You are Here : Home / News Plus
കല്‍ക്കരിപ്പാടം ; സമന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തു
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കം അഞ്ചുപേര്‍ക്ക് സി ബി ഐ കോടതി അയച്ച സമന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഏപ്രില്‍ എട്ടിന്...
കെ.എസ്.ആര്.ടി.സിയില്‍ ഇന്ന് മുതല്‍ അധികചാര്‍ജ്
കെ.എസ്.ആര്.ടി.സി ബസില്‍ ബുധനാഴ്ച മുതല്‍ യാത്രക്കാരില്‍ നിന്ന് അധികചാര്‍ജ് ഈടാക്കും. ഇന്‍ഷുറന്‍സ് സെസിന്‍െറ പേരിലാണ് ചാര്‍ജ് വര്‍ധന. 14 രൂപ വരെയുള്ള ടിക്കറ്റിന് സെസ്...
അനിശ്ചിതകാല ലോറി സമരം തുടങ്ങി
വാളയാര്‍ ചെക്ക് പോസ്റ്റിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലോറി ഉടമകളുടെയും തൊഴിലാളികളുടെയും അനിശ്ചിതകാല സമരം തുടങ്ങി. പാലക്കാട് ജില്ലയിലെ ഏഴു ചെക്ക്...
യമനില്‍ നിന്നും ഇന്ത്യക്കാരുമായി ആദ്യ കപ്പല്‍ യാത്രതിരിച്ചു
ആഭ്യന്തര യുദ്ധം കൊടുംമ്പിരി കൊണ്ട യമനില്‍ നിന്ന് 344 ഇന്ത്യക്കാര്‍ അടക്കം 384 യാത്രക്കാരുമായി ആദ്യ കപ്പല്‍ യാത്ര തിരിച്ചു. ഏദന്‍ തുറമുഖത്തു നിന്നും ഇന്ത്യന്‍ നാവികസേനയുടെ...
കൊച്ചിയിലും കണ്ണൂരും എയര്‍പോര്‍ട്ട് ഫ്രീസോണുകള്‍ നിര്‍മിക്കും - മുഖ്യമന്ത്രി
കൊച്ചിയിലും കണ്ണൂരും വിമാനത്താവളങ്ങളോടനുബന്ധിച്ച് ഫ്രീസോണുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനാവശ്യമായ സഹായം ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണ്‍...
കൊക്കെയ്ന്‍ കേസിലെ നാല് പ്രതികള്‍ ജാമ്യത്തിലിറങ്ങി
കൊക്കെയ്ന്‍ കേസിലെ നാല് പ്രതികള്‍ ജാമ്യത്തിലിറങ്ങി. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ജയില്‍മോചിതരായത്. ഷൈന്‍ എറണാകുളം...
ഹൈകോടതി വിധി ചരിത്രപ്രധാനവും അംഗീകാരവുമാണെന്ന് വി.എം സുധീരന്
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് ഹൈകോടതി പുറപ്പെടുവിച്ച വിധി ചരിത്രപ്രധാനവും സര്‍ക്കാറിന്‍െറ മദ്യ നയത്തിനുള്ള അംഗീകാരവുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്....
സംസ്ഥാനത്ത് ഇനി 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം
കൊച്ചി: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അബ്കാരി നയം ഹൈകോടതി ശരിവെച്ചതോടെ സംസ്ഥാനത്ത് ഇനി അവശേഷിക്കുക 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം. ഹൈകോടതി നല്കിയ സ്റ്റേയുടെ ബലത്തില്‍...
ബാറുകള്‍ ഇന്ന് രാത്രി തന്നെ അടച്ചു പൂട്ടുമെന്ന് മന്ത്രി ബാബു
കൊച്ചി: കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പഞ്ച നക്ഷത്ര ബാറുകള്‍ ഒഴികെയുള്ള മറ്റ് ബാറുകള്‍ ഇന്ന് രാത്രി 10.30ന് അടച്ചു പൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. മുമ്പ് 418...
മദ്യനയം കോടതി അംഗീകരിച്ചു , സര്‍ക്കാരിന് വിജയം
മദ്യനയം കോടതി അംഗീകരിച്ചു , സര്‍ക്കാരിന് വിജയം .സംസ്ഥാനത്ത് ഇനി ഫൈവ് സ്റ്റാറുകള്‍ മാത്രം.മദ്യമില്ലെങ്കില്‍ ടൂറിസം തകരുമെന്ന വാദം ശരിയല്ല. 4 സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള...
ഓഹരി സൂചികകളില്‍ ഉയര്‍ച്ച
നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാന ദിനത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. മുംബൈ സൂചിക സെന്‍സെക്സ് 118.73 പോയന്റ് ഉയര്‍ന്ന് 28,094.59ലും ദേശീയ സൂചിക...
സ്വര്‍ണവില കുറഞ്ഞു; പവന് 19,760 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് വില 160 രൂപ കുറഞ്ഞു 19,760 രൂപയായി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,470 രൂപയിലാണ് വ്യാപാരം. കഴിഞ്ഞ വാരത്തില്‍ 20,000 രൂപയായിരുന്നു പവന്‍വില. തിങ്കളാഴ്ച പവന്...
മന്ത്രി ബാബുവിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് പിണറായി
ബാര്‍ കോഴയില്‍ പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആരോപണവിധേയനായ എക്സൈ്സ് മന്ത്രി കെ. ബാബുവിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം...
ബിജു രമേശ് പ്രതിപക്ഷത്തിന്‍െറ കരു - കെ. ബാബു
തനിക്കെതിരെ ബാര്‍ ഉടമ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. പ്രതിപക്ഷത്തിന്‍െറ കരുവാണ് ബിജു രമേശെന്ന് ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ്...
ബാര്‍ കേസ്; ഹൈക്കോടതി വിധി പറഞ്ഞു തുടങ്ങി
ബാര്‍ ലൈസന്‍സ് കേസുകളില്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി പറഞ്ഞു തുടങ്ങി. തുറന്ന കോടതിയില്‍ സ്റ്റെനോഗ്രാഫറെ വിളിച്ച് ജസ്റ്റിസ് കെ.ടി.ശങ്കരനാണ് വിധി പറഞ്ഞു...
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ദിവസങ്ങള്‍ പ്രായമുള്ള ചോരക്കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നടത്തിയ...
യെമനിലെ തുറമുഖങ്ങളുടെ നിയന്ത്രണം സൗദി നേതൃത്വത്തിലുള്ള സൈന്യത്തിന്
സംഘര്‍ഷം രൂക്ഷമായ യെമനിലെ തുറമുഖങ്ങളുടെ നിയന്ത്രണം ഷിയ ഹൂതി വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈന്യം ഏറ്റെടുത്തു. രാജ്യത്തെ തുറമുഖങ്ങളില്‍...
മദ്യനയം: അപ്പീല്‍ ഹര്‍ജികളില്‍ ഇന്ന് വിധി
സര്‍ക്കാറിന്‍െറ മദ്യനയവുമായി ബന്ധപ്പെട്ട അപ്പീല്‍ ഹര്‍ജികളില്‍ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്ന സിംഗ്ള്‍ ബെഞ്ച്...
യമനില്‍ നിന്ന് 400 ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിച്ചു
യുദ്ധകലുഷിതമായ യമനില്‍നിന്ന് പ്രവാസി ഇന്ത്യക്കാരെ നാട്ടിലത്തെിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. തലസ്ഥാനമായ സന്‍ആയില്‍നിന്ന് 400 പേരെ കപ്പല്‍മാര്‍ഗം ആതന്‍സിലേക്ക്...
ബാര്‍ കോഴ കേസില്‍ ബിജു രമേശ് മജിസ്ട്രേറ്റിന് തെളിവ് നല്കി
തിരുവനന്തപുരം: എക്സൈസ് മന്ത്രി കെ. ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബാര്‍ കോഴ കേസില്‍ ബിജു രമേശ് മജിസ്ട്രേറ്റിന് തെളിവ് നല്കി.ജോസ് കെ. മാണിയുടെ ശബ്ദരേഖ...
വി.എസ് പങ്കെടുത്ത പരിപാടിയില്‍ നേതാക്കള്‍ക്കെതിരെ നടപടി
പാര്‍ട്ടി വിലക്ക് ലംഘിച്ചു വി.എസ് അച്യുതാനന്ദന് പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടി. ഇന്നു ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച...
മന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരെ ലോകായുക്തയില്‍ ഗണേഷിന്റെ മൊഴി
പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെതിരെ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ലോകായുക്തയില്‍ മൊഴി നല്കി. മന്ത്രിയുടെ സ്വത്ത് വിവരങ്ങളും ആദായനികുതി രേഖകളും...
8.8 കോടി അംഗങ്ങള്‍; ബി.ജെപി ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി
8.8 കോടി ജനങ്ങള്‍ അംഗത്വം എടുത്തതോടെ ബി ജെ പി ലോകത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയായി മാറി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍...
കൊക്കെയ്ന്‍ കേസ്: അഞ്ച് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
കൊക്കെയ്ന്‍ കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഫാഷന്‍ ഡിസൈനര്‍ രേഷ്മ രംഗസ്വാമി, സഹസംവിധായക ബ്ലെസി...
കൊക്കെയ്ന്‍ കേസ്: അഞ്ച് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
കൊക്കെയ്ന്‍ കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഫാഷന്‍ ഡിസൈനര്‍ രേഷ്മ രംഗസ്വാമി, സഹസംവിധായക ബ്ലെസി...
സെന്‍സെക്സ് 200 പോയന്റ് ഉയര്‍ന്നു
തുടര്‍ച്ചയായി രണ്ട് ആഴ്ച നഷ്ടത്തില്‍ പതിച്ച ഓഹരി വിപണികളില്‍ പ്രതീക്ഷ. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 200 പോയന്റ് ഉയര്‍ന്ന് 27655ലും നിഫ്റ്റി സൂചിക 60 പോയന്റ് ഉയര്‍ന്ന്...
യെമനിലേക്ക് രണ്ട് കപ്പലുകള്‍ പുറപ്പെട്ടു
സംഘര്‍ഷം രൂക്ഷമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എം.വി കവരത്തി, എം.വി കോറല്‍ എന്നീ കപ്പലുകള്‍ പുറപ്പെട്ടു. യെമനിനടുത്തുള്ള ജിബോട്ടിയിലേക്കാണ് കപ്പലുകള്‍...
യമനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി
സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി. ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര എന്നിവരാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര...
ജമ്മുവില്‍ കനത്ത മഴ
ജമ്മുവില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടര്‍ന്ന് ത്സലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഞായറാഴ്ച മുഴുവന്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ത്സലം നദിയുടെ തീരത്ത്...
പാര്‍ട്ടി വിലക്കിയ പരിപാടിയില്‍ വി.എസ് പങ്കെടുത്തു
ആലപ്പുഴ: പങ്കെടുക്കരുതെന്ന് ജില്ലാ നേതൃത്വം വിലക്കിയ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഉദ്ഘാടകനായി. വി.എസ്. വിഭാഗക്കാര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന്...