You are Here : Home / News Plus
സ്കൂള്‍ കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ അഞ്ചാം ദിവസം പാലക്കാടും ആതിഥേയരായ കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 554 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്ത്...
ഒബാമയുടെ സന്ദര്‍ശനത്തിനിടെ ആക്രമണം നടത്തരുതെന്ന് പാകിസ്താനോട് യു.എസ്
ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ തീവ്രവാദ ആക്രമണം നടത്തരുതെന്ന് പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്. സന്ദര്‍ശന വേളയില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍...
ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റ്: ആദ്യ സ്വര്‍ണം കേരളത്തിന്
ദേശീയ സ്കൂള്‍ അത് ലറ്റിക്സ് മീറ്റില്‍ ആദ്യ സ്വര്‍ണം കേരളത്തിന്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.ആര് അലീഷയാണ് സ്വര്‍ണം നേടിയത്. കേരളത്തിന്‍െറ തന്നെ എം.വി...
സുനന്ദയുടെ മരണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തരൂരിന് നോട്ടീസ്
സുനന്ദ പുഷ്കറിന്‍െറ കൊലപാതവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ എം.പിക്ക് നോട്ടീസ് അയച്ചു. അന്വേഷണം നടത്തുന്ന ഡല്‍ഹി പൊലീസാണ്...
ബിഹാറില്‍ മൂന്നുപേര്‍ വെന്തുമരിച്ച സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു.
ബിഹാറിലെ മുസഫര്‍ നഗര്‍ ജില്ലയില്‍ ന്യൂനപക്ഷ മേഖലയിലുണ്ടായ ആക്രമണത്തില്‍ മൂന്നു പേര് വെന്തുമരിച്ച സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്....
ബാര്‍കോഴ: ബിജു രമേശ് ഇന്ന് വിജിലന്‍സിന് തെളിവുകള്‍ കൈമാറും
ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഇന്ന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്ന് ബിജു രമേശ്. കെ.എം മാണിക്ക് കോഴ നല്കിയ ബാറുടമകളുടെ സംഭാഷണം ഉള്‍പ്പെട്ട സി.ഡി ഇന്ന് വൈകിട്ട് നാല്...
ഭീകരവിരുദ്ധ വേട്ട റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നു
ഭീകരവിരുദ്ധ വേട്ടയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നു. ഇക്കാര്യം സജീവമായും...
ഒബാമയുടെ സുരക്ഷക്ക് വ്യോമനിരോധ മേഖല വേണമെന്ന് അമേരിക്ക
റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായ ബറാക് ഒബാമക്ക് സുരക്ഷയൊരുക്കാന്‍ രാജ്പഥിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ വ്യോമനിരോധ മേഖലയായി പ്രഖാപിക്കണമെന്ന അമേരിക്കന്‍...
യു.എസ് വൈസ് പ്രസിഡന്റിന്‍െറ വസതിക്ക് മുന്നില്‍ വെടിവെപ്പ്
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍െറ വസതിക്ക് മുന്നില്‍ വെടിവെപ്പ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഡെലാവറയിലെ വസതിക്ക് മുന്നിലായിരുന്നു സംഭവം. റോഡിലൂടെ പോയ വാഹനത്തില്‍ നിന്ന്...
ഡല്‍ഹിയില്‍ വന്‍ വെടിയുണ്ട ശേഖരം പിടികൂടി
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ മെട്രോസ്റ്റേഷനു സമീപം വന്‍ വെടിയുണ്ട ശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മീറത്ത് സ്വദേശി മുഹമ്മദ്...
രാജപക്സെയെ വീഴ്ത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് സൂചന
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജപക്സെയെ വീഴ്ത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് സൂചന. രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ ഇതിനു ഉപയോഗിച്ചതായാണ് അഭ്യൂഹം.....
ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് രാജ് നാഥ് സിങ്
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്. പുതുതായി ബി.ജെ.പിയില്‍ ചേര്‍ന്ന...
കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ആക്രമിച്ച് വീണ്ടും കെജ്രിവാള്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ആക്രമിച്ച് ആംആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാള് വീണ്ടും രംഗത്ത്. ബി.ജെ.പിയും കോണ്‍ഗ്രസും പണം നല്കി വോട്ടര്‍മാരെ...
ത്രിരാഷ്ട്ര ഏകദിനം:ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം
മെല്‍ബണ്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. ആവേശകരമായ മത്സരത്തിലാണ് ഇന്ത്യ ഓസീസ് നാലു വിക്കറ്റിന്...
ജമ്മു കശ്മീരിലെ സൈനിക ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപാറില്‍ സൈനിക ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപാറിലെ സയിദ്പൂര്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നുവെന്ന...
ഗോദ്സെ പ്രതിമ സ്ഥാപിക്കാന്‍ ഹിന്ദു മഹാസഭ അഅ്സം ഖാനെ സമീപിച്ചു
മീററ്റ്: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോദ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ അനുമതി ചോദിച്ച് ഹിന്ദുമഹാസഭ നേതാക്കള്‍ ഉത്തര്‍പ്രദേശ് നഗരവികസനകാര്യ മന്ത്രി അഅ്സം ഖാനെ...
കായംകുളത്ത് വീണ്ടും ഘര്‍വാപസി നടത്തിയതായി വിശ്വഹിന്ദു പരിഷത്ത്
ആലപ്പുഴ: കായംകുളത്ത് വീണ്ടും പുനര്‍ മതപരിവര്‍ത്തനം നടത്തിയതായി വിശ്വഹിന്ദു പരിഷത്ത്. അഞ്ചു കുടുംബങ്ങളിലെ 27 പേരെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയെന്ന് വി.എച്ച്.പി...
മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശ്. കേസ്...
മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനെതിരെ ആഞ്ഞടിച്ച് ജയ്റ്റ്ലി
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്ലി. പ്രമാദ കേസുകളില്‍...
രോഹിതിന് സെഞ്ച്വറി; ഓസീസിന് ജയിക്കാന്‍ 268 റണ്‍സ്
മെല്‍ബണ്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ആസ്ട്രേലിയക്ക് 268 റണ്‍സ് വിജയലക്ഷ്യം. രോഹിത് ശര്‍മയുടെ സെഞ്ച്വറിയും റെയ്നയുടെ...
ബാര്‍ കോഴ കേസില്‍ മാണിയെ അറസ്റ്റ് ചെയ്യണമെന്ന് കോടിയേരി
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും...
അരവിന്ദ് കെജ്രിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്
ബി.ജെ.പി. ഡല്‍ഹി യൂണിറ്റ് അധ്യക്ഷന്‍ സതീഷ് ഉപാധ്യായയ്ക്കെതിരെ ആരോപണം ഉന്നയിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു....
"റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വളരെ ദയനീയം"
റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വളരെ ദയനീയമാണെന്നും കരകയറാന്‍ പുതിയ മാര്‍ഗങ്ങള്‍ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
പതിനായിരം...
റേഷന്‍ കാര്‍ഡ് : അപേക്ഷാ തീയതി ദീര്‍ഘിപ്പിക്കും
റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള അപേക്ഷാഫോറം ലഭിക്കാത്തതുമൂലം കാര്ഡിനപേക്ഷിക്കാന് കഴിയാത്തവര്‍ക്കായി അപേക്ഷാ തീയതി ദീര്‍ഘിപ്പിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ,സിവില്‍ സപ്ലൈസ്...
തേജസ് വ്യോമസേന ഏറ്റെടുത്തു
ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ലഘുയുദ്ധവിമാനമായ തേജസ് വ്യോമസേന ഏറ്റെടുത്തു. ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് വിമാനത്തിന്റെ രേഖകള്‍...
ഒബാമയ്ക്ക് മാത്രം മതിയോ സുരക്ഷയെന്ന് കോടതി
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ 15,000 സി.സി.ടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന സര്‍ക്കാരിന് പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തില്‍ എന്താണ്...
കോന്നിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു
അച്ചന്‍കോവിലാറ്റില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. കോന്നി ഇകോടൂറിസം സെന്ററിലെ താപ്പാന സോമന് (29) ആണ് ഇടഞ്ഞത്. ഉടന്‍തന്നെ പാപ്പാന്മാരുടെ നേതൃത്വത്തില്‍ ആനയെ...
ഷീ ടാക്സി കോഴിക്കോട്ടേക്കും; ഉദ്ഘാടനം 23ന്
സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ ടാക്സിയായ ഷീ ടാക്സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍...
10 വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം
പത്തുവയസുകാരിയായ മകളെ പിതാവ് വീട്ടുവളപ്പില്‍ ജീവനോടെ കുഴിച്ചിട്ടു. ത്രിപുരയില്‍ അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഇഷ്ടമില്ലാതിരുന്ന പിതാവ് അബ്ദുള്‍ ഹുസൈന്...
വിവാദസിനിമക്ക് അനുമതി: സെന്‍സര്‍ ബോര്‍ഡിലെ ഒമ്പത് അംഗങ്ങള്‍ കൂടി രാജിവെച്ചു
ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡിലെ ചെയര്‍പേഴ്സണ്‍ ലീലാ സാംസണിന്റെ രാജിക്ക് പിന്നാലെ ഒമ്പതംഗങ്ങള്‍ കൂടി രാജിവെച്ചു. ഇറാ ഭാസ്കര്‍ അടക്കമുള്ള അംഗങ്ങളാണ് രാജിവെച്ചത്....