You are Here : Home / News Plus
ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി
ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അടക്കമുള്ള വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലുള്ള 38,000 ഏക്കര്‍ ഭൂമിയേറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍...
എച്ച്ഡിഎഫ്സി ഭവന വായ്പ പലിശ വര്‍ധിപ്പിച്ചു
ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷ(എച്ച്ഡിഎഫ്സി)നും ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു.
30 ലക്ഷത്തിനുമുകളിലുള്ള ലോണിന് 20 ബേസിസ് പോയന്റ് വര്‍ധനവാണ് വരുത്തിയത്....
മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി; അഞ്ചരക്കോടി മുടക്കിയ താരത്തിന് പരിക്ക്
ഐ.പി.എല്ലില്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി. അഞ്ചരോക്കോടി മുടക്കി ടീമിലെത്തിച്ച ഓസീസ് താരം പാറ്റ് കുമ്മിന്‍സ്...
റേഡിയോ ജോക്കിയുടെ കൊലപാതകം: പ്രധാന പ്രതി അലിഭായ് കസ്റ്റഡിയില്‍
മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫ് പോലീസ് കസ്റ്റഡിയിലായി.
തിരുവനന്തപുരം...
വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താലില്‍ വ്യാപക അക്രമം
വരാപ്പുഴയില്‍ വീട് ആക്രമിച്ച കേസിലെ പ്രതി ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമം. പ്രധാന റോഡുകളിലൂടെയുള്ള...
നിയന്ത്രണരേഖയില്‍ പാക് വെടിവെപ്പ്, രണ്ട് സൈനികര്‍ക്ക് വീരമൃത്യു
നിയന്ത്രണരേഖയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. റൈഫിള്മാന്മാരായ വിനോദ് സിങ്, ജാകി ശര്‍മ എന്നിവരാണ് മരിച്ചത്.
ജമ്മുവിലെ രജൗറി...
ഉന്നാവോ ബലാത്സംഗ കേസ്: ബിജെപി എംഎല്‍എയുടെ സഹോദരന് അറസ്റ്റില്‍
ഉന്നാവോ ബലാത്സംഗ കേസിലെ ഇരയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ യുപിയില്‍ ബിജെപി എംഎല്‍എയുടെ സഹോദരന് അറസ്റ്റിലായി. എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന് അതുല്‍...
വിമാനത്തില്‍ കൊതുക്: തര്‍ക്കിച്ച യാത്രക്കാരനെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് പുറത്താക്കി
വിമാനത്തിനുള്ളില്‍ കൊതുകുണ്ടെന്ന് പരാതിപ്പെട്ട യാത്രക്കാരനായ ഡോക്ടറെ ഇന്‍ഡിഗോ എയര്‍ലൈനില്‍ നിന്ന് പുറത്താക്കി. ഇന്‍ഡിഗോയുടെ ലക്നൗ-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരനായ സൗരഭ്...
കോമണ്‍വെല്‍ത്ത് ഗെയിംസ്:ഹീന സിദ്ധുവിന് ഷൂട്ടിംഗില്‍ സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആറാം ദിവസം ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. 25 മീറ്റര്‍ പിസ്റ്റല്‍ ഷൂട്ടിംഗില്‍ ഹീന സിദ്ധുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ...
പാറ്റൂര്‍: നാലര സെന്റ് ഭൂമി കൂടി പിടിച്ചെടുക്കാന്‍ ഉത്തരവ്
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഫ്ളാറ്റുടമകള്‍ കൈയേറിയ നാലര സെന്റ് സ്ഥലം കൂടി തിരിച്ചു പിടിക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. നേരത്തെ സര്‍ക്കാര്‍ തിരിച്ചു പിടിച്ച 12 സെന്റ ഭൂമി...
ദളിത് ഹർത്താല്‍: കൊച്ചിയിൽ വാഹനം തടഞ്ഞ ഗീതാനന്ദൻ കസ്റ്റഡിയിൽ
കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് വാഹനങ്ങൾ തടഞ്ഞ ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. പലയിടങ്ങളിലും...
ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവെച്ചു
രാജ്യ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍കയറി വെടിവെച്ചു. സഹാറാ സമയ് ചാനനലിലെ മാധ്യമ പ്രവര്‍ത്തകനായ അനുജ് ചൗധരിക്ക് നേരെയാണ് ഞായറാഴ്ച വൈകിട്ട ഗാസിയാബാദിലെ വീട്ടില്‍വെച്ച്...
72 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി. പുറത്തിറക്കി: യെദ്യൂരപ്പ ശിക്കാരിപുരയില്‍
മേയ് 12-ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍ മത്സരിക്കും. ഇദ്ദേഹമടക്കം 72...
രാഹുലും സോണിയയുമാണ് പരാജയപ്പെടാന്‍ പോകുന്നതെന്ന് ബിജെപി
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ വാരണാസിയില്‍ അടുത്തതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരാജയപ്പെടുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി...
84 ലില്‍ രാജീവ് ഗാന്ധി ആര്‍എസ്എസിന്റെ സഹായം തേടി: അവകാശവാദവുമായി പുസ്തകം
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടായ 1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആര്‍എസ്എസിന്റെ സഹായം ലഭിച്ചിരുന്നുവെന്ന അവകാശവാദവുമായി പുസ്തകം....
ദുബായില്‍ നിന്നെത്തിയ വിമാനത്തിന്റെ ചിറക് ട്രക്കില്‍ ഇടിച്ചു
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ ചിറക് കാറ്ററിങ് ട്രക്കില്‍ ഇടിച്ചു. ദുബായില്‍ നിന്നെത്തിയ വിമാനത്തില്‍ 133 പേരുണ്ടായിരുന്നു.
റണ്‍വേയില്‍...
ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. വനിതകളുടെ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. കോമണ്‍വെല്‍ത്തിലെ ഏഴാമത്തെ സ്വര്‍ണ്ണമാണ് ടേബിള്‍...
ഹർത്താലനുകൂലികളുടെ പ്രതിഷേധം: കെഎസ്ആർടിസി സർവീസ് നിർത്തിവയ്ക്കാൻ പൊലീസ് നിർദ്ദേശം
സംസ്ഥാനത്ത് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലില്‍ രാവിലെ തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നെങ്കിലും ഹർത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് സർവീസുകൾ...
ബ്രാവോ മികവിൽ സൂപ്പര്‍ കിങ്സിന് വിജയം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 11-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്സിനു ഒരു വിക്കറ്റ്...
ഐപിഎല്ലിനേക്കാള്‍ വലിയ കായികം വേറെയില്ലെന്ന് തമന്ന
ഐപിഎല്ലിനേക്കാള്‍ സംഭവബഹുലമായ കായികം വേറെയില്ലെന്ന് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന. ഐപില്‍ ഉദ്ഘാടന ചടങ്ങില്‍ കലാപരിപാടി അവതരിപ്പിക്കുന്ന കാര്യം ഓര്‍ക്കുമ്ബോള്‍ സന്തോഷം...
റേഡിയോ ജോക്കിയുടെ കൊലപാതകം;ഒരാള്‍ കൂടി അറസ്റ്റില്‍
റേഡിയോ ജോക്കിയുടെ കൊലപാതകം. ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശി യാസിന് മുഹമ്മദാണ് അറസ്റ്റിലായത്. പ്രതികളെ ബെംഗലൂരിലേക്ക് രക്ഷപ്പെടുത്തിയതും വാഹനം വഴിയരില്‍...
ഫാസിസം ഫണം വിടര്‍ത്തിയാടുകയാണെന്ന് എം.എം.ഹസന്
രാജ്യത്ത് ഫാസിസം ഫണം വിടര്‍ത്തിയാടുകയാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസന് പറഞ്ഞു. കാസര്‍കോട് നിന്നും ആരംഭിക്കുന്ന ജനമോചന യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
സൽമാന് ജയിലിൽ സുഖവാസം
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലില്‍ കഴിഞ്ഞ രണ്ടു ദിവസം സല്മാന് ഖാനു വേണ്ടിയൊരുക്കിയത് വന്‍ സൗകര്യങ്ങളെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജയിലിലെ ആദ്യ ദിനം...
ദളിത് ഹര്‍ത്താലിന് പരസ്യ പിന്തുണയുമായി മാര്‍ ഗീവര്‍ഗ്ഗീസ് കൂറിലോസ്
തിങ്കളാഴ്ച നടക്കുന്ന ദളിത് ഹര്‍ത്താലിന് പരസ്യ പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കൂറിലോസ്. പട്ടികജാതി-വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തില്‍...
ഭൂമിഏറ്റെടുക്കുന്നതിനെതിരായ സമരത്തില്‍ ജി സുധാകരന് പൊട്ടിത്തെറിച്ചു
മലപ്പുറത്ത് ദേശീയപാത സര്‍വേയ്ക്കെതിരെ സമരം ചെയ്തവരുടെ വീട്ടില്‍ പൊലീസ് കയറാന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി ജി സുധാകരന്. രണ്ടു പള്ളികളും അന്പലവും സംരക്ഷിക്കാനാണ്...
കാവേരി; നിലപാടിനെതിരെ നടികര്‍ സംഘത്തിന്റെ പ്രതിഷേധയോഗം
കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ തമിഴ്നാട്ടിലെ സിനിമാതാരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രതിഷേധയോഗം. തമിഴ്...
സല്മാന് ഖാനെ ജയിലിലേക്കയച്ച ജഡ്ജിക്ക് സ്ഥാനചലനം
ബോളിവുഡ് നടന് സല്മാന് ഖാന് ജയില്‍ ശിക്ഷ വിധിച്ച ജഡ്ജ് ദേവ് കുമാര്‍ ഖാത്രിക്ക് സ്ഥാന ചലനം. ഒപ്പം ഇന്ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനിരുന്ന ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി...
ദേശീയപാത സ്ഥലമെടുപ്പ്; വെളിമുക്കില്‍ സംഘര്‍ഷം
തൃശ്ശൂര്‍ കോഴിക്കോട് റൂട്ടില്‍ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടക്കുന്ന തലപ്പാറ ചേളാരി മേഖലയില്‍ സംഘര്‍ഷം. നാലിടങ്ങളിലാണ് സര്‍വേ നടക്കുന്നത്. ഒറ്റപ്പെട്ട...
ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവിനും വീഡിയോകോൺ മേധാവിക്കും രാജ്യം വിടുന്നതിന് വിലക്ക്
ഐസിഐസിഐ ബാങ്ക് സിഇഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ വേണുഗോപാല്‍ ദുതിനും രാജ്യം വിടുന്നതിന് വിലക്ക്. വിഡിയോകോണിന് വഴിവിട്ട രീതിയില്‍ ലോണ്‍...
മോദിയുടെ അടുത്ത അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന് രാഹുല്‍
ഒരു ലക്ഷം കോടി മുടക്കി 100 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നീക്കത്തില്‍ അടുത്ത അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന പ്രതികരണവുമായി രാഹുല്‍ ഗാന്ധി.
ട്വിറ്റലിലൂടെയാണ് രാഹുലിന്റെ പ്രതികരണം....