You are Here : Home / News Plus
ഫാബ് ഇന്ത്യ ഷോറൂമിലെ ക്യാമറ:നാല് ജീവനക്കാര്‍ക്ക് ജാമ്യം
പനജി: പ്രമുഖ വസ്ത്ര വിതരണ ബ്രാന്‍ഡായ ഫാബ് ഇന്ത്യയുടെ ട്രയല്‍ റൂമില്‍ ക്യാമറ കണ്ടത്തെിയതിനെ തുടര്‍ന്ന് അറസ്റ്റിലായ നാല് ജീവനക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡിയില്‍...
സദാചാര ഗുണ്ടായിസത്തിനെതിരെ പിണറായി
തിരുവനന്തപുരം: സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന സദാചാര ഗുണ്ടായിസത്തിനെതിരെ സി.പി.എം പി.ബി അംഗം പിണറായി വിജയന്‍െറ ഫേസ്ബുക് പോസ്റ്റ്. സദാചാരഗുണ്ടാ ആക്രമണ പരമ്പരയില്‍ ഒടുവിലത്തേതാണ്...
പുകയില ഉല്പന്നങ്ങളിലെ മുന്നറിയിപ്പ് വലുതാക്കാന്‍ മോദിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: പുകയില ഉല്പന്നങ്ങളുടെ പുറംകവറിലുള്ള ആരോഗ്യമുന്നറിയിപ്പിന്റെ വലുപ്പം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യമന്ത്രാലയത്തിന് നിര്‍ദേശം നല്കി....
കാരണവന്മാരുടെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്ന് മുനവ്വറലി
മുസ് ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി വിഷയത്തില്‍ പാണക്കാട് കുടുംബത്തിലെ കാരണവന്മാര് എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍.
രാജ്യസഭാ...
ചാവക്കാട് യുവാവ് മരിച്ചത് തലക്ക് അടിയേറ്റ്; രണ്ടുപേര്‍ അറസ്റ്റില്‍
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് തലക്കേറ്റ അടി മൂലമാണെന്ന് പൊലീസ്. സംഭവത്തില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അഞ്ചങ്ങാടി ചാലില്‍...
ഐ.എ.എസ്. അക്കാദമിയിലെ വ്യാജ ഐ.എ.എസ്സുകാരി അറസ്റ്റില്‍
ഐ.എ.എസ്. പരിശീലന കേന്ദ്രമായ മസ്സൂറിയിലെ ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷണല്‍ അഡ്മിനിസ്ട്രേറ്റീവ് അക്കാദമിയില്‍ ആറു മാസം അനധികൃതമായി കഴിഞ്ഞ വ്യാജ ഐ.എ.എസ്സുകാരിയെ അറസ്റ്റ് ചെയ്തു....
ചന്ദ്രബോസ് വധക്കേസ്: നിഷാമിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ചന്ദ്രബോസ് വധക്കേസില്‍ പ്രതി നിഷാമിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു. കുന്ദംകുളം ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്....
അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി
സംവിധായകന് അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി. കൊച്ചിയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ഇവരുടെ...
യമന്‍: 151 മലയാളികള്‍ കൂടി മടങ്ങിയെത്തി
സൗദി സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയ യമനില്‍നിന്ന് രക്ഷപ്പെട്ട 91 മലയാളികള്‍കൂടി കൊച്ചിയിലത്തെി. 330 ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ എ.ഐ 170 വിമാനം ശനിയാഴ്ച പുലര്‍ച്ചെ 12.40 നാണ്...
പി.വി അബ്ദുള്‍ വഹാബ് ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി
മുസ്ലിം ലീഗിന്‍െറ രാജ്യസഭാ സ്ഥാനാര്‍ഥിയായി വ്യവസായി പി.വി അബ്ദുല്‍ വഹാബിനെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടന്ന പാര്‍ട്ടി...
സിഗററ്റ് ലോബിക്ക് വക്കാലത്തുമായി എം.പിമാര്‍
ന്യൂഡല്‍ഹി: സിഗററ്റ് ലോബിക്ക് ഒത്താശയുമായി വീണ്ടും എം.പിമാര്‍. വലി കാന്‍സറിനു കാരണമാവില്ലെന്ന ബി.ജെ.പി എം.പി ദിലീപ് കുമാര്‍ ഗാന്ധിയുടെ പ്രസ്താവനക്കു പിന്നാലെ അസമില്‍ നിന്നുള്ള...
ബാര്‍ കോഴ:ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
കോട്ടയം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുത്തതിന് ആഭ്യന്തര വകുപ്പിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ...
രാജ്യസഭ സ്ഥാനാര്‍ഥി മജീദ് ആകുമെന്ന് സൂചന;പ്രഖ്യാപനം നാളെ
കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആകുമെന്ന് സൂചന. ലീഗ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ മജീദിനെ...
ബാര്‍ കോഴ:അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷിക്കുന്ന ബാര്‍ കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമാണ് ഉള്ളതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വതന്ത്രവും...
വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ കണ്ടതിനെ തുടര്‍ന്ന് സ്മൃതി ഇറാനി പരാതി നല്കി
പനജി: പ്രമുഖ വസ്ത്രാലയമായ ഫാബ് ഇന്ത്യക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാതി. സ്ഥാപനത്തിലെ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്....
വഹാബിനെതിരെ മുനവ്വറലിയുടെ ഫേസ്ബുക്ക് പോസ്റ്റ്;വിവാദമായപ്പോള്‍ പിന്‍വലിച്ചു
മലപ്പുറം: മുസ് ലിം ലീഗിന്‍െറ രാജ്യസഭാ സീറ്റില്‍ തീരുമാനം വരാനിരിക്കെ പാര്‍ട്ടിയുടെ പ്രമുഖ നേതാവും പാണക്കാട് തങ്ങളുടെ ഇളയ പുത്രനുമായ മുനവ്വറലി ശിഹാബ് തങ്ങള്‍ പി.വി അബ്ദുല്‍...
1,900 ഇന്ത്യക്കാര്‍ ഉടനേ മടങ്ങുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യമനില്‍ നിന്ന് മൂന്നു വിമാനങ്ങളിലും രണ്ടു കപ്പലുകളിലും 1,900 ഇന്ത്യക്കാരെ ഉടനേ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു...
മാണിയുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളി: കോടിയേരി
ബാര്‍കോഴ കേസില്‍ നിരപരാധിയാണെന്നുള്ള ധനമന്ത്രി കെ.എം. മാണിയുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണിയെ...
മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി ജഡ്ജി ചമയുന്നെന്ന് വി.എസ്
ധനമന്ത്രി കെ.എം. മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി സ്വയം ജഡ്ജി ചമയുന്നെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. കേരള ജനതയെ കൊഞ്ഞനംകുത്തുകയാണ് ഉമ്മന്‍ ചാണ്ടി...
കെനിയയില്‍ കോളജ് കാമ്പസില്‍ കൂട്ടക്കൊല: മരണം 147 ആയി
കെനിയയിലെ ഗരിസ യൂണിവേഴ്സിറ്റി കോളജ് കാമ്പസില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 147 ആയി. പരിക്കേറ്റ 79 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി...
ഇന്ത്യന്‍ ദമ്പതിമാര്‍ ശ്രിലങ്കയില്‍ മരിച്ച നിലയില്‍
ഇന്ത്യക്കാരായ ദമ്പതിമാരെ ശ്രിലങ്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീലങ്കയിലെ ഒരു ഹോട്ടലിലാണ് ഇവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് ശ്രീലങ്കന്‍ പോലീസ്...
മാണിയെ ന്യായികരിച്ചതില് മുഖ്യമന്ത്രിക്കെതിരെ ഐ ഗ്രൂപ്പ്
ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തിയതിനെ വിമര്‍ശിച്ച് ഐ ഗ്രൂപ്പ്. കേസെടുത്തത് കൂട്ടായ...
യെമനില്‍ ഹൂദിവിമതര് പ്രസിഡന്റിന്റെ കൊട്ടാരത്തിന് തീയിട്ടു
സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂദി വിമതരും തമ്മില്‍ പോരാട്ടം രൂക്ഷമായ യെമനില്‍ ഹൂദികള്‍ പ്രസിഡന്റിന്റെ കൊട്ടരത്തിന് തീവച്ചു. ടാങ്കുകളും മറ്റ് ആയുധങ്ങളും...
ജഡ്ജിമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കുര്യന് ജോസഫ്.
ദുഖവെള്ളി ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിളിച്ചു ചേര്‍ത്ത ജഡ്ജിമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സുപ്രീംകോടതി ജഡ്ജി കുര്യന് ജോസഫ്. താന്‍ ഒരു...
ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥയാണുള്ളതെന്ന് സുരേഷ്ഗോപി
സംസ്ഥാനത്തെ ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്ഥയാണുള്ളതെന്ന് നടന് സുരേഷ്ഗോപി പറഞ്ഞു. ഈ അവസ്ഥയില്‍ ഗൃഹനാഥന്മാരായ അഛന്‍മാരോടൊപ്പം പല മാമന്മാരും വീട്ടിലെത്തി...
രാജ്യസഭാ സീറ്റ്; ലീഗ് പ്രവര്‍ത്തക സമിതി ഇന്ന്
രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം ലീഗില്‍ സങ്കീര്‍ണമായ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം വെള്ളിയാഴ്ച കോഴിക്കോട്ട് ചേരുന്നു. നേതാക്കള്‍ക്കിടയിലെ കടുത്ത...
ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിക്ക് ഇന്നു തുടക്കം
ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതി ബംഗളൂരുവില്‍ ഇന്ന് തുടങ്ങും. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ പ്രതിപക്ഷം ഒന്നടങ്കം കേന്ദ്ര സര്‍ക്കാറിനെതിരെ സമരം പ്രഖ്യാപിച്ച...
ബാര്‍ കോഴക്കേസിന്‍െറ അന്വേഷണത്തില്‍ രണ്ട് തരം നീതി ഉണ്ടാവില്ലെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ബാര്‍ കോഴക്കേസിന്‍െറ അന്വേഷണത്തില്‍ രണ്ട് തരം നീതി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരെ കേസെടുത്തത് സംബന്ധിച്ച് രാഷ്ട്രീയമായി...
വംശീയ അധിക്ഷേപത്തോട് പ്രതികരിക്കാനില്ലെന്ന് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്‍െറ വംശീയ അധിക്ഷേപത്തോട് പ്രതികരിക്കാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇടുങ്ങിയ മനസുള്ളവരുടെ പരാമര്‍ശത്തോട്...
ബാര്‍കോഴ:കുറ്റപത്രം വരാതിരിക്കാന്‍ മാണി ശ്രമിക്കുന്നുവെന്ന് വി.എസ്
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കുറ്റപത്രം വരാതിരിക്കാന്‍ ധനമന്ത്രി കെ.എം മാണി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആര്...