You are Here : Home / News Plus
ന്യൂയോര്‍ക്കില്‍ അഞ്ചുനില കെട്ടിടത്തിന് തീപ്പിടിച്ച് 19 പേര്‍ക്ക് പരിക്ക്
അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ അഞ്ചുനിലക്കെട്ടിടം സ്ഫോടനത്തെത്തുടര്‍ന്ന് കത്തി 19 പേര്‍ക്ക് പരിക്കേറ്റു. 12 പേരുടെ പരിക്ക് ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സി...
ജോര്‍ജിനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി...
ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: വിദേശ നിക്ഷേപകര്‍ ലാഭമെടുക്കല്‍ ശക്തമാക്കിയതും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കടുത്തതും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. നിക്ഷേപകര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...
കെ.എം മാണി-പി.സി ജോര്‍ജ് പോര് പൊട്ടിത്തെറിയിലേക്ക്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന കെ.എം മാണി-പി.സി ജോര്‍ജ് പോര് പൊട്ടിത്തെറിയിലേക്ക്. പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന്...
ഇന്ത്യക്ക് 95 റണ്‍സിന്‍െറ തോല്‍വി
സിഡ്നി: ലോകകപ്പ് ക്രിക്കറ്റില്‍ ആസ്ട്രേലിയക്കെതിരായ സെമി പോരാട്ടത്തില്‍ ഇന്ത്യക്ക് 95 റണ്‍സിന്‍െറ തോല്‍വി. ഓസീസ് ഉയര്‍ത്തിയ 329 റണ്‍സെന്ന സ്കോറിലേക്ക് ബാറ്റു വീശിയ...
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വത്തിനെതിരേ വിമര്‍ശനം
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വത്തിനെതിരേ വിമര്‍ശനം. കേരളത്തില്‍ നിന്നുള്ള നേതാക്കളാണു വിമര്‍ശനം ഉന്നയിച്ചത്. ആം ആദ്മി പാര്‍ട്ടി മാതൃകയില്‍ എന്തുകൊണ്ടു സമരം...
ഹൈക്കോടതി ചീഫ് ജസ്റ്റീസായി അശോക് ഭൂഷണ് ചുമതലയേറ്റു
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി അശോക് ഭൂഷണ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ആക്ടിംഗ് ചീഫ് ജസ്റ്റീസായ അശോക് ഭൂഷണിനെ...
മാണിക്കെതിരേ കോട്ടയത്തു യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
ധനമന്ത്രി കെ.എം. മാണിക്കെതിരേ കോട്ടയത്തു യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍. മാണിയുടെ രാജി ആവശ്യപ്പെട്ടാണു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ജര്‍മന്‍ വിംഗ്സ് വിമാനം തകര്‍ന്ന സംഭവത്തില്‍ ദുരുഹത
ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതമേഖലയില്‍ തകര്‍ന്ന ജര്‍മന്‍ വിംഗ്സ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിച്ചതില്‍ നിന്നു ദുരന്തം സംബന്ധിച്ചു ചില നിര്‍ണായ വിവരങ്ങള്‍...
സ്പെക്ട്രം ലേലം തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി
മൊബൈല്‍ ടെലികോം സ്പെക്ട്രം ലേലം തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്കി. സ്പെക്ട്രം ലേലത്തിലൂടെ സര്‍ക്കാരിന് ഒരു ലക്ഷം കോടി...
പശുക്കിടാവിനെ അറുത്തതിന് മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു
ഇറച്ചിക്കായി പശുക്കിടാവിനെ അറുത്തതിന് മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. ഗോവധം നിരോധിച്ചശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്. ആസിഫ്, ഹമീദ്,...
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വയലാര്‍ രവിക്ക്
കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് വയലാര്‍ രവിക്ക് നല്‍കും. എ ഐ സി സിയുടെ തീരുമാനം വന്നശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്ന് വയലാര്‍ രവി മാധ്യമങ്ങളോട് പറഞ്ഞു. സി പി എമ്മിന്റെ...
സ്വര്‍ണവില പവന് 240 രൂപ കൂടി 19960 രൂപയായി
സ്വര്‍ണവില പവന് 240 രൂപ കൂടി 19960 രൂപയായി. 2495 രൂപയാണ് ഗ്രാമിന് വില. 19720 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.
ഇന്ത്യക്ക് 329 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യക്ക് 329 റണ്‍സ് വിജയലക്ഷ്യം. സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റെയും അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചിന്റെയും മികവില്‍ ഓസീസിന് മികച്ച സ്കോര്‍. നിശ്ചിത 50 ഓവറില്‍...
കന്യാസ്ത്രീയെ കൂട്ട മാനഭംഗത്തിനിരയാക്കിവരില് ഒരാള്‍ അറസ്റ്റില്‍
പശ്ചിമബംഗാളില്‍ വൃദ്ധയായ കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുഹമ്മദ് സലിം എന്നയാളെയാണ് സി.ഐ.ഡി പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണ് ഇത്....
ഫ്രാന്‍സ് വിമാനാപകടം: കോക്പിറ്റില്‍ ഒരു പൈലറ്റ് മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ട്
ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിങ്സിന്‍െറ എയര്‍ബസ് 320 വിമാനം അപകടത്തില്‍ പെടുന്ന സമയത്ത് കോക്പിറ്റില്‍ ഒരു പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന്...
യമനില്‍ നിന്ന് മലയാളികളെ നാട്ടിലത്തെിക്കാന്‍ നടപടിയെടുക്കും - കെ.സി ജോസഫ്
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലത്തെിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക മന്ത്രി കെ.സി ജോസഫ്. തിരുവനന്തപുരത്തും ഡല്‍ഹിയിലും നോര്‍ക്ക...
വേനല്‍കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല -ആര്യാടന്
വേനല്‍കാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ളെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. വന്‍ വിലകൊടുത്ത് പുറത്തു നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു....
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് വി.എസ് എത്തിയില്ല
കേന്ദ്ര കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. വി.എസ് അച്യുതാനന്ദന് യോഗത്തിനത്തെിയില്ല. എല്‍.ഡി.എഫിന് ഉറപ്പായി ലഭിക്കുന്ന...
അശോക് ഭൂഷണ് ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ആക്ടിങ് ചീഫ് ജസ്റ്റിസായ അശോക് ഭൂഷണിനെ...
പാലക്കാട് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു
പാലക്കാട് ജില്ലയില്‍ എലപ്പുള്ളിയിലും എടത്തറയിലുമുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എലപ്പുള്ളിയില്‍ ഗുഡ്സ് ഓട്ടോയില്‍ സ്വകാര്യബസിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു....
ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു
ലോകകപ്പ് സെമിഫൈനലില്‍ എം.എസ്. ധോനിക്ക് നിര്‍ണായകമായ ടോസ് നഷ്ടപ്പെട്ടു. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്ക് ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റിങ്...
കെ.എം മാണി ചരക്ക്-സേവന നികുതി ഉന്നതാധികാര സമിതി അധ്യക്ഷന്‍
ന്യൂഡല്‍ഹി: ചരക്ക് -സേവന നികുതി ഉന്നതാധികാര സമിതി അധ്യക്ഷനായി ധനമന്ത്രിയെ കെ.എം മാണിയെ തെരഞ്ഞെടുത്തു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്‍ദേശ പ്രകാരമാണ് നിയമനം. ജമ്മു...
സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് പുകവലിക്കാനോ മദ്യപിക്കാനോ പാടില്ല
തിരുവനന്തപുരം: ജോലി സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ പുകവലിക്കാനോ മദ്യപിക്കാനോ പാടില്ലെന്ന് സര്‍ക്കുലര്‍. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം വേണം. നടപടി...
വന്യജീവികളെ വെടിവെക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി
മനുഷ്യജീവന് ഭീഷണി വരുന്ന വന്യജീവികളെ വെടിവെക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നായശല്യം രൂക്ഷമാണ്. അക്കാര്യത്തില്‍ ചില വ്യവസ്ഥകളുണ്ട്. വന്ധ്യംകരണം ഇതിന്...
ഇന്ത്യ-ഓസ്ട്രേലിയ തീ പാറും പോരാട്ടം നാളെ
സിഡ്നി: ക്രിക്കറ്റിന്‍െറ ലോകകിരീടത്തിലേക്കുള്ള രണ്ടാം സെമിപോരാട്ടം നാളെ സിഡ്നിയില്‍. ആതിഥേയരായ ഓസീസും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും തമ്മിലുള്ള മത്സരത്തിനായി ക്രിക്കറ്റ്...
മദ്യനയം കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് കെ.ബാബു
തിരുവനന്തപുരം: സര്‍ക്കാറിന്‍െറ പുതിയ മദ്യനയം കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫൈവ് സ്റ്റാര്‍ ഇതര...
ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി
കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ് വീണ്ടും വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി ഷറഫുന്നിസയെയാണ് ചൊവ്വാഴ്ച സിദ്ദിഖ് നിക്കാഹ് ചെയ്തത്. കോഴിക്കോട്ട് അധ്യാപികയായ...
ചന്ദ്രബോസ് കൊലക്കേസില്‍ ഡി.ജി.പിക്കെതിരെ പ്രാഥമിക അന്വേഷണം
തൃശൂര്‍:ചന്ദ്രബോസ് കൊലക്കേസില്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം സാമ്പത്തിക സ്വാധീനത്തിന് വഴങ്ങിയെന്ന പൊതുതാല്പര്യ ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവ് . ഡി.ജി.പിയും തൃശൂര്‍...
ചൂടു കൂടുന്നു; വൈദ്യുതി ഉപയോഗവും
സംസ്ഥാനത്ത് ആദ്യമായി വൈദ്യുതി ഉപയോഗം കൂടുന്നു. 70.41 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞദിവസത്തെ ഉപയോഗം. ഫാന്‍, എസി ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപയോഗം കൂടാന്‍...