You are Here : Home / News Plus
ഇന്നു അനന്തപുരി ആറ്റുകാൽ പൊങ്കാലയുടെ സുകൃതമറിയും
തിരുവനന്തപുരം : ഇന്നു അനന്തപുരിയും ഭക്തരും വീണ്ടും ആറ്റുകാൽ പൊങ്കാലയുടെ സുകൃതമറിയും.
രാവിലെ 9.45 നു ശുദ്ധപുണ്യാഹത്തോടെയാണു പൊങ്കാല സമർപ്പണ ചടങ്ങുകൾക്കു തുടക്കം. ക്ഷേത്ര...
തീവ്രവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരേയുള്ളതല്ല- മോദി
തീവ്രവാദത്തിനെതിരായ പോരാട്ടമെന്നത് ഏതെങ്കിലും മതത്തിനെതിരേയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവസമൂഹത്തെ വഴിതെറ്റിക്കുന്ന മനസ്ഥിതിയോടാണ് പോരാടുന്നതെന്നും അദ്ദേഹം...
വ്യാജ രജിസ്ട്രേഷന് തട്ടിപ്പ്: വാഹന ഉടമകള്‍ക്ക് നോട്ടീസ്
പുതുച്ചേരി വ്യാജ രജിസ്ട്രേഷന് തട്ടിപ്പില്‍ വാഹന ഉടമകള്‍ക്ക് ഗതാഗത കമ്മീഷണര്‍ നോട്ടീസ് നല്കി. 2200 പേര്‍ക്കാണ് നോട്ടീസ് നല്‍കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം...
കപ്യാരുടെ കുത്തേറ്റ് വൈദികന് മരിച്ചു
മലയാറ്റൂര്‍ കുരിശുപള്ളിയിൽ വൈദികൻ കുത്തേറ്റ് മരിച്ചു . ഫാദര്‍ സേവ്യര്‍ തേലക്കാടാണ്(52) കപ്യാരുടെ കുത്തേറ്റ് മരിച്ചത് . കാലിലാണ് കുത്തേറ്റത്. മൃതദേഹം അങ്കമാലി ആശുപത്രിയില്‍...
സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം
സിപിഐ സംസ്ഥാനസമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് തുടക്കം. മോദി ഭരണത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ പാപ്പരാക്കപ്പെടുന്നുവെന്നും സുധാകര റെഡ്ഡി പറഞ്ഞു. 71 ശതമാനം ദേശീയ സ്വത്ത്...
ഷുഹൈബ് വധക്കേസ്; രണ്ട് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശികളായ സഞ്ജയ്, രജത് എന്നിവരാണ് ഇന്ന്...
സോളാര്‍ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് നിയമനത്തില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി. കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര...
പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യ; എ.ഐ.വൈ.എഫ് നേതാവ് അറസ്റ്റില്‍
എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി വര്‍ക്ക് ഷോപ്പ് നിര്‍മാണം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ ഐ വൈ എഫ് നേതാവ് അറസ്റ്റില്‍. കുന്നിക്കോട് മണ്ഡലം...
കേരളം കൊലപാതകികളുടെ പറുദീസയെന്ന് പ്രതിപക്ഷം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
കേരളം കൊലപാതകികളുടെ പറുദീസയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവിടെ ആര്‍ക്കും ആരെയും വെട്ടിക്കൊല്ലാം. ആര്‍ക്കെതിരെയും ബോംബെറിയാം. ജനക്കൂട്ടത്തിന് ആരെയും...
ശ്രീദേവിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ താരനിര
ദുബൈയില്‍ ശനിയാഴ്ച മരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെ സെബ്രേഷന്സ് സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വെച്ചു. ശ്രീദേവിക്ക് അന്ത്യോപചാരം...
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: രണ്ട് സീറ്റിലും കോണ്‍ഗ്രസ് മുന്നേറുന്നു ഒഡീഷയില്‍ ബിജെഡി
ഈ വര്‍ഷാവസാനം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ.
തിരഞ്ഞെടുപ്പ് നടന്ന കൊലാറസിലും...
കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി
കാഞ്ചി കാമകോടി മഠാധിപതി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സമാധിയായി. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്ന അന്ത്യം. അദ്ദേഹത്തിന് 83 വയസ്സായിരുന്നു.
ഇന്നു രാവിലെയാണ്...
മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു
മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു . കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അന്വേഷണത്തിൽ സർക്കാർ മറുപടി നൽകണം . 15 ദിവസത്തിനകം റിപ്പോർട്ട് നൽകാമെന്ന്...
ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അറസ്റ്റിൽ
ചെന്നൈ: മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിൽ.
ഐഎൻഎക്സ് മീഡിയയിൽനിന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനായി...
ഷുഹൈബ് വധം: സുധാകരന് സമരം അവസാനിപ്പിച്ചു
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നടത്തിവന്ന സമരം അവസാനിപ്പിച്ചു. സുധാകരനെ ആശുപത്രിയിലേക്ക് മാറ്റുന്നു.
48 മണിക്കൂര്‍ സമരമാണ്...
ഷുഹൈബ് വധം: സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
Asianet News - Malayalam
ഷുഹൈബ് വധം: സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
By Web Desk | 02:30 PM February 27, 2018
ഷുഹൈബ് വധം: സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
Highlights
ഷുഹൈബ് വധം: സര്‍ക്കാറിന് ഹൈക്കോടതിയുടെ...
ശ്രീദേവിയുടെ മൃതദേഹം വിട്ടുനൽകി
നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് അർദ്ധരാത്രിയോടെ മുംബൈയിൽ എത്തിക്കും. മുകേഷ് അംബാനിയുടെ ചാർട്ടേർഡ് വിമാനത്തിലായിരിക്കും മൃദദേഹം ഇന്ത്യയിലേക്ക് കൊണ്ട് വരിക. നാളെ ഉച്ചതിരിഞ്ഞ് വില്ല...
മധുവിന്റെ കൊലപാതകം;ദേശീയ പട്ടികവര്‍ഗ കമ്മീഷന് ഇന്നെത്തും
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കയച്ചു. ഇന്ന് ദേശീയ പട്ടികവര്‍ഗ...
ബോണി കപൂറിനെ മൂന്നാം തവണയും ചോദ്യം ചെയ്യുന്നു
ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഭര്‍ത്താവ് ബോണി കപൂറിനെ മൂന്നാം തവണയും പൊലീസ് ചോദ്യം ചെയ്യുന്നു. മരണത്തില്‍ കൂടുതല്‍...
പ്രതിഷേധം:സഭ നിര്‍ത്തിവച്ചു,സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന രണ്ടാം ദിനവും നിയമസഭ നിര്‍ത്തിവച്ചു. സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ഏറാന്മൂളിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. സഭ...
കുമ്മനത്തിന്റെ ഉപവാസം തുടങ്ങി
അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ 24 മണിക്കൂർ ഉപവാസം...
ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ദുബായില്‍ വച്ച് മരണപ്പെട്ട നടി ശ്രീദേവിയുടേത് ഹൃദയാഘാതം മൂലമുള്ള മരണമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നടി ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്നാണ് ഫോറന്‍സിക്...
ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ശ്രീദേവിയുടേത്...
ഷുഹൈബ് വധക്കേസ്: സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം
ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം...
ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു
ഇതിഹാസ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. രാഷ്ട്രീയത്തില്‍ ഇനി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ബൂട്ടിയ തന്റെ...
ശ്രീദേവിയുടെ മരണം: റാസല്‍ഖൈമയിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം
നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിന് ദുബായ് പോലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും പോലീസ് അന്വേഷണം നടത്തും.
ബന്ധുവും ഹിന്ദി...
ശ്രീദേവിയുടെ മൃതദേഹം ഉച്ചയോടെ ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും
അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം അല്പസമയത്തിനകം ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും. ദുബായ് സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹവും വഹിച്ചുള്ള പ്രത്യേക വിമാനം ദുബായില്‍ നിന്നും...
ഐഎസ് ബന്ധമുള്ള ഇന്ത്യന്‍വംശജ ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റില്‍
ദക്ഷിണാഫ്രിക്കയില്‍ ഐസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയും ഭര്‍ത്താവും അറസ്റ്റിലായി. സൗത്ത് ആഫ്രിക്കന്‍ സ്പെഷ്യല്‍ പൊലീസ് യൂണിറ്റാണ് ഫാത്തിമ പട്ടേല്‍ സഫീദിന് അസ്ലം ദല് വെക്ചിയോ...
ഷുഹൈബിന്റേയും മധുവിന്റേയും വധം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം
യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റേയും ആദിവാസി യുവാവ് മധുവിന്റേയും കൊലപാതകങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്...
ഷുഹൈബ് വധം: സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി
കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്.
കേസില്‍ നിഷ്പക്ഷമായ അന്വേഷണം...