You are Here : Home / News Plus
മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ റെയില്‍- വ്യോമഗതാഗതം തടസപ്പെട്ടു
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു. ദൃശ്യപരിധി കുറഞ്ഞത് കാരണം അഞ്ചു വിമാന സര്‍വീസുകള്‍ റദ്ദാക്കി. 50...
കരിപ്പൂരില്‍ നിന്നും സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി
കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി. അരക്കിലോ സ്വര്‍ണവും 16 കിലോ കുങ്കുമപ്പൂവുമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍...
സംസ്ഥാന സ്കൂള്‍ കലോത്സവം: കോട്ടയവും പാലക്കാടും ഒന്നാം സ്ഥാനത്ത്
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിവസത്തിലേക്ക് പുരോഗമിക്കുമ്പോള്‍ കോട്ടയം, പാലക്കാട് ജില്ലകള്‍ 204 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത്. 203 പോയിന്റുമായി തൃശ്ശൂരാണ്...
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് നല്കിയ ആനുകൂല്യങ്ങള്‍ എവിടെപ്പോയെന്ന് അന്വേഷിക്കണം - പി.സി.ജോര്‍ജ്
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ നല്കിയ ആനുകൂല്യങ്ങളില്‍ എത്രശതമാനം അവരുടെ പക്കലെത്തിയെന്ന് നിയമസഭാസമിതി അന്വേഷിക്കണമെന്ന് ചീഫ്വിപ്പ്...
സ്വകാര്യ സംരംഭങ്ങള്‍ക്ക് ഭൂപരിധിയില്‍ ഇളവ്
നിബന്ധനള്ക്ക് വിധേയമായി സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂ പരിധി നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിക്ഷേപിക്കുന്ന തുകയും സൃഷ്ടിക്കപ്പെടുന്ന...
സ്വകാര്യ സംരംഭങ്ങള്‍ക്ക് ഭൂപരിധിയില്‍ ഇളവ്
നിബന്ധനള്ക്ക് വിധേയമായി സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ക്ക് ഭൂ പരിധി നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിക്ഷേപിക്കുന്ന തുകയും സൃഷ്ടിക്കപ്പെടുന്ന...
പാറ്റൂരിലെ ഭൂമി തട്ടിപ്പ്: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുതിരെ വി എസ്
പാറ്റൂരിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിലുള്‍പ്പെട്ട പ്രതികള്‍ക്കെതിരെ അടിയന്തിരമായി എഫ്ഐആര്‍ രജിസ്റ്റര്‍...
സലീംരാജിനെ നുണപരിശോധനക്ക് വിധേയമാക്കണം -സി.ബി.ഐ
കൊച്ചി: കടകംപള്ളി.കളമശ്ശേരി ഭുമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കൊച്ചിയിലെ സിബിഐ...
സുനന്ദയുടെ കൊലപാതകം:ഡല്‍ഹിയില്‍ മടങ്ങിയെത്തിയാലുടന്‍ തരൂരിനെ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കര്‍ കൊലപാതകക്കേസില്‍ ശശി തരൂരിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡെല്‍ഹി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിന് ശേഷം...
മോദി സര്‍ക്കാറിന്‍േറത് ജനവിരുദ്ധ നടപടികള്‍ മാത്രമാണെന്ന് ആന്റണി
തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. എട്ടുമാസമായി...
സോണിയയുടെ വിവാദ പുസ്തകം ‘ദ റെഡ് സാരി’ നാളെ പ്രകാശനത്തിന്
ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ നാടകീയവല്‍ക്കരിക്കപ്പെട്ട ജീവ ചരിത്രമെന്ന് വിശേഷിപ്പിച്ച് സ്പാനിഷ് എഴുത്തുകാരന് ജാവിയര്‍ മോറോ എഴുതിയ ‘ദ റെഡ് സാരി’ എന്ന വിവാദ പുസ്തകം നാളെ...
ഐ.പി.എല്‍ കേസ്: ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് വിചാരണ കോടതി. ജിജു ജനാര്‍ദനന്‍െറ വാദം കേള്‍ക്കുന്നതിനിടെയാണ് പട്യാല ഹൗസ്...
പെട്രോള്‍, ഡീസല്‍ വില കുറച്ചു;കേന്ദ്രം നികുതി കൂട്ടി
ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില കുറച്ചു. പെട്രോള്‍ വില 2 രൂപ 42 പൈസയും ഡീസല്‍ വില 2 രൂപ 25 പൈസയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില 44 ഡോളറായി കുറഞ്ഞതിനെ...
മനുഷ്യരായി കണക്കാക്കാത്തവരെപ്പോലും രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി ബി.ജെ.പി കൂടെക്കൂട്ടുന്നു -പിണറായി
പാലക്കാട്: ആര്.എസ്.എസുകാര്‍ മനുഷ്യരായിപ്പോലും കണക്കാക്കാത്ത കേരളത്തിലെ ചില വിഭാഗങ്ങളെ രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി കൂടെ നിര്‍ത്താന്‍ സംഘ്പരിവാര്‍ ശക്തികള്‍...
പ്രവീണ്‍ തൊഗാഡിയ അത്ര മോശക്കാരനാണോ എന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: പ്രവീണ്‍ തൊഗാഡിയ അത്ര മോശക്കാരനാണോ എന്ന് നടന് സുരേഷ് ഗോപി. കേരള തൊഗാഡിയ എന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം വിശേഷിപ്പിച്ചതിനെ കുറിച്ച് ഒരു പത്രത്തോട്...
അബ്ദുള്‍ഖാദര്‍ എന്ന മനുഷ്യന്
നിത്യഹരിതനായകന് പ്രേംനസീര്‍ മലയാളികളെ വിട്ടുപിരിഞ്ഞിട്ട് ജനുവരി 16ന്
ഇരുപത്തിയാറു വര്‍ഷം തികയുകയാണ്. ഡാഡിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍
പങ്കുവയ്ക്കുകയാണ് മകന്...
സി.പി.എമ്മിന്റെ ജനസ്വാധീനത്തില്‍ വന്‍കുറവുണ്ടായെന്ന് എം.എ ബേബി
സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ വന്‍ കുറവുണ്ടായെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. കോട്ടയം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലെ ഏറ്റവും വലിയ...
ജനവരി 26 ന് ഐ. എസ് ആക്രമണം നടത്തുമെന്ന് മുംബൈ വിമാനത്താവളത്തില്‍ ചുവരെഴുത്ത്
ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.എസ് ) ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണി ചുവരെഴുത്ത് മുംബൈ വിമാനത്താവളത്തില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.ജനവരി 26 ന് ആക്രമണം ഉണ്ടാകുമെന്നാണ്...
സുരേഷ് ഗോപി കേരള തൊഗാഡിയയെന്ന് വീക്ഷണം മുഖപ്രസംഗം
നടന് സുരേഷ് ഗോപി കേരളത്തിലെ പ്രവീണ്‍ തൊഗാഡിയയാണെന്ന് കോണ്‍ഗ്രസ് പത്രം വീക്ഷണം. ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് സുരേഷ് ഗോപിയെ പത്രം രൂക്ഷമായി വിമര്‍ശിച്ചത്....
ഇറ്റാലിയന്‍ നാവികരെ വിട്ടയക്കണമെന്ന് യൂറോപ്യന്‍ യൂണിയന് പ്രമേയം
കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന രണ്ട് ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയും ഇറ്റലിയും...
ഡല്‍ഹിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപ്പിടുത്തം
ദക്ഷിണ ഡല്‍ഹിയിലെ മോത്തിബാഗില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപ്പിടുത്തം. ഡല്‍ഹി മെട്രോയുടെ ഭാഗമായി കുഴിയെടുക്കുമ്പോള്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായി സ്ഫോടനത്തോടെ...
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് മാര്‍പാപ്പ
ആവിഷ്ക്കാര സ്വാതന്ത്ര്യം പ്രധാനപ്പെട്ടതാണെങ്കിലും അതിന് പരിധിയുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രഞ്ച് ആക്ഷേപഹാസ്യ വാരിക ഷാര്‍ലി എബ്ദോയ്ക്ക് നേരേ നടത്തിയ...
സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ് രാജിവെച്ചു
കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീലാ സാംസണ് രാജിവെച്ചു. ദേരാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിങ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന്...
എം.എസ്.പി ക്യാമ്പില്‍ പരിശീലനത്തിനിടെ വെടിപൊട്ടി രണ്ടുപേര്‍ക്ക് പരിക്ക്
മലപ്പുറം മേല്‍മുറി എം.എസ്.പി ക്യാമ്പില്‍ പരിശീലനത്തിനിടെ വെടിപൊട്ടി രണ്ടുപേര്‍ക്ക് പരിക്ക്. പൊലീസിനുള്ള വെടിവെപ്പ് പരിശീലനം നടന്നുകൊണ്ടിരിക്കെ റിവോള്‍വറില്‍ നിന്ന്...
ആഗോള പ്രവാസി സംഗമം ഇന്നും നാളെയും കൊച്ചിയില്‍
അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ നിക്ഷേപം നടത്തുന്നതിന് പ്രവാസി മലയാളികളില്‍ ആത്മവിശ്വാസമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ആഗോള പ്രവാസി കേരളീയ സംഗമത്തില്‍...
സന്തോഷ് ട്രോഫി യോഗ്യതാ ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം
മഞ്ചേരി: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ആന്ധ്രപ്രദേശിനെ ആറ് ഗോളുകള്‍ക്കാണ് കേരളം...
അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ പ്രകോപിപ്പിച്ച് കൊണ്ടായിരിക്കരുതെന്ന് മാര്‍പാപ
മനില: അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലാകരുതെന്ന് പോപ് ഫ്രാന്‍സിസ്. ഫ്രാന്‍സിലെ പാരിസില്‍ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി...
എച്.എസ് ബ്രഹ്മയെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി എച്.എസ് ബ്രഹ്മയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. വി.എസ് സമ്പത്ത് വിരമിക്കുന്ന ഒഴിവിലാണ് ബ്രഹ്മയുടെ നിയമനം. നിലവില്‍ തെരഞ്ഞെടുപ്പ്...
എ.എ.പി നേതാക്കള്‍ നക്സലില്‍ ചേരുകയാണ് നല്ലതെന്ന മോദിയുടെ പ്രസ്താവന ശരിയായില്ലെന്ന് അരവിന്ദ് കെജ് രിവാള്‍
ന്യൂഡല്‍ഹി: എ.എ.പി നേതാക്കള്‍ നക്സലിസത്തില്‍ ചേരുകയാണ് നല്ലതെന്ന മോദിയുടെ പ്രസ്താവന ശരിയായില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. തന്നെ കണ്ടിട്ട്...
ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. മമത ബാനര്‍ജി മന്ത്രിസഭയില്‍ അഭയാര്‍ഥി പുനരിധിവാസ സഹമന്ത്രിയായ മഞ്ജുള്‍ കൃഷ്ണ...