You are Here : Home / News Plus
കരീമിനെതിരെ സോഷ്യല്‍മീഡിയ വിമര്‍ശനം തുടരുന്നു
കോഴിക്കോട്: ഭിന്നശേഷിയുള്ളവര്‍ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ എളമരം കരീം ഖേദം പ്രകടിപ്പിച്ചെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഇപ്പോഴും തുടരുന്നു....
കുറച്ചു വിവാദവും കൂടുതല്‍ നേട്ടവും സൃഷ്ടിച്ച അബ്ദുറബ്ബ് മികച്ച മന്ത്രിയെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ കുറച്ചു വിവാദവും കൂടുതല്‍ നേട്ടവും സൃഷ്ടിച്ച പി.കെ അബ്ദുറബ്ബ് മികച്ച മന്ത്രിയാണെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി....
ഭൂചലനം: പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു
നേപ്പാളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനമുണ്ടായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് മൂന്നിനാണ് യോഗം. ഭൂകമ്പത്തെ തുടര്‍ന്നുള്ള...
അച്യുതാനന്ദനെ സംസ്ഥാന സമിതിയില്‍ ഉള്‍പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമായില്ല
സിപിഎം സംസ്ഥാന സമിതി അവസാനിച്ചു. വി.എസ്. അച്യുതാനന്ദനെ സംസ്ഥാന സമിതിയില്‍ ഉള്‍പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമായില്ല. ഇക്കാര്യം കേന്ദ്ര കമ്മിറ്റി തീരുമാനിക്കും. കെ.ജെ. തോമസ്,...
കൊച്ചിയിലും നേരിയ ഭൂചലനം
നേപ്പാളിലുണ്ടായ ഭൂചലനത്തിന്‍െറ നേരിയ പ്രകമ്പനം കൊച്ചിയിലും. ഉയര്‍ന്ന കെട്ടിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. 11.55 നാണ് കൊച്ചിയില്‍ പ്രകമ്പനം അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന്...
രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി ബാബു
നിലവില്‍ കേസോ കോടതി വിധിയോ ഇല്ലാത്ത സാഹചര്യത്തില്‍ രാജിവെക്കേണ്ട കാര്യമില്ളെന്ന് മന്ത്രി കെ. ബാബു. രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ആരോപണം...
നേപ്പാളില്‍ ഭൂകമ്പം
നേപ്പാളില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. രാവിലെ 11.25 നായിരുന്നു ഭൂകമ്പം. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ വടക്കു പടിഞ്ഞാറാണ്...
മാനന്തവാടിയില്‍ വീണ്ടും തീഗോളം
ആകാശത്തു നിന്ന് വീണ്ടും തീഗോളം ഭൂമിയില്‍ പതിച്ചതായി റിപ്പോര്‍ട്ട്. മാന്തവാടിയില്‍ കഴിഞ്ഞദിവസം മൂന്നു തീഗോളങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് കണ്ടെന്ന് ദൃസാക്ഷികള്‍. എടവക...
അബ്ദുറബ്ബ് ജാഗ്രത പുലര്‍ത്തി മുന്നോട്ട് പോകണം: കെ.പി.എ. മജീദ്
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനു മുസ്ലിംലീഗിന്‍െറ താക്കീത്. ഭാവിയില്‍ ഇത്തരം തെറ്റുകള്‍...
പുതുക്കിയ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്
പുതുക്കിയ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. അപൂര്‍ണമായ 3393 മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്നത്തെിയ മൂന്നു യാത്രക്കാരില്‍ നിന്നും മൂന്നുകിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ആന്‍ഡ് ഇന്റലിജന്‍സ്...
രാഹുല്‍ഗാന്ധി കേദാര്‍നാഥിലെ ശിവക്ഷേത്രത്തിലെത്തി
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേദാര്‍നാഥിലെ ശിവക്ഷേത്രത്തിലെത്തി പൂജ നടത്തി. ഹിമാലയത്തിലൂടെ 16 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണു രാഹുല്‍ കേദാര്നാഥിലെത്തിയെത്....
മാണിക്കെതിരേ പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
കെ.എം. മാണിക്കെതിരേ പി.സി. ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. മാണി ഇരട്ടപ്പദവി വഹിക്കുന്നുവെന്നാണു ഹര്‍ജിയില്‍ ആരോപിക്കുന്നത്. പാര്‍ട്ടി ചെയര്മാന് സ്ഥാനവും മന്ത്രി...
സിപിഎം സംസ്ഥാന സമിതിയില്‍ യെച്ചൂരി പങ്കെടുക്കും
ശനിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സിപിഎം സംസ്ഥാന സമിതിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടിയുടെ ഏതു ഘടകത്തില്‍...
എസ്എസ്എല്‍സി: തിടുക്കം കൂടിപ്പോയെന്നു കെ. മുരളീധരന്
എസ്എസ്എല്‍സി ഫലപ്രഖ്യാപന കാര്യത്തില്‍ തിടുക്കം കൂടിപ്പോയെന്നു കെ. മുരളീധരന് എംഎല്‍എ. ഫലപ്രഖ്യാപനത്തിലുണ്ടായ പിഴവ് അന്വേഷിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. വിദ്യാഭാസ...
മാത്യു ടി. തോമസ് എംഎല്‍എയ്ക്കെതിരേ ശ്രേയാംസ്കുമാര്‍
ജനതാദള്‍-എസ് നേതാവ് മാത്യു ടി. തോമസ് എംഎല്‍എയ്ക്കെതിരേ ജെഡി-യു നേതാവ് എം.വി. ശ്രേയാംസ്കുമാര്‍ രംഗത്ത്. എല്‍ഡിഎഫിലേയ്ക്കു മാത്യു ടി. തോമസ് തങ്ങളെ ക്ഷണിക്കേണ്ടെന്നാണു...
അംഗപരിമിതര്‍ക്കെതിരെ മോശം ഭാഷയില്‍ എളമരം കരീം
കെ.എസ്.ആര്.ടി.സി ഭരിച്ച മന്ത്രിമാര്‍ കണ്ണുപൊട്ടനും ചെവിടുപൊട്ടനും കാലുപൊട്ടനും സൗജന്യം അനുവദിച്ചതാണ് കെ.എസ്.ആര്.ടി.സിയെ നഷ്ടത്തിലത്തെിച്ചതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍...
എസ്.എസ്.എല്‍.സി: അസാധാരണമായി ഒന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാവര്‍ഷവും ചെറിയ തോതില്‍ ആശയക്കുഴപ്പങ്ങളുണ്ടാകാറുണ്ട്. അത് വലിയ...
മന്ത്രിമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ലോകായുക്ത
ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ തെളിവുണ്ടെങ്കില്‍ മന്ത്രിമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ലോകായുക്ത. ബാര്‍ കോഴ കേസിന്‍െറ അന്വേഷണപുരോഗതി...
രാജിവയ്ക്കാന്‍ മടിക്കില്ലെന്ന് കെ.ബാബു
വിശ്വസനീയമായ സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കാന്‍ മടിക്കില്ലെന്ന് ബാര്‍ കോഴ ആരോപണം നേരിടുന്ന എക്സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു. സാങ്കേതികത്വം പറയാന്‍ ഇഷ്ടപ്പെടുന്ന...
അഴിമതി തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു സുധീരന്
ബാര്‍ കോഴയില്‍ അഴിമതി തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. രാഷ്ട്രീയമായും നിയമപരമായും നടപടിയെടുക്കുമെന്നും എന്നാല്‍ ആരേയും...
ബാബു രാജിവയ്ക്കേണ്ടതില്ലെന്നു കെ.സുധാകരന്
ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി കെ. ബാബു രാജിവയ്ക്കേണ്ടതില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും...
സച്ചിന് തെണ്ടുല്‍ക്കറിന് ഇന്നു 42 വയസ്
സച്ചിന് തെണ്ടുല്‍ക്കറിന് ഇന്നു 42 വയസ് . 2013 ലെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയോടെയാണു സച്ചിന് കളിക്കളത്തോടു വിടപറഞ്ഞത്. വിരമിച്ചതിനു പിന്നാലെ പുറത്തിറക്കിയ ആത്മകഥ...
എസ്എസ്എല്‍സി: പിഴവു സംഭവിച്ചതു ഡേറ്റാ എന്ട്രിയിലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
എസ്എസ്എല്‍സി ഫലത്തില്‍ പിഴവു സംഭവിച്ചതു ഡേറ്റാ എന്ട്രിയിലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മൂല്യനിര്‍ണയ ക്യാമ്പിലാണു തെറ്റു സംഭവിച്ചത്. ഇതു സംബന്ധിച്ചു സര്‍ക്കാരിനു...
ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എ.എ.പി പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്
ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ നടന്ന റാലിക്കിടെ കര്‍ഷകനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത് എ.എ.പി പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്. ഗജേന്ദ്ര സിങ്ങിനെ ജനക്കൂട്ടം...
യു.എ.പി.എ ചുമത്തുന്നത് ഏകപക്ഷീയമായിരിക്കില്ലെന്ന് ചെന്നിത്തല
കണ്ണൂര്‍: യു.എ.പി.എ ചുമത്തുന്നത് ഏകപക്ഷീയമായിരിക്കില്ലെന്ന് ആഭ്യന്ത്രര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാറിന് വ്യക്തമായ നിലപാടുണ്ട്. കണ്ണൂരില്‍ എല്ലാ കൊലപാതക...
കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഏത് നിര്‍ദേശവും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിക്കാന്‍ ഏത് നിര്‍ദേശവും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ അറിയിച്ചു....
പി. രാജീവിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്ന് എം.പിമാര്‍
ന്യൂഡല്‍ഹി: സി.പി.എം നേതാവ് പി. രാജീവിനെ വീണ്ടും രാജ്യസഭയില്‍ എത്തിക്കണമെന്ന് എം.പിമാര്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ...
കര്‍ഷകന്‍െറ ആത്മഹത്യ:രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: എ.എ.പിയുടെ പ്രതിഷേധ മാര്‍ച്ചിനിടെ കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്....
അബ്ദുറബ്ബ് വിദ്യാഭ്യാസവകുപ്പിന്‍െറ ചുമതല ഒഴിയണമെന്ന് വി.എസ്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം അലങ്കോലമാക്കുകയും ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി അപകടത്തിലാക്കുകയും ചെയ്ത മന്ത്രി അബ്ദുറബ്ബ് വിദ്യാഭ്യാസവകുപ്പിന്‍െറ ചുമതല...