You are Here : Home / News Plus
ഗോമാംസം തിന്ന ആരോപണം: കെജ്രിവാളിനെതിരെ ഗ്രാമവാസികളുടെ പ്രതിഷേധം
ഗോംമാസം കഴിച്ചെന്നും ഗോവധം നടത്തിയെന്നും ആരോപിച്ച് ഒരു സംഘം ആളുകള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്ലാഖിന്റെ വസതി സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്...
രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് എന്‍എസ്എസ്
അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനില്ലെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.
വിശാല ഹിന്ദു...
അച്യുതാനന്ദനെതിരെ ആരോപണവുമായി വീണ്ടും വെള്ളാപ്പള്ളി
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ആരോപണവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന് രംഗത്ത്. ചില സവര്‍ണര്‍ എഴുതി കൊടുക്കുന്നത് വായിക്കുകയാണ് വി.എസ് ചെയ്യുന്നത്. വേറെ ആരെയും...
സിറിയയില്‍ വ്യോമാക്രമണം തുടരുന്ന റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്ക
സിറിയയില്‍ വ്യോമാക്രമണം തുടരുന്ന റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. റഷ്യന്‍ നടപടി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ശക്തിപ്പെടുത്താന്‍ മാത്രമെ ഉപകരിക്കൂ എന്ന്...
സംസ്ഥാന ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടില്ല
സംസ്ഥാന ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വി.എസ്
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വീണ്ടും രംഗത്ത്. വെള്ളാപ്പള്ളി നരേന്ദ്രമോദിയെ കണ്ടത്...
അഫ്ഗാനില്‍ യു.എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 പേര് മരിച്ചു
അഫ്ഗാനില്‍ യു.എസ് സൈനിക വിമാനം തകര്‍ന്നുവീണ് 11 പേര് മരിച്ചു. ഹെര്‍ക്കുലീസ് സി130 ചരക്കു വിമാനമാണ് ജലാല്‍ബാദ് വിമാനത്താവളത്തില്‍ തകര്‍ന്നത്. മരിച്ചവരില്‍ ആറുപേര്‍ വിമാന...
അമേരിക്കന്‍ കോളേജില്‍ വെടിവെപ്പ്; പത്തു പേര് കൊല്ലപ്പെട്ടു
അമേരിക്കയിലെ ഓറിഗണില്‍ ഒരു കോളേജില്‍ ഉണ്ടായ വെടിവെപ്പില്‍ പത്തു പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും...
പാകിസ്താന് ചുട്ട മറുപടി നല്കിയ സുഷമയ്ക്ക് മോദിയുടെ അഭിനന്ദനം
ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ചുട്ട മറുപടി കൊടുത്ത വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം.
പ്രശ്നപരിഹാരത്തിനായി പാകിസ്താന്...
തോട്ടം തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസം നല്കാന് നീക്കം
തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസം നല്കി മൂന്നാര്‍ തോട്ടം മേഖലയിലെ തൊഴില്‍സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍നീക്കം. ഇടക്കാലാശ്വാസം നല്‍കുന്നതിനെ നേരത്തെ എതിര്‍ത്ത തൊഴില്‍...
റേഷന്‍ സബ്സിഡി ബാങ്ക് വഴിയാക്കുന്നതിനെതിരെ സിപിഎം പ്രക്ഷോഭത്തിന്
സംസ്ഥാനത്ത് റേഷന്‍ സബ്സിഡി വിതരണം ബാങ്കുകള്‍ വഴിയാക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സബ്സിഡി തുകയുടെ വിതരണം ബാങ്കുകള്‍ വഴിയാക്കുന്നത് റേഷന്‍...
മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരസമരം ആരംഭിച്ചു
ശമ്പളവര്‍ധന ആവശ്യപ്പെട്ട് മൂന്നാറിലെ കണ്ണന്‍ദേവന്‍ കമ്പനിയിലെ സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ നിരാഹാരസമരം ആരംഭിച്ചു. സമരത്തിനെത്തുന്ന എല്ലാവരും...
കോഴിക്കോട് ഒന്നര കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി
അന്താരാഷ്ട്ര വിപണിയില്‍ ഒന്നരക്കോടി രൂപയിലേറെ വില വരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിലായി. പന്തിരാങ്കാവ് തളിക്കുന്ന് പറമ്പത്ത് മീത്തല്‍ സവാദിനെയാണ് ഒന്നരകിലോ ഹെറോയിനുമായി...
ബിജെപിയുമായുള്ള സഹകരണത്തിന് ഉപാധികളുമായി എസ്.എന്‍.ഡി.പി
ബിജെപിയുമായുള്ള സഹകരണത്തിന് ഉപാധികളുമായി എസ്.എന്‍.ഡി.പി രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പായി കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തം നല്‍കണമെന്നാണ് എസ്.എന്‍.ഡി.പി ആവശ്യപ്പെട്ട...
മൂന്നാറിൽ ട്രേഡ് യൂണിയൻ സമരത്തിനിടെ സംഘർഷം
കണ്ണൻദേവൻ കമ്പനിയിലെ സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പളൈ ഒരുമൈയുടെ സമരവേദിക്കടുത്ത് ട്രേഡ് യൂണിയൻ പ്രവർത്തകരുടെ അക്രമം. മൂന്നുപോലീസുകാർക്കും നാല് മാധ്യമപ്രവർത്തകർക്കും...
സെന്‍സെക്സില്‍ 253 പോയന്റ് നേട്ടം
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 253 പോയന്റ് നേട്ടത്തില്‍ 26,408ലും നിഫ്റ്റി 57 പോയന്റ് ഉയര്‍ന്ന് 8006ലുമെത്തി.
1146 കമ്പനികളുടെ ഓഹരികള്‍...
ബാര്‍ കോഴ: പ്രോസിക്യൂഷന് വാദം കോടതി തള്ളി
ധനമന്ത്രി കെ.എം.മാണി ഉള്‍പ്പെട്ട ബാര്‍ കോഴ േകസില്‍ പ്രോസിക്യൂഷന് വാദത്തിലെ ചില പരാമര്‍ശങ്ങള്‍ വിജിലന്‍സ് പ്രത്യേക കോടതി തള്ളി.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ആര്.സുകേശന്...
സെന്‍സെക്സ് 225 പോയന്റ് ഉയര്‍ന്നു
ആര്‍ബിഐ നിരക്ക് കുറച്ചതിനെതുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം ഇന്നും തുടര്‍ന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 225 പോയന്റ് നേട്ടത്തില്‍ 26004ലെത്തി, നിഫ്റ്റി 71 പോയന്റ്...
ബീഫ് കഴിച്ചെന്നാരോപിച്ച് മധ്യവയസ്കനെ അടിച്ചുകൊന്നു
ബീഫ് കഴിക്കുന്നുണ്ടെന്നാരോപിച്ച് അമ്പതുകാരനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയിലാണ് സംഭവം. വീട്ടില്‍ ബീഫ് സൂക്ഷിക്കുന്നുണ്ടെന്നും ഉപയോഗിക്കുന്നുണ്ടെന്നും...
വെള്ളാപ്പള്ളി 100 കോടി കോഴ വാങ്ങിയെന്ന് വി.എസ്
എസ്.എന്‍ ട്രസ്റ്റ് കോളേജുകളിലെ നിയമനങ്ങള്‍ക്കായി വെള്ളാപ്പള്ളി നടേശന് കോടികള്‍ കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നാലുവര്‍ഷം കൊണ്ട് നൂറുകോടി രൂപയാണ്...
മുംബൈ തീവണ്ടി സ്ഫോടന പരമ്പര: 5 പേര്‍ക്ക് വധശിക്ഷ
ഏഴുമലയാളികള്‍ ഉള്‍പ്പെടെ 188 പേര് കൊല്ലപ്പെട്ട 2006ലെ മുംബൈ തീവണ്ടി സ്ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ. മുംബൈ മക്കോക്ക കോടതി പ്രത്യേകജഡ്ജി യതിന് ഡി.ഷിന്‍ഡെയാണ്...
ഷീനാ ബോറ കൊലക്കേസ് സി.ബി.ഐ. ഏറ്റെടുത്തു
വിവാദമായ ഷീന ബോറ കൊലക്കേസ് അന്വേഷണം ചൊവ്വാഴ്ച സി.ബി.ഐ. ഏറ്റെടുത്തു.
ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി, ഡ്രൈവര്‍ ശ്യാംവര്‍ റായി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവര്‍ക്കെതിരെയാണ്...
സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 19,680 രൂപയായി
സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞ് 19,680 രൂപയായി. 2460 രൂപയാണ് ഗ്രാമിന്റെ വില. 19,920 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയിലെ വിലക്കുറവും രൂപയുടെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ്...
സര്‍ക്കാറും തോട്ടം ഉടമകളും ഒത്തുകളിക്കുന്നു - വി.എസ്
മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാറും തോട്ടം ഉടമകളും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. തോട്ടം തൊഴിലാളികള്‍ സ്ത്രീ പുരുഷ ഭേദമന്യേ സമരത്തിന് അണി...
മൂന്നാറില്‍ പൊമ്പിള ഒരുമൈയുടെ രാപകല്‍ സമരം
മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് മൂന്നാറില്‍ രാപകല്‍ സമരം നടത്തുമെന്ന് പൊമ്പിള ഒരുമൈ നേതാക്കള്‍. മുഖ്യമന്ത്രി നല്കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്ത്രീ...
ആത്മഹത്യാഭീഷണിയുമായി ചെങ്ങറസമരക്കാര്‍ മരത്തില്‍
സെക്രട്ടറിയേറ്റ് പടിയ്ക്കല്‍ മൂന്ന് ചെങ്ങറ പട്ടയഭൂമി അവകാശ സമിതി പ്രവര്‍ത്തര്‍ ആത്മഹത്യാഭീഷണി മുഴക്കി മരത്തില്‍ കയറി. അവകാശസമരസമിതിയുടെ കണ്‍വനീര്‍ സുഗതനും മറ്റ്...
അമലവധം: മറ്റൊരു കന്യാസ്ത്രീയെയും കൊലപ്പെടുത്തിയതായി സതീഷ് ബാബു
പാലായില്‍ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു മഠത്തിലെ കന്യാസ്ത്രീയെയും കൊലപ്പെടുത്തിയതായി വെളിപ്പെടുത്തി. ഈരാറ്റുപേട്ടയ്ക്കു...
സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു; പവന് വില 19,920 രൂപ
സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,920 രൂപയാണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 2490 രൂപയിലാണ് ഇന്ന് വിപണി നടക്കുന്നത്. 20 രൂപയാണ് ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല്...
വിജയാ ബാങ്ക് കവര്‍ച്ച: ഒരാള്‍ കസ്റ്റഡിയില്‍
ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കാസര്‍കോട് വെള്ളാപ്പ സ്വദേശി യൂസുഫിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാങ്കിന് താഴെയുള്ള മുറി...
റിസര്‍വ് ബാങ്ക് വായ്പാ നയം: റിപ്പോ നിരക്ക് അര ശതമാനം കുറച്ചു
റിപ്പോ നിരക്ക് അര ശതമാനം കുറച്ചുകൊണ്ട് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. 6.75 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്. നാലു വര്‍ഷത്തിനിടെ ആദ്യമായാണ് റിപ്പോ നിരക്കില്‍ അര ശതമാനം...