You are Here : Home / News Plus
ആറളം ഫാമിലും അനിശ്ചിതകാല സമരം
ആറളം സര്‍ക്കാര്‍ ഫാമിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. സംസ്ഥാനത്തെ മറ്റു കൃഷി ഫാമുകളിലെ ശമ്പളനിരക്ക് ആറളത്തും നടപ്പാക്കുക, ഫാമിലെ താത്കാലിക തൊഴിലാളികളെ...
ശ്രീനാരായണ ഗുരുവിനെ ഹിന്ദുദൈവമാക്കാന് ശ്രമമെന്ന് കോടിയേരി
ശ്രീനാരായണ ഗുരുവിനെ ഹിന്ദു ദൈവമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശ്രീനാരായണ ദര്‍ശനങ്ങളെ വക്രീകരിച്ച്...
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
കയ്പമംഗലം കമ്പനിക്കടവില്‍ മത്സ്യത്തൊഴിലാളിയെ കാണാതായി. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് കയ്പമംഗലം സ്വദേശി രജിത് കുമാറിനെയാണ് കാണാതായത്. അഗ്നിശമനസേനയും നാട്ടുകാരും...
സി.പി.എമ്മിനോട് അയിത്തമില്ല: തുഷാര്‍ വെള്ളാപ്പള്ളി
സി.പി.എമ്മുമായുള്ള സഹകരണം അടഞ്ഞ അധ്യായമല്ളെന്ന് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഇടതുപക്ഷവുമായി സഹകരിക്കും....
പിന്നണി ഗായിക രാധിക തിലക് അന്തരിച്ചു
പ്രശസ്ത സിനിമാ പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ഒരു...
ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന് ഡാല്‍മിയ അന്തരിച്ചു
ബി.സി.സി.ഐ അധ്യക്ഷന്‍ ജഗ്മോഹന് ഡാല്‍മിയ (75) കൊല്‍ക്കത്തയിലെ സ്വകാര്യ ആസ്പത്രിയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയതിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഡാല്‍മിയയെ...
മോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം സപ്തംബര്‍ 23ന്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം സപ്തംബര്‍ 23ന് തുടങ്ങും. അറുപത് വര്‍ഷത്തിന് ശേഷമാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി...
പാര്‍ട്ടി ഉണ്ടാക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് വെളളാപ്പളളി
എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന് പറഞ്ഞു. അണികളുടെ തീരുമാനം എന്താണെങ്കിലും...
ജാക്കി കോളിന്‍സ് അന്തരിച്ചു
ലോസ് ആഞ്ചലസ്: പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് ജാക്കി കോളിന്‍സ് (77) അന്തരിച്ചു. 'ഹോളിവുഡ് വൈവ്സ്' അടക്കം നിരവധി ബെസ്റ്റ് സെല്ലറുകളുടെ സ്രഷ്ടാവാണ് കോളിന്‍സ്. സ്തനാര്‍ബുദത്തെ...
എസ്എന്‍ഡിപി ബിജെപിയുമായി യോജിക്കില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം
എസ്എന്‍ഡിപി ബിജെപിയുമായി യോജിക്കില്ലെന്ന തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വെള്ളാപ്പള്ളി നിലപാടില്‍ ഉറച്ചുനില്‍ക്കുമോയെന്ന്...
എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് ബിജെപി
എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയാല്‍ സ്വാഗതം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. കോണ്‍ഗ്രസും സിപിഎമ്മുമൊഴികെ ഏതൊരു രാഷ്ട്രീയ...
പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് പൊതുഭരണവകുപ്പിന്റെ നിര്‍ദേശം
പൊതുപരിപാടികളില്‍ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് പൊതുഭരണവകുപ്പിന്റെ നിര്‍ദേശം. നിയമസഭാംഗങ്ങള്‍ക്ക് പൊതുപരിപാടികളില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണമെന്നും...
സമരം കര്‍ഷകരുടെ അന്തസിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണെന്ന് രാഹുല്‍
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായ സമരം കര്‍ഷകരുടെ അന്തസിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ്...
മന് കി ബാത് നിര്‍ത്തി വെയ്ക്കില്ലെന്നു പ്രധാനമന്ത്രി
യാതൊരു കാരണവശാലും തന്റെ റേഡിയോപരിപാടിയായ മന് കി ബാത് നിര്‍ത്തി വെയ്ക്കില്ലെന്നും അത് പതിവ് പോലെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്ച്ച നടത്തിയ മന് കി ബാത്...
സ്ലീപ്പര്‍ കോച്ചിലെ പകല്‍ യാത്ര നിര്‍ത്തലാക്കിയlത് പുനപരിശോധിക്കണമെന്ന് വി.എസ്.
സ്ലീപ്പര്‍ കോച്ചിലെ പകല്‍ യാത്ര നിര്‍ത്തലാക്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വെ മന്ത്രിക്കും...
സ്ലീപ്പര്‍ കോച്ചിലെ പകല്‍ യാത്ര നിര്‍ത്തലാക്കിയlത് പുനപരിശോധിക്കണമെന്ന് വി.എസ്.
സ്ലീപ്പര്‍ കോച്ചിലെ പകല്‍ യാത്ര നിര്‍ത്തലാക്കിയ തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വെ മന്ത്രിക്കും...
115 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തു
ബിഎസ്എഫും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 115 കോടി രൂപയുടെ ഹെറോയില്‍ അമൃത്സറില് നിന്നും പിടിച്ചെടുത്തു. 23 കിലോ ഹെറോയനാണ് പിടിച്ചെടുത്തിരിക്കുന്നത്. അതിര്‍ത്തിക്കു...
സിസ്റ്റര്‍ അമലയുടെ സംസ്കാരം നടത്തി
ലിസ്യൂ കര്‍മലീത്താ മഠത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അമല (കുഞ്ഞുമോനിക്ക, 69)യുടെ സംസ്കാരം കിഴതടിയൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ നടത്തി. ഇന്നു രാവിലെ ഒമ്പതിനു...
ഹര്‍ദിക് പട്ടേലിനെ അറസ്റ്റു ചെയ്തു
സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ അറസ്റ്റു ചെയ്തു. ഇന്ന് രാവിലെ സൂററ്റില്‍ വച്ചാണ് 22 വയസുകാരനായ ഹര്‍ദിക്കിനെ പോലീസ്...
പുനസംഘടന തെരഞ്ഞെടുപ്പിനു മുന്‍പു വേണമെന്ന് സുധീരന്
പാര്‍ട്ടി പുനസംഘടന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പു വേണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടാണ് സുധീരന്...
ഒളിമ്പിക്സില്‍ മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ പേസ് കളി നിര്‍ത്തണമെന്ന് പിതാവ്
ടെന്നീസില്‍ ലിയാന്‍ഡര്‍ പെയ്സിന്റെ ഭാവി അടുത്ത വര്‍ഷത്തെ റിയോ ഒളിമ്പിക്സിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നു പിതാവ് വീസ് പെയ്സ്. ഒളിമ്പിക്സില്‍ മികച്ച...
ദുബായ് ഭരണാധികാരിയുടെ മകന് അന്തരിച്ചു
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രന് ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച...
കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന് സുധീരന്
കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പ്രശ്നങ്ങളുണ്ടെങ്കില്‍ കേരളത്തിലെ നേതൃത്വം ചര്‍ച്ച ചെയത് പരിഹരിക്കുമെന്നും...
പെണ്‍കുട്ടികളുടെ രാത്രി സഞ്ചാരം സംസ്കാരത്തിന് ചേര്‍ന്നതല്ല - കേന്ദ്രമന്ത്രി
പെണ്‍കുട്ടികള്‍ രാത്രി സമയങ്ങളില്‍ വീടിന് പുറത്തിറങ്ങി നടക്കുന്നത് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ. പാശ്ചാത്യ രാജ്യങ്ങളില്‍...
രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പിടിയില്‍; പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം
വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകവെ കടന്നുകളഞ്ഞ റിമാന്‍ഡ് പ്രതി പിടിയില്‍. തൃശൂര്‍ കെ.എസ്.ആര്.ടി.സി ബസ്റ്റാന്‍ഡില്‍ നിന്നാണ് പത്തനാപുരം ആനക്കുഴി...
കന്യാസ്ത്രീയുടെ കൊലപാതകം: നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് എ.ഡി.ജി.പി
പാലായില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് ദക്ഷിണ മേഖലാ എ.ഡി.ജി.പി കെ. പത്മകുമാര്‍. മഠത്തിലെ സാഹചര്യങ്ങളെകുറിച്ച് അറിവുള്ള ആളാകാം പ്രതി....
സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 19,840 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 80 രൂപ കൂടി 19,840 രൂപയിലെത്തി. ഗ്രാമിന് 10 ഉയര്‍ന്ന് 2,480 രൂപയിലാണ് വ്യാപാരം.
നാല് ദിവസത്തിനിടെ പവന് 320 രൂപയാണ് വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ...
എസ്.എന്‍.ഡി.പി.യോഗം രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കില്ല- വെള്ളാപ്പള്ളി
എസ്.എന്‍.ഡി.പി.യോഗം രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുമെന്ന് കേട്ട് പിണറായി വിജയന്...
ടെക്സാസ് വിമാനത്താവളത്തില്‍ ജെറ്റ് വിമാനം മോഷ്ടിക്കാന്‍ ശ്രമം
ടെക്സാസിലെ വാക്കോ വിമാനത്താവളത്തില്‍ നിന്നും ജെറ്റ് വിമാനം മോഷ് ടിക്കാന്‍ ശ്രമം നടന്നു. മാനസിക രോഗിയാണ് മോഷണശ്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. വിമാനത്താവളത്തിന്റെ...
സുഭാഷ് ചന്ദ്രബോസ്: തെളിവുകള്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു
നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു കരുതുന്ന അപകടത്തിന് ശേഷം വര്‍ഷങ്ങളോളം അദ്ദേഹം ജീവിച്ചിരുന്നുവെന്നതിനുളള തെളിവുകള്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. നേതാജിയുടെ...