You are Here : Home / News Plus
ഡല്‍ഹിയുടെ ക്രമസമാധാനപാലന ചുമതല തരണമെന്ന് കെജ് രിവാള്‍
നരേന്ദ്രമോദി മിണ്ടാതിരിക്കരുതെന്നും ഒരുമിച്ച് പ്രവര്ത്തക്കാമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ട്വിറ്റര്‍ സന്ദേശം. സംസ്ഥാനത്തെ...
പശുവോ പന്നിയോ:കഴിക്കുന്നവര്‍ക്ക് തീരുമാനിക്കാം-വി.മുരളീധരന്
ഗോവധ നിരോധനത്തോട് യോജിപ്പില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. ആരെന്ത് വസ്ത്രം ധരിക്കണം, എന്തു കഴിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ബി.ജെ.പി.ക്ക് പ്രത്യേക അഭിപ്രായമില്ല....
യു.ഡി.എഫിലെ അച്ചടക്കമില്ലായ്മ തിരഞ്ഞെടുപ്പിനെ ബാധിക്കും - കുഞ്ഞാലിക്കുട്ടി
യു.ഡി.എഫിലെ അച്ചടക്കമില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ അത് തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രചാരണം ചൂട് പിടിക്കുന്നതോടെ അതത്...
കോളജുകളിലെ വാഹന നിരോധം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈകോടതി
കോളജ് കാമ്പസുകളിലെ വാഹന നിരോധം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങള്‍ മാത്രമേ കാമ്പസുകളില്‍ പ്രവേശിപ്പിക്കാവൂ. ക്യാമ്പസുകളുടെ...
ഹരിയാനയില്‍ നാലംഗ കുടുംബത്തെ ജീവനോടെ കത്തിച്ചു; കുട്ടികള്‍ വെന്തുമരിച്ചു
ഹരിയാനയില്‍ ദലിത് കുടുംബത്തിലെ നാലു പേരെ ഭൂവുടമകള്‍ ജീവനോടെ കത്തിച്ചു. അഞ്ചും ഒന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. കുട്ടികളുടെ മാതാപിതാക്കള്‍ക്ക്...
വിവാദ ഫേസ്ബുക്ക് പോസ്റ്റ്: ചെറിയാന് ഫിലിപ്പ് മാപ്പുപറയണമെന്ന് ഉമ്മന്‍ചാണ്ടി
മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഫേസ്ബുക്കില്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ ചെറിയാന് ഫിലിപ്പ് മാപ്പുപറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫേസ്ബുക്ക് പോസ്റ്റ്...
ഇന്ത്യ- പാക് ക്രിക്കറ്റ് ചര്‍ച്ച : ബി.സി.സി.ഐ ഓഫീസില്‍ ശിവസേനയുടെ പ്രതിഷേധം
ബി.സി.സി.ഐ ഓഫീസിലേക്ക് അതിക്രമിച്ചുകയറി ശിവസേന നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യ^പാക് ക്രിക്കറ്റ് ചര്‍ച്ചകള്‍ റദ്ദാക്കി. പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷഹരിയാര്‍ ഖാനും...
ചെറിയാന് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് : പരാമര്‍ശത്തില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് പിണറായി
ചെറിയാന് ഫിലിപ്പിന്‍െറ ഫേസ്ബുക്ക് പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പ്രസ്താവന പിന്‍വലിക്കണമെന്നും രാഷ്ട്രീയപ്രവര്‍ത്തനം...
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു
സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19960 രൂപയായി. ഈ മാസം ആദ്യം 19520 രൂപയായിരുന്ന സ്വര്‍ണ വിലക്രമേണ ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 20080 രൂപവരെ ഉയര്‍ന്നിരുന്നു.
കളിയ്ക്കുന്നതിനിടെ മൂന്നുവയസ്സുകാരന് സഹോദരനില്‍ നിന്ന് വെടിയേറ്റു
കള്ളനും പോലീസും കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന് ആറു വയസ്സുള്ള സഹോദരനില്‍ നിന്ന് വെടിയേറ്റു. തലയ്ക്ക് വെടിയേറ്റ മൂന്നുവയസ്സുകാരന് ഇയാന്‍ സാന്റിയാഗോ ആസ്പത്രിയിലാണ്....
കണ്ണൂരില്‍ ആറ് കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ഥികളെ പുറത്താക്കി
കോണ്‍ഗ്രസ് വിമതരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്കിയ ആറുപേരെ ഡി.സി.സി പുറത്താക്കി.
പി.കെ. രാഗേഷ്, കെ.പി അനിത, കെ. ബാലകൃഷ്ണന്, ലീല, ശോഭന, കെ. നൈന എന്നിവരെയാണ് കോണ്‍ഗ്രസ്...
ട്രാന്‍സ്പോര്‍ട്ട് പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
ദേശസാത്കൃത റൂട്ടുകളും സൂപ്പര്‍ക്ളാസ് പെര്‍മിറ്റുകളും സംരക്ഷിക്കുക, പുതിയ ബസുകള്‍ നിരത്തിലിറക്കി സര്‍വിസ് ഓപറേഷന് കാര്യക്ഷമമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച്...
ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; 250 വീടുകള്‍ കത്തി നശിച്ചു
കിഴക്കന്‍ ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ചേരിക്ക് തീപിടിച്ച് 250ലധികം വീടുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ ഉണ്ടായ തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട്...
തിരൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
തിരൂരില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തിരൂര്‍ ബി.പി അങ്ങാടിയില്‍ ജീപ്പും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തില്‍...
കശ്മീരില്‍ ബന്ദ്: കര്‍ഫ്യൂ പ്രഖ്യാപിച്ചു
ഗോവധത്തിന്‍െറ പേരില്‍ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കശ്മീരില്‍ ഇന്ന് ബന്ദ്. വിഘടനവാദി സംഘടനയായ ഹുര്‍റിയത്...
സ്ത്രീകളെ അവഹേളിക്കുന്ന പ്രസ്താവന: ചെറിയാന് ഫിലിപ്പ് വിവാദത്തില്‍
സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ ഫെയിസ്ബുക്കില് ചെറിയാന് ഫിലിപ്പ് നടത്തിയc പ്രസ്താവന വിവാദത്തില്‍. 'യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര...
ബേനസിര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ മുഷറഫിന് പങ്കുണ്ടെന്ന്
മുന്‍ പാക് പ്രധാനമന്ത്രി ബേനസിര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ മുന്‍ സൈനിക മേധാവിയും മുന്‍ പ്രസിഡന്റുമായ പര്‍വേസ് മുഷറഫിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തല്‍. ജിയോ ന്യൂസാണ് ഇതു...
ഗോവധം നിരോധിക്കുന്നതിന് മോദി മുന്‍കൈയെടുക്കണമെന്ന് രാംദേവ്
ഗോവധം നിരോധിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുക്കണമെന്ന് വിവാദ യോഗാ ഗുരു ബാബാ രാംദേവ്. പശുവിനെ കൊല്ലുന്നതും ആളുകളെ കൊല്ലുന്നതും, രണ്ടും അതിക്രമമാണ്. രണ്ടു...
മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുന്നതായി വി.എസ്
ജനശക്തിയിലെ അഭിമുഖമെന്ന പേരില്‍ മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം...
പെണ്‍കുഞ്ഞിനെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേര് പിടിയില്‍
പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ രണ്ടര വയസുള്ള പെണ്‍കുഞ്ഞിനെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേര് പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയാണ് ഡല്‍ഹി പോലീസ്...
എസ്.ഇ.ശങ്കരന് നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി
എസ്.ഇ.ശങ്കരന് നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. ഇ.എസ്. ഉണ്ണികൃഷ്ണനാണ് പുതിയ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തി. മണ്ഡലകാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നു...
വ്യാപം കേസ്: പരീക്ഷാനിരീക്ഷകന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
വ്യാപം നിയമന തട്ടിപ്പില്‍ ഉള്‍പ്പെട്ട രണ്ട് റിക്രൂട്ട്മെന്റ് ടെസ്റ്റിലെ നിരീക്ഷകന് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ (ഐ.എഫ്.എസ്)...
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
കൊല്ലത്തും തിരുവനന്തപുരത്തും നടത്തിയ റെയ്ഡില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. വെള്ളിയാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം വലയിലായത്. റെയ്ഡില്‍ ഏഴ്...
റെയില്‍നീര്‍ അഴിമതി: സി.ബി.ഐ റെയ്ഡില്‍ 20 കോടി പിടിച്ചെടുത്തു
റെയില്‍വേയുടെ കുടിവെള്ളമായ റെയില്‍നീര്‍ വിതരണത്തില്‍ വന്‍ അഴിമതി. ഉത്തര റെയില്‍വേയിലെ രണ്ടു മുന്‍ ഉദ്യോഗസ്ഥരുടെ വസതികളിലും ഏഴു സ്വകാര്യ സ്ഥാപനങ്ങളിലും സി.ബി.ഐ നടത്തിയ...
ഡല്‍ഹിയിലെ ബലാത്സംഗം: കേന്ദ്ര സര്‍ക്കാറിനെതിരെ കെജ് രിവാള്‍
ഡല്‍ഹിയില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹി പൊലീസ്...
വസ്ത്രം ഉപേക്ഷിച്ച് പമ്പ മലിനമാക്കിയാല്‍ തടവുശിക്ഷ - ഹൈക്കോടതി
ശബരിമല തീര്‍ഥാടകര്‍ വസ്ത്രം പമ്പയില്‍ ഉപേക്ഷിച്ച് നദി മലിനമാക്കിയാല്‍ കുറഞ്ഞത് ഒന്നര വര്‍ഷം തടവുശിക്ഷ നല്‍കാവുന്നതാണെന്ന് ഹൈക്കോടതി. മലിനീകരണ നിയന്ത്രണ ബോര്‍ഡ്...
ഡല്‍ഹിയില്‍ രണ്ടുപെണ്‍കുഞ്ഞുങ്ങള്‍ കൂട്ടബലാത്സംഗത്തിനിരയായി
ഡല്‍ഹിയില്‍ രണ്ട് ബാലികകള്‍ കൂട്ടബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ നന്‍ഗ്ലോയി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളിലാണ് ഒരേ ദിവസം രണ്ടുപെണ്‍കുട്ടികള്‍ പീഡനത്തിന്...
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
കൊല്ലത്തും തിരുവനന്തപുരത്തും നടത്തിയ റെയ്ഡില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയിലായി. വെള്ളിയാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭ സംഘം വലയിലായത്. റെയ്ഡില്‍ ഏഴ്...
കേരളം ഭരിക്കാന്‍ പോകുന്നത് എസ്.എന്‍.ഡി.പി യോഗം - തുഷാര്‍ വെള്ളാപ്പള്ളി
ഇനി കേരളം ഭരിക്കാന്‍ പോകുന്നത് എസ്.എന്‍.ഡി.പി യോഗം രൂപവത്കരിക്കുന്ന പാര്‍ട്ടിയായിരിക്കുമെന്ന് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി...
20ന് ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി പണിമുടക്ക്
കെ.എസ്.ആര്.ടി.സിയിലെ അംഗീകൃത സംഘടനകളുമായി ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഈമാസം 20ന് പണിമുടക്കാന്‍ കെ.എസ്.ആര്.ടി എംപ്ളോയീസ് അസോസിയേഷന്...