You are Here : Home / News Plus
ജോര്‍ജ് വിഷയത്തില്‍ തീരുമാനം നാളെ: മുഖ്യമന്ത്രി
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കില്ലെന്ന് പി.സി. ജോര്‍ജ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ ആഭ്യന്തര...
ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്നു മാണി
ചീഫ് വിപ്പ് പി.സി. ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്നു ധനമന്ത്രി കെ.എം.മാണി. ജോര്‍ജിനെ മാറ്റുന്ന കാര്യം യുഡിഎഫ് യോഗത്തില്‍ കൈക്കൊള്ളുമെന്നും മാണി പറഞ്ഞു. കേരള...
ജോര്‍ജ് മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി
ചീഫ് വിപ്പ് പി.സി. ജോര്‍ജ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. കേരള കോണ്‍ഗ്രസ്-സെക്കുലര്‍ രൂപവത്കരിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം...
രാജ്യസഭ: യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
രാജ്യസഭയിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ വയലാര്‍ രവി, മുസ്ലിം ലീഗിലെ പി.വി. അബ്ദുള്‍ വഹാബ്...
പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്നു സുപ്രീംകോടതി
പാമോലിന്‍ കേസ് പിന്‍വലിക്കാനാകില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരേ മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫയാണു സുപ്രീംകോടതിയെ സമീപിച്ചത്. കേസ്...
കശ്മീരില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു
ജമ്മു കാഷ്മീരിലെ സോപിയാന്‍ ജില്ലയില്‍ വിഘടനവാദികളുടെ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. ജില്ലയിലെ ആംസിപോര ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. മൂന്നു പോലീസുകാരും സംഭവ...
ശാരദാ ചിട്ടിതട്ടിപ്പ് : അന്വേഷണം തൃണമൂല്‍ കോണ്ഗ്രസിനുള്ളിലേക്കും
ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തൃണമൂല്‍ കോണ്ഗ്രസിനുള്ളിലേക്കും നീളുന്നു. പാര്‍ട്ടിയുടെ വരവുചെലവ് കണക്കുകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു സിബിഐ നോട്ടീസ്...
ഇറാഖിലെ പുരാതനഗരമായ ഹത്ര ഐ.എസ് തീവ്രവാദികള്‍ നശിപ്പിച്ചു
ഇറാഖിലെ പുരാതന നഗരമായ ഹത്രയിലെ കെട്ടിടങ്ങളും പ്രതിമകളും ഐ.എസ് തീവ്രവാദികള്‍ നശിപ്പിച്ചു. ഐ.എസ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. എന്നാല്‍ എത്രമാത്രം...
അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനില്ല- വി ഡി സതീശന്
അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസ്സിനും സര്‍ക്കാരിനുമില്ലെന്ന് വി.ഡി സതീശന്റെ രൂക്ഷ വിമര്‍ശം. മാണിയെയും പി സി ജോര്‍ജിനെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി ഓടി...
ഡല്‍ഹിയില്‍ കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരനെ തല്ലിക്കൊന്നു
നടുറോഡില്‍ കാറുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനെ തല്ലിക്കൊന്നു. ഞായറാഴ്ച അര്‍ദ്ധരാത്രി ഡല്‍ഹിയില്‍ ദര്യാഗഞ്ജിലെ തുര്‍ക്ക്മാന്‍ ഗേറ്റിലായിരുന്നു സംഭവം. അക്രമം...
കൈവെട്ട് കേസ് : വിധി പറയുന്നത് മാറ്റിവെച്ചു
തൊടുപുഴ ന്യൂമാന്‍ കോജേള് അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലെ വിധി പറയുന്നത് മാറ്റിവെച്ചു. പ്രതികളില്‍ നിന്നും കൂടുതല്‍ വിശദീകരണം ആവശ്യമാണെന്ന് എന്‍.ഐ.എ...
മോദി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ പുനസംഘടിപ്പിക്കാനൊരുങ്ങുന്നു. ഫ്രാന്‍സ്, കാനഡ, ജര്‍മനി സന്ദര്‍ശനത്തിനു പോകുന്നതിനു മുമ്പ് പുനസംഘടന നടക്കുമെന്നാണ് പാര്‍ട്ടി...
റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ 54-കാരന്‍െറ മൃതദേഹം കണ്ടെത്തി. ചേലക്കര കുറുമല കല്‍പ്പട വീട്ടില്‍ രാമകൃഷ്ണന്‍െറ (ബാലന് -54) മൃതദേഹമാണ് കുറുമല ഗവ. എല്‍.പി സ്കൂളിനടുത്ത്...
നിബന്ധനകള്‍ അംഗീകരിക്കാതെ സ്ഥാനമൊഴിയില്ല- പി.സി ജോര്‍ജ്
പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ളെന്ന് പി.സി ജോര്‍ജ്. താനടക്കമുള്ള ജനപ്രതിനിധികളെ കൂറുമാറ്റനിരോധന നിയമത്തില്‍ നിന്ന്...
ലോറിസമരം: ചര്‍ച്ച ഇന്ന്
അഞ്ച് ദിവസം പിന്നിട്ട ലോറി സമരം തീര്‍ക്കാന്‍ തിരുവനന്തപുരത്ത് തിങ്കളാഴ്ച മുഖ്യമന്ത്രി, ധനമന്ത്രി എന്നിവര്‍ ലോറിയുടമ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തും. രാത്രി എട്ടിനാണ്...
ചീഫ് വിപ്പ് സ്ഥാനം ആനക്കാര്യമല്ലെന്ന് പി.സി ജോര്‍ജ്
ചീഫ് വിപ്പ് സ്ഥാനം ആനക്കാര്യമല്ലെന്ന് പി സി ജോര്‍ജിന്റെ പ്രതികരണം. താന്‍ ഇനിയും മുന്നണിയില്‍ തുടരും.സ്വന്തം പാര്‍ട്ടിയായി യുഡിഎഫില്‍ തുടരുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്....
യമനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക്
ന്യൂഡല്‍ഹി: യമനില്‍ അല്‍ഖാഇദക്ക് സ്വാധീനമുള്ള മുക്കല്ലയില്‍ നിന്ന് 176 ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെട്രോ മോഫിയ എന്ന...
ഫിദല്‍ കാസ്ട്രോ മാസങ്ങള്‍ക്കു ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു
ഹവാന: ക്യൂബയുടെ മുന്‍പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോ 14 മാസങ്ങള്‍ ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഹവാനയിലെ ഒരു സ്കൂളില്‍ നടന്ന 'ക്യൂബയ്ക്ക് ഐക്യദാര്‍ഢ്യം' എന്ന...
ട്രെയിനിലെ ടോയ് ലറ്റില്‍ വയനാട് സ്വദേശിനിയെ മരിച്ചനിലയില്‍ കണ്ടെത്തി
ഷൊര്‍ണൂര്‍: ട്രെയിനിലെ ടോയ് ലറ്റില്‍ വയനാട് സ്വദേശിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് കാക്കവയല്‍ അരുണാഗിരി ക്വാട്ടേഴ്സില്‍ ഗോപാലകൃഷ്ണന്‍െറ ഭാര്യ പത്മാവതിയമ്മ (86)യുടെ...
ദുഃഖ വെള്ളിയാഴ്ച യോഗം: ' കുടുംബകാര്യം' ആണെന്നു ചീഫ് ജസ്റ്റീസ്
ദുഃഖ വെള്ളിയാഴ്ച ജഡ്ജിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത് ' കുടുംബകാര്യം' ആണെന്നും ' കുടുംബത്തിനകത്തു ചര്‍ച്ച ചെയ്തു പരിഹാരം കാണു'മെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തു....
കാലം തീരുമാനിയ്ക്കട്ടെ: മുനവ്വറലി ശിഹാബ് തങ്ങള്‍
മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷവും മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പരമ്പരാഗത രീതികളില്‍ നിന്നുള്ള വ്യതിചലനമാണ് ഇത്തവണ ഉണ്ടായത്....
അശ്വമേധത്തിന്റെ ഈസ്റ്റര്‍ ആശംസകള്‍
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അശ്വമേധത്തിന്റെ ഈസ്റ്റര്‍ ആശംസകള്‍
മലേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര് കൊല്ലപ്പെട്ടു
മലേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ യുഎസ്സിലെ മലേഷ്യന്‍ മുന്‍ അംബാസിഡറും പ്രധാനമന്ത്രിയുടെ പേഴ്സണല്‍ അംഗങ്ങളിലെ ഉന്നത...
നീതിന്യായ സംവിധാനത്തില്‍ മാറ്റംവരണമെന്ന് പ്രധാനമന്ത്രി
രാജ്യത്തെ നീതിന്യായ സംവിധാനത്തില്‍ മാറ്റംവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതിന്യായ സംവിധാനം കുറ്റമറ്റതും ശക്തവുമായിരിക്കണം. കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കണം. സാധാരണ...
ആം ആദ്മി അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ ഇന്ന് മുതല്‍
ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അഴിമതി സംബന്ധിച്ച വിവരങ്ങള്‍...
ലയനവും പുനരേകീകരണവും തള്ളിക്കളയാനാവില്ലെന്നു പ്രകാശ് കാരാട്ട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനത്തെ പിന്തുണച്ചു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ലയനവും പുനരേകീകരണവും തള്ളിക്കളയാനാവില്ലെന്നു പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐയുടെ...
കേരള കോണ്‍ഗ്രസ് വിടില്ലെന്ന് പി.സി. ജോര്‍ജ്
കേരള കോണ്‍ഗ്രസ് വിടില്ലെന്ന് പി.സി. ജോര്‍ജ്. മാണി വേണമെങ്കില്‍ പൊയ്ക്കോട്ടെ. തന്നെ പുറത്താക്കാന്‍ മാണിക്ക് അവകാശമില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യും....
ദേഹാസ്വാസ്ഥ്യം: ഷിബു ബേബി ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് മന്ത്രി ഷിബു ബേബി ജോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നിയമോപദേശം തേടും
ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം നിയമോപദേശം തേടും.പരാതിക്കാരനായ ബിജു രമേശൊഴികെ മറ്റാരും കെ.എം. മാണി പണം വാങ്ങിയെന്ന മൊഴി നല്‍കിയിട്ടില്ലെന്നാണു സൂചന....
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് ഡി.ആര്.ഡി.ഒ
വഡോദര: 10,000 കിലോമീറ്ററിലേറെ പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് ഡിഫനസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ്...