You are Here : Home / News Plus
വെബ്സൈറ്റ് ഹാക്ക് ചെയ്ത് പി.എഫ് വിവരങ്ങള്‍ ചോര്‍ത്തിയതായി സൂചന
എംപ്ലോയിസ് പ്രവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഹാക്ക് ചെയ്തു. പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതായാണ് സൂചന. aadhaar.epfoservice.com എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങള്‍...
ഇങ്ങനെ കൊല്ലുകയാണെങ്കിൽ വിധി പറയുന്നത് നിര്‍ത്തേണ്ടി വരും-സുപ്രീം കോടതി
നിങ്ങള്‍ ഇങ്ങനെ കൊല്ലുകയാണെങ്കിൽ വിധി പ്രസ്താവിക്കുന്നത് നിര്‍ത്തേണ്ടി വരുമെന്ന് സുപ്രീം കോടതി. കോടതി ഉത്തരവിനെത്തുടര്‍ന്ന് ഹിമാചൽ പ്രദേശിൽ അനധികൃത കെട്ടിടം പൊളിച്ചു നീക്കാന്‍...
പി രാജീവും കെഎന്‍ ബാലഗോപാലും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 15ല്‍ നിന്ന് 16 ആക്കി ഉയര്‍ത്തി. യുവാക്കളെയടക്കം ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി പി...
ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്
വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര് കുറ്റം സമ്മതിച്ചതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍...
മോചിപ്പിച്ച പ്രതിയെ സി.പി.എമ്മുകാര്‍ തിരികെ ഹാജരാക്കി
പേരാമ്പ്രയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് രാവിലെ സി.പി.എം പ്രവർത്തകർ പൊലീസ്...
ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...
കോട്ടയം പുഷ്പനാഥ് അന്തരിച്ചു
പ്രമുഖ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. മകന് സലിം പുഷ്പനാഥ് അന്തരിച്ച് ഒരു മാസം തികയും മുൻപാണ് കോട്ടയത്തെ വസതിയില്‍ വെച്ച് പുഷ്പനാഥും വിടപറഞ്ഞത്. സംസ്ക്കാരം വെള്ളിയാഴ്ച...
തിരുപ്പൂരില്‍ വാഹനാപകടം: മാവേലിക്കര സ്വദേശികളായ രണ്ടുപേര്‍ മരിച്ചു
അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി നാസിക്കില്‍നിന്നും കാറില്പുറപ്പെട്ട രണ്ടുപേര്‍ തിരുപ്പൂരില്‍ വാഹനാപകടത്തില്മരിച്ചു. മാവേലിക്കര സ്വദേശികളായ ശ്രീധരന്‍പിള്ള (65),...
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: പറവൂര്‍ സിഐയെ അറസ്റ്റ് ചെയ്തു
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പറവൂര്‍ സിഐ ക്രിസ്പിന് സാമിനെ അറസ്റ്റ് ചെയ്തു. ക്രിസ്പിന് സാമിനെ കേസില്‍ അഞ്ചാം പ്രതിയാക്കി. ക്രിസ്പിനെതിരെ അന്യായ തടങ്കല്‍,വ്യാജരേഖ...
തിരുവനന്തപുരും ഗുരുവായൂര്‍ ഫാസ്റ്റ് പാസഞ്ചറില്‍ കണ്ടക്ടറായി തച്ചങ്കരി
പുതിയ എംഡി ടോമിന് തച്ചങ്കരിയുടെ നവികരണങ്ങള് കണ്ടു പലരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. എം ഡി യായി ചുമതലയേറ്റ സമയത്ത് ജീവനക്കാരെ കണ്ടു സംസാരിച്ചപ്പോള്‍ കൃത്യസമയത്തു...
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അനുകൂലമെന്ന് സി ഫോര്‍ സര്‍വേ
ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അനുകൂലമായി സി ഫോര്‍ സര്‍വേ ഫലം. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ണാടകയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം...
വാട്സ് ആപ്പ് മേധാവി രാജിവെച്ചു
ന്യൂയോര്‍ക്ക്: വാട്സ്ആപ്പ് സിഇഓയും സഹസ്ഥാപകനുമായ ജാന്‍ കൂം കമ്പനിയില്‍ നിന്ന് ഒഴിയുന്നു. നാല് വര്‍ഷം മുന്‍പ് വാട്സ്ആപ്പിനെ ഫെയ്സ് ബുക്ക് വാങ്ങിയതിനെ തുടര്‍ന്ന്...
കുട്ടികള്‍ക്കെതിരായ പീഡന കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് എതിരായ ലൈംഗികപീഡന കേസുകള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. കേസുകള്‍ അകാരണമായി നീട്ടന്‍ വിചാരണക്കോടതികളെ അനുവദിക്കരുത്. ഇത് സംബന്ധിച്ച്...
അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന് കേസ് എടുത്തു
തിരുവനന്തപുരം: സാമൂഹികപ്രവര്‍ത്തക അശ്വതി ജ്വാലയുടെ പരാതിയില്‍ വനിതാ കമ്മീഷന് കേസ് എടുത്തു. സമൂഹമാധ്യമങ്ങളില്‍ വേട്ടയാടുന്നതിനെതിരെ അശ്വതി ജ്വാല നല്കിയ പരാതിയിലാണ് വനിതാ...
താജ്മഹലിന്റെ നിറം മാറുന്നതെന്തുകൊണ്ട്?: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: താജ്മഹലിന്റെ നിറം മാറുന്നതെന്തുകൊണ്ടെന്ന് സുപ്രീം കോടതി. കടുത്ത അന്തരീക്ഷമലിനീകരണത്തെ തുടര്‍ന്ന് താജ്മഹലിന്റെ നിറം മങ്ങുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി....
ക്രിസ്പിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കും
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിഐ ക്രിസ്പിന് സാമിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഐജിയുടെ നേതൃത്വത്തിലുള്ള...
അശ്വതി ജ്വാല ഇന്ന് ഹാജരാകേണ്ടെന്ന് പൊലീസ്
സാന്പത്തിക തട്ടിപ്പ് ആരോപണത്തില്‍ മൊഴി നല്കാന് അശ്വതി ജ്വാലയോട് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. നോട്ടീസ് കിട്ടിയ ശേഷം ഹാജരായാല്‍ മതിയെന്ന് പൊലീസ് അറിയിച്ചു. അതേസമയം തന്നെ...
ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന് അന്തരിച്ചു
ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റുമായ പി.പി. ലക്ഷ്മണന്(83) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ...
വിവാദ പരാമര്‍ശങ്ങള്‍: ബിപ്ലബിനെ മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ബിപ്ലബിന്റെ സമീപകാലത്തെ വിവാദപ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ്...
നാരദ മഹര്‍ഷി ഗൂഗിൾ പോലെ; എല്ലാ കാര്യവും അറിയാമായിരുന്നു- രൂപാണി
സെര്‍ച്ച് എഞ്ചിന് ഗൂഗിളിനെയും നാരദ മഹര്‍ഷിയെയും താരതമ്യപ്പെടുത്തി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.
ഇന്ന് ഗൂഗിളിന് അറിയാവുന്നതു പോലെ നാരദ മഹര്‍ഷിക്ക് അന്നത്തെ ലോകത്തെ...
ജമ്മു-കശ്മീർ മന്ത്രിസഭ ഉടച്ചുവാര്‍ക്കുന്നു ; ഉപമുഖ്യമന്ത്രി രാജിവെച്ചു
ജമ്മുകശ്മീരില്‍ മെഹബൂബ മുഫ്തി മന്ത്രിസഭയില്‍ ഉടച്ചുവാര്‍ക്കല്‍. മന്ത്രിസഭാ പുനഃസംഘടനയുടെ മുന്നോടിയായി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രാജിവെച്ചു. നിയമസഭാ സ്പീക്കര്‍ കവിന്ദര്‍...
ദക്ഷിണ കൊറിയക്കൊപ്പം എത്താന്‍ ഉത്തരകൊറിയ സമയം അരമണിക്കൂർ പിന്നോട്ടാക്കുന്നു
സമയത്തിന്റെ കാര്യത്തിലും യോജിച്ചു പോകാന്‍ ഉത്തര-ദക്ഷിണ കൊറിയകള്‍. ഇതിന്റെ ഭാഗമായി ഉത്തരകൊറിയ തങ്ങളുടെ സ്റ്റാന്റേഡ് സമയം മുപ്പത് മിനുട്ട് മുന്നോട്ടാക്കാന്‍ തീരുമാനിച്ചു. 2015 വരെ ഉത്തര...
കൊളീജിയം ശുപാര്‍ശയില്‍ ഉറച്ചു നില്ക്കും- ജസ്റ്റിസ് കുര്യന് ജോസഫ്
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്. കൊളീജിയം ശുപാര്‍ശ മടക്കി,...
കാബൂളില്‍ ഇരട്ട സ്ഫോടനം: മാധ്യമപ്രവര്‍ത്തകനടക്കം 25 പേർ കൊല്ലപ്പെട്ടു
അഫ്ഘാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 25 പേര് കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി ഫോട്ടോഗ്രാഫര്‍...
ചരിത്രസ്മാരകങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്ക്കുന്നവരോ രാജ്യസ്നേഹികള്‍
രാജ്യത്തിന്റെ ചരിത്രസ്മാരകങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്ക്കുന്നവരോ രാജ്യസ്നേഹികള്‍ ? സി പി എം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ...
നീലക്കുറിഞ്ഞി ദേശീയോദ്യാനത്തന്റെ വിസ്തൃതിയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രി
മൂന്നാറിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനത്തന്റെ വിസ്തൃതിയില്‍ കുറവ് വരുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉദ്യാനം പൂര്‍ണമായും സംരക്ഷിക്കും. പരിസ്ഥിതിപ്രേമം പറഞ്ഞ് ചിലര്‍...
എസ്ബിഐയുടെ എടിഎമ്മില്‍ രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍
ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എസ്ബിഐയുടെ എടിഎമ്മില്‍നിന്നും രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍. ശനിയാഴ്ചയാണ് കാണ്‍പുര്‍ സ്വദേശി പ്രശാന്ത് മൈയൂരിയക്ക് കള്ളനോട്ടുകള്‍...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ചൂട് തുടങ്ങി
നഗരഗ്രാമ വീഥികളിലൂടെ പ്രചരണം കൊഴുപ്പിച്ചായിരുന്നു മുന്നണി സ്ഥാനാര്‍ത്ഥികളുടെ വോട്ട് യാത്ര ആരംഭിച്ചത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ...
പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പിലാക്കാൻ ചെന്നിത്തല
പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആലുവയില്‍ മാധ്യമ...
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മഹാറാലി
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മഹാറാലി. ജന്‍ ആക്രോശ് എന്ന പേരില്‍ നടക്കുന്ന റാലിയെ രാംലീല മൈതാനത്ത് ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി...