You are Here : Home / News Plus
ചീഫ് വിപ്പ് സ്ഥാനത്തേയ്ക്ക് തന്റെ പേര് പരിഗണിക്കേണ്ടെന്ന് സി.എഫ്.തോമസ്
ചീഫ് വിപ്പ് സ്ഥാനത്തേയ്ക്ക് തന്റെ പേര് പരിഗണിക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ്-എം ഡെപ്യൂട്ടി ചെയര്മാന് സി.എഫ്.തോമസ്. ഇക്കാര്യം അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു....
സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു: ഹൈക്കോടതി
സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി വാക്കാലാണ് വിമര്‍ശനം ഉന്നയിച്ചത്. ചെങ്ങറയില്‍ ഭൂ സമരക്കാര്‍ പാലം നിര്‍മിച്ചതുമായി...
യു.എസ്സില്‍ വീട്ടിനുള്ളില്‍ അച്ഛനും ഏഴുമക്കളും മരിച്ചനിലയില്‍
യു.എസ്സില്‍ വീട്ടിനുള്ളില്‍ അച്ഛനെയും ഏഴുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. കാര്‍ബണ്‍ മോണോക്സൈഡ് (വിഷവാതകം) ശ്വസിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക...
മാണിക്കും മകനും സോളാറിലും ബാര്‍ കോഴയിലും പങ്ക്: പി.സി. ജോര്‍ജ്
ധനമന്ത്രി കെ.എം മാണിക്കും മകനും സോളാര്‍ കോഴക്കേസിലും ബാര്‍ കോഴക്കേസിലും പങ്കുണ്ടെന്ന ആരോപണവുമായി പി.സി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പത്തുപേജ് വരുന്ന...
കടലുണ്ടിയില്‍ ട്രെയിനിടിച്ച് രണ്ടുപേര്‍ മരിച്ചു
കടലുണ്ടിയില്‍ ട്രെയിനിടിച്ച് രണ്ടുപേര്‍ മരിച്ചു. കടലുണ്ടി സ്വദേശികളായ രാമന്, അബ്ദുറഹ്മാന് എന്നിവരാണ് മരിച്ചത്. റെയില്‍വേ പാളത്തില്‍ കുടുങ്ങിയ രാമനെ രക്ഷിക്കാനുള്ള...
ചിത്രകാരന് പി.എസ് കരുണാകരന് അന്തരിച്ചു
ജലച്ഛായ ചിത്രരചനയില്‍ തനത് മുദ്രപതിപ്പിച്ച പ്രമുഖ ചിത്രകാരന് പി.എസ്.കരുണാകരന് (78) അന്തരിച്ചു. തലശ്ശേരി തിരുവങ്ങാട്ടെ കവിതയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. തലശ്ശേരി കേരള...
സരിതയുടെ കത്തിലുള്ളത് വിലപ്പെട്ട തെളിവുകള്‍ -കോടിയേരി
സരിതയുടെ 23 പേജുള്ള കത്ത് വിലപ്പെട്ട തെളിവാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു. കത്തിന്റെ പൂര്‍ണരൂപം സോളാര്‍ കമ്മീഷന് കണ്ടെടുക്കണം....
സരിതയുടെ കത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍
പത്തനംതിട്ട ജയിലില്‍വെച്ച് താന്‍ എഴുതിയതെന്നുപറഞ്ഞ് സരിത എസ്.നായര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ കാട്ടിയ കത്തില്‍ മന്ത്രിമാര്‍ ഉള്‍െപ്പടെ ഒട്ടേറെ രാഷ്ട്രീയനേതാക്കളുടെയും...
ജോര്‍ജിനെ കേരളാകോണ്ഗ്രസില് നിന്ന് പുറത്താക്കില്ല: മാണി
പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് കെ.എം. മാണി. ജോര്‍ജിന്റെ ആരോപണങ്ങളെ ജനം വിലയിരുത്തട്ടെ. ചിഫ് വിപ്...
പി.സി.ജോര്‍ജ് പുറത്ത്
പി.സി.ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റി. യു.ഡി.എഫ്. ഉന്നതാധികാരസമിതിയിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയെന്ന സ്ഥാനത്തുനിന്നും ജോര്‍ജിനെ ഒഴിവാക്കി....
അഴിമതി തുടച്ചു നീക്കണമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പൊതു ജീവിതത്തില്‍ നിന്ന് അഴിമതി തുടച്ചു നീക്കണമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി സംബന്ധിച്ച...
'ഉത്തമവില്ലന്‍' നിരോധിക്കണമെന്നു വിഎച്ച്പി
കമല്ഹാസന് ചിത്രം 'ഉത്തമവില്ലന്‍' നിരോധിക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് തമിഴ്നാട് ഘടകം രംഗത്ത്. ചിത്രത്തിലെ പുറത്തുവന്ന ഒരു ഗാനത്തില്‍ ഹിന്ദുമതത്തെ മോശമായി...
ആരോഗ്യ സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
ആരോഗ്യ സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇടതുപക്ഷ സംയുക്ത കര്‍ഷക സമിതിയും കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസും ബുധനാഴ്ച ഹര്‍ത്താല്‍...
കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാലകളുടെ പ്രവര്‍ത്തനസമയം കൂട്ടി
സംസ്ഥാനത്തെ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാലകളുടെ പ്രവര്‍ത്തനസമയം സര്‍ക്കാര്‍ കൂട്ടി. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണു പുതുക്കിയ സമയക്രമം. രാവിലെ 10 മുതല്‍ വൈകുന്നേരം ഒന്‍പത്...
സരിത ബ്ലാക്ക്മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നു പി.സി ജോര്‍ജ്
സരിത എസ്. നായര്‍ ബ്ലാക്ക്മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്നു പി.സി ജോര്‍ജ് ആരോപിച്ചു. കത്ത് ആരാണു ചാനലുകള്‍ക്കു നല്‍കിയതെന്നും കത്തിന്റെ നിജസ്ഥിതി എന്താണെന്നും...
ഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിനു ഹൈക്കോടതിയുടെ സ്റ്റേ
ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരായ വിജിലന്‍സ് അന്വേഷണത്തിനു ഹൈക്കോടതിയുടെ സ്റ്റേ. ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടുവെന്ന...
ആരോപണങ്ങൾ വാസ്തവവിരുദ്ധമെന്ന് എൻ.സുബ്രഹ്മണ്യൻ
സരിത എസ് നായരുടേതെന്ന പേരിൽ പുറത്തു വന്ന കത്തിലെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ചെന്നൈയിലെ ട്രൈഡൻഡ്...
ആ പരിപ്പ് ഇവിടെ വേവില്ല; ജോസ്.കെ മാണിക്ക് പിന്തുണയുമായി ഭാര്യ
സരിത എസ്. നായരുടെ കത്തിന്‍െറ പേരില്‍ പി.സി ജോര്‍ജ് ഉയര്‍ത്തിയ ആരോപണത്തിന് മറുപടിയുമായി ജോസ്.കെ.മാണിയുടെ ഭാര്യ. തന്‍െറ ഫേസ് ബുക് പോസ്റ്റിലൂടെയാണ് നിഷ ഭര്‍ത്താവ് ജോസ്...
തെലങ്കാനയില്‍ അഞ്ച് സിമി പ്രവര്‍ത്തകര്‍ വെടിയേറ്റുമരിച്ചു
പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ അഞ്ച് സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി) പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. വാറങ്കലില്‍ നിന്നും...
കത്ത് വ്യാജം, യഥാര്‍ത്ഥ കത്ത് ഇന്ന് പുറത്തുവിടുമെന്ന് സരിത
തന്റെ പേരില്‍ പുറത്തുവന്ന വിവാദ കത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുമെന്ന് സരിതാ.എസ്.നായര്‍. കത്ത് വ്യാജമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കുമെന്നും പത്തനംതിട്ടയില്‍...
ആന്ധ്രയില്‍ ഏറ്റുമുട്ടലില്‍ 20 ചന്ദനക്കടത്തുകാര് മരിച്ചു
ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 20 രക്തചന്ദനക്കടത്തുകാര് കൊല്ലപ്പെട്ടു. ശേഷാചലം കാടുകളില്‍ കൊള്ളക്കാരുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്...
നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐയുടെ വായ്പാനയം
ഖ്യ നിരക്കുകളില്‍ മാറ്റംവരുത്താതെ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണ, വായ്പാ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയിലൊന്നും...
വിവാദത്തിനുപിന്നില്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയം: ജോസ് കെ മാണി
സരിതയുടെ കത്തുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ഗുണ്ട - ബ്ലാക്ക് മെയില്‍ രാഷ്ട്രീയമെന്ന് ജോസ് കെ മാണി. വ്യക്തി താല്പര്യത്തിനുവേണ്ടി നീചമായ പ്രവര്‍ത്തനം നടത്തുന്നവരാണ്...
തന്നെ പുറത്താക്കിയില്ലെങ്കില്‍ മാണിയെ താന്‍ പുറത്താക്കുമെന്ന് പി.സി ജോര്‍ജ്
കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ മാണിയെ പുറത്താക്കുമെന്ന് പി.സി ജോര്‍ജ്. ഒരു മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നങ്ങളെയുള്ളു കേരളാ...
ചരക്ക്ലോറി സമരം പിന്‍വലിച്ചു
വാളയാര്‍ ചെക്ക് പോസ്റ്റിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലോറി ഉടമകളുടെയും തൊഴിലാളികളുടെയും അനിശ്ചിതകാല സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി...
ജോസ് കെ.മാണിക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുക്കണമെന്ന് കോടിയേരി
ആലപ്പുഴ: സരിത നായരുടെ കത്തിലെ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ജോസ് കെ. മാണി എം.പിക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....
സരിത ജയിലില്‍ കഴിയുമ്പോള്‍ എഴുതിയ കത്ത് പുറത്ത്
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ എഴുതിയതെന്ന് പറയുന്ന 25 പേജ് വരുന്ന കത്തിന്‍െറ മൂന്ന് പേജുകള്‍...
വി.എസിന്‍െറ കത്ത് ചോര്‍ന്നത് പരിശോധിക്കുമെന്ന് എസ്.രാമചന്ദ്രന് പിള്ള
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സി.പി.എം കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് ചോര്‍ന്നത് എങ്ങനെയെന്ന് പി.ബി കമ്മീഷന് പരിശോധിക്കുമെന്ന് പൊളിറ്റ് ബ്യൂറോ അംഗം...
മാഞ്ചി മാല ചാര്‍ത്തിയതിനെ തുടര്‍ന്ന് ലോഹ്യയുടെ പ്രതിമയില്‍ ശുദ്ധി കലശം
പറ്റ്ന: ബീഹാറില്‍ ജാതി രാഷ്ട്രീയം വീണ്ടും രൂക്ഷമാവുന്നു. മഹാ ദലിത് വിഭാഗത്തില്‍ പെട്ട മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ കുമാര്‍ മാഞ്ചി രാം മനോഹര്‍ ലോഹ്യയുടെ പ്രതിമയില്‍ മാല...
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാമെന്ന് പി.സി ജോര്‍ജ്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ തയാറായാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാമെന്ന് പി.സി ജോര്‍ജ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക, കേരള...