You are Here : Home / News Plus
ചന്ദ്രശേഖരന് കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനം രാജിവെച്ചു
ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്.ചന്ദ്രശേഖരന് കശുവണ്ടി വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനം രാജിവെച്ചു. കോര്പ്പറേഷന് എം.ഡി. കെ രതീഷിനാണ് രാജി സമര്‍പ്പിച്ചത്.
തോട്ടം തൊഴിലാളികള്‍ക്കു കൂലി കൂട്ടി നല്‍കാനാവില്ലെന്ന്
തിരുവനന്തപുരം: തോട്ടം തൊഴിലാളികള്‍ക്കു കൂലി കൂട്ടി നല്‍കാനാവില്ലെന്നു തോട്ടം ഉടമകളുടെ സംഘടനാ ചെയര്മാന് സി. വിനയരാഘവന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് 500 രൂപ കൂലിനല്‍കിയാല്‍...
ഹജ്ജ്: 10 മലയാളികളെ കാണാനില്ല
ഹജ്ജ് കര്‍മ്മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 മലയാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്, കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ളവരെയാണ്...
പി.എസ്.സി.ക്ക് പണം നല്കാന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
പി.എസ്.സി.ക്ക് പണം അനുവദിക്കണമെന്ന് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് മുഖമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശം നല്കി.
ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍...
നരേന്ദ്രമോദി എന്‍.ആര്.ഐ. പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. അധികാരത്തിലെത്തി 15 മാസങ്ങള്‍ക്കുള്ളില്‍ 29 വിദേശപര്യടനം നടത്തിയ നരേന്ദ്രമോദി എന്‍.ആര്.ഐ....
നരേന്ദ്രമോദി ഒപ്പിട്ട ദേശീയ പതാക ; സംഭവം വിവാദത്തിലേക്ക്
യു.എസ് പ്രസിഡന്റിനായി നരേന്ദ്രമോദിയുടെ കൈയൊപ്പോട് കൂടിയ ഇന്ത്യന്‍ ദേശീയ പതാക സമ്മാനിക്കാനൊരുങ്ങുന്നത് വിവാദമാകുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഈ വാര്‍ത്ത...
മിനായിൽ തിക്കിലും തിരക്കിലുംപെട്ടു മലയാളിയടക്കം 717 മരണം
ബലി പെരുനാൾ ദിനത്തിൽ ഹജ് കർമത്തിനിടെ മിനായിൽ തിക്കിലും തിരക്കിലും പെട്ടു മരിച്ചവരിൽ മലയാളിയും. മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാൻ (51) മരിച്ചതായും ഭാര്യ സുലൈഖ...
മോദി - ഒബാമ കൂടിക്കാഴ്ച സപ്തംബര്‍ 28ന്
അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സപ്തംബര്‍ 28ന് യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്....
സിസ്റ്റര്‍ അമല വധം: പ്രതി സതീഷ്ബാബു പിടിയില്‍
പാലായിലെ മഠത്തില്‍ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റുമരിച്ച സംഭവത്തില്‍ പ്രതി സതീഷ്ബാബു ഉത്തരാഖണ്ഡ് പോലീസിന്റെ പിടിയിലായി. ഹരിദ്വാറിലെ ഒരു മഠത്തില്‍ നിന്നാണ് ഇയാളെ ഇന്നലെ...
സ്വാമി ദയാനന്ദ ഗിരി അന്തരിച്ചു
വേദാന്തപണ്ഡിതനും ആര്‍ഷ വിദ്യാഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദ ഗിരി (85) അന്തരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവാണ് ഇദ്ദേഹം. ഋഷികേശിലെ ആശ്രമത്തില്‍ ബുധനാഴ്ച രാത്രി 10.20...
കൊച്ചി കോര്പറേഷന് പ്രതിപക്ഷ അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി കോര്പറേഷന് കൗണ്‍സില്‍ ഹാളിനകത്ത് അനിശ്ചിതകാല നിരാഹാര സമരം നടത്തിയ രണ്ട്...
ജോയ് തോമസിനെ മാറ്റിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കും - കോടിയേരി
കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോയ് തോമസിനെ മാറ്റിയില്ലെങ്കില്‍ എല്‍.ഡി.എഫ് പ്രതിഷേധം ശക്തമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....
കൊച്ചി നഗരസഭാ കൗണ്‍സിലിന് സംരക്ഷണം നല്‍കണമെന്ന് ഹൈകോടതി
കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗത്തിന് സംരക്ഷണം നല്‍കണമെന്ന് പൊലീസിന് ഹൈകോടതിയുടെ നിര്‍ദേശം. കൗണ്‍സില്‍ യോഗം തടസപ്പെടുത്താന്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല. യോഗം...
ജേക്കബ് തോമസിന്റെ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു
അഗ്നിശമനസേനാ മേധാവി ആയിരിക്കെ ഡി.ജി.പി ജേക്കബ് തോമസ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. പകരം പുതിയ സര്‍ക്കുലര്‍ ഇറക്കി. പുതിയ സര്‍ക്കുലര്‍ പ്രകാരം ഫയര്‍ഫോഴ്സ്...
സെന്‍സെക്സ് 223 പോയന്റ് താഴ്ന്നു
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 223 പോയന്റ് ഇടിഞ്ഞ് 25428ലും നിഫ്റ്റി 74 പോയന്റ് താഴ്ന്ന് 7737ലുമെത്തി.
112 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 369...
പുതിയ ബൈക്കിനൊപ്പം രണ്ട് ഹെല്‍മറ്റുകളും നല്‍കണം: മദ്രാസ് ഹൈക്കോടതി
പുതിയ ബൈക്കുകള്‍ക്കൊപ്പം രണ്ട് ഹെല്‍മറ്റുകളും നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്ന സാഹചര്യത്തിലാണ് കോടതി കൂടുതല്‍...
വാഹന പരിശോധനയ്ക്കിടെ ആറുവയസ്സുകാരിക്ക് മര്‍ദ്ദനം
കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ ആറുവയസ്സുകാരിക്ക് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ മര്‍ദ്ദനം. പിതാവിനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റത്....
പ്രധാനമന്ത്രിയുടെ അയര്‍ലന്‍ഡ്, യു.എസ് സന്ദര്‍ശനത്തിന് തുടക്കം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ്, യു.എസ് സന്ദര്‍ശനത്തിന് തുടക്കമായി. ഏഴു ദിവസത്തെ വിദേശ പര്യടനത്തിനായി ബുധനാഴ്ച പുലര്‍ച്ചെയാണ് മോദി യാത്ര തിരിച്ചത്. ആറ്...
സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് കെജ് രിവാള്‍
ഡല്‍ഹി മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. അറസ്റ്റില്‍ നിന്നും ഒളിച്ചോടുന്നതിലൂടെ...
സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ തള്ളി
ഡല്‍ഹി മുന്‍ മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ ലിപിക മിത്ര സമര്‍പ്പിച്ച...
ഈജിപ്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു
ഈജിപ്തില്‍ സംയുക്തസേന നടത്തിയ ആക്രമണത്തില്‍ 19 ഭീകരര്‍ കൊല്ലപ്പെട്ടു. സിനായിലും പരിസരപ്രദേശങ്ങളിലുമാണ് സേന ഭീകരരുടെ ഒളിത്താവളങ്ങള്‍ ആക്രമിച്ചത്.
ഭീകരരെ തുരത്താനുള്ള...
എസ്.എസ്.എല്‍.സി ഫലം: വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി
എസ്.എസ്.എല്‍.സി പരീക്ഷ മൂല്യനിര്‍ണയത്തിലും ഫലപ്രഖ്യാപനത്തിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ്. പരീക്ഷ മുന്‍ സെക്രട്ടറി...
യു.ഡി.എഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം ജെ.ഡി.യുവിന്
യു.ഡി.എഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം ജെ.ഡി.യുവിന് നല്കാന് ഇന്നുനടന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ തീരുമാനിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനാണ് ഇക്കാര്യം...
സ്വര്‍ണവില കുറഞ്ഞു; പവന് 19,720 രൂപ
സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2465 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 1,133.27...
എന്‍ക്രിപ്ഷന്‍ നയത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയെ ഒഴിവാക്കി
സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനുകള്‍ വഴി അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന സന്ദേശങ്ങള്‍ 90 ദിവസത്തിന് ശേഷമല്ലാതെ ഡിലീറ്റ് ചെയ്യരുതെന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍...
തദ്ദേശ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് യോഗം ഇന്ന്
തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യു.ഡി.എഫ് യോഗം ചൊവ്വാഴ്ച നടക്കും. രാവിലെ പത്തരക്ക് ക്ളിഫ് ഹൗസിലാണ് യോഗം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട...
പ്രധാനമന്ത്രിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം സപ്തംബര്‍ 23ന്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം സപ്തംബര്‍ 23ന് . അറുപത് വര്‍ഷത്തിന് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലന്‍ഡിലെത്തുന്നത്. അമേരിക്കയിലേക്കുള്ള...
സംവരണ നയം പുന:പരിശോധിക്കണമെന്ന് ആര്‍എസ്എസ്
സംവരണ നയം പുന:പരിശോധിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടിയാണ് സംവരണം ഉപയോഗിക്കുന്നത്. സംവരണം ആവശ്യമാണോയെന്നും എത്രനാള്‍ ഇത്...
അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍
പാലാ ലിസ്യു കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായതായി സൂചന. പാലായ്ക്ക് പുറത്തുള്ള ഒരു കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളം വിടാനുള്ള...
സ്ലീപ്പര്‍ ടിക്കറ്റ് നിയന്ത്രണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം
സ്ലീപ്പര്‍, എ.സി. ക്ലാസ് തീവണ്ടി ടിക്കറ്റുകള്‍ സാധാരണ കൗണ്ടറുകള്‍ വഴി നല്‍കുന്നത് നിര്‍ത്തലാക്കിയ തീരുമാനത്തിനെതിരെ തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ...