനമന്ത്രി
വിവാദ പ്രസ്താവനകള്‍ നടത്തി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കരുതെന്ന് വീണ്ടും ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ആരും 'ലക്ഷ്മണ...
ഇന്ത്യന്‍വംശജനായ വിവേക് മൂര്‍ത്തി യു.എസ് സര്ജന് ജനറല്‍
അമേരിക്കയുടെ 19-മത്തെ സര്ജന് ജനറലായി ഇന്ത്യന്‍ വംശജനായ ഡോ. വിവേക് മൂര്‍ത്തിയെ യുഎസ് സെനറ്റ് തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍വംശജനും ഏറ്റവും പ്രായം കുറഞ്ഞ...
മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ നാട്ടാനകളെ പ്രവേശിപ്പിക്കുന്നതിന് നിരോധനം
മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ നാട്ടാനകളെ പ്രവേശിപ്പിക്കുന്നതിന് നിരോധനം. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തെ വനംവകുപ്പ് ഇത്തരമൊരു കര്‍ശന നടപടി...
സെന്‍സെക്സ് 144 പോയന്റ് നഷ്ടത്തില്‍
ഓഹരി വിപണികള്‍ നഷ്ടത്തില്‍തന്നെ. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 144 പോയന്റ് താഴ്ന്ന് 27174ലും നിഫ്റ്റി 47 പോയന്റ് താഴ്ന്ന് 8172ലുമെത്തി. 189 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും...
കള്ളപ്പണം നിക്ഷേപം: ഇന്ത്യ മൂന്നാം സ്ഥാനത്ത്
വിദേശബാങ്കുകളില്‍ 2012-ല്‍ മാത്രം ആറുലക്ഷം കോടി രൂപയുടെ (94.76 ബില്യന്‍ ഡോളര്‍) കള്ളപ്പണം നിക്ഷേപിച്ചുകൊണ്ട് ഇന്ത്യ ലോകരാജ്യങ്ങളില്‍ മൂന്നാമത്. ചൈനയാണ് (249.57 ബില്യന്‍) ഒന്നാമത്....
കടല്‍ക്കൊല: ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന നാവികന്റെ ഹര്‍ജി തള്ളി
ചികിത്സക്കായി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് ലത്തോറെ മാസിമിലിയോനോ നല്കിയ ഹര്‍ജി സുപ്രീം കോടതി...
എം.പിമാര്‍ ലക്ഷ്മണരേഖ കടക്കരുതെന്ന് പ്രധാനമന്ത്രി
ബി.ജെ.പി എം.പിമാരുടെ വിവാദ പ്രസ്താവനകളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എം.പിമാര്‍ ലക്ഷ്മണരേഖ കടക്കരുതെന്ന് ബി.ജെ.പി പാര്‍ലമെന്ററി യോഗത്തില്‍ മോദി പറഞ്ഞു....
ബംഗളൂരു സ്ഫോടനക്കേസ്: മഅ്ദനി ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാകും
ബംഗളൂരു സ്ഫോടനക്കേസ് വിചാരണ നടക്കുന്ന എന്‍.ഐ.എ കോടതിക്കു മുമ്പാകെ പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് ഹാജരാകും. പരപ്പന അഗ്രഹാര ജയിലില്‍നിന്ന് വിചാരണ നടപടികള്‍...
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മന്മോഹന് സിങ്ങിന്‍െറ മൊഴിയെടുക്കാന്‍ നിര്‍ദേശം
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്‍െറ മൊഴിയെടുക്കാന്‍ നിര്‍ദേശം. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സി.ബി.ഐ സംഘത്തിന് നിര്‍ദേശം...
ഓസ്ട്രേലിയയില്‍ പതിനേഴുകാരനെ സ്രാവ് കൊന്നു
ഓസ്ട്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്ത് സ്രാവിന്റെ ആക്രമണത്തില്‍ പതിനേഴുകാരന് കൊല്ലപ്പെട്ടു. ഡഗ്ലസ് തുറമുഖത്തിനടുത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തകര്‍...
മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം
കോഴവിവാദക്കേസില് ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. വായ് മൂടിക്കെട്ടിയാണ് പ്രതിപക്ഷ എം.എല്‍.എമാണ് നിയമസഭയില്‍ എത്തിയത്.
സിഡ്നി കോഫി ഷോപ്പില്‍ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിച്ചു
സിഡ്നി: സിഡ്നി കോഫി ഷോപ്പില്‍ ആയുധധാരി ബന്ദികളാക്കിയവരെ മോചിപ്പിച്ചു. കോഫി ഷോപ്പിലേക്ക് ഇരച്ച് കയറിയാണ് പൊലീസ് 12 ബന്ദികളെ മോചിപ്പിച്ചത്. വെടിവെപ്പില്‍ രണ്ട് ബന്ദികള്‍...
മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ മന്ത്രിസഭ തീരുമാനിക്കും
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ യു.ഡി.എഫ് യോഗം അനുമതി നല്കി. ഹൈകോടതി ഉത്തരവിന്റെ
അടിസ്ഥാനത്തിലും മദ്യനയം മൂലം തൊഴില്‍...
പെട്രോളിനും ഡീസലിനും വില കുറച്ചു
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെ...
പാര്‍ലമെന്റിനുപുറത്ത് തൃണമൂല്‍ എംപിമാരുടെ പ്രതിഷേധം
ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ പശ്ചിമബംഗാള്‍ മന്ത്രി മദന്‍ മിത്രയെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ എം.പിമാര്‍ പാര്‍ലമെന്റിനുപുറത്ത് മാര്‍ച്ച്...