You are Here : Home / News Plus
ബാര്‍കോഴ:അന്വേഷണസംഘത്തോട് എല്ലാം തുറന്നു പറയുമെന്ന് പിള്ള
തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തു പറയാത്ത കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷണസംഘത്തോട് തുറന്നു പറയുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്....
ബാര്‍ കോഴക്കേസ് മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം: ബാര്‍ കോഴക്കേസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആരോപണം ഉയര്‍ന്ന കോണ്‍ഗ്രസ്...
കരിപ്പൂര്‍: റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കും
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച...
അഡ്വക്കേറ്റ് ജനറല്‍ നിര്‍ണായക രേഖകള്‍ ഹാജരാക്കിയില്ലെന്നു പ്രതാപന്
ബാര്‍കോഴ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ നിര്‍ണായക രേഖകള്‍ ഹാജരാക്കിയില്ലെന്നു ടി.എന്‍. പ്രതാപന്. ബാര്‍കോഴ കേസില്‍ നിര്‍ണായകമായ വസ്തുതകള്‍ വാദത്തിനിടെ പറഞ്ഞില്ല....
വിദേശയാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി
വിദേശയാത്രയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തലസ്ഥാനത്തു തിരിച്ചെത്തി. പി.സി.ജോര്‍ജ് വിഷയത്തില്‍ പിന്നീടു പ്രതികരിക്കാമെന്നു പറഞ്ഞു മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
ജോര്‍ജ്...
ഇന്ന് പെസഹാ വ്യാഴം
ഇന്ന് പെസഹാ വ്യാഴം.ദേവാലയങ്ങളില്‍ 12 പേരുടെ പാദങ്ങള്‍ വൈദികന് കഴുകി ചുംബിക്കുന്ന പാദക്ഷാളന ശുശ്രൂഷയ്ക്കൊപ്പം വൈകുന്നേരം വരെ ആരാധനയും പ്രാര്‍ഥനകളും ഉണ്ടായിരിക്കും.
കോട്ടയം...
സുരേഷ് റെയ്ന വിവാഹിതനാകുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വിവാഹിതനാകുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ബാല്യകാല സുഹൃത്തും നെതര്‍ലണ്ട്സില്‍...
പൂട്ടിയ ബാറുകളിലെ മദ്യം രണ്ടാഴ്ചയ്ക്കുള്ളില്‍ ബെവ്കോ ഏറ്റെടുക്കും
പൂട്ടിയ ബാറുകളിലെ മദ്യം രണ്ടാഴ്ചയ്ക്കുള്ളില്‍ ബെവ്കോ ഏറ്റെടുക്കും. എക്സൈസ് കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്നാണിത്. ഏറ്റെടുക്കുന്ന മദ്യം ബെവ്കോയുടെ വെയര്‍ഹൗസുകളിലേയ്ക്ക്...
യോഗേന്ദ്ര യാദവിനെ ആം ആദ്മി മുഖ്യ വക്താവ് സ്ഥാനത്തുനിന്ന് നീക്കി
ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ ആം ആദ്മി പാര്‍ട്ടിയില്‍ ശുദ്ധികലശം തുടരുന്നു. ദേശീയ നിര്‍വാഹക സമിതിയില്‍നിന്നു പുറത്താക്കിതിനു പിന്നാലെ യോഗേന്ദ്ര യാദവിനെ ആം ആദ്മി...
ലോറിസമരം ശക്തമാക്കുന്നു
ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വളിച്ച യോഗം ഉപേക്ഷിച്ചതോടെ ട്രക്ക് ഡ്രൈവര്‍മാര്‍...
അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ട
അട്ടപ്പാടി അദിവാസിമേഖലയില് കഞ്ചാവ് കൃഷി കണ്ടെത്തി. കടുക്മണ്ണ ആദിവാസി ഊരില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ മുക്കാലിത്തോടിന് പടിഞ്ഞാറുവശത്താണ് വന്‍തോതില്‍ കഞ്ചാവ്...
കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ടാങ്മാര്‍ഗില്‍ സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു....
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,920 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 19,920 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് വില 19,760 രൂപയായിരുന്നു.
അന്താരാഷ്ട്ര...
സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട വംശീയ അധിക്ഷേപ വിവാദം അവസാനിച്ചതായി ബി.ജെ.പി
കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട വംശീയ അധിക്ഷേപ വിവാദം അവസാനിച്ചതായി ബി.ജെ.പി....
പെസഫിക്കില്‍ റഷ്യന്‍ ബോട്ട് മുങ്ങി 54 മരണം
പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ കാംചട്ക ഉപദ്വീപിന് സമീപം റഷ്യന്‍ മത്സ്യബന്ധനബോട്ട് മുങ്ങി 54 പേര് മരിച്ചു. ബോട്ടില്‍ 132 പേരാണ് ഉണ്ടായിരുന്നത്. അവരില്‍ 63 പേരെ...
യെമനില്‍ നിന്ന് 358 പേര് തിരിച്ചെത്തി
കലാപഭൂമിയായ യെമനില്‍ നിന്നും 358 ഇന്ത്യക്കാരുമായി രണ്ട് വ്യോമസേനാ വിമാനങ്ങള്‍ തിരിച്ചെത്തി. 168 പേരുമായി യെമന്റെ അയല്‍രാജ്യമായി ജിബൂട്ടിയില്‍ നിന്ന് പുറപ്പെട്ട...
യമന്‍: സൗജന്യ യാത്ര ഏര്‍പ്പെടുത്തുമെന്ന് സെന്‍ട്രല്‍ റെയില്‍വേ
യമനില്‍ നിന്നെ ത്തിയ പൗരന്മാര്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തിയതായി സെന്‍ട്രല്‍ റെയില്‍വേ. മലയാളികള്‍ അടക്കമുള്ളവരെ സൗജന്യമായി നാട്ടിലെ ത്തിക്കും....
യെമനിലുള്ള ഇന്ത്യക്കാരോടു തയാറാകാന്‍ നിര്‍ദ്ദേശം
യുദ്ധം രൂക്ഷമാകുന്ന യെമനിലുള്ള ഇന്ത്യക്കാരോടു മടക്കയാത്രയ്ക്കു തയാറാകാന്‍ നിര്‍ദ്ദേശം നല്കി. ഇന്ത്യന്‍ എംബസിയാണു നിര്‍ദേശം നല്‍കിയത്. ഇന്ത്യന്‍ വിമാനത്തിനു സനാ...
ഏപ്രില്‍ എട്ടിനു തീരദേശ ഹര്‍ത്താല്‍
ഏപ്രില്‍ എട്ടിനു തീരദേശ ഹര്‍ത്താല്‍. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കെഎസ്ആര്‍ടിസിയില്‍ പെന്ഷന് പ്രായം കൂട്ടില്ല
കെഎസ്ആര്‍ടിസിയില്‍ പെന്ഷന് പ്രായം കൂട്ടില്ല. പെന്ഷന് പ്രായം 58 ആയി ഉയര്‍ത്തണമെന്ന ഡയറക്ടര്‍ബോര്‍ഡിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി.
അരുവിക്കര: വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് സുധീരന്
അരുവിക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് കെപസിസിസി പ്രസിഡന്റ് വി.എം. സുധീരന്. അരുവിക്കരയില്‍ മുന്‍ സ്പീക്കര്‍ ജി....
രാജസ്ഥാനില്‍ ഒട്ടകങ്ങളെ കൊല്ലുന്നതു നിരോധിച്ചു
രാജസ്ഥാനില്‍ ഒട്ടകങ്ങളെ കൊല്ലുന്നതു നിരോധിച്ചു. ഇതു സംബന്ധിച്ച ബില്‍ നിയമസഭ പാസാക്കി. സംസ്ഥാനത്ത് ഒട്ടകങ്ങളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു സര്‍ക്കാരിന്റെ...
ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവച്ചു
ഐസിസി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവച്ചു. ധാക്കയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാജിക്കാര്യം അറിയിച്ചത്. ലോകകപ്പ് വിജയികള്‍ക്ക് ട്രോഫി കൈമാറുവാന്‍ അനുവദിക്കാതിരുന്ന...
വിജിലന്‍സ് മന്ത്രിമാരെ രക്ഷിക്കാനാണു ശ്രമിക്കുന്നതെന്ന് വി.എസ്
വിജിലന്‍സിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് രംഗത്ത്. വിജിലന്‍സ് കോണ്‍ഗ്രസ് മന്ത്രിമാരെ രക്ഷിക്കാനാണു ശ്രമിക്കുന്നതെന്ന് വി.എസ് ആരോപിച്ചു. വിജിലന്‍സ് ഡയറക്ടര്‍...
ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു തൊഴിലാളികള്‍ മരിച്ചു
ഉത്തരാഖണ്ഡിലുണ്ടായ മണ്ണിടിച്ചിലില്‍ നാലു തൊഴിലാളികള്‍ മരിച്ചു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ തൊഴിലാളികളാണ് മരിച്ചത്. ശക്തമായ മഴയില്‍ തകര്‍ന്ന ജോഷിമാത്-മാലാരി റോഡിന്റെ...
ബിഹാറില്‍ കര്‍ഷകനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി
ബിഹാറില്‍ കര്‍ഷകനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. അരുണംഗാബാദ് ജില്ലയിലാണു സംഭവം. മുക്ത്യാര്‍ ബുയാന് എന്ന കര്‍ഷകനാണു കൊല്ലപ്പെട്ടത്. പോലീസുകാരുടെ ചാരനാണെന്ന സംശയത്തെ...
യു.ജി.സി റദ്ദാക്കാന്‍ എച്ച്.ആര്.ഡി മന്ത്രാസയ സമിതിയുടെ ശുപാര്‍ശ
യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന് (യു.ജി.സി) പൂര്‍ണമായും റദ്ദാക്കാന്‍ മാനവശേഷി വികസന മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ...
പട്ടിക്കാടിന് സമീപം ഗ്യാസ് ടാങ്കര്‍ലോറി മറിഞ്ഞു
ദേശീയപാതയില്‍ തൃശ്ശൂരിനും പാലക്കാടിനും മധ്യേ പട്ടിക്കാടിന് സമീപം ഗ്യാസ് ടാങ്കര്‍ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. ചരക്ക് വാഹനങ്ങളെല്ലാം വഴിയരികിലേക്ക്...
ബെംഗളൂരുവില്‍ സ്കൂള്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു
ബെംഗളൂരുവില്‍ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. പ്ലസ് ടൂ വിദ്യാര്‍ഥിനി ഗൗതമി (18) യാണ് മരിച്ചത്. സംഭവത്തില്‍ സ്കൂള്‍ അറ്റന്‍ഡര്‍ മഹേഷ് (30)...
പെട്രോള്‍ വില 49 പൈസയും ഡീസല്‍ വില 1.21 രൂപയും കുറച്ചു
രാജ്യത്തെ പെട്രോള്‍ വില 49 പൈസയും ഡീസല്‍ വില 1.21 രൂപയും കുറച്ചു. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയുടെ അടിസ്ഥാനത്തിലാണ് ഇന്ധനവില പരിഷ്കരിച്ചത്.ഇതുപ്രകാരം ഡല്‍ഹിയില്‍...