You are Here : Home / News Plus
അമിത് ഷാക്കെതിരെ സഞ്ജീവ് ഭട്ട് നല്കിയ ഹര്‍ജി തളളി
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തളളി. അമിത് ഷായേയും എസ്.ഗുരുമൂര്‍ത്തിയേയും...
സൂര്യനെല്ലി: പ്രതികള്‍ക്കു ജാമ്യം നല്‍കാനാകില്ലെന്നു സുപ്രീം കോടതി
സൂര്യനെല്ലി പീഡന കേസിലെ പ്രതികള്‍ക്ക് ജാമ്യമനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുളള ബഞ്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ തളളിയത്....
ശാശ്വതീകാനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കാശിക്കു പോകും: വെള്ളാപ്പള്ളി
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്കു പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്തു കാശിക്കു പോകാന്‍ തയാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി...
ബിഹാറില്‍ ബിജെപി റാലിക്കിടെ പോലീസ് ലാത്തിചാര്‍ജ്
ബിഹാറില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ റാലിക്കിടെ പോലീസ് ലാത്തിചാര്‍ജ്. ബിഹാര്‍ ഷെരീഫിലെ നളന്ദയില്‍ നടന്ന ബിജെപി റാലിക്കു നേരെയാണ് പോലീസ് ലാത്തി...
ആട് ആന്റണി പിടിയില്‍
പിടികിട്ടാപ്പുള്ളി ആട് ആന്റണി പിടിയില്‍. കൊല്ലത്ത് എഎസ്ഐയെ കൊന്ന കേസിലെ പ്രതിയായ ഇയാളെ കേരള-തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഗോപാലപുരത്തു വച്ചാണ് പിടികൂടിയത്....
സ്വര്‍ണ വില കുറഞ്ഞു; പവന് 19,840 രൂപ
സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,480 രൂപയിലത്തെി. തിങ്കളാഴ്ച പവന് 20,000 രൂപയായിരുന്നു സ്വര്‍ണവില.
സെന്‍സെക്സില്‍ 33 പോയന്റ് നഷ്ടം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 33 പോയന്റ് നഷ്ടത്തില്‍ 26855ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 8121ലുമെത്തി.
308 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും...
എസ്.ഐ നിയമനം: റാങ്ക് ലിസ്റ്റ് സുപ്രീം കോടതി ശരിവച്ചു
എസ്.ഐ നിയമനത്തിനുവേണ്ടി പി.എസ്.സി 2013 ല്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക സുപ്രീം കോടതി ശരവച്ചു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ശരിവച്ച...
നെടുമ്പാശ്ശേരി മനുഷ്യക്കടത്ത്: സി.ബി.ഐ വീണ്ടും അന്വേഷിക്കുന്നു
നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി നടന്ന മനുഷ്യക്കടത്ത് കേസുകള്‍ സി.ബി.ഐ വീണ്ടും അന്വേഷിക്കുന്നു. മനുഷ്യക്കടത്തിന് കേരളത്തിലാകമാനം വിപുല നെറ്റ്...
ശിവസേന - ബി.ജെ.പി ബന്ധത്തില്‍ വിള്ളല്‍; മന്ത്രിമാരെ പിന്‍വലിച്ചേക്കും
മഹാരാഷട്രയില്‍ ശിവസേന^ബി.ജെ.പി ബന്ധത്തില്‍ വിള്ളല്‍. പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തകപ്രകാശനച്ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ കരിഓയില്‍ പ്രയോഗം മഹാരാഷട്രക്ക്...
ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച് മൂന്നാര്‍ സമരക്കാര്‍
ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, മൂന്നാറിലെ സമരക്കാര്‍. വേതനവര്‍ധന ആവശ്യപ്പെട്ട് ഐക്യട്രേഡ് യൂണിയനുകളും പൊമ്പളൈഒരുമൈയും നടത്തിവരുന്ന സമരം 15-ാം ദിവസമായ...
പിടികിട്ടാപ്പുള്ളി ആട് ആന്റണി പിടിയില്‍
നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ആട് ആന്റണി പിടിയിലായി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഗോപാലപുരത്തുനിന്നാണ് ആന്റണിയെ പിടികൂടിയത്. പോലീസ്...
കരിഓയില്‍ പ്രയോഗം: ആറ് ശിവസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്‍െറ സംഘാടകന്‍ നേരെ കരിഓയില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ആറ് ശിവസേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവത്തില്‍...
ജെ.സി.ഡാനിയല്‍ പുരസ്കാരം ഐ.വി.ശശിക്ക്
സംസ്ഥാന സര്‍ക്കാരിന്റെ 2014 ലെ ജെ.സി.ഡാനിയല്‍ പുരസ്കാരം സംവിധായകന് ഐ.വി.ശശിക്ക്. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര...
ശാശ്വതീകാനന്ദയുടെ മരണം: ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി
സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ ആരോപണങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടി. ക്രൈംബ്രാഞ്ചിനോടാണ് റിപ്പോര്‍ട്ട്...
ഫിഫ പ്രസിഡന്റ് സ്ഥാനം ആഗ്രഹിക്കുന്നില്ലെന്നു പെലെ
ഫിഫ പ്രസിഡന്റ് സ്ഥാനം താന്‍ ആഗ്രഹിക്കുന്നില്ലെന്നു ഫുട്ബോള്‍ ഇതിഹാസം പെലെ. കോല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോടാണു ഫുട്ബോളിന്റെ കറുത്തമുത്ത് മനസുതുറന്നത്. ഫിഫ...
മൂന്നാര്‍: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് വി.എസ്.
മൂന്നാറില്‍ 500 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്....
ബംഗളൂരു സ്ഫോടനക്കേസ്: കര്‍ണാടക ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും
ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന ആവശ്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് നിലപാടറിയിക്കും. പി.ഡി.പി നേതാവ്...
പൊന്നാനിയില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി
മലപ്പുറം പൊന്നാനിയില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. പൊന്നാനി പെരുമ്പടപ്പിനടുത്താണ് സംഭവം. ഫൈസല്‍, ഭാര്യ സലീന, മകന് സാഹി (എട്ട് മാസം) എന്നിവരാണ്...
ബിഹാറില്‍ വോട്ടെടുപ്പ് ആരംഭിച്ചു
ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 49 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണിത്. പല ബൂത്തുകള്‍ക്ക് മുന്നിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ പ്രത്യക്ഷമാണ്. രാവിലെ ഏഴിന്...
പുസ്തക പ്രകാശന വിവാദം: സംഘാടകനെ ശിവസേന കരിഓയിലൊഴിച്ചു
പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്‍െറ സംഘാടകനു നേരെ ആക്രമണം. ചടങ്ങിന്‍െറ സംഘാടകനായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് ശിവസേന പ്രവര്‍ത്തകര്‍...
ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി
ശിവഗിരി മഠത്തിലെ മുന്‍ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് നിലവില്‍ തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജു രമേശ് അടക്കമുള്ളവരുടെ...
പെലെ കോല്‍ക്കത്തയില്‍
പെലെ കോല്‍ക്കത്തയില്‍. 38 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു ബ്രസീലിയന്‍ ഇതിഹാസം ഇന്ത്യന്‍ മണ്ണിലെത്തുന്നത്. മൂന്നു ദിവസം നീളുന്ന സന്ദര്‍ശനവേളയില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം...
ഹംദ്വാരയില് സുരക്ഷാസേനയുടെ വെടിയേറ്റ് തീവ്രവാദി മരിച്ചു
ജമ്മു കാഷ്മീരിലെ ഹംദ്വാരയില് സുരക്ഷാസേനയുടെ വെടിയേറ്റ് തീവ്രവാദി മരിച്ചു. വദീര് ബാല വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍...
ശാശ്വതീകാനന്ദ: തുടരന്വേഷണമാകാമെന്ന് ശ്രീധരന് പിള്ള
സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണമാകാമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. സ്വാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. തെളിവുകള്‍ ഉള്ളവര്‍...
വര്‍ഗീയതക്കെതിരേ മുഖ്യമന്ത്രിയുടെ മൗനം അപകടകരം: പിണറായി
വര്‍ഗീയതക്കെതിരേ മുഖ്യമന്ത്രിയുടെ മൗനം അപകടകര-പിണറായി വിജയന്. ആര്‍എസ്എസ്-എസ്എന്‍ഡിപി ബന്ധത്തിന് ഉമ്മന്‍ ചാണ്ടി ഒത്താശ ചെയ്യുകയാണെന്നും പിണറായി ആരോപിച്ചു....
വെള്ളാപ്പള്ളി നടേശനു ശക്തമായ പിന്തുണ നല്കാന് ബിജെപി കേന്ദ്ര നേതൃത്വം
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ശക്തമായ പിന്തുണ നല്കാന് വിഎച്ച്പി, ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്കു നിര്‍ദേശം നല്കി....
ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് വെള്ളാപ്പള്ളി
സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സിബിഐ അന്വേഷണം തന്നെ വരട്ടെ. ഇതിനൊപ്പം...
ശാശ്വതീകാനന്ദയുടെ മരണം: വെള്ളാപ്പള്ളി വെട്ടില്‍
ശിവഗിരി മഠം മുന്‍ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെയും മകനെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സ്വാമിയുടെ സഹോദരി ശാന്ത....
നിഷാമിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി തള്ളി
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.
സാധാരണക്കാരന്റെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ധാര്‍ഷ്ട്യവും...