You are Here : Home / News Plus
വി.എസിനെ അനുനയിപ്പിക്കാന്‍ സീതാറാം യെച്ചൂരി
സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന വി.എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാന്‍ പി.ബി അംഗം സീതാറാം യെച്ചൂരിയുടെ ശ്രമങ്ങള്‍ ഫലം കാണുന്നതായി സൂചന. തിങ്കളാഴ്ച രാവിലെ...
സി.പി.എമ്മിനെ നയിക്കാന്‍ കോടിയേരി
കേരളത്തില്‍ സി.പി.എമ്മിനെ ഇനി കോടിയേരി നയിക്കും. സി.പി.എം സംസഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ ഐകകണ്ഠേന തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ്...
ബേഡ്മാന് മികച്ച ചിത്രം
ഒമ്പത് നാമനിര്ദേശവുമായെത്തിയ ബേഡ്മാന് മികച്ച ചിത്രത്തിനുള്ള ഓസ്കര് നേടി. ബേഡ്മാന് ഒരുക്കിയ അലക്സാന്ദ്രോ ജി ഇനാരിറ്റുവാണ് മികച്ച സംവിധായകന്. ദി തിയറി ഓഫ് എവരിതിങ്...
പാര്ട്ടിവിരുദ്ധനെങ്കില് എങ്ങനെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് വി.എസ്
താന്‍ പാര്ട്ടിവിരുദ്ധനാണെങ്കില് എങ്ങനെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന താത്വിക ചോദ്യവുമായി വി.എസ് അച്യുതാനന്ദന് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. അതുകൊണ്ട് സിപിഎം...
ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി
87 ാമത് ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം തുടങ്ങി. കറുപ്പിലും വെളുപ്പിലും തീര്‍ത്ത ചലച്ചിത്രകാവ്യമായ ഇഡ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ളില്‍ ഓസ്കാര്‍ നേടി. വിപ്ലാഷിലെ...
കരുണാകരന് കമ്മീഷന് റിപ്പോര്‍ട്ട്; വി.എസ്സിന്റെ ആവശ്യം അംഗീകരിച്ചു
പാര്‍ട്ടിക്ക് വഴങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അന്ത്യശാസനം നല്കിയ സി.പി.എം. നേതൃത്വം, പി. കരുണാകരന് കമ്മീഷന് റിപ്പോര്‍ട്ട് തള്ളണമെന്ന വി.എസ്സിന്റെ ആവശ്യം...
മുന്‍ മാലദ്വീപ് പ്രസിഡന്റിനെ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തു
മാലെ: മുന്‍ മാലദ്വീപ് പ്രസിഡന്റും നിലവിലെ പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നശീദിനെ ഭീകരവിരുദ്ധ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. 2012ല്‍ പ്രസിഡന്റായിരിക്കെ മുതിര്‍ന്ന ജഡ്ജിയെ...
പ്രമേയം റദ്ദാക്കില്ല; വി.എസിന്‍െറ ആവശ്യം അവൈലബിള്‍ പി.ബി തള്ളി
ആലപ്പുഴ: വി.എസ് അച്യുതാനന്ദനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം റദ്ദാക്കില്ല. തനിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പ്രമേയം...
നിസാമിനെതിരെ കാപ്പ ചുമത്തുന്നതില്‍ നിയമതടസ്സമില്ലെന്ന് ഡി.ജി.പി
കോഴിക്കോട്: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തുന്നതില്‍ നിയമതടസ്സമില്ലെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം....
വിഎസിനെതിരായ ഒരു ഭാഗം മരവിപ്പിച്ചെന്നു പിണറായി വിജയന്.
ആലപ്പുഴ:വിഎസിനെ വ്യക്തപരമായി പരാമര്‍ശിക്കുന്ന സിപിഎം പ്രവര്‍ത്തന റിപ്പോര്ട്ടിന്മേല് ഒരു ഭാഗം മരവിപ്പിച്ചെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
പി.കരുണാകരന്...
ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
മെല്‍ബണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ...
വി.എസ് സമ്മേളന സ്ഥലത്തേക്ക് തിരിച്ചു വരണം
ആലപ്പുഴ: ആരും പാര്‍ട്ടിക്ക് അതീതരല്ലന്നും വി.എസ് അച്യുതാനന്ദന് സമ്മേളന സ്ഥലത്തേക്ക് തിരിച്ചുവരണമെന്നും കോടിയേരി ബാലകൃഷ്ണന്.സംസ്ഥാന സമ്മേളനം നടക്കുന്ന സമയത്ത് അത്...
പാര്‍ട്ടി വിട്ടാല്‍ വിഎസ് കൊടുങ്കാറ്റ്
സ്വന്തം ലേഖകന്‍
ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയ വിഎസ് തന്റെ നിലപാടുകള്‍ പാര്‍ടി പോളിറ്റ് ബ്യൂറോ അംഗം സീതാറാം...
കോടിയേരി സിപിഎമ്മിന്റെ അടുത്ത സെക്രട്ടറി ആയേക്കും
സ്വന്തം ലേഖകന്‍
ആലപ്പുഴ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പാര്‍ടിയുടെ അടുത്ത സെക്രട്ടറി ആയേക്കും. ഔദ്യോഗിക പക്ഷത്തിനു ഭൂരിപക്ഷമുള്ള സംസ്ഥാന...
പ്രതിപക്ഷ നേതൃസ്ഥാനം വി.എസ് രാജിവച്ചേക്കും
സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പ്രതിപക്ഷ നേതൃസ്ഥാനം വി.എസ് രാജിവച്ചേക്കുമെന്ന് സൂചന. ഇന്ന്...
കേന്ദ്ര ബജറ്റ്: ഇന്ന് സര്‍വ്വകക്ഷി യോഗം
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. ബജറ്റിന് മുന്നോടിയായി ധനകാര്യം,വ്യവസായം, നിയമനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച...
അഫ്ഗാനെതിരെ ശ്രീലങ്ക കഷ്ടിച്ച് രക്ഷപ്പെട്ടു
അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക കഷ്ടിച്ച് ജയിച്ചു. മത്സരഗതികള് മാറിമറിഞ്ഞ ആവേശകരമായ കളിയില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച തിസാര പെരേരയാണ് (26 പന്തില്‍ 47) ശ്രീലങ്കയെ വിജയതീരത്ത്...
ഡല്‍ഹിയില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍
സി.പി.എം സംസ്ഥാന സമ്മേളനത്തെ പ്രതിസന്ധിയിലാക്കി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് തിരുവനന്തപുരത്തേക്ക് മടങ്ങിയതിനു പിന്നാലെ ഡല്‍ഹിയില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍...
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബിഹാര്‍ മുഖ്യമന്ത്രിയായി ജെ.ഡി.യു. നേതാവ് നിതീഷ്കുമാര്‍ ഞായറാഴ്ച വീണ്ടും ചുമതലയേല്‍ക്കും. വൈകിട്ട് അഞ്ചിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി...
ധവാന് അര്‍ധസെഞ്ച്വറി; ഇന്ത്യ ഒന്നിന് 77
ലോകകപ്പിലെ ബിഗ് മാച്ചില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ഇന്ത്യക്ക് നല്ല തുടക്കം. 18 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 77 എന്ന നിലയിലാണ് ടീം ഇന്ത്യ. രോഹിത് ശര്‍മയുടെ...
ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നു
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് ലോകകപ്പിലെ വമ്പന്മാരുടെ പോരാട്ടം. സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍...
വി.എസ് തിരുവനന്തപുരത്തേക്ക് മടങ്ങി
വി.എസ് അച്യുതാനന്ദന് തിരുവനന്തപുരത്തേക്ക് മടങ്ങി. പുലര് ച്ചെ 4 മണിക്ക് ആയിരുന്നു മടക്കം . മകന് അരുണ്‍ കുമാറുമായി യാത്രക്ക് മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് പാര്‍ട്ടി...
ഈ ലോകകപ്പിലും ഇന്ത്യ ചാമ്പ്യന്മാരാവുമെന്ന് കോഹ് ലി
മെല്‍ബണ്‍: 2015 ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യ ചാമ്പ്യന്മാരാവുമെന്ന് വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ് ലി. പാക്കിസ്താനെ 76 റണ്‍സിന് തകര്‍ത്തതിലൂടെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഈ...
ശര്‍മ്മയും ചന്ദ്രന്‍പിള്ളയും വി.എസുമായി കൂടിക്കാഴ്ച നടത്തി
ആലപ്പുഴ: സി.പി.എം സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ വി.എസ്. അച്യുതാനന്ദനുമായി സി.പി.എം നേതാക്കളായ എസ്. ശര്‍മ്മയും കെ. ചന്ദ്രന് പിള്ളയും ചര്‍ച്ച നടത്തി. രാത്രി...
വി.എസ് വന്നാല്‍ എ.എ.പി സ്വീകരിക്കുമെന്ന് സാറാ ജോസഫ്
സി.പി.എം വിട്ട് വി.എസ്.അച്യുതാനന്ദന് വന്നാല്‍ ആം ആദ്മി പാര്‍ട്ടി സ്വീകരിക്കുമെന്ന് സാറാ ജോസഫ്. എന്നാല്‍ അടിയുറച്ച കമ്യൂണിസ്റ്റായ വി.എസ്. പാര്‍ട്ടി വിടുമെന്ന്...
പെട്രോളിയം മന്ത്രാലയത്തിലെ രേഖകള്‍ ചോര്‍ത്തിയവര്‍ക്ക് തക്ക ശിക്ഷ -രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തിലെ സുപ്രധാന രേഖകള്‍ വന്‍കിട കമ്പനികള്‍ക്കായി ചോര്‍ത്തിയ കേസില്‍ കുറ്റക്കാര്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രാജ് നാഥ്...
സമ്മേളന വേദിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയതല്ലെന്ന് കോടിയേരി
ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്. വി.എസ് പോയത് പറഞ്ഞിട്ടാണെന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയതല്ലെന്നും...
നിസാമിനെതിരായ കേസില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് ചെന്നിത്തല
കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിസാമിനെതിരായ കേസില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ്...
മഴ: ഓസ്ട്രേലിയ ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു
മഴയും മോശം കാലാവസ്ഥയും മൂലം പൂള് എ യില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഓസ്ട്രേലിയ-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ആദ്യ...
സെക്യൂരിറ്റി ജീവനക്കാരന്റെ കൊല; നിസാമിന്റെ ഭാര്യക്ക് ഹാജരാവാന്‍ നോട്ടീസ്
ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി നിസാമിന്റെ ഭാര്യ അമലിന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്. മൂന്നു ദിവസത്തിനുള്ളില്‍...