You are Here : Home / News Plus
തോട്ടം തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കുമെന്ന് വി.എസ്
മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിക്ക് കത്തയച്ചു. മിനിമം വേതനം...
സിറിയയിലെ ഐ.എസ്. കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു
സിറിയയിലെ പാല്‍മിറയിലേയും ആലപ്പോയിലെയും ഐ.എസ്. ഭീകര കേന്ദ്രങ്ങള്‍ റഷ്യന്‍ വ്യോമാക്രണത്തില്‍ തകര്‍ന്നു.
പാല്‍മിറയിലെ ഐ.എസിന്റെ 20 വാഹനങ്ങളും മൂന്ന് ആയുധസംഭരണ കേന്ദ്രങ്ങളും...
പിതാവിന്‍െറ കൊലപാതകത്തില്‍ നീതി ലഭിക്കണമെന്ന് സര്‍താജ്
പശുയിറച്ചി കഴിച്ചെന്നാരോപിച്ച് പിതാവ് മുഹമ്മദ് അഖ് ലാഖിനെ അടിച്ചുകൊന്ന സംഭവത്തില്‍ നീതി ലഭിക്കണമെന്ന് മകന് സര്‍താജ്. പിതാവിനെ കൊലപ്പെടുത്തിയ അക്രമികളെ സഹോദരി...
വെള്ളാപ്പള്ളിക്കെതിരെ വീണ്ടും വി.എസ്
എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമര്‍ശവുമായി വി.എസ് അച്യുതാനന്ദന് വീണ്ടും രംഗത്ത്.
താന്‍ മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും വെള്ളാപ്പള്ളി ഇതുവരെ...
കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കാനാവില്ല: എ.കെ ആന്റണി
കേരളത്തിലെ സാമുദായിക ഐക്യത്തെ തകര്‍ക്കാനാവില്ളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുതിര്‍ന്ന നേതാവുമായ എ.കെ ആന്റണി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്...
പൊമ്പളൈ ഒരുമൈ വഴി തടയും
പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി പരാജയപ്പെട്ടതോടെ മൂന്നാര്‍ കണ്ണന്‍ദേവന്‍ കമ്പനിയിലെ സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പളൈ ഒരുമൈയും ഐക്യ ട്രേഡ് യൂണിയനും വെവ്വേറെ...
സൗദിയില്‍ വാഹനാപകടം: രണ്ട് ഇന്ത്യക്കാര്‍ മരിച്ചു
സൗദി അറേബ്യയിലെ ബുറൈദയില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെ അല്‍ അസിയായില് നടന്ന വാഹനാപകടത്തില്‍ തമിഴ്നാട്ടുകാരനും യുപി സ്വദേശിയുമടക്കം രണ്ട് ഇന്ത്യക്കാര്‍ മരിച്ചു....
ഫെയ്സ്ബുക്കിന്റെ ഉപഗ്രഹം 2016 ല്‍
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സ്ഥാപനമായ ഫെയ്സ്ബുക്ക് അതിന്റെ സ്വന്തം ഉപഗ്രഹം (സാറ്റ്ലൈറ്റ്) 2016 ല്‍ വിക്ഷേപിക്കും. ഫെയ്സ്ബുക്ക് മേധാവി മാര്‍ക്...
ജി.മാധവന് നായര്‍ എസ്.എന്‍.ഡി.പി യാത്രയുടെ രക്ഷാധികാരി
എസ്.എന്‍.ഡി.പി നവംബര്‍ രണ്ടാം വാരം നടത്തുന്ന കേരളയാത്രയ്ക്ക് ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍ രക്ഷാധികാരിയാകും. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍...
കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി
അഴിത്തല തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും നടത്തിയ സംയുക്ത തെരച്ചിലില്‍ രാവിലെ...
തുര്‍ക്കി വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യക്ക് നാറ്റോയുടെ താക്കീത്
സിറിയന്‍ ആക്രമണത്തിനിടെ തുര്‍ക്കി വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യക്ക് നാറ്റോയുടെ താക്കീത്. റഷ്യയുടെ നടപടി മേഖലയിലെ സുസ്ഥിരതയും സുരക്ഷയും തര്‍ക്കുമെന്ന് നാറ്റോ സെക്രട്ടറി...
ആനവേട്ട കേസ് മുഖ്യപ്രതി ഈഗ്ള്‍ രാജന് അറസ്റ്റില്‍
ആനവേട്ട കേസിലെ മുഖ്യപ്രതി ഈഗ്ള്‍ രാജന് അറസ്റ്റില്‍. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് രാജനെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം...
ഇടതുപക്ഷം ആദര്‍ശം നഷ്ടപ്പെടുത്തിയെന്ന് വെള്ളാപ്പള്ളി
ഇടതുപക്ഷം അതിന്‍്റെ ആദര്‍ശം നഷ്ടപ്പെടുത്തിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇടത്-വലതു മുന്നണികളില്‍ എസ്.എന്‍.ഡി.പിക്ക് പ്രതീക്ഷ...
ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍...
ജമ്മു കശ്മീരില്‍ മൂന്നിടത്ത് ഏറ്റുമുട്ടല്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ മൂന്നിടത്ത് തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ നാല് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഒരു...
ദാദ്രി സംഭവത്തിന് വര്‍ഗീയ നിറം നല്‍കരുതെന്ന് രാജ്നാഥ് സിങ്
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം പാചകംചെയ്ത് കഴിച്ചു എന്നാരോപിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. എന്നാല്‍...
സെന്‍സെക്സ് 8000ന് മുകളില്‍
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 232 പോയന്റ് നേട്ടത്തില്‍ 26453ലും നിഫ്റ്റി 58 പോയന്റ് ഉയര്‍ന്ന് 8009ലുമെത്തി.
494 കമ്പനികളുടെ ഓഹരികള്‍...
മൂന്നാര്‍ സമരം: മുഖ്യമന്ത്രിയുടെ പാക്കേജ് അംഗീകരിക്കും
തോട്ടം തൊഴിലാളി പ്രശ്നത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന പാക്കേജ് അംഗീകരിക്കുമെന്ന് 'പൊമ്പളൈ ഒരുമൈ' പ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി...
പി. വിജയന് ഐ.പി.എസ് യൂറോപ്പ് പര്യടനത്തില്‍
കേരള സര്‍ക്കാറിന്റെ ഔദ്യോഗിക പോലിസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഡി.ഐ.ജി പി. വിജയന് ഐ.പി.എസ് ഇഗ്ളണ്ടില് ണ്ടില്‍ എത്തി. ലണ്ടനില്‍ സ്കോട്ട്ലാന്‍ഡ് പോലീസിലെ...
വി.എസിനെ പോരുകോഴിയാക്കി ഈഴവരെ വീഴ്ത്താനാണ് സി.പി.എം നീക്കം: വെള്ളാപ്പള്ളി
വി.എസ് അച്യുതാനന്ദനെ പോരുകോഴിയാക്കി ഈഴവരെ വീഴ്ത്താനാണ് സി.പി.എം നീക്കമെന്നും വി.എസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുകയാണെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്....
സീറ്റ് വിഭജനത്തിനു പുത്തന്‍ ഫോര്‍മുലയുമായി കോണ്‍ഗ്രസ്
തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീറ്റ് വിഭജനത്തിനു പുത്തന്‍ ഫോര്‍മുലയുമായി കോണ്‍ഗ്രസ്. മുന്‍പു വിജയിച്ച സീറ്റുകള്‍ അതതു പാര്‍ട്ടികള്‍ക്കു തന്നെ നല്‍കും. തോറ്റ...
ആലുവയില്‍ 43 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
ആലുവയില്‍ 43 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാഹനപരിശോധനയ്ക്കിടെ കാറില്‍ നിന്നാണു പണം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു വയനാട് സ്വദേശികളായ അനന്തു, അന്‍വര്‍ എന്നിവര്‍...
ഇന്ദ്രാണി മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നു
ഷീന ബോറ വധക്കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയവേ ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിലായ നയന്‍ എക്സ് മാധ്യമ വിഭാഗം മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിയുടെ നില ഗുരുതരമായി...
മലപ്പുറത്ത് ഒറ്റക്ക് മത്സരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ലീഗ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഒറ്റക്ക് മത്സരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ.മജീദ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ എല്ലാ കാലത്തും കോണ്‍ഗ്രസ്-...
ബിജെപിക്കെതിരെ ആരോപണവുമായി വി.എസ്
ബിജെപിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കി അതിലൂടെ അധികാരം പിടിച്ചടക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്ന് വി.എസ്...
ചരക്ക് ലോറി സമരം നാലാം ദിവസത്തിലേക്ക്
പ്രത്യേക നികുതി ഒഴിവാക്കുന്നതുള്പ്പെടെയുളള വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന ചരക്ക് ലോറി സമരം നാലാം ദിവസത്തിലേക്ക് കടന്നു. ലോറി ഉടമസ്ഥരുടെ ദേശീയ സംഘടനയായ ഓള് ഇന്ത്യ...
രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം നീക്കം നടത്തി?
1987 ലെ രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം നീക്കം നടത്തിയതായി വെളിപ്പെടുത്തല്‍. മുന്‍ കരസേന കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ പി.എന്‍. ഹൂണ്‍ന്റെ അണ്‍ടോള്‍ഡ്...
നവംബര്‍ രണ്ടിന് കേരളം പോളിംഗ് ബൂത്തില്‍
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തു നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം...
സിപിഎമ്മിലേക്കു തിരികെപ്പോകാന്‍ പിഎ സുരേഷ്
സിപിഎമ്മിലേക്കു തിരികെപ്പോകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്‍ പിഎ സുരേഷ് പറഞ്ഞു. ഇതിനു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്...
നേപ്പാളില്‍ ഉടന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നു പ്രസിഡന്റ്
നേപ്പാളില്‍ ഉടന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നു പ്രസിഡന്റ് രാം ബരന്‍ യാദവ്. പുതുതായി വരുന്ന സര്‍ക്കാര്‍ എല്ലാവര്ക്കും സര്‍വ സമ്മതമായതായിരിക്കണമെന്നും അദ്ദേഹം...