You are Here : Home / News Plus
ശബരിമല സീസണില്‍ തെരഞ്ഞെടുപ്പ് ആശങ്ക: ചെന്നിത്തല
ശബരിമല സീസണായ നവംബറില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് വരുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലീസ് സേനയെ...
കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍
കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. പന്തളം കറ്റാനം സ്വദേശി മോഹനനെയാണ് പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 100 രൂപയുടെ 35 കള്ളനോട്ടുകളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കാസര്‍ഗോട്ടെ നിരോധനാജ്ഞ പിന്‍വലിച്ചു
കാസര്‍ഗോഡ് ജില്ലയിലെ അമ്പലത്തറ, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ പോലീസ് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. സ്ഥലത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ അയവു വന്നതിനെ...
തദ്ദേശഭരണ തെരഞ്ഞെടുപ്പ് : തീരുമാനം തിങ്കളാഴ്ച
തദ്ദേശഭരണ തെരഞ്ഞെടുപ്പ് തീയതി തിങ്കളാഴ്ച തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സര്‍വകക്ഷിയോഗം വിളിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന് തീരുമാനിച്ചു. ഹൈക്കോടതി വിധിയുടെ...
സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ വില കുറഞ്ഞു. പവനു 160 രൂപ കുറഞ്ഞ് 19.920 രൂപയിലെത്തി. ഗ്രാമിനു 20 രൂപ താഴ്ന്ന് 2,490 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വി.വി.രാജേഷിന്റെ പ്രസംഗം അന്വേഷിക്കുമെന്ന് ഡിജിപി
ബിജെപി വക്താവ് വി.വി.രാജേഷ് പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പൊതുവേദിയില്‍ സംസാരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. സംഭവത്തെക്കുറിച്ച്...
കല്‍ബുര്‍ഗിയുടെ കൊലപാതകം: ശ്രീരാമ സേന നേതാവ് അറസ്റ്റില്‍
കന്നഡ എഴുത്തുകാരനും കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീരാമ സേന നേതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു....
തദ്ദേശ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം
തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത്...
ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി അമ്മയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു
വയനാട് മതിയായ ചികിത്സ ലഭിക്കാത്തതിനത്തെുടര്‍ന്ന് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി അമ്മയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു. വാളാട് എടത്തന കോളനിയിലെ കൃഷ്ണന്‍്റെ ഭാര്യ അനിതയുടെ...
കൊച്ചി മെട്രോ: കോച്ചുകള്‍ നൂറ് ദിവസത്തിനകമെന്ന് മുഖ്യമന്ത്രി
കൊച്ചി മെട്രോക്ക് ആവശ്യമായ കോച്ചുകള്‍ നൂറു ദിവസത്തിനകം എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി...
തച്ചങ്കരിയെ മാറ്റിയത് സംബന്ധിച്ച് തര്‍ക്കം മുറുകുന്നു
ടോമിന് ജെ. തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്തുനിന്ന് മാറ്റിയത് സംബന്ധിച്ച് തര്‍ക്കം മുറുകുന്നു. തച്ചങ്കരിയുടെ സ്ഥലം മാറ്റം വകുപ്പ് മന്ത്രി സി.എന്‍ ബാലകൃഷ്ണന്...
യെമനിലെ സനായില്‍ മുസ്ലീംപള്ളിക്ക് നേരെ ആക്രമണം, 30 മരണം
യെമനിലെ സനായില്‍ മുസ്ലീംപള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര് മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. 100 ലധികം പേര്‍ക്ക് പരിക്കേറ്റു. അല്‍ ജിരാഫ് ജില്ലയിലെ ഷിയാ പള്ളിക്ക്...
ഐ.എസ് ബന്ധം: രണ്ട് കൊച്ചി സ്വദേശികളെ യു.എ.ഇ. നാടുകടത്തി
അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് കൊച്ചി സ്വദേശികളെ യു.എ.ഇ. നാടുകടത്തി. ഇരുവരെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം...
കൊച്ചി മെട്രോ നിര്‍മാണസ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു
മെട്രോ നിര്‍മാണസ്ഥലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. നിര്‍മാണപ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ആലുവ മുട്ടം യാര്‍ഡിലാണ്...
അതിര്‍ത്തിയില്‍ ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ വീണ്ടും സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ഹദ്വാരയിലുണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും...
കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍ മട്ടന്നൂരിന് സമീപം കാവുംപടിയില്‍ ലീഗ്എസ്.ഡി.പി.ഐ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ റുഫൈദിനാണ് വെട്ടേറ്റത്. സുഹൃത്തായ ഷാലുവിനും...
ഓഹരി സൂചികകളില്‍ നേരിയ നേട്ടം
ഓഹരി വിപണിയില്‍ നേരിയ നേട്ടം. ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ സെന്‍സെക്സ് 78 പോയന്റ് മെച്ചപ്പെടുത്തി 25,775ല്‍ എത്തി. 27 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 7,813ല്‍ എത്തി.
846...
അതിര്‍ത്തിയില്‍ വീണ്ടും സൈനികരും ഭീകരരും ഏറ്റുമുട്ടി
കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും സൈനികരും ഭീകരരും ഏറ്റുമുട്ടി. ബാരമുള്ളയിലെ റാഫിയാബാദില് നുഴഞ്ഞുകയറിയ ഭീകരരുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ലദൂര ഗ്രാമത്തില്‍...
ഇ ശ്രീധരനുമായി നാളെ ചര്‍ച്ച; തെറ്റിദ്ധാരണ മാറ്റുമെന്ന് മുഖ്യമന്ത്രി
ലൈറ്റ് മെട്രോ വിഷയത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡി.എം.ആര്.സി) മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമായി വ്യാഴാഴ്ച കൊച്ചിയില്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രിസഭാ...
പണിമുടക്ക് കേരളത്തില്‍ പൂര്‍ണം
തൊഴിലാളി സംഘടനകളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ബന്ദിന്റെ പ്രതീതിയാണ് എല്ലായിടത്തും. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു....
കോന്നിയില്‍ മ്ലാവ് വേട്ട: ഏഴു പേര് കസ്റ്റഡിയില്‍
കോന്നി കുമ്മണ്ണൂരില്‍ മ്ളാവിനെ വേട്ടയാടിയ അഞ്ച് പേരും ഇതിനായി തോക്ക് നിര്‍മിച്ച് നല്കിയ രണ്ട് പേരും അടക്കം ഏഴു പേരെ വനപാലക സംഘം കസ്റ്റഡിയിലെടുത്തു. പത്തനാപുരം മാതിരിക്കല്...
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി: എല്ലാ തലത്തിലും ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. രാവിലെ...
സെന്‍സെക്സ് 195 പോയന്റ് നഷ്ടത്തില്‍
സാമ്പത്തിക വളര്‍ച്ച കുറഞ്ഞത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. പ്രധാനമായും ബാങ്ക് ഓഹരികളെയാണ് ബാധിച്ചത്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 195 പോയന്റ് നഷ്ടത്തില്‍ 26087ലും നിഫ്റ്റി 57...
ലളിത് മോദി മാള്‍ട്ടയില്‍; അറസ്റ്റ് ഉടന്‍
സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഐ.പി.എല്‍. മുന്‍ ചെയര്മാന് ലളിത് മോദിയെ വൈകാതെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. മോദി...
കെ.എസ്.ആര്.ടി.സി കോഴിക്കോട് ഡിപ്പോയില്‍ പണിമുടക്ക്
കെ.എസ്.ആര്.ടി.സി. കോഴിക്കോട് ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്കുന്നു. പാവങ്ങാട്ടെ താത്കാലിക ഡിപ്പോ പുനര്‍നിര്‍മിച്ച മാവൂര്‍ റോഡിലെ ബസ് ടര്മിനലിലേയ്ക്ക് മാറ്റാത്തതില്‍...
പോള്‍ മുത്തൂറ്റ് വധം: 13 പ്രതികള്‍ കുറ്റക്കാര്‍
യുവവ്യവസായി പോള്‍ എം.ജോര്‍ജ് കൊല്ലപ്പെട്ട കേസില്‍ ആദ്യ പതിമൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. കോടതി കണ്ടെത്തി. പതിനാലാം പ്രതി അനീഷിനെ കോടതി കുറ്റക്കാരനല്ലെന്ന്...
മലപ്പുറത്ത് മദ്രസയിലേക്ക് പോകുന്നതിനിടെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു
പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ മദ്രസയിലേക്ക് പോവുകയായിരുന്ന രണ്ട് വിദ്യാര്‍ഥികള്‍ കാറിടിച്ച് മരിച്ചു. പൂന്താനം ചേരിയില്‍ സുലൈമാന്‍െറ മകന് ഷിബിന്‍ (9), സുലൈമാന്‍െറ...
ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തം: മരണം 11 ആയി
ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ട്കൊച്ചി സ്വദേശി ബീവി(42) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ...
സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം: ചെന്നിത്തല
കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യാതൊരു പ്രകോപനവുമില്ലാതെയാണ് കണ്ണൂരില്‍ അക്രമങ്ങള്‍...
തദ്ദേശ തെരഞ്ഞെടുപ്പ്: നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍. ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 17നകം...