You are Here : Home / News Plus
ആന്ധ്രയില്‍ മിനിബസും വാനും കൂട്ടിയിടിച്ച് 15 മരണം
ആന്ധ്രപ്രദേശില്‍ മിനിബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രകാശം ജില്ലയിലെ കാന്ദ്കുറിലെ ചെര്ലോപാലത്ത്...
തദ്ദേശ തെരെഞ്ഞെടുപ്പില്‍ സംവരണം മുഖ്യ പ്രചാരണ വിഷയം: കോടിയേരി
തദ്ദേശ തെരെഞ്ഞെടുപ്പില്‍ സംവരണം മുഖ്യവിഷയമാക്കി ഇടതുമുന്നണി പ്രചാരണത്തിനിറങ്ങുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്. പിന്നാക്ക വിഭാഗങ്ങളിലെ...
നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയോട് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. കണ്ണൂര്‍...
മതത്തിന്‍െറ അടിസ്ഥാനത്തില്‍ മോദിസര്‍ക്കാര്‍ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുകയാണെന്ന് അമേരിക്ക
മതത്തിന്‍െറ അടിസ്ഥാനത്തില്‍ മോദിസര്‍ക്കാര്‍ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കുകയാണെന്ന് അമേരിക്ക. വര്‍ഗീയമായ കൊല, അറസ്റ്റ്, നിര്‍ബന്ധിത മതപരിവര്‍ത്തനം, സാമുദായിക ലഹള,...
എഴുത്തുകാര്‍ക്ക് പിന്തുണയുമായി ശശി തരൂര്‍
എഴുത്തുകാര്‍ പുരസ്കാരങ്ങള്‍ തിരിച്ചു നല്കുന്ന പ്രതിഷേധത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും ഈ രീതിയെ താന്‍ പിന്താങ്ങുന്നില്ലെന്ന് മുന്‍ മന്ത്രിയും എഴുത്തുകാരനുമായ ശശി തരൂര്‍...
സെന്‍സെക്സ് 24 പോയന്റ് നഷ്ടത്തില്‍
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 24 പോയന്റ് നഷ്ടത്തില്‍ 26985ലും നിഫ്റ്റി 6 പോയന്റ് താഴ്ന്ന് 8173ലുമെത്തി.
528 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 174...
അജ്മീര്‍-എറണാകുളം എക്സ്പ്രസിന് ബോംബ് ഭീഷണി
അജ്മീര്‍-എറണാകുളം എക്സ്പ്രസിന് ബോംബ് ഭീഷണി. രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന മരുസാഗര്‍ എക്സ്പ്രസിനാണ് ബോംബ് ഭീഷണി. ട്രെയിനില്‍ ബോംബ്...
ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി
ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. നക്സല്‍ബാധിത ജില്ലകളില്‍ ഉള്‍പ്പെടെ 32 മണ്ഡലങ്ങളിലാണ് ഇന്നു കനത്ത സുരക്ഷയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 456 സ്ഥാനാര്‍ഥികളുടെ...
ഇടുക്കി ജില്ലയില്‍ ഇന്നു 12 മണിക്കൂര്‍ ഹര്‍ത്താല്‍
ഇടുക്കി ജില്ലയില്‍ ഇന്നു 12 മണിക്കൂര്‍ ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണസമിതിയാണു ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡിഎഫും കര്‍ഷകസംഘവും ഹര്‍ത്താലിനു പിന്തുണ...
ലൈറ്റ് മെട്രോ: കേന്ദ്രസര്‍ക്കാരിനു തുറന്ന മനസാണെന്നു വെങ്കയ്യ
ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനു തുറന്ന മനസാണെന്നു നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.കോഴിക്കോടും തിരുവനന്തപുരത്തുമുള്ള ലൈറ്റ് മെട്രോ പദ്ധതികള്‍...
ജഡ്ജിമാരുടെ നിയമനത്തിനു കൊളീജിയം തുടരും
ജഡ്ജി നിയമനത്തിനുണ്ടായിരുന്ന കൊളീജിയം അവസാനിപ്പിച്ച ദേശീയ ജുഡീഷല്‍ നിയമന കമ്മീഷന് (എന്‍ജെഎസി) ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ...
മദന്‍ വിശ്വനാഥ് പാട്ടീല്‍ അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായിരുന്ന മദന്‍ വിശ്വനാഥ് പാട്ടീല്‍(55) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു മുബൈയിലെ സ്വകാര്യ...
ബീഫ് കഴിക്കാതിരുന്നാല്‍ മുസ്ലിങ്ങള്‍ക്ക് രാജ്യത്ത് കഴിയാം: ഹരിയാന മുഖ്യമന്ത്രി
ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ മുസ്ലിങ്ങള്‍ക്ക് രാജ്യത്ത് കഴിയാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍. പശു ഇവിടെ ഭക്ഷണമല്ല അത് വിശ്വാസത്തിന്റെ ഭാഗമാണെന്ന്...
അനധികൃത സ്വത്ത്: അനില്‍ ഗോയലിനെതിരെ സി.ബി.ഐ അന്വേഷണം
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യ ആദായ നികുതി കമീഷണര്‍ അനില്‍ ഗോയലിനെതിരെ സി.ബി.ഐ അന്വേഷണം. ഗോയലിന്‍െറ ഡല്‍ഹിയിലെയും മുംബൈയിലെയും വസതികളില്‍ സി.ബിഐ അന്വേഷണ...
സഹീര്‍ ഖാന് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നു
സഹീര്‍ ഖാന് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നു. രാജ്യാന്തര ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നതായി സഹീര്‍ ഇന്നു പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍...
നേതാജി: രേഖകള്‍ പുറത്തുവിടാന്‍ തീരുമാനിച്ചതു സ്വാഗതം ചെയ്യുന്നുവെന്ന് അനിത
നേതാജി സുബാഷ് ചന്ദ്രബോസിന്റെ തിരോധാനവും മരണവുമായും ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതു സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹത്തിന്റെ മകള്‍ അനിത...
സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ സ്ഥലം...
ചെരുപ്പഴിച്ച സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍
ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിച്ച സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍.ശക്തന് രംഗത്ത്. തന്റെ കണ്ണിനു ഗുരുതര അസുഖമുണ്ടെന്നും കുനിയരുതെന്ന് ഡോക്ടര്‍മാര്‍...
സ്പീക്കര്‍ ഡ്രൈവറെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച സംഭവം വിവാദമാകുന്നു
നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന് ഡ്രൈവറെ കൊണ്ട് തന്റെ ചെരുപ്പ് അഴിപ്പിച്ച സംഭവം വിവാദമാകുന്നു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികളും സാംസ്കാരിക...
കാരായിമാരുടെ സ്ഥാനാര്‍ഥിത്വം: വി.എസ് നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല
തലശ്ശേരി ഫസല്‍ വധക്കേസിലുള്‍പ്പെട്ട കാരായി രാജന്‍െറയും ചന്ദ്രശേഖരന്‍െറയും സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് നിലപാട് വ്യക്തമാക്കണമെന്ന്...
കോതമംഗലത്ത് സ്കൂള്‍ബസ് മറിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്
കോതമംഗലത്ത് സ്കൂള്‍ബസ് മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്കേറ്റു. എളമ്പ്ര സ്കൂളിലെ സ്കൂള്‍ ബസ് മറിഞ്ഞാണ് പരിക്കേറ്റത്. രാവിലെ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വഴിയാണ്...
കൈക്കൂലി കേസ്: ആദായ നികുതി പ്രിന്‍സിപ്പല്‍ കമീഷണര്‍ സി.ബി.ഐ കസ്റ്റഡിയില്‍
കൈക്കൂലി കേസില്‍ ആദായ നികുതി പ്രിന്‍സിപ്പല്‍ കമീഷണറും ഇടനിലക്കാരനും സി.ബി.ഐ കസ്റ്റഡിയില്‍. കമീഷണര്‍ ശൈലേന്ദ്ര മമ്മടിയെയും ഇടനിലക്കാരന് അലക്സിനെയും ആണ് സി.ബി.ഐ...
പൊമ്പിള ഒരുമൈ സമരം അവസാനിപ്പിച്ചു
മൂന്നാറില്‍ പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പി.എല്‍.സി യോഗത്തില്‍ ധാരണയിലത്തെിയ കൂലിയില്‍ തൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്ന്...
കോഴിക്കോട് വാഹനാപകടത്തില്‍ ഒരു മരണം; 18 പേര്‍ക്ക് പരിക്ക്
കൊടുവള്ളി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ലോറിയുടെ ക്ളീനര്‍ കിഴക്കോത്ത് സ്വദേശി തലപ്പിടിക്കല് അയമുവാണ് മരിച്ചത്. സംഭവസമയത്ത്...
വെള്ളാപ്പള്ളി ആര്.എസ്.എസിന്‍െറ ആഞ്ജാനുവര്ത്തിയാണെന്ന് പിണറായി വിജയന്
ആര്.എസ്.എസിനെ ശാക്തീകരിക്കാനാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. വെള്ളാപ്പള്ളി,...
കൊല്ലം ഡി.സി.സിക്ക് കെ.പി.സി.സിയുടെ അന്ത്യശാസനം
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് കൊല്ലം ഡി.സി.സിക്ക് കോണ്‍ഗ്രസ് നേതൃത്വം...
തോട്ടം തൊഴിലാളി ചര്‍ച്ച വീണ്ടും അലസി; ചര്‍ച്ച ഇന്നും തുടരും
തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി നിശ്ചയിക്കാന്‍ ചൊവ്വാഴ്ച വിളിച്ച പ്രത്യേകയോഗത്തില്‍ ധാരണയായില്ല. ബുധനാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും പി.എല്‍.സി. യോഗം...
സെന്‍സെക്സ് 133 പോയന്റ് നഷ്ടത്തില്‍
ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 133 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
നിഫിറ്റി 8,100 നിലവാരത്തിലാണുള്ളത്. ഐടി, ഓട്ടോ, ബാങ്ക്, ഉപഭോക്തൃ ഉത്പന്നങ്ങള്‍, ലോഹം...
മെര്‍ലന്‍ ജയിംസിന് ബുക്കര്‍ സമ്മാനം
ജമൈക്കന്‍ എഴുത്തുകാരന് മെര്‍ലന്‍ ജയിംസിന് ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം. വിഖ്യാത ഗായകനും സംഗീതജ്ഞനുമായിരുന്ന ബോബ് മര്‍ലിയെക്കുറിച്ചുള്ള 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്...
ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി
ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ മൗനം വെടിഞ്ഞു. സംഭവം ഏറെ നിര്‍ഭാഗ്യകരമായിപ്പോയെന്ന് ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു.
ദാദ്രി...