You are Here : Home / News Plus
പെരിന്തല്‍മണ്ണയില്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് മരണം
പട്ടിക്കാട് ആക്കപ്പറമ്പില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. അലനല്ലൂര്‍ സ്വദേശികളായ ഉണ്ണീന്‍, ഷെഫീഖ് എന്നിവരാണ് മരിച്ചത്. ലോറി സമീപമുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ്...
ബാങ്ക് കവര്‍ച്ച: അന്വേഷണം ബംഗാളിലേക്ക്
ചെറുവത്തൂര്‍ വിജയാ ബാങ്ക് കവര്‍ച്ചയുടെ അന്വേഷണം ബംഗാളിലേക്ക്. അന്യസംസ്ഥാന തൊഴിലാളികളടങ്ങുന്ന സംഘം ബംഗാളിലേക്കു കടന്നതായാണ് പൊലീസ് നിഗമനം. പ്രതിയുടെ രേഖാചിത്രം ചൊവ്വാഴ്ച...
തോട്ടം തൊഴിലാളി പ്രശ്നം പരിഹരിക്കും: മുഖ്യമന്ത്രി
നാളെ നടക്കുന്ന ചര്‍ച്ചയില്‍ തോട്ടം തൊഴിലാളി സമരം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൃശൂരില്‍ മണ്ണുത്തി കാര്‍ഷികസര്‍വകലാശാലയില്‍...
വി.എസിന്‍െറ പരിപാടിക്ക് വിലക്ക്
മണ്ണുത്തി വെറ്ററിനറി കോളജില്‍ വി.എസ് പങ്കെടുക്കുന്ന പരിപാടിക്ക് വിലക്ക്. വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ നടത്തുന്ന സമര പരിപാടി ഉദ്ഘാടനത്തിനാണ് ഡീന്‍...
മലമ്പുഴയില്‍ വി.എസിനെ സഹായിച്ചത് സമുദായപരിഗണനയില്‍ തന്നെയാണെന്ന് തുഷാര്‍
മലമ്പുഴയില്‍ വി.എസിനെ സഹായിച്ചത് സമുദായപരിഗണനയില്‍ തന്നെയാണെന്ന് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി എതിര്‍ത്തപ്പോള്‍ മലമ്പുഴയില്‍ സഹായിച്ചത്...
വെടിയുണ്ടകളുമായി യാത്രക്കാരന് പിടിയില്‍
ഹാന്‍ഡ് ബാഗില്‍ 20 വെടിയുണ്ടകളുമായി വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍. ഹോങ്കോംഗിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ കണ്ണൂര്‍ സ്വദേശി സലീമാണ് പിടിയിലായത്....
കാസര്‍ക്കോട് വീണ്ടും ബാങ്ക് കൊള്ള: നാല് കോടി നഷ്ടപ്പെട്ടു
ഒരുമാസത്തിനിടെ കാസര്‍ക്കാട് വീണ്ടും വന്‍ ബാങ്ക് കൊള്ള. ചെറുവത്തൂരിലെ വിജയാ ബാങ്കിന്റെ ശാഖയില്‍ നിന്നും നാല് കോടി രൂപ നഷ്ടപ്പെട്ടു.
രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു....
ആസ്ട്രോസാറ്റ് വിക്ഷേപണം വിജയം
ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലിസ്കോപ്പായ ആസ്ട്രോസാറ്റ് വിക്ഷേപണം വിജയം.
രാവിലെ പത്ത് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ്...
തോട്ടങ്ങളില്‍ ഇന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക്
പ്ളാന്േറഷന് ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗത്തില്‍ മിനിമം കൂലി 500 രൂപയായി വര്‍ധിപ്പിക്കുന്നതില്‍ തീരുമാനമാകാത്തതിനത്തെുടര്ന്ന് സംയുക്ത തൊഴിലാളി യൂനിയന്‍െറ...
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് നരേന്ദ്ര മോദി
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിലെ സാപ് സെന്‍്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി....
തനിക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടില്ലെന്നു വാണി ജയറാം
ബംഗളൂരു: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിനെതിരേ ഗായിക വാണി ജയറാം രംഗത്ത്. 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലിക്കുരുവി എന്ന ഗാനത്തെ ജൂറി പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന്...
മിന: മരിച്ച ഇന്ത്യക്കാരുടെ എണ്ണം 29 ആയി
ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടു മരിച്ച ഇന്ത്യക്കാരുടെ എണ്ണം 29 ആയി. മലയാളികളായ അഞ്ചു പേരുള്‍പ്പെടെ ഏഴു പേരുടെ മൃതദേഹങ്ങളാണു ഞായറാഴ്ച തിരിച്ചറിഞ്ഞത്....
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഭരണത്തിലെത്തുമെന്നു നിതീഷ്കുമാര്‍
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടത്തിയ വികസനമുദ്രവാക്യമുയര്ത്തിയാണു മത്സരിക്കുന്നതെന്നു ജനതാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാര്‍ പറഞ്ഞു....
വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം ഗൗരവമേറിയതാണെന്നു മുഖ്യമന്ത്രി
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം ഗൗരവമേറിയതാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം...
നരേന്ദ്രമോദി സിലിക്കണ്‍വാലിയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സിലിക്കണ്‍വാലി സന്ദര്‍ശനത്തിനായി സാന്‍ഹോസെയില്‍ എത്തി. സാന്‍ഹോസെ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ സാന്‍ഹോസെ...
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ദേശീയ പതാക കത്തിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തു. പാക് സൈബര്‍ അറ്റാക്കര്മാരാണു തങ്ങളെന്ന് ഹാക്കര്‍മാര്‍...
പണിമുടക്ക് പരാജയപ്പെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം
മൂന്നാറിലെ തൊഴിലാളികള്‍ വിട്ടു നന്നാല് തോട്ടം മേഖലയില്‍ ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്ക് പരാജയപ്പെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. 500 രൂപ മിനിമം...
വിവര്ത്തകയെ മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധം; കറന്റ് ബുക്സ് പുസ്തക പ്രകാശനം ഉപേക്ഷിച്ചു
പരിഭാഷക പങ്കെടുക്കരുതെന്ന പ്രസാധകരുടെ നിര്‍ദേശം വിവാദമായതോടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ‘കലാതീതം’ എന്ന പുസ്തകത്തിന്‍െറ പ്രകാശന ചടങ്ങ് കറന്റ് ബുക്സ്...
കുറഞ്ഞ കൂലി 500 രൂപയാക്കിയില്ലെങ്കില്‍ അനിശ്ചിത കാല സമരം
തോട്ടം തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ കൂലി 500 രൂപയാക്കിയില്ലെങ്കില്‍ 28 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്ന് തൊഴിലാളി സംഘടനകള്‍. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലാളി...
യു.എന്‍. രക്ഷാസമിതിയില്‍ പരിഷ്കരണം ആവശ്യം - പ്രധാനമന്ത്രി
യു.എന്‍. രക്ഷാസമിതിയില്‍ പരിഷ്കരണം അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രക്ഷാസമിതി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പരിഷ്കരണം വിശ്വാസ്യതയ്ക്ക്...
ഭൂമാഫിയയുടെ ഇടപെടല്‍: പാലക്കാട് ഐ.ഐ.ടി.ക്ക് പുതിയ സ്ഥലം തേടുന്നു
ഐ.ഐ.ടി.ക്ക് സ്ഥിരംകാമ്പസിനായി വിദഗ്ധസംഘം സര്‍വേ പൂര്‍ത്തിയാക്കിയ സ്ഥലം സര്‍ക്കാര്‍ വേണ്ടെന്നുവെക്കുന്നു. സ്ഥലം വിട്ടുനല്‍കാന്‍ സന്നദ്ധതയറിയിച്ചവരില്‍ ബഹുഭൂരിപക്ഷവും...
തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി
തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂലി വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. അതേ സമയം അത് വ്യവസായത്തിന് കൂടി...
മൂന്നാര്‍ സമരം: ചര്‍ച്ച ഇന്ന്; പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി സ്ത്രീ തൊഴിലാളികള്‍
മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായുള്ള ചര്‍ച്ച ഇന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്‍െറ ഓഫിസില്‍ നടക്കും. പ്ളാന്റഷന് ലേബര്‍ കമ്മിറ്റി അംഗങ്ങള്‍,...
മിനാ അപകടം: ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം
ഹജ്ജിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കാണാതായിരുന്ന മലയാളി മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കറിന്‍െറ (33) മൃതഹേമാണ് കണ്ടെത്തിയത്....
അഭയാര്‍ഥികളോട് കാരുണ്യം കാണിക്കണം - മാര്‍പാപ്പ
സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളോട് ലോകം കാരുണ്യം കാണിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. യു.എസ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ്...
മിനായില്‍ തിക്കിലും തിരക്കിലുംപെട്ടു മരിച്ചതു 14 ഇന്ത്യാക്കാര്‍
മിനായില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ടു മരിച്ചതു 14 ഇന്ത്യാക്കാരാണെന്നു സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ചു ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന്റെ...
ആറളം ഫാമിലെ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു
ആറളം ഫാമിലെ തൊഴിലാളികള്‍ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. ഫാമില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് നേരത്തെ ലഭിച്ചിരുന്നെങ്കിലും...
സ്വര്‍ണ വില കൂടി
സ്വര്‍ണ വില കൂടി. പവനു 160 രൂപയാണ് ഇന്നു വര്‍ധിച്ചത്. 19,960 രൂപയാണ് പവന്റെ വില. ഗ്രാമിനു 20 രൂപ വര്‍ധിച്ച് 2,495 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മിനാ അപകടം: മരിച്ചവരില്‍ രണ്ട് മലയാളികളും
ഹജ്ജിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ രണ്ട് മലയാളികളും. മലപ്പുറം ചേലേമ്പ്ര ആശാരിപ്പടി അബ്ദുറഹ്മാന് (51), പാലക്കാട് കണ്ണമ്പുറം സ്വദേശി മൊയ്തീന് അബ്ദുല്‍...
സ്വര്‍ണവില ഉയര്‍ന്നു; പവന് 19,960 രൂപ
സ്വര്‍ണത്തിന്‍െറ വില ഉയര്‍ന്നു. വ്യാഴാഴ്ചത്തെ വിലയായ 19,800ല്‍ നിന്ന് 160 രൂപ കൂടി 19,960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,475ല്‍ നിന്ന് 2,495 രൂപയായി വര്‍ധിച്ചു. ഈ മാസത്തെ...