You are Here : Home / News Plus
സ്പീക്കര്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 12ന്
സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനായി വിജ്ഞാപനമിറങ്ങി. മാര്‍ച്ച് 12 വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക.
യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ...
ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ തെളിവുണ്ടോയെന്ന് കോടതി
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ എന്തു തെളിവാണുള്ളതെന്ന് വിചാരണകോടതി. പുതിയ ഫോണ്‍ സംഭാഷണങ്ങളില്‍ എവിടെയാണ് ഒത്തുകളിയെ കുറിച്ച്...
പ്രവീണ്തൊഗാഡിയക്ക് മൈസൂരുവിലും വിലക്ക്
ബംഗളൂരുവിലും ഉഡുപ്പിയിലും വിലക്കേര്‍പ്പെടുത്തിയതിനു പിറകെ വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി) അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്തൊഗാഡിയക്ക് മൈസൂരുവിലും വിലക്ക്....
നിസാമിനെതിരെ കാപ്പ ചുമത്തി
തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ ആക്രമിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തി. ജില്ലാ...
എന്‍. ശക്തന് യു.ഡി.എഫിന്‍െറ സ്പീക്കര്‍ സ്ഥാനാര്‍ഥി
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് യു.ഡി.എഫിന്‍െറ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഇതിന് കോണ്‍ഗ്രസ് പ്രസിഡന്റിന്‍െറ അനുമതി ലഭിച്ചതായും ഈ ആഴ്ചതന്നെ തെരഞ്ഞെടുപ്പ്...
മാണിക്കെതിരായ പ്രതിപക്ഷസമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരായ പ്രതിപക്ഷസമരത്തിന് മുന്നില്‍ ഒരുകാരണവശാലും മുട്ടുമടക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനം. മാണിതന്നെ 13ന് ബജറ്റ് അവതരിപ്പിക്കും. അത്...
ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ബംഗ്ലാദേശിന് 15 റണ്‍സ് ജയം; ഇംഗ്ലണ്ട് പുറത്ത്
അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിലെ ആവേശകരമായ മത്സരത്തില്‍ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് ബംഗ്ളാദേശിന് 15 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ളാദേശ് ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം...
തൂണേരി അക്രമം ദൗര്‍ഭാഗ്യകരമെന്ന് പിണറായി വിജയന്
നാദാപുരം: തൂണേരി അക്രമം ദൗര്‍ഭാഗ്യകരമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. എന്നാല്‍ അക്രമം പാര്‍ട്ടിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമം വിജയിക്കില്ല....
പച്ചാളം റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാനായി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി
പച്ചാളം റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാനായി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി. മതിയായ നഷ്ടപരിഹാരം നല്‍കാതെ സ്ഥലം ഒഴിയില്ലെന്നു പറഞ്ഞവരുള്പ്പടെയുള്ളവരുടെ 22 കെട്ടിടങ്ങളാണു...
ബജറ്റ് തീയതിയില്‍ മാറ്റമില്ല
ബജറ്റ് തീയതിയില്‍ മാറ്റമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് നിയമസഭയെ അറിയിച്ചു. എന്നാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച രണ്ടു ദിവസമായി...
പിള്ള യു.ഡി.എഫിലില്ല: തങ്കച്ചന്
കേരളകോണ്‍ഗ്രസ് ബി യുഡിഎഫ് മുന്നണിയിലില്ല. അവരെ സാങ്കേതികമായി പുറത്താക്കിയിട്ടില്ലന്നേയുള്ളു. ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുപ്പിക്കില്ലെന്നു...
ഷിഹാബി വധം: യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് വി.എസ്
തൃശൂരിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിഹാബിനെ കൊലപ്പെടുത്തിയ കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആവശ്യപ്പെട്ടു. ഇക്കാര്യം...
ലളിത് മോഡിയെ നീക്കം ചെയ്തു
മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ രാജസ്ഥാന് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പ്രത്യേകമായി വിളിച്ചുചേര്‍ത്ത ജനറല്‍ബോഡി...
ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നു
ലോകകപ്പ് ക്രിക്കറ്റ് പൂള് ബി യിലെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു....
അഞ്ചലില്‍ മൂന്നുവയസ്സുകാരനെ പൊള്ളലേല്പിച്ചു
അഞ്ചലില്‍ മൂന്നുവയസ്സുകാരന് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആസ്പ്രത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്...
ആലത്തിന്റെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല: മോദി
തീവ്രവിഘടനവാദിയായ ആലത്തിന്റെ മോചനം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ പറഞ്ഞു.
ദേശവിരുദ്ധ വിഷയങ്ങള്‍ രാഷ്ട്രീയ...
ആലത്തിന്റെ മോചനം ജാമ്യം ലഭിച്ചതിനാല്‍: രാജ്നാഥ് സിങ്
തീവ്രവിഘടനവാദിയായ മസ്രത് ആലത്തിനെ മോചിപ്പിച്ചത് കേസുകളില്‍ ജാമ്യം ലഭിച്ചതിനാലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ജാമ്യം ലഭിച്ചതായി ജമ്മുകശ്മീര്‍ സര്‍ക്കാര്‍...
സെന്‍സെക്സ് 376 പോയന്റ് താഴ്ന്നു
ഓഹരി വിപണികളില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 376 പോയന്റ് താഴ്ന്ന് 29072ലെത്തി. നിഫ്റ്റി സൂചികയില്‍ 122 പോയന്റ് താഴ്ചയോടെ 8815ലുമാണ് വ്യാപാരം നടക്കുന്നത്....
രാജ്യത്ത് ഗോവധനിരോധനത്തിന് നീക്കം
രാജ്യത്തെങ്ങും ഗോവധം പൂര്‍ണമായും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തിന്റെ നിലപാട് തേടി. ഭരണഘടനയുടെ 48ാം വകുപ്പ്...
തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ഡിജിപി
ചന്ദ്രബോസ് വധക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി കെ.എസ് ബാലസുബ്രഹ്മണ്യം മുഖ്യമന്ത്രിക്കും...
സ്പീക്കര്‍ ജി.കാര്‍ത്തികേയനെ അനുസ്മരിച്ച് നിയമസഭ ചേര്‍ന്നു
അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയനെ അനുസ്മരിച്ച് കേരളനിയമസഭ തിങ്കളാഴ്ചചേര്ന്നു. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ കണ്ട സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്ന്...
ആലമിന്റെ മോചനം: കശ്മീരില്‍ 48 മണിക്കൂര്‍ ബന്ദ്
തീവ്രവിഘടനവാദി നേതാവായ മസ്രത്ത് ആലമിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ച് പാന്തേഴ്സ് പാര്‍ട്ടി ജമ്മുകശ്മീരില്‍ 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു.
112 പേര് കൊല്ലപ്പെട്ട...
പി.ഡി.പി - ബി.ജെ.പി. ബന്ധം ഉലയുന്നു
തീവ്രവിഘടനവാദി നേതാവായ മസ്രത്ത് ആലമിന്റെ മോചനം ഒരാഴ്ചമാത്രം പ്രായമുള്ള ജമ്മുകശ്മീര്‍ സര്‍ക്കാറില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു. ആലമിനെ മോചിപ്പിച്ചത് തങ്ങളുടെ അറിവോ സമ്മതമോ...
ലങ്കക്കെതിരെ ആസ്ട്രേലിയക്ക് 64 റണ്‍സ് ജയം;ഓസീസ് ക്വാര്‍ട്ടറില്‍
സിഡ്നി: ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ആസ്ട്രേലിയക്ക് ശ്രീലങ്കക്കെതിരെ 64 റണ്‍സ് ജയം. ആസ്ട്രേലിയ ഉയര്‍ത്തിയ 377 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 46.2 ഓവറില്‍ 312...
ബലാസംഗപ്രതിയെ കൊന്ന സംഭവം; 18 പേര് അറസ്റ്റില്‍
നാഗാലാന്‍ഡില്‍ ജയില്‍ ആക്രമിച്ച് ബലാത്സംഗക്കേസിലെ പ്രതിയെ നാട്ടുകാര്‍ കൊന്ന കേസില്‍ 18 പേര് അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യം മൊബൈലിലൂടെ പ്രചരിച്ചിരുന്നു. ഇത്...
നടന് ആദിത്യ പഞ്ചോളി അറസ്റ്റില്‍
നൈറ്റ് ക്ലബിലെ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ ബോളിവുഡ് നടന് ആദിത്യ പഞ്ചോളി അറസ്റ്റിലായി. ജൂഹുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തിലാണു പഞ്ചോളി...
ഡോക്യുമെന്ററി പ്രദര്ശിപ്പിക്കണമെന്നു നിര്‍ഭയയുടെ മാതാപിതാക്കള്‍
ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ജനം ചര്‍ച്ചചെയ്യേണ്ടതാണെന്നും ഇതു പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍. നിര്‍ഭയ കൊല്ലപ്പെട്ട് ഒരു വര്‍ഷം...
പത്തനംതിട്ടയില്‍ വൈദ്യുതാഘാതമേറ്റു മൂന്നു പേര് മരിച്ചു
പത്തനംതിട്ടയില്‍ വൈദ്യുതാഘാതമേറ്റു മൂന്നു പേര് മരിച്ചു. കോഴഞ്ചേരിയില്‍ രണ്ടു പേരും ഇലവുംതിട്ടയില്‍ ഒരാളുമാണ് മരിച്ചത്. അഖില്‍, സന്ദീപ് എന്നിവരാണു കോഴഞ്ചേരിയില്‍ മരിച്ചത്. ...
തന്നെ താക്കീതു ചെയ്തിട്ടില്ലെന്നു ഡിജിപി
നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനിലെ ക്രമക്കേടില്‍ തന്നെ താക്കീതു ചെയ്തിട്ടില്ലെന്നു ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം. കേസില്‍ തന്നെ താക്കീതു ചെയ്തെന്ന ചീഫ് വിപ്പ് പി.സി....
സ്കറിയാ തോമസിനെതിരെ പി.സി.തോമസ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ തോല്പിക്കാന് സ്കറിയാ തോമസ് ശ്രമിച്ചുവെന്ന് പി.സി.തോമസ് ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായി സ്കറിയാ തോമസ്...