You are Here : Home / News Plus
കോണ്‍ഗ്രസ് എമ്മിലുണ്ടായ പോര് സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായ തുറന്നപോര് സര്‍ക്കാറിന്‍െറ പ്രതിച്ഛായയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. മുഖ്യമന്ത്രി വിദേശ...
കുരിശ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കെ.എം മാണി
കോട്ടയം: ജീവിതത്തില്‍ സന്തോഷമാക്കി മാറ്റാന്‍ പ്രാര്‍ത്ഥനക്ക് കഴിയുമെന്ന് കെ.എം മാണി. കുരിശില്ലാതെ യേശുവില്ല. എല്ലാവരുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കുരിശ്. പാലാ...
ജോസ് കെ.മാണിക്കെതിരെ നാളെ തെളിവ് നല്‍കുമെന്ന് ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പരാതിക്കാരനും ബാറുടമയുമായ ബിജു രമേശ്. കേരളാ കോണ്‍ഗ്രസ് എം.പി ജോസ് കെ. മാണിയുടെ...
അഞ്ചാം തവണയും ആസ്ട്രേലിയക്ക് ലോകകപ്പ് ക്രിക്കറ്റ് കിരീടം
ലോക ക്രിക്കറ്റ് കിരീടം കിവികളെ ചുണ്ടിലൊതുക്കാന് അനുവദിക്കാതെ കംഗാരുക്കള്‍ സഞ്ചിയിലാക്കി. ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്പിച്ച് ആസ്ട്രേലിയക്ക് ലോകകപ്പ്...
പി.സി: അന്തിമ തീരുമാനം വ്യാഴാഴ്ച; മുഖ്യമന്ത്രി
പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവരുമായും അലോചിച്ച ശേഷമാകും...
ജോര്‍ജിനെ നീക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ചെന്നിത്തല
പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫിന്റെ എല്ലാ നേതാക്കളുമായും...
കേജരിവാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തു വിട്ടു
ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന എഎപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദ്യശ്യങ്ങള്‍...
പി.സിയെ പി.ജെയും കൈയൊഴിഞ്ഞു
പി.സി. ജോര്‍ജിനെതിരേ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പി.ജെ. ജോസഫ് രംഗത്ത്. ജോര്‍ജിനു യാതൊരുവിധ പിന്തുണയുമില്ലെന്ന് ജോസഫ് പറഞ്ഞു. ജോര്‍ജിനെതിരായ നിലപാടില്‍...
എസ്. സുധാകര്‍ റെഡ്ഡി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി
സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി എസ്. സുധാകര്‍ റെഡ്ഡിയെ വീണ്ടും തെരഞ്ഞെടുത്തു. പുതുച്ചേരിയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണു തീരുമാനം. കേരളത്തില്‍ നിന്നും ബിനോയ്...
കേജരിവാളിനെ അനുകൂലിക്കുന്ന നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു
ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അനുകൂലിക്കുന്ന നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. കേജരിവാളിന്റെ വസതിയിലായിരുന്നു...
മാണിക്കെതിരേ ആഞ്ഞടിച്ചു വീണ്ടും പി.സി. ജോര്‍ജ്p
കെ.എം. മാണിക്കെതിരേ ആഞ്ഞടിച്ചു വീണ്ടും പി.സി. ജോര്‍ജ്. കേരള കോണ്‍ഗ്രസില്‍ മറ്റൊരു ഗ്രൂപ്പുണ്ടാക്കാനാണു മാണി ശ്രമിക്കുന്നത്. തന്നെ മറ്റൊരു ഗ്രൂപ്പാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം....
മക്കല്ലം വീണു; ന്യൂസിലന്‍ഡ് മൂന്നു വിക്കറ്റിനു 142
ലോകകപ്പ് ഫൈനലില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ഗ്രാന്റ് എലിയട്ടിന്റെ അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ന്യൂസിലന്‍ഡ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കിവീസ് 34 ഓവറില്‍...
കൊച്ചി മുസ് രിസ് ബിനാലെക്ക് ഇന്ന് കൊടിയിറക്കം
കൊച്ചി:2014 ഡിസംബര്‍ 12ന് ആരംഭിച്ച കൊച്ചി-മുസ്രിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് ഞായറാഴ്ച കൊടിയിറങ്ങുകയാണ്.
30 രാജ്യങ്ങളില്‍നിന്നുള്ള 94 കലാകാരന്മാരുടെ 100 കലാസൃഷ്ടികളുമായി 108 ദിവസം...
മങ്കട അരിപ്ര വളവില്‍ എല്‍.പി.ജി ടാങ്കര്‍ മറിഞ്ഞു
മലപ്പുറം: മങ്കട അരിപ്ര വളവില്‍ എല്‍.പി.ജി ടാങ്കര്‍ മറിഞ്ഞു. വാതകം ചോര്‍ന്നിരുന്നെങ്കിലും പൊലീസും അഗ്നിശമന സേനയും സ്ഥലത്തത്തെി ചോര്‍ച്ച അടച്ചു. ചേളാരി ഐ.ഒ.സി പ്ളാന്റില്‍...
ജോര്‍ജിനെതിരായ നടപടിയെ പിന്തുണച്ച് ജോസഫ് വിഭാഗം
തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരായ നടപടിയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു നീക്കാന്‍ എം.എല്‍.എമാര്‍ കൂട്ടായി...
കലാഭവന്‍ മണിക്ക് നിര്‍മ്മാതാക്കളുടെ വിലക്ക്
നടന് കലാഭവന്‍ മണിക്ക് നിര്‍മ്മാതാക്കളുടെ വിലക്ക്. 'ദൈവം സാക്ഷി' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്കിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറിയതിനാണ്...
മാണിയുടെയും ജോര്‍ജിന്റെയും നിലപാടുകള്‍ പരിഗണിച്ചാവും തീരുമാനമെന്നു സുധീരന്
തിരുവനന്തപുരം. പി.സി. ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് പറഞ്ഞു. മാണിയുടെയും ജോര്‍ജിന്റെയും നിലപാടുകള്‍...
മേധാ പട്കര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു
ഡല്‍ഹി: മേധാ പട്കര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. അഴിമതിക്കെതിരെ പോരാടിയ പ്രശാന്ത് ഭൂഷന് രാജ്യത്ത് അഴിമതി വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് കരുത്ത്...
ഗതിനിര്‍ണയ ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു
ചെന്നൈ: ഇന്ത്യയുടെ നാലാം ഗതിനിര്‍ണയ ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. പദ്ധതിയിലെ ഏഴ് ഉപഗ്രഹങ്ങളില്‍ നാലാമത്തേതാണ് ഐ.ആര്.എന്‍.എസ്.എസ് വണ്‍ ഡി. ഇന്ത്യന്‍ റീജിയണല്‍...
നരേന്ദ്ര മോഡി വീണ്ടും വിദേശ പര്യടനത്തിന്
ന്യുഡല്‍ഹി: . ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളിലാണ് ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തുക.ഏപ്രില്‍ ഒമ്പതിന് ഫ്രാന്‍സിലേക്ക് പുറപ്പെടുന്ന മോഡി...
യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും നിന്നും പുറത്താക്കി.
ആംആദ്മി പാര്‍ട്ടി ദേശീയ നിര്‍വാഹക സമതിയില്‍ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും നിന്നും പുറത്താക്കി.200 പേര് ഒപ്പിട്ട പ്രമേയത്തില്‍ ന്യൂഡല്‍ഹി പാര്‍ട്ടി വിരുദ്ധ...
പ്രശ്ന പരിഹാരത്തിന് ഏപ്രില്‍ ആറുവരെ സമയമുണ്ടെന്ന് പി.സി. ജോര്‍ജ്
കോട്ടയം:മാന്യമായ പ്രശ്ന പരിഹാരത്തിന് യുഡിഎഫ് നേതാക്കള്‍ക്ക് ഏപ്രില്‍ ആറുവരെ സമയമുണ്ടെന്ന് പി.സി. ജോര്‍ജ്. മാണിസാറിന് എന്നെയും എനിക്ക് മാണി സാറിനെയും നന്നായി അറിയാം....
മെക്സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം
മെക്സിക്കന്‍ സംസ്ഥാനമായ ഒക്സാക്കയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് പേര് മരിച്ചു. സാന്‍ മാര്ട്ടിന് ഡി പോറസ് നഗരത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. മെക്സിക്കോയിലെ ടെലികോം...
താന്‍ എല്ലാ കാര്യങ്ങളും പറഞ്ഞത് മാണിയുടെ അറിവോടെയാണെന്ന് പി.സി ജോര്‍ജ്
മന്ത്രി കെ എം മാണിയും ചീഫ് വിപ്പ് പി.സി ജോര്‍ജും തമ്മിലുള്ള വാക്പോര് തുടരുന്നു. താന്‍ എല്ലാ കാര്യങ്ങളും പറഞ്ഞത് മാണിയുടെ അറിവോടെയാണെന്ന് പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു....
മാണിയ്ക്കെതിരെ ലോകായുക്തയില്‍ മൊഴി
തിരുവനന്തപുരം : ബാറുടമയായ സാജു ഡൊമിനിക് ബാര്‍ കോഴകേസില്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ ലോകായുക്തയില്‍ മൊഴി നല്കി.ലോകായുക്തയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരായാണ് സാജു...
പി.സി ജോര്‍ജിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്നു കോടിയേരി
തിരുവനന്തപുരം : സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജോര്‍ജ്...
യുഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നു പി സി ജോര്‍ജ്ജ്
തീരുവനന്തപുരം:യുഡിഎഫ് നേതാക്കള്‍ എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നു സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ്ജ്. തല്ക്കാലം രാജി വെയ്ക്കുന്നില്ല. താന്‍...
സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധം
സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ പാസ്പോര്‍ട്ട് കൈവശം വെക്കണം....
രാജി സന്നദ്ധത മഖ്യമന്ത്രിയെ അറിയിച്ചു ; പി.സി ജോര്‍ജ്
ചീഫ് വിപ്പ് സ്ഥാനം രാജിവെക്കാന്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് പി.സി ജോര്‍ജ്. പ്രശ്നങ്ങളെല്ലാം...
രാജിക്കത്തുമായി പി.സി ജോര്‍ജ് ക്ലിഫ് ഹൗസില്‍
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രാജിക്കത്തുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കേരള...