You are Here : Home / News Plus
പ്രക്ഷോഭങ്ങള്‍: ഡല്‍ഹിയില്‍ മൂന്നു മാസത്തേക്ക് ദേശീയ സുരക്ഷാ നിയമം
അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ചു രാജ്യം മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം. ഏപ്രില്‍ രണ്ടിന് നടന്ന ഭരത് ബന്ദിനും അതിനു പിന്നീടും രാജ്യവ്യാപകമായുണ്ടായ സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലാണ്...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധു-സൈന ഫൈനല്‍
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഫൈനല്‍, കലാശപ്പോരില്‍ പിവി സിന്ധുവും-സൈന നേവാളും ഏറ്റുമുട്ടും. ആദ്യ സെമിയില്‍...
മഅദനിയെ വെറുതെ വിടുക; അല്ലെങ്കില്‍ തൂക്കിലേറ്റുക: കെ.ടി ജലീല്‍
ഒന്നുകില്‍ മഅദനിയെ വെറുതെ വിടുക. അല്ലെങ്കില്‍ അദ്ദേഹത്തെ തൂക്കിലേറ്റുക. ജീവിതത്തിനും മരണത്തിനുമിടയിലിട്ടുള്ള ഈ പീഡനം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് മന്ത്രി കെ.ടി ജലീല്‍...
കത്വ ക്രൂരതയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ തലവന്‍
ജമ്മുകശ്മീരിലെ കഠുവയില്‍ എട്ട് വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഈ ക്രൂര കൃത്യത്തില്‍ പങ്കാളികളായവരെ...
ദളിതനായതിനാൽ പീഡിപ്പിക്കുന്നു, ബിശ്വനാഥ് സിൻഹക്കെതിരെ പരാതി
പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹക്കെതിരെ ജീവനക്കാരന്റെ പരാതി. ദളിതനായതിനാൽ ഉന്നത ഉദ്യോഗസ്ഥൻ പീഡിപ്പിക്കുന്നെന്നാണ് മുഖ്യമന്ത്രിക്ക് ജീവനക്കാരന് പരാതി...
സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് റഷ്യ
സിറിയയിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ബ്രിട്ടണും ഫ്രാൻസിനുമൊപ്പമാണ് അമേരിക്കയുടെ സൈനിക നടപടി. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. ആക്രമണ വാർത്ത സ്ഥിരീകരിച്ച...
ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയിൽവച്ച് തന്നെയെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വെള്ളിയാഴ്ചയിലെ സംഘർഷത്തിൽ പരിക്കേറ്റെന്ന പൊലീസിന്റെ വാദം പൊളിയുന്നു. ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയിൽവച്ച്...
ഉന്നാവോ ബലാത്സംഗം: ബിജെപി എംഎല്‍എയെ സിബിഐ അറസ്റ്റ് ചെയ്തു
ഉന്നാവോ ബലാത്സംഗക്കേസിൽ എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. കോൺഗ്രസിന്റെ അർദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി.
കത്ത്വ, ഉന്നാവോ സംഭവങ്ങൾ ഉയര്‍ത്തി...
എച്ച്ഐവി ബാധിച്ച കുട്ടിയുടെ രക്തസാംപിള്‍ സൂക്ഷിക്കണം
ആര്‍സിസിയിലെ ചികിത്സക്കിടെ എച്ച്ഐവി ബാധിച്ച കുട്ടിക്ക് വീണ്ടും പരിശോധന നടത്തണമെന്ന ദില്ലിയിലെ വിദഗ്ധ സമിതി റിപ്പോർട്ടിൽ ആര്‍സിസി നടപടിയെടുത്തില്ല. നിയമോപദേശത്തിന്റെ...
ഡോക്ടര്‍മാരുടെ സമരം തുടങ്ങി; രോഗികള്‍ ദുരിതത്തിൽ
മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം തുടങ്ങി. ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒപി സമയം കൂട്ടിയതിനെത്തുടര്‍ന്നാണ് സമരം. ഈ...
ഇര്‍ഫാനേയും രാകേഷിനേയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്താക്കി
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വില്ലേജില്‍നിന്ന് രണ്ടു മലയാളി താരങ്ങളെ പുറത്താക്കി. കെ ടി ഇര്ഫാന്, എ വി രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 'നോ...
എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ബന്ധം ആരോപിച്ച് ബിജെപി നേതാവ്
ജമ്മു കശ്മീരില്‍ എട്ടു വയസ്സുകാരി അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന കേസില്‍ പാക്ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബിജെപി നേതാവ് രംഗത്ത്.
'ജയ് ശ്രീറാം' എന്ന് മുഴക്കി അവര്‍...
തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു
ബിജെപി നേതാവിന് വെട്ടേറ്റു. മേലാങ്കോട് കൗൺസിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. ബൈപ്പാസിന് സമീപം വള്ളക്കടവ് വച്ചാണ് ആക്രമണം ഉണ്ടായത്....
വരാപ്പുഴ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാർ കസ്റ്റഡിയിൽ. നേരത്തെ സസ്പെന്‍ഡ് ചെയ്യപ്പെട്ട ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിൻ, സുമേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പ്രത്യേക അന്വേഷണ...
ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളി തിളക്കം
ദേശീയ ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി അന്തരിച്ച നടി ശ്രീദേവിയെ തിരഞ്ഞെടുത്തു. മോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാര്‍ഡ്. ബംഗാളി താരം റിധി സെന്നാണ് മികച്ച നടന്....
കേരളത്തിലെ ലോക്കപ്പുകൾ കൊലയറയാകുന്നു: രമേശ് ചെന്നിത്തല
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് അന്വേഷണം പര്യാപ്തമല്ല. വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള...
ഉന്നാവോ ബലാത്സംഗ കേസ്: ബിജെപി എംഎല്‍എക്കെതിരെ എഫ്ഐആര്‍
ഉന്നാവോ ബലാത്സംഗ കേസില്‍ എംഎൽഎ കുൽദീപ് സിങ് സെങ്കറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബലാത്സംഗം ചെയ്തു എന്ന യുവതിയുടെ പരാതിയിൽ എംഎൽഎക്കെതിരെ പോസ്കോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി...
മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്കെതിരേ അന്വേഷണം വേണം -കോടതി
മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശന് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. പ്രബലരുള്പ്പെട്ട കേസായതിനാല്‍ ഐ.എ.എസ്. പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്...
ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു
ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.
36...
ശ്രീജിത്തിന് ഗുരുതര പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്ന ആദ്യ മെഡിക്കല്‍ റിപ്പോര്‍ട്ട്. അടിപിടി നടന്നിട്ടുണ്ട് എന്ന് മാത്രമാണ് പറവൂര്‍...
കനത്ത മഴ: താജ്മഹലിന്റെ പ്രവേശന മിനാരം തകര്‍ന്നുവീണു
കനത്ത മഴയിലും കാറ്റിലും ലോക പൈതൃകങ്ങളിലൊന്നായ താജ്മഹലിന് സമീപത്തെ മിനാരത്തിന് കേടുപാട് സംഭവിച്ചു. താജ്മഹലിന്റെ പ്രവേശന ഗേറ്റിന് മുകളിലുള്ള മിനാരമാണ് തകര്‍ന്നുവീണത്. ബുധനാഴ്ച...
' അൽപ്പം ഇഷ്ടക്കേടുണ്ടായലും വികസനത്തിനായി ഭൂമി ഏറ്റെടുക്കും'
വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധപ്പെട്ടവരുടെ അൽപ്പം ഇഷ്ടക്കേടുണ്ടായലും നാടിന്റെ ഭാവിയെക്കരുതി നടപടിയിൽ നിന്ന് പുറകോട്ട്...
ബാർ കോഴക്കേസ് പരിഗണിക്കുന്നതിനിടെ കോടതിയിൽ തർക്കം
ബാർ കോഴക്കേസ് പരിഗണിക്കുന്നതിനിടെ കോടതിയിൽ തർക്കം. വിജിലൻസിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനെ ചൊല്ലിയാണ് തർക്കമുണ്ടായത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകുന്നതിൽ വിജിലന്‍സ്...
രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയരുന്നു
രാജ്യാന്തര വിപണിയില്‍ എണ്ണ വില കുത്തനെ ഉയരുന്നു. മധ്യേഷ്യയിലെ കലുഷിതമായ അന്തരീക്ഷം നിമിത്തം നാല് വർഷത്തെ ഉയര്‍ന്ന നിലയിലാണ് ക്രൂഡ് ഓയിൽ വില.
ആഭ്യന്തര യുദ്ധത്തിൽ രാസായുധ...
പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
പരിയാരം സഹകരണ മെഡിക്കല്‍ കോളേജും കൊച്ചി സഹകരണ മെഡിക്കള്‍ കോളേജും സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്കി.
ആശുപത്രി...
പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയെന്ന് സുപ്രീംകോടതി
ബെഞ്ച് രൂപീകരണത്തിലും കേസുകള്‍ വിഭജിക്കാനുമുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ രണ്ട് മുതിര്‍ന്ന ജസ്റ്റിസുമാരെ ഉള്‍പ്പെടുത്തണമെന്ന...
14 മുതല്‍ വേനല്‍മഴ ശക്തമാകും
ഏപ്രില്‍ 14 മുതല്‍ കേരളത്തില്‍ വേനല്‍മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏതാനും ദിവസം സംസ്ഥാനത്ത് പരക്കെ ഇടിവെട്ടി മഴപെയ്യും. ഇപ്പോള്‍ അങ്ങിങ്ങ് വേനല്‍ മഴ പെയ്യുന്നുണ്ട്....
ഓം പ്രകാശിന് വെങ്കലം; മേരി കോം ഫൈനലില്‍
കോമണ്‍വെത്ത് ഗെയിംസിന്റെ ഏഴാം ദിനം ഇന്ത്യക്ക് വെങ്കല മെഡലോടെ തുടക്കം. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റളില്‍ ഓം പ്രകാശ് മിതര്‍വാളാണ് വെങ്കലം നേടിയത്. ഗെയിംസില്‍ ഓം പ്രകാശിന്റെ...
റേഡിയോ ജോക്കിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയു
മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍...
ടോമിന് ജെ തച്ചങ്കരിയെ കെ.എസ്.ആര്.ടി.സി എം.ഡിയായി നിയമിച്ചു
അഗ്നിരക്ഷാ സേനമേധാവി ടോമിന് ജെ തച്ചങ്കരിയെ കെ.എസ്.ആര്.ടി.സി എം.ഡിയായി നിയമിച്ചു. തച്ചങ്കരിക്ക് പകരം നിലവില്‍ കെഎസ്ആര്‍ടിസി എംഡിയായ ഹേമചന്ദ്രന് ഫയര്‍ഫോഴ്സ് മേധാവിയാവും. ഇന്ന്...