You are Here : Home / News Plus
കാശുള്ളവന് രക്ഷപ്പെടുമെന്നും താന്‍ ഇവിടെ കിടക്കുന്ന ലക്ഷണമാണെന്നും പള്‍സര്‍ സുനി
Asianet News - Malayalam
കാശുള്ളവർ രക്ഷപ്പെട്ടു പോകും, കേസില്‍ ഇപ്പോള്‍ ഞാന്‍ മാത്രം
By Web Desk | 12:31 PM February 07, 2018
കാശുള്ളവർ രക്ഷപ്പെട്ടു പോകും, കേസില്‍ ഇപ്പോള്‍ ഞാന്‍ മാത്രം: പള്‍സര്‍ സുനില്‍
Highlights
താന്‍ ഇവിടെ...
പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിന് കാറപകടത്തില്‍ പരിക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന് കാറപകടത്തില്‍ പരിക്കേറ്റു. അപകടത്തില്‍ യശോധാ ബെന്നിന്നൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒരാൾ മരിച്ചു. രാജസ്ഥാനിൽ വെച്ചാണ് അപകടം...
ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല; കേസ് സെഷന്‍സ് കോടതിയിലേക്ക്
ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല; കേസ് സെഷന്‍സ് കോടതിയിലേക്ക്
By Web Desk | 11:43 AM February 07, 2018
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ല; കേസ് സെഷന്‍സ് കോടതിയിലേക്ക്
Highlights
നടിയെ ആക്രമിച്ച...
കോൺഗ്രസും എൻ.സി.പിയും സഖ്യകക്ഷികളായി മൽസരിക്കാൻ ധാരണ
തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും എൻ.സി.പിയും സഖ്യകക്ഷികളായി മൽസരിക്കാൻ ധാരണ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികൾ ഒന്നിച്ചു മൽസരിക്കുമെന്നാണ്...
അശാന്തന്റെ മൃതദേഹത്തോട് അവഗണന; കവിതാ ബാലകൃഷ്ണന് അക്കാദമിയില്‍ നിന്ന് രാജിവച്ചു
കഴിഞ്ഞ ദിവസം അന്തരിച്ച ചിത്രകാരന് അശാന്തന്റെ മൃതദേഹത്തോട് ലളിതകലാ അക്കാദമി ചെയ്തത് നീതികരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണെന്നാരോപിച്ച് അക്കാദമി ഭരണസമിതി അംഗമായ കവിതാ...
ഉമ്മന്‍ചാണ്ടിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍
ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി തരാന്‍ കഴിയില്ലെന്നാണ് പൊതുഭരണ,...
ബിസിനസുകാര്‍ തമ്മില്‍ പല പ്രശ്നങ്ങളും കാണും; ബിനോയ് വിഷയത്തില്‍ മുഖ്യമന്ത്രി
കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയിലോ കേരളത്തിലോ തീര്‍ക്കാവുന്ന ഒരു കേസല്ല ബിനോയ്...
ശ്രീജിത്ത് വിജയന് കേസ്: വാര്‍ത്താവിലക്കിന് സ്റ്റേ
ചവറ എംഎല്‍എ വിജയന് പിളളയുടെ മകന് ശ്രീജിത്ത് വിജയനെതിരായ വാര്‍ത്താവിലക്കിന് സ്റ്റേ. ഹൈക്കോടതിയാണ് വിലക്ക് സ്റ്റേ ചെയ്തത്. നടപടി ഭരണഘടനാവിരുദ്ധമെന്നാണ് കോടതിയുടെ...
ശ്രീനഗറില്‍ ആസ്പത്രിയില്‍ വെടിവെപ്പ്: പോലീസുകാരനെ കൊലപ്പെടുത്തി
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആസ്പത്രിയില്‍ പോലീസുകാരെ ആക്രമിച്ച് തടവില്‍ കഴിഞ്ഞിരുന്ന പാക് ഭീകരന് രക്ഷപ്പെട്ടു. നവീദ് ജാട്ട് എന്ന അബു ഹന്‍സുള്ളയാണ് പോലീസുകാര്‍ക്കുനേരെ...
സംഘിസ്താന് സ്ഥാപിക്കാമെന്ന് ആര്.എസ്.എസ് വ്യാമോഹം-കോടിയേരി
പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കാനാണ് ആര്.എസ്.എസ് ശ്രമമെന്നും ഇവിടെ സംഘിസ്താന് സ്ഥാപിക്കാമെന്ന വ്യാമോഹമാണ് അവര്‍ക്കുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...
ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത് ചാണ്ടിയുടെ പിഎയുടെ സഹായി
എകെ ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിന്റെ വീട്ടിലെ സഹായി.
ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത് ചാണ്ടിയുടെ പിഎയുടെ...
ലോയ കേസില്‍ വാഗ്വാദം: കോടതി ചന്തയല്ലെന്ന് ഓര്‍ക്കണമെന്ന് സുപ്രീംകോടതി
ജസ്റ്റിസ് ലോയയുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകര്‍...
എന്ത് നാണംകെട്ട വ്യവസായമാണ് ബിനോയ് കോടിയേരി ചെയ്യുന്നതെന്ന് കുമ്മനം
ജനങ്ങളോട് തുറന്ന് പറയാന്‍ കഴിയാത്ത എന്ത് നാണംകെട്ട വ്യവസായമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ദുബായില്‍ ചെയ്യുന്നതെന്ന് ബിp.ജെ.പി സംസ്ഥാന അധ്യക്ഷന്‍...
സൂക്ഷ്മ പരിശോധന നടത്തിയില്ല; കണ്ണട വിഷയത്തില്‍ പിശകുപറ്റിയെന്ന് സ്പീക്കര്‍
തിരുവനന്തപുരം: താൻ 49,000 രൂപ നൽകി കണ്ണട വാങ്ങിയതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഉൾക്കൊള്ളുന്നതായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇക്കഴിഞ്ഞ പത്തു മുപ്പത്തേഴു വർഷത്തെ...
മോദിയെ പരിഹസിച്ച് പക്കുവട നിര്‍മാണ പരിശീലനവുമായി സമാജ്വാദി പാര്‍ട്ടി
പ്രധാനമന്ത്രിയുടെ പക്കുവട പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി സമാജ്വാദി പാര്‍ട്ടി. തൊഴിലില്ലാത്തവര്‍ക്ക് പക്കുവട നിര്‍മാണ പരിശീലന കേന്ദ്രം ആരംഭിച്ചാണ് പ്രതിഷേധം.
എം.ടെക്കും,...
നടി ദിവ്യ ഉണ്ണി വിവാഹിതയായി
പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്.
ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ...
ബിനോയിയുടെ പാസ്പോര്‍ട്ട് തടഞ്ഞുവെച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത-ബിനീഷ് കോടിയേരി
നിയമ നടപടികളുടെ ഭാഗമായി ബിനോയ് കോടിയേരിയെ ദുബായ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെക്കുകയോ പാസ്പോര്‍ട്ട് പിടിച്ച് വെക്കുകയോ ചെയ്തിട്ടില്ലെന്ന് സഹോദരന് ബിനീഷ് കോടിയേരി.
സിവില്‍...
ശ്രീശാന്തിന്റെ വിലക്ക്: ബിസിസിഐയ്ക്ക് സുപ്രീംകോടതി നോട്ടിസ്
ക്രിക്കറ്റില്‍ നിന്നുള്ള ആജീവനാന്ത വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാന് സുപ്രീംകോടതി ബിസിസിഐയോട് നിർദ്ദേശിച്ചു.ശ്രീശാന്ത് സമർപ്പിച്ച...
നടിയെ ആക്രമിച്ച കേസ്: ദിലീപിന് തെളിവുകള്‍ കൈമാറി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തെളിവുകള്‍ കൈമാറി. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവയാണ് പ്രോസിക്യൂഷന് കൈമാറിയത്. രണ്ട് മൊബൈല്‍...
പ്രായപൂര്‍ത്തിയായവരുടെ വിവാഹത്തിൽ മൂന്നാം കക്ഷി ഇടപെടരുത്
പ്രായപൂർത്തിയായ രണ്ടുപേരുടെ വിവാഹത്തിൽ മൂന്നാം കക്ഷിക്ക് ഇടപെടാൻ അവകാശമില്ലെന്ന് സുപ്രീംകോടതി. ദുരഭിമാനക്കൊല നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ സുപ്രീംകോടതി...
ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക്; ദുബായില്‍ കുടുങ്ങി
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണന്റെ മകന് ബിനോയ് കോടിയേരിയ്ക്ക് ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ജാസ്...
കണ്ണട വിവാദത്തില്‍ സ്പീക്കര്‍ക്ക് പിന്തുണയുമായി കൃഷിമന്ത്രി
കണ്ണട വിവാദത്തില്‍ സ്പീക്കര്‍ക്ക് പിന്തുണയുമായി കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും രംഗത്ത്. കണ്ണട വാങ്ങിയതില്‍ ചട്ട വിരുദ്ധമോ അഴിമതിയോ...
തനിക്കെതിരായ ഹരജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ശശീന്ദ്രന്
തനിക്കെതിരായ ഹരജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. എന്‍.സി.പിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും...
11 ദിവസത്തെ ചികിത്സയ്ക്ക് ധനമന്ത്രി വാങ്ങിയത് 120000 രൂപ
ധനമന്ത്രി തോമസ് ഐസക് കോട്ടയ്ക്കലിലെ ആയുര്‍വേദ ചികില്‍സക്കായി വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.
മന്ത്രി മലപ്പുറത്തെ...
ലളിതജീവിതം ഓരോ വ്യക്തിയും തീരുമാനിക്കേണ്ടതാണെന്നു കാനം
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് 50,000 രൂപ ചിലവിട്ട് കണ്ണട വാങ്ങിയത് ചട്ടവിരുദ്ധമായ നടപടിയാണെങ്കില്‍ തെറ്റാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. അതേസമയം...
യെച്ചൂരിയുടെ നിര്‍ദ്ദേശം സി.പി.എം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ചെന്നിത്തല
തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കാന്‍ പാടില്ലെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം സംസ്ഥാനത്തെ...
കണ്ണട: സ്പീക്കറെ പരിഹസിച്ച് കലക്ടര്‍ ബ്രോ
ന്യൂഡല്‍ഹി: 50,000 രൂപയുടെ കണ്ണടവാങ്ങിയതിലൂടെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് വിവാദത്തിലായതിനെ പരിഹസിച്ച് മുന്‍ കോഴിക്കോട് കളക് ടര്‍ പ്രശാന്ത് നായര്‍.
75,000 രൂപയുടെ കണ്ണട...
ലോകകേരളസഭയുടെ നടത്തിപ്പില്‍ വന്‍ അഴിമതി: കെ. സുരേന്ദ്രന്
നിയമസഭ മുന്‍കയ്യെടുത്ത് നടത്തിയ ലോകകേരളസഭയുടെ നടത്തിപ്പില്‍ വന്‍ ധൂര്‍ത്തും അഴിമതിയുമാണ് നടന്നിരിക്കുന്നതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. അഡ്വര്‍ടൈസ്മെന്റ്, അലങ്കരണം,...
പശുക്കള്‍ക്കായി ആധാര്‍ മോഡല്‍ രേഖ
പശുക്കള്‍ക്കായി ആധാര്‍ മോഡല്‍ രേഖ തയ്യാറാക്കാന്‍ മോഡി സര്‍ക്കാര്‍. ' പശു സഞ്ജീവനി' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നാലും കോടി പശുക്കളെ ഇതിനു...
കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്ന ആശങ്ക: സംശയത്തിന്റെ പേരില്‍ അക്രമം നടത്തരുതെന്ന് മുഖ്യമന്ത്രി
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഭിക്ഷാടന സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി. ഇത്തരം സന്ദേശങ്ങള്‍...