You are Here : Home / News Plus
മഹാരാഷ്ട്രയില്‍ മിനിബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം
മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രിയാണ് ഗണപതിപൂലിൽ നിന്നും പൂനെയിലേക്ക് വന്ന...
ചെക്ക് കേസില്‍ ചവറ എംഎല്‍എയുടെ മകനെതിരെ അറസ്റ്റ് വാറണ്ട്
ചെക്ക് കേസില്‍ ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന് ശ്രീജിത്തിനെതിരെ ദുബായ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസില്‍ കോടതി രണ്ടു വര്‍ഷത്തെ തടവ്...
അമിത് ഷാ തലച്ചോറില്ലാത്തയാളെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ അഴിമതിക്കാരന് പരാമര്‍ശത്തിന് ചുട്ടമറുപടിയുമായി സിദ്ധരാമയ്യ രംഗത്ത്. ...
സൈനിക ശക്തി പ്രകടിപ്പിച്ച് ഇന്ത്യ
ദില്ലി: 69ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ച ധീരജവാന്മാര്ക്ക് ഇന്ത്യാഗേറ്റിലെ അമര്‍ ജ്യോതിയില്‍ പ്രധാനന്ത്രി...
ആസിയാന്‍ രാഷ്ട്രത്തലവന്മാര് പങ്കെടുത്തത് നാഴികക്കല്ല്
ന്യൂഡല്‍ഹി: റിപബ്ലിക് ദിന പരേഡില്‍ ആസിയാന്‍ രാഷ്ട്രത്തലവന്മാര് പങ്കെടുത്തത് നാഴികക്കല്ല് എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പത്ത് ആസിയാന്‍ രാജ്യങ്ങളിലെ പത്ത്...
തട്ടിപ്പുകേസ് ഒതുക്കി തീര്‍ക്കാന്‍ മദ്ധ്യസ്ഥനായി പ്രവര്‍ത്തിച്ചത് ഗണേശ് കുമാര്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകന് ബിനോയ് കോടിയേരിക്കെതിരായ പണം തട്ടിപ്പുകേസ് ഒതുക്കി തീര്‍ക്കാന്‍ മദ്ധ്യസ്ഥനായി പ്രവര്‍ത്തിച്ചത്...
കളളിനെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൂടെയെന്ന് സുപ്രീം കോടതി
കളളിനെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തിക്കൂടെ എന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. അങ്ങനെയെങ്കില്‍ കളളുഷാപ്പുകളുടെ...
നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദല്‍ ആശുപത്രിയില്‍
നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദലിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റ സഹായത്തോടെയാണ് കേദല്‍ ചികിത്സയില്‍ തുടരുന്നത്....
ബിനോയിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്
ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്. ബിനോയിയുടെ അപേക്ഷ പ്രകാരം ആണ് സർട്ടിഫിക്കറ്റ് പുറത്ത് വിട്ടിരിക്കുന്നത്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ...
കേരളത്തിലുള്ളത് കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷം- കെ സുരേന്ദ്രൻ
കേരളത്തിലുള്ളത് കള്ളന് കഞ്ഞിവെക്കുന്ന പ്രതിപക്ഷമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിനോയ് കോടിയേരിക്കെതിരെയുള്ള സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായ പ്രതിഷേധം...
ജെറ്റ് എയര്‍വേയ്സ് 15% ഇളവ് പ്രഖ്യാപിച്ചു
ജെറ്റ് എയര്‍വേയ്സ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ 15% പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോംങ്കോംഗ്, കാഠ്മണ്ഡു, സിംഗപ്പൂര്‍...
ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണം ദുരുദ്ദേശപരമാണ്. ബിനോയ് 15 വര്‍ഷമായി...
ബിനോയ് അടുത്ത സുഹൃത്ത്,ശ്രീജിത്ത് ചതിച്ചു: രാഹുല്‍ കൃഷ്ണ
ബിനോയ് കോടിയേരിയും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന് ശ്രീജിത്തും ഉള്‍പ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കേസിലെ പരാതിക്കാരന് രാഹുല്‍ കൃഷ്ണ....
വിവാദങ്ങളില്‍ വിശദീകരണവുമായി കോടിയേരി
വിശദീകരണവുമായി കോടിയേരി;പിന്തുണയുമായി പാര്‍ട്ടി
By Web Desk | 02:19 PM January 25, 2018
വിവാദങ്ങളില്‍ വിശദീകരണവുമായി കോടിയേരി;പിന്തുണയുമായി പാര്‍ട്ടി
Highlights
കോടിയേരിയുടെ വിശദീകരണത്തില്‍ സംതൃപ്തി...
കാലിത്തീറ്റ കുംഭകോണം: ലാലുവിന് അഞ്ച് വര്‍ഷം തടവ്
കാലിത്തീറ്റ കുംഭകോണത്തിലെ മൂന്നാമത്തെ കേസില്‍ ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. റാഞ്ചി കോടതിയാണ് കേസില്‍ ലാലു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ...
പണം വെട്ടിച്ചെന്ന ആരോപണം നിഷേധിച്ച് ബിനോയി കോടിയേരി
ഗള്‍ഫിലെ ടൂറിസം കമ്പനിയില്‍ നിന്നും 13 കോടി വെട്ടിച്ചുവെന്ന ആരോപണം നിഷേധിച്ച് ബിനോയ് കോടിയേരി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്തമകനാണ് ബിനോയ്. 2014 ല്‍ ബിസിനസ്...
മകന്റെ പേരില്‍ കേസില്ല, കാര്യങ്ങള്‍ അവന് തന്നെ പറയുമെന്ന് കോടിയേരി
തന്റെ മകന്റെ മേല്‍ കേസില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു. മകന്റെ കേസ് മകന് തന്നെ വ്യകതമാക്കുമെന്നും കോടിയേരി പറഞ്ഞു. ബിനോയ് കോടിയേരി 13 കോടി...
മലപ്പുറത്തെ കണ്ണൂരാക്കാന്‍ സി.പി.എം ശ്രമിക്കുന്നെന്ന് പ്രതിപക്ഷം; എല്ലാത്തിനും കാരണം ലീഗെന്ന് മുഖ്യമന്ത്രി
Asianet News - Malayalam
മലപ്പുറത്തെ കണ്ണൂരാക്കാന്‍ സി.പി.എം ശ്രമിക്കുന്നെന്ന് പ്രതിപക്ഷം; എല്ലാത്തിനും കാരണം ലീഗെന്ന് മുഖ്യമന്ത്രി
By Web Desk | 11:03 AM January 24, 2018
മലപ്പുറത്തെ കണ്ണൂരാക്കാന്‍ സി.പി.എം...
കോടികള്‍ വെട്ടിച്ചു; കോടിയേരിയുടെ മകനെതിരെ പരാതി
സി.പി.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബായില്‍...
അമേരിക്കയില്‍ ധനവിനിയോഗ ബില്‍ പാസായി
ധനവിനിയോഗ ബില്‍ പാസ്സാകാത്തതിനെ തുടര്‍ന്ന് നിശ്ചലമായ അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. മൂന്ന് ദിവസത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ധനവിനിയോഗ ബില്ലില്‍...
ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി
സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കുന്ന ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി. വി.ഗിരിക്ക് പകരം ജയദീപ് ഗുപ്തയായിരിക്കും സര്‍ക്കാരിന് വേണ്ടി ഹാജരാകുക. കേസ് നേരത്തെ...
നിക്ഷേപകരെ ക്ഷണിച്ച് മോദി ദാവോസില്‍
ഇന്ത്യ ബിസിനസ്സ് നടത്താന്‍ ഏറ്റവും അനുകൂല അന്തരീക്ഷമുള്ള രാജ്യമാണെന്ന് ലോകത്തെ പ്രമുഖ സി.ഇ.ഒ മാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വളര്‍ച്ചയുടെ കഥയാണ്...
പത്മാവത് റിലീസ് ചെയ്യാന്‍ അനുമതി
രാജസ്ഥാൻ, മധ്യപ്രദേശ് സർക്കാരുകളുടെ ഹർജി തള്ളി. പത്മാവത് റിലീസ് ചെയ്യാന്‍ അനുമതി. വിധി എല്ലാ സംസ്ഥാനങ്ങളും പാലിക്കണം. തിയറ്ററുകളുടെ സുരക്ഷ സംസ്ഥാനങ്ങൾ ഉറപ്പു വരുത്തണമെന്നും കോടതി....
ബ്ലേഡ് മാഫിയ്ക്കെതിരെ നടപടി എടുത്ത പോലീസുകാർക്ക് വധഭീഷണി
ബ്ലേഡ് മാഫിയ്ക്കെതിരെ നടപടി എടുത്ത പോലീസുകാർക്ക് വധഭീഷണി
By Web Desk | 11:57 AM January 23, 2018
ബ്ലേഡ് മാഫിയ്ക്കെതിരെ നടപടി എടുത്ത പോലീസുകാർക്ക് വധഭീഷണി
Highlights
ബ്ലേഡ്മാഫിയയുടെ ഭീഷണി കൊല്ലത്തെ...
ശ്രീജിവിന്റെ മരണത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും
Asianet News - Malayalam
ശ്രീജിവിന്റെ മരണത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും
By Web Desk | 11:19 AM January 23, 2018
ശ്രീജിവിന്റെ മരണത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും
Highlights
സിബിഐ തിരുവനന്തപുരം യൂണിറ്റ്...
ഹാദിയയുടെ വിവാഹത്തില്‍ അന്വേഷണ സംഘത്തിന് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
Asianet News - Malayalam
ഹാദിയയുടെ വിവാഹത്തില്‍ അന്വേഷണ സംഘത്തിന് ഇടപെടാനാകില്ല
By Web Desk | 11:39 AM January 23, 2018
ഹാദിയയുടെ വിവാഹത്തില്‍ അന്വേഷണ സംഘത്തിന് ഇടപെടാനാകില്ല: സുപ്രീംകോടതി
Highlights
ഒരാളുടെ വിവാഹത്തെ...
നടി ഭാവന വിവാഹിതയായി
ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനം. നടി ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം നടന്നു. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍...
പാകിസ്താന് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു; ഒരാള്‍ കൂടി മരിച്ചു
അതിര്‍ത്തിയില്‍ പാകിസ്താന് നടത്തുന്ന വെടിവെപ്പിലും ഷെല്ലാക്രമണത്തിലുമായി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഇതോടെ പകിസ്താന് തുടര്‍ച്ചയായി നടത്തുന്ന വെടിവെപ്പിലും...
അഭയ കേസ്; ക്രൈം ബ്രാഞ്ച് മുന്‍ എസ്പിയെ പ്രതി ചേര്‍ത്തു
സിസ്റ്റര്‍ അഭയക്കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ.ടി മൈക്കിളിനെയാണ് നാലാം...
ഗുജറാത്ത് സ്ഫോടനത്തിന്റെ സൂത്രധാരന്‍ 10 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍
ഗുജറാത്ത് സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ സുബ്ഹാന് ഖുറേഷിയെയാണ് ഏറ്റുമുട്ടലിലൂടെ ഡല്‍ഹി പോലീസ് പിടികൂടിയത്.
2008 ജൂലൈ 26നാണ് 56 പേരുടെ...