You are Here : Home / News Plus
ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വേണമെന്ന് സുപ്രീം കോടതി
രാജ്യത്തെ ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു...
കശ്മീര്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണയില്‍
ജമ്മു കശ്മീരില്‍ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്. ഝലം നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലേക്ക് ഉയര്‍ന്നതിനാലാണ് വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് മുന്നറിയിപ്പ്...
കാബിനറ്റ് പദവി ബാബാ രാംദേവ് നിരസിച്ചു
ഹരിയാന സര്‍ക്കാര്‍ തനിക്കു വാഗ്ദാനം ചെയ്ത കാബിനറ്റ് പദവി ബാബാ രാംദേവ് നിരസിച്ചു. യോഗ, ആയുര്‍വേദം എന്നിവയുടെ പ്രചാരണാര്‍ഥമുള്ള പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായി രാംദേവിനെ...
മന്ത്രി ബാബു പണം വാങ്ങിയെന്ന ആരോപണവുമായി ബിജു രമേശ് വീണ്ടും
എക്സൈസ് മന്ത്രി കെ. ബാബു പണം വാങ്ങിയെന്ന ആരോപണവുമായി ബിജു രമേശ് വീണ്ടും രംഗത്ത്. ബാബു പണം വാങ്ങിയെന്നും മൂന്നുപേര്‍ ചേര്‍ന്നാണു ബാബുവിനു പണം നല്‍കിയതെന്നും തന്റെ ഹോട്ടലിലാണു...
ഭൂമിയേറ്റെടുക്കല്‍: കോണ്‍ഗ്രസിനെ ശക്തമായി പ്രതിരോധിക്കാന്‍ ബിജെപി
ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ ശക്തമായി പ്രതിരോധിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ഭൂമിയേറ്റെടുക്കലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു തുറന്നു...
ഐസ്ക്രീം: വി.എസിന്റെ ഹര്‍ജി പരിഗണിക്കുന്നതു സുപ്രീംകോടതി മാറ്റി
ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസ അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കുന്നതു സുപ്രീംകോടതി മാറ്റിവച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ഇനി ഹര്‍ജി പരിഗണിക്കുക. ഐസ്ക്രീം...
കേന്ദ്രമന്ത്രി ഗിരിരാജ്സിംഗിനെ പ്രധാനമന്ത്രി താക്കിതു ചെയ്തു
സോണിയാഗാന്ധിക്കെതിരായ വിവാദപരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ഗിരിരാജ്സിംഗിനെ പ്രധാനമന്ത്രി താക്കിതു ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു വരുത്തിയാണു താക്കീതു...
യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു ആര്‍എസ്പി
യുഡിഎഫ് വിടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നു ആര്‍എസ്പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍. വഴിയേ പോകുന്നവര്‍ ആര്‍എസ്പിയുടെ അഭിപ്രായം പറയേണ്ടതില്ലെന്നും ആര്‍എസ്പി...
കെജ് രിവാള്‍ ഹിറ്റ്ലറെ പോലെ പെരുമാറുന്നു - ശാന്തി ഭൂഷണ്
ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ് രിവാളിനെതിരെ രൂക്ഷവിമര്‍ശവുമായി എ.എ.പി സ്ഥാപക നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ് രംഗത്ത്. കെജ് രിവാള്‍ ഹിറ്റ്ലറെ...
ഒഡിഷ മുന്‍മുഖ്യമന്ത്രി ജെ.ബി പട്നായിക്ക് അന്തരിച്ചു
മൂന്നുതവണ ഒഡിഷയുടെ മുഖ്യമന്ത്രിയായിരുന്ന ജെ.ബി പട്നായിക്ക് (89) അന്തരിച്ചു.
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ സ്വകാര്യ ആസ്പത്രിയിലാണ് അന്ത്യം സംഭവിച്ചത്. തിരുപ്പതി രാഷ്ട്രീയ...
യു.ഡി.എഫ് മേഖല ജാഥയുമായി സഹകരിക്കില്ലെന്ന് ജെ.ഡി.യു
യു.ഡി.എഫിനുള്ളിലെ അവഗണനയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ജനതാദള്‍ (യു) പാര്‍ട്ടി. മെയ് 19-ന് ആരംഭിക്കുന്ന യു.ഡി.എഫ് മേഖല ജാഥയുമായി സഹകരിക്കില്ലെന്ന് ജെ.ഡി.യു വ്യക്തമാക്കി കഴിഞ്ഞു....
ആദിവാസി കോളനികളില്‍ ഇനി സോളാര്‍ വൈദ്യുതി: മുഖ്യമന്ത്രി
വൈദ്യുതി ഇനിയും എത്താത്ത ആദിവാസി കോളനികളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് കനകക്കുന്നില്‍ അരങ്ങേറുന്ന കാനനസംഗമം...
ജെ.ഡി.യുവിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കും: ഉമ്മന്‍ചാണ്ടി
ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ യു.ഡി.എഫിനുള്ളില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം പറഞ്ഞതിലും ചില...
ജെ.ഡി.യു-ആര്.എസ്.പി കക്ഷികളെ മുന്നണിയിലെടുക്കുന്നത് 25ന് തീരുമാനിക്കുമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ജെ.ഡി.യു, ആര്.എസ്.പി തുടങ്ങിയ കക്ഷികളെ ഇടതു മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് ഈ മാസം ഇരുപത്തിയഞ്ചിന് ചേരുന്ന സി.പി.എം സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്ത്...
ഐ.ഒ.സി പ്ളാന്റിലെ സമരം പിന്‍വലിച്ചു
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഉദയംപേരൂര്‍ എല്‍.പി.ജി ബോട്ടിലിങ് പ്ളാന്റില്‍ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് സമരം പിന്‍വലിച്ചു. അസിസ്റ്റന്റ് ലേബര്‍...
എസ്.എസ്.എല്‍.സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം
തിരുവനന്തപുരം: 2014-15 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം. പരീക്ഷയെഴുതിയ 97.99 ശതമാനം പേര് വിജയം വരിച്ചു. കഴിഞ്ഞവര്‍ഷം ഇത്...
വി.എസ്. ചര്‍ച്ച നടത്തിയതായി അറിയില്ലെന്നു കോടിയേരി
യുഡിഎഫിലെ കക്ഷികളുമായി വി.എസ്. അച്യുതാനന്ദന് ചര്‍ച്ച നടത്തിയതായി അറിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വി.എസ് എല്‍ഡിഎഫ് വിട്ട ജെഡിയുവുമായും...
ഡീസല്‍വാഹനങ്ങള്‍: ഉത്തരവില്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി
ഡല്‍ഹി നഗരത്തില്‍ പത്തുവര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ ഇടപെടാനാകില്ലെന്നു സുപ്രീംകോടതി. കഴിഞ്ഞ ദിവസമായിരുന്നു...
എഎപിക്കെതിരേ പ്രശാന്ത് ഭൂഷണ്
എഎപിക്കെതിരേ പ്രശാന്ത് ഭൂഷണ്. തങ്ങളെ അറിയിക്കാതെ രൂപീകരിച്ച അച്ചടക്കസമിതി നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കേണ്ടി വരുന്നതു വിരോധാഭാസമാണെന്നു പ്രശാന്ത് ഭൂഷണ്...
പാചകവാതക സിലിണ്ടര്‍ വിതരണം ചെയ്യാത്തവര്‍ക്കെതിരെ എസ്മ
സംസ്ഥാനത്തു പാചകവാതക ക്ഷാമം ഉണ്ടാകാന്‍ അനുവദിക്കില്ലെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിലിണ്ടര്‍ വിതരണം ചെയ്യാത്തവര്‍ക്കെതിരെ എസ്മ പ്രയോഗിക്കുമെന്നും ഇതിനുള്ള...
കായംകുളം കെഎസ്ആര്‍ടിസി കാന്റീന് അടച്ചുപ്പൂട്ടി
വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച കായംകുളം കെഎസ്ആര്‍ടിസി കാന്റീന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി അടച്ചുപ്പൂട്ടി. കഴിഞ്ഞ ദിവസം അടച്ചുപൂട്ടണമെന്ന് നോട്ടീസ്...
ജെഡിയു-ജെഡിഎസ് ലയനം ആവശ്യമെന്നു മാത്യു ടി. തോമസ്
ജെഡിയു-ജെഡിഎസ് ലയനം ആവശ്യമെന്നു ജെഡിഎസ് നേതാവ് മാത്യു ടി. തോമസ്. ദേശീയതലത്തിലെ ഐക്യം കേരളത്തിലും സാധ്യമാകണമെന്നും വീരേന്ദ്രകുമാറിന്റെ പ്രസ്താവനകള്‍ സ്വാഗതം ചെയ്യുന്നുവെന്നും...
സോണിയ പരാമര്‍ശം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് മാപ്പുപറഞ്ഞു
സോണിയാ ഗാന്ധിയുടെ നിറത്തെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് ലോക്സഭയില്‍ മാപ്പുപറഞ്ഞു. സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധ പ്രകടനം...
വോട്ട് യുഡിഎഫിന് തന്നെയെന്ന് പി.സി. ജോര്‍ജ്
രാജ്യസഭ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് യുഡിഎഫിന് തന്നെയെന്ന് മുന്‍ചീഫ് വിപ്പ് പി.സി. ജോര്‍ജ്. താന്‍ വോട്ട് ചെയ്യുമോ എന്ന പേടി യുഡിഎഫിനുണ്ട്. പേടിക്കണ്ട. യു.ഡി.എഫിന്റെ വോട്ട്...
മുല്ലപ്പെരിയാര്‍: സുരക്ഷ ശക്തമാക്കുമെന്ന് കേരളം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കുമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. അതിന്റെ ഭാഗമായി അണക്കെട്ടിന് സമീപം കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. അണക്കെട്ടിന്റെ...
എയിംസിലെ ഡോക്ടറുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
എയിംസിലെ ഡോക്ടര്‍ പ്രിയാ വേദി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എയിംസിലെ തന്നെ സീനിയര്‍ ഡോക്ടറായ കമല്‍ വേദിയാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ...
ജെ.ഡി.യു, ആര്.എസ്.പി എന്നിവരോട് വി.എസ് വോട്ടഭ്യര്‍ഥിച്ചു - സി.ദിവാകരന്
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു, ആര്.എസ്.പി എന്നിവരുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സഹായം തേടിയതായി സി.പി.ഐ നേതാവ് സി.ദിവാകരന്. ഇക്കാര്യത്തില്‍ അനുകൂല...
രാജ്യസഭ തെരഞ്ഞെടുപ്പില്‍ വി.എസ് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനോട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് എം.പി വിരേന്ദ്രകുമാര്‍. വി.എസിനോട് സംസാരിച്ചിട്ട്...
യു.എസ്സില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം
യു.എസ്സിലെ ടെക്സാസില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം. നോര്‍ത്ത് ടെക്സാസിലെ ലേക്ക് ഹൈലാന്‍ഡ്സിലുള്ള ഹിന്ദുമന്ദിറാണ് അക്രമികള്‍ ലക്ഷ്യംവെച്ചത്. എല്‍സാല്‍വദോറില്‍...
ഗണേഷ്കുമാറിന്റെ വോട്ട് എല്‍.ഡി.എഫിനെന്ന് പിള്ള
രാജ്യസഭ തിരഞ്ഞെടുപ്പില്‍ കെ.ബി ഗണേഷ്കുമാര് എം.എല്‍.എയുടെ വോട്ട് എല്‍.ഡി.എഫിനാണെന്ന് ആര്.ബാലകൃഷ്ണപിള്ള. ആദ്യവോട്ട് സി.പി.ഐയ്ക്കും രണ്ടാമത്തെ വോട്ട് സി.പിഎമ്മിനും...