You are Here : Home / News Plus
വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്
പ്രശസ്ത സാഹിത്യകാരന് സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ്. മനുഷ്യന് ഒരു ആമുഖം എന്ന കൃതിയാണ് അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്തത്. എം.കെ സാനു അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ്...
ശാശ്വതികാനന്ദയുടെ മരണം: ബിജുവിന്‍െറ വെളിപ്പെടുത്തല്‍ അന്വേഷിക്കും - ചെന്നിത്തല
സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരായ ബിജു രമേശിന്‍െറ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....
പി.കെ പാറക്കടവ് കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു
പ്രശസ്ത സാഹിത്യകാരന് പി.കെ പാറക്കടവ് കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. അദൃശ്യമായ അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് തന്‍െറ രാജിയെന്ന് പി.കെ....
വളാഞ്ചേരി കൊലപാതകം: പ്രതി എറണാകുളത്ത് പിടിയില്‍
വളാഞ്ചേരി ഗ്യാസ് ഏജന്‍സി ഉടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ എറണാകുളത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട വിനോദ്...
ശ്വാശ്വതീകാനന്ദയുടേത് സ്വാഭാവിക മരണം; ഏതന്വേഷണവും നേരിടാന്‍ തയാര്‍: വെള്ളാപ്പള്ളി
ശ്വാശ്വതീകാനന്ദയുടെത് സ്വാഭാവിക മരണമാണെന്ന് പൊലീസ് കണ്ടത്തെിയതാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജു രമേശിന്‍െറ ആരോപണത്തെക്കുറിച്ച് സി.ബി.ഐ...
സാറാ ജോസഫും സച്ചിദാനന്ദനും പുരസ്കാരവും പദവിയും തിരിച്ചു നല്കുന്നു
മോദി സര്‍ക്കറിന്‍െറ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരളത്തിലെ സാഹിത്യകാരന്മാര് രംഗത്ത്. പ്രതിഷേധത്തിന്‍െറ ഭാഗമായി പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് കേന്ദ്ര സാഹിത്യ...
മുല്ലപ്പൂ വിപ്ലവ സംഘടന'യ്ക്ക് സമാധാന നൊബേല്‍
അറബ് വസന്തത്തിനു തുടക്കം കുറിച്ച മുല്ലപ്പൂ വിപ്ലവത്തെ സാര്‍ത്ഥകമായ ജനാധിപത്യ സംവിധാനമാക്കി മാറ്റിയ ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ് എന്ന സംഘടനയ്ക്ക് 2015ലെ...
നിഷാമിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി തള്ളി
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.
സാധാരണക്കാരന്റെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ധാര്‍ഷ്ട്യവും...
സംഗീത സംവിധായകന് രവീന്ദ്ര ജെയിന് അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന് രവീന്ദ്ര ജെയിന് (71) അന്തരിച്ചു. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. മുംബൈയിലെ ലീലാവതി ആസ്പത്രിയിലായിരുന്നു അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖത്തിന്...
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത കനത്ത മഴ
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്നാണിത്. കുറച്ച് നാളുകളായി കേരളത്തില്‍ മഴ...
ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവ്: തിരുത്തല്‍ ഹരജിയില്‍ ഉടന്‍ നടപടി
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച ഹരജിയില്‍ നടപടി സുപ്രീംകോടതി വേഗത്തിലാക്കും. കേസ് പരിഗണിക്കാനുള്ള ഒമ്പതംഗ വിശാല ബെഞ്ച്...
അഖ് ലാഖിന്‍െറ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫൊറന്‍സിക് ഫലം
യു.പിയിലെ ദാദ്രിയില്‍ സായുധ സംഘം അടിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്‍െറ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം. അഖ് ലാഖിനെ കൊലപ്പെടുത്തിയ...
ഇന്ത്യക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവം ക്രൂരതയെന്ന് സുഷമ സ്വരാജ്
സൗദിയില്‍ തമിഴ്നാട് സ്വദേശിയുടെ കൈ വെട്ടിമാറ്റിയ സംഭവം ക്രൂരതയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. വിഷയം സൗദി അധികൃതരുടെ ശ്രദ്ധയില്‍...
ദാദ്രി: പ്രതികരിക്കേണ്ടതു പ്രധാനമന്ത്രിയുടെ ജോലിയല്ലെന്നു ഗഡ്കരി
ദാദ്രി സംഭവത്തെക്കുറിച്ചു പ്രതികരിക്കേണ്ടതു പ്രധാനമന്ത്രിയുടെ ജോലിയല്ലെന്നു കേന്ദ്രമന്ത്രി നിഥിന് ഗഡ്കരി. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് 50...
ബീഫ് ഫെസ്റ്റ്: കാഷ്മീര്‍ നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ സ്വതന്ത്ര എംഎല്‍എയെ കൈയേറ്റം ചെയ്തു
എംഎല്‍എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ ജമ്മു കാഷ്മീര്‍ സ്വതന്ത്ര എംഎല്‍എ റാഷിദ് എന്‍ജിനിയറെ ബിജെപി എംഎല്‍എമാര്‍ നിയമസഭയ്ക്കുള്ളില്‍ മര്‍ദ്ദിച്ചു. ബുധനാഴ്ച രാത്രിയാണു...
ലീഗുമായുള്ള സീറ്റ് തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നു മന്ത്രി ആര്യാടന്
മലപ്പുറത്ത് മുസ്ലിം ലീഗുമായുള്ള സീറ്റ് തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നു മന്ത്രി ആര്യാടന് മുഹമ്മദ്. ചെറിയ തര്‍ക്കങ്ങള്‍ മാത്രമേ ഇതു സംബന്ധിച്ചുള്ളു. ഇവ പരിഹരിച്ച്...
കേരള ബ്ലാസ്റ്റേഴ്സ് സച്ചിനു സ്വന്തം
ബ: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രമുഖ ഓഹരി ഉടമയായി സച്ചിന് തെണ്ടുല്‍ക്കര്‍. നേരത്തേ 40 ശതമാനം ഓഹരിയുണ്ടായിരുന്ന സച്ചിന് 20 ശതമാനം ഓഹരികൂടി സ്വന്തമാക്കിയതോടെയാണിത്....
സീറ്റ് വിഭജനം: ലീഗുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും - ആര്യാടന്
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച് മലപ്പുറത്ത് മുസ് ലിം ലീഗുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. ചെറിയ...
മൂന്നാറില്‍ തൊഴിലാളി സമരക്കാര്‍ റോഡ് ഉപരോധിക്കുന്നു
മിനിമം ദിവസ വേതനം ആവശ്യപ്പെട്ട് മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തിപ്രാപിക്കുന്നു. സമരത്തിന്‍െറ ഭാഗമായി മൂന്നാറിലും പരിസരങ്ങളിലുമായി 15 മേഖലകളില്‍...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19,840 രൂപയായി
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19,840 രൂപയായി. 2,480 രൂപയാണ് ഗ്രാമിന്റെ വില. 19,920 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ജാമ്യം തേടി നിഷാം സുപ്രീം കോടതിയില്‍
ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാം ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയായിരിക്കും...
ഖുണ്ടൂസ് ആസ്പത്രി ആക്രമണം: ഒബാമ മാപ്പു പറഞ്ഞു
അഫ്ഗാനിസ്താനിലെ ഖുണ്ടൂസില്‍ താലിബാന് തീവ്രവാദികളെ വധിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ആസ്പത്രി ആക്രമണത്തില്‍ 19 ആസ്പത്രി ജീവനക്കാരും നിരവധി രോഗികളും മരിച്ച സംഭവത്തില്‍...
കാസര്‍കോട് ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു
മംഗലാപുരം-കോഴിക്കോട് ദേശീയപാതയില്‍ കാസര്‍കോട് വിദ്യാനഗറിനും ചെര്ക്കളയ്ക്കുമിടയില് പാചകവാതക ടാങ്കര്‍ മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വാതകച്ചോര്‍ച്ചയില്ല.
പുലര്‍ച്ചെ അഞ്ച്...
ബീഫ് ഫെസ്റ്റ്: കശ്മീര്‍ സഭയില്‍ എം.എല്‍.എയ്ക്ക് മര്‍ദനം
ബീഫ് നിരോധനത്തിനെതിരെ എം.എല്‍.എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ സ്വതന്ത്ര എം.എല്‍.എയെ നിയമസഭയ്ക്കകത്ത് വെച്ച് ബി.ജെ.പി അംഗങ്ങള്‍ തല്ലിച്ചതച്ചു. എഞ്ചിനീയര്‍ റാഷിദ് എന്ന...
കശ്മീര്‍ പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീര്‍ പോലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ധനും തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ പ്രധാനിയുമായ ഇന്‍സ്പെകര്‍ അല്‍താഫ് അഹമ്മദ് കൊല്ലപ്പെട്ടു. ഉധംപുര്‍ അക്രമണത്തിലെ...
തോട്ടം തൊഴിലാളി പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം
തോട്ടം തൊഴിലാളി പാക്കേജ് മന്ത്രിസഭായോഗം അംഗീകരിച്ചു. തോട്ടം തൊഴില്‍പ്രശ്നം പരിഹരിക്കുന്നതിന് രൂപവത്കരിച്ച സെക്രട്ടറിതല ഉപസമിതി തിങ്കളാഴ്ച സര്‍ക്കാറിന് റിപ്പോര്‍ട്ട്...
എന്താഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയവാദികളല്ല - പിണറായി
തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ഥികള്‍ എന്താഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയവാദികളല്ലെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്. വര്‍ഗീയതക്കെതിരെ...
മുല്ലപ്പെരിയാര്‍: ഉപസമിതി സന്ദര്‍ശനം ഇന്ന്
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബുധനാഴ്ച ഉപസമിതി സന്ദര്‍ശനം നടക്കും. കേന്ദ്ര ജലവിഭവ കമീഷനിലെ ഉമ്പര്‍ജി ഹരീഷ് ഗിരീഷ് അധ്യക്ഷനായ അഞ്ചംഗ സമിതിയില്‍ കേരള-തമിഴ്നാട്...
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 19,920 രൂപ
നാല് ദിവസത്തെ വില സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 19,920 രൂപയായി. ഗ്രാമിന് 20 വര്‍ധിച്ച് 2,490 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിലെ...
ബി.ജെ.പിയുമായി എസ്.എന്‍.ഡി.പിക്ക് ബന്ധമില്ല - വെള്ളാപ്പള്ളി
എസ്.എന്‍.ഡി.പി യോഗം ആര്.എസ്.എസിന്‍െറയോ ബി.ജെ.പിയുടെയോ ഭാഗമാവില്ളെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംഘ പരിവാറിന്‍െറ ഭാഗമാവാനെങ്കില് മൂന്നാം മുന്നണി...