You are Here : Home / News Plus
30നു സ്വകാര്യ വാഹനപണിമുടക്ക്
റോഡ് ട്രാന്‍സ്പോര്‍ട്ട് ബില്‍ 2015 നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചു 30നു നടത്തുന്ന വാഹനപണിമുടക്കില്‍ എല്ലാ സ്വകാര്യ ബസുകളും പങ്കെടുക്കുമെന്നു...
ലൈറ്റ് മെട്രോ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന്...
നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെയെണ്ണം 4500 കടന്നു
നേപ്പാളില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെയെണ്ണം 4500 കടന്നു. 8000 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. 80 ലക്ഷത്തോളം പേരാണ് ഭൂകമ്പത്തിന് ഇരയായി ദുരിതം അനുഭവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ...
ബംഗാളിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മമതയ്ക്ക് മുന്നേറ്റം
പശ്ചിമ ബംഗാളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു.കാലത്ത് 11 മണി വരെയുള്ള സൂചനകള്‍...
നേപ്പാളില്‍ കുടുങ്ങിയത് 100 ലധികം മലയാളികള്‍: മന്ത്രി കെ.സി ജോസഫ്
ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ നൂറിലധികം മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച വിവരമെന്ന് നോര്‍ക്ക മന്ത്രി കെ.സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ...
രണ്ട് മാസത്തിനകം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് പി.സി ജോര്‍ജ്
ണ്ട് മാസത്തിനകം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവുമെന്ന് പി.സി ജോര്‍ജ്. ജൂണ്‍ - ജൂലായ് മാസത്തോടെ തിരഞ്ഞെടുപ്പ് വരും. പകുതിയിലേറെ എം.എല്‍.എമാര്‍ക്ക് മുഖ്യമന്ത്രിയില്‍...
ജയലളിത കേസ്: ഭവാനി സിങ്ങിന്റെ നിയമനം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കുവേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഭവാനി സിങ് ഹാജരാകുന്നതിനെതിരെ സുപ്രീം...
നേപ്പാള്‍: തുടര്‍ചലനങ്ങളും മഴയും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു
ഭൂകമ്പത്തില്‍ 3,000 ലേറെപ്പേര്‍ മരിച്ച നേപ്പാളില്‍ മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു. തുറസായ സ്ഥലങ്ങളിലാണ് ഭൂകമ്പത്തിന് ഇരയായ ആയിരക്കണക്കിനുപേര്‍...
കെ. ബാബുവിനെതിരെ കരിങ്കൊടി
എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലം ആയിരംതെങ്ങില്‍ ഫിഷറീസ് വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു...
മാവൂരില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഉമ്മന്‍ചാണ്ടി
മാവൂരില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പി.പി.പി മോഡലിലായിരിക്കും ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നത്. കോഴിക്കോട്...
ഭൂകമ്പം: നേപ്പാളില്‍ മരണം 3218 കവിഞ്ഞു
നേപ്പാളില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 3218 കവിഞ്ഞു. ഇപ്പോഴും 1000ത്തിലധികം പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മരണസംഖ്യ...
ഇന്ത്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി.
നേപ്പാളിനു പുറമെ ഇന്ത്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ബിഹാറില്‍ മരണസംഖ്യ 58 ആയി ഉയര്‍ന്നു. ശനിയാഴ്ച രാത്രി ബിഹാറില്‍നിന്ന് 38 മൃതദേഹങ്ങള്‍ കണ്ടത്തെിയിരുന്നു....
ഭൂകമ്പം: നേപ്പാളില്‍ മരണം 2500 കവിഞ്ഞു
നേപ്പാളില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞു. ഇപ്പോഴും 1000ത്തിലധികം പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മരണസംഖ്യ...
നടന് മുരളി ഗോപിയുടെ ഭാര്യ അന്തരിച്ചു
തിരുവനന്തപുരം: നടന് മുരളി ഗോപിയുടെ ഭാര്യ അഞ്ജന (38) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ട്യൂഷന് പോയി വന്ന മകളെ കൂട്ടാന്‍...
ഇന്ത്യക്കാരെ റോഡ് മാര്‍ഗം നാട്ടിലെത്തിക്കാന്‍ നടപടി
ന്യൂഡല്‍ഹി: ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ റോഡ് മാര്‍ഗം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി. ഇതിനായി 35 ബസുകള്‍ നേപ്പാളിലേക്ക് അയക്കാന്‍...
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ബോംബ് കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം ബോംബുകള്‍ കണ്ടത്തെി. ക്ഷേത്രത്തിന്റെ വടക്കേനടയിലെ ശ്രീപാദം കുളത്തിലാണ് അഞ്ച് സെന്റീമീറ്റര്‍...
ലോക്കോ പൈലറ്റുമാര്‍ നടത്തിയ സമരം പിന്‍വലിച്ചു
കൊച്ചി: എറണാകുളം സൗത്ത് സ്റ്റഷേനിലെ ലോക്കോ പൈലറ്റുമാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ട്രെയിനുകള്‍ സാധാരണ നിലയില്‍ എറണാകുളം വഴികടന്നു പോകുമെങ്കിലും മണിക്കൂറുകള്‍ വൈകും....
2000 കടന്ന് മരണം: രക്ഷിക്കാന്‍ ഓപ്പറേഷന് മൈത്രി
നേപ്പാളില്‍ വന്‍ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 2000 കവിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം .ഉത്തരേന്ത്യയില്‍ മാത്രം 58 പേര് മരിച്ചു. മരിച്ചവരില്‍ 47 പേരും ബിഹാറിലാണ്. യുപിയില്‍ എട്ടും...
നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം
നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം.12:45 നാണു ഭൂചലനം അനുഭവപ്പെട്ടത്. ഏകേദശം അഞ്ചു സെക്കന്റോളം നീണ്ടു നിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളില്‍ ചലനത്തിന്റെ തീവ്രത...
അരുവിക്കര: അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള വേദിയാക്കുമെന്നു ജോര്‍ജ്
അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള വേദിയാക്കുമെന്നു പി.സി. ജോര്‍ജ്. സമാന ചിന്താഗതിക്കാരുമായി സഹകരിക്കും. സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്ന കാര്യം 29നു...
നേപ്പാളിനൊപ്പമാണ് ഇന്ത്യ: പ്രധാനമന്ത്രി
ദുരന്തത്തില്‍ തകര്‍ന്ന നേപ്പാളിനൊപ്പമാണ് ഇന്ത്യ mനില്ക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മന് കി ബാത് റേഡിയോ പ്രഭാഷണത്തിലാണു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ബിജു രമേശിനെതിരേ എലഗന്‍സ് ബാറുടമ
സര്‍ക്കാരിനെതിരേ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരേ എലഗന്‍സ് ബാറുടമ ബിനോയി രംഗത്ത്. താന്‍ മന്ത്രി ബാബുവിനായി പണം...
മാണിക്കു നേരെ കരിങ്കൊടി പ്രതിഷേധം
ധനകാര്യമന്ത്രി കെ.എം. മാണിക്കു നേരെ കരിങ്കൊടി പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണു മന്ത്രിയെ കരിങ്കൊടി കാണിച്ചത്. കോട്ടയത്തായിരുന്നു സംഭവം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു...
ഉഴവൂര്‍ വിജയന് എന്‍സിപി സംസ്ഥാന പ്രസിടന്റ്റ്
എന്‍സിപി സംസ്ഥാന പ്രസിഡന്റായി ഉഴവൂര്‍ വിജയനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന സമിതി യോഗത്തിലാണ് ഉഴവൂര്‍ വിജയനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
അഴിമതിക്കാരെ സംരക്ഷിച്ചു ഭരണം നിലനിര്‍ത്തേണ്ട: അജയ് തറയില്‍
അഴിമതിക്കാരെ സംരക്ഷിച്ചുകൊണ്ടു ഭരണം നിലനിര്‍ത്തേണ്ട കാര്യമില്ലെന്നു കെപിസിസി വക്താവ് അജയ് തറയില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്....
എസ്.എസ്.എല്‍.സി: വിജയശതമാനം 98.57 ആയി ഉയര്‍ന്നു
എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ചതോടെ വിജയശതമാനം 98.57 ആയി ഉയര്‍ന്നു. 97.99 ആയിരുന്നു മുന്‍പ് പ്രഖ്യാപിച്ച വിജയശതമാനം. പരിഷ്കരിച്ച ഫലം പ്രഖ്യാപിച്ചതോടെ 2800...
നേപ്പാളില്‍ ഭൂചലനത്തില്‍ മരണസംഖ്യ 1800 കടന്നു
നേപ്പാളില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 1800 കടന്നു. 4700 പേര്‍ക്ക് പരിക്കേറ്റതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്...
നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 1500ലേറെ മരണം
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ 1500ലേറെ പേര് മരിച്ചു. 1000ത്തിലധികം പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അനൗദ്യോഗികസൂചനകള്...
ജനതാദള്‍ യു-ആര്.എസ്.പി കക്ഷികളെ സഹകരിപ്പിക്കുമെന്ന് വൈക്കം വിശ്വന്
തിരുവനന്തപുരം: ജനതാദള്‍ യു, ആര്.എസ്.പി എന്നിവ യു.ഡി.എഫ് വിട്ടുവന്നാല്‍ സഹകരിപ്പിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. അരുവിക്കരയില്‍ സി.പി.എം...
ആരോപണവിധേയരായ മന്ത്രിമാരില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി
കോട്ടയം: ആരോപണവിധേരയായ മന്ത്രിമാരില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും യു.ഡി.എഫില്‍ നേതൃമാറ്റമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നേതൃമാറ്റത്തെക്കുറിച്ച് ആരും ഒന്നും...