You are Here : Home / News Plus
പ്രശ്നങ്ങള്‍ സോണിയാ ഗാന്ധിയെ ധരിപ്പിക്കുമെന്ന് സുധീരന്
സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സോണിയാ ഗാന്ധിയെ ധരിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് പറഞ്ഞു. കെപിസിസി പുനസംഘടന സംബന്ധിച്ച് എഐസിസി നിര്‍ദ്ദേശം...
എംജി: എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറിന്റെ രാജി ആവശ്യപ്പെട്ട് എംജി സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍...
കൊച്ചിയില്‍ സ്കൂള്‍ ബസില്‍ തീപിടുത്തം
കൊച്ചിയില്‍ സ്കൂള്‍ ബസില്‍ തീപിടുത്തം. കുട്ടികളെ സ്കൂളില്‍ ഇറക്കിയ ശേഷം പുറത്തേക്കുവന്ന വാഹനമാണ് കത്തി നശിച്ചത്. കൊച്ചി മുണ്ടംവേലി ദ്രോണാചാര്യ സ്കൂളിലെ വാഹമാണ്...
സൗദിയില്‍ ഷെല്‍ ആക്രമണം: നാല് മലയാളി നഴ്സുമാര്‍ മരിച്ചു
സൗദി അറേബ്യയിലെ ജിസാനു സമീപം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മെയില്‍ നഴ്സുമാര്‍ താമസിച്ചിരുന്ന ഹോസ്റ്റലിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പടെ ഏഴ്...
തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുസ്ലിം സ്ഥാനാര്‍ഥികളും
നവംബറില്‍ നടക്കുന്ന തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ബി.ജെ.പി. ഒരുങ്ങുന്നു.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്...
സിസ്റ്റര്‍ അമലയുടെ മരണം: രണ്ട് ദിവസം മുമ്പും മഠത്തില്‍ ആക്രമണം നടന്നു
സി.എം.സി.കോണ്െവന്റില് സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പും സമാനമായ രീതിയില്‍ മഠത്തിലെ മറ്റൊരു കന്യാസ്ത്രീക്ക് നേരെയും ആക്രമണമുണ്ടായതായി പോലീസ് കണ്ടെത്തി....
സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 19,760 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 80 രൂപ കൂടി 19,760 രൂപയിലെത്തി. ഗ്രാമിന് 10 ഉയര്‍ന്ന് 2,470 രൂപയിലാണ് വ്യാപാരം. രണ്ടു ദിവസത്തിനിടെ പവന് 240 രൂപയാണ് വര്‍ധിച്ചത്.
രാജ്യാന്തര വിപണിയിലെ...
മൂന്നാര്‍ സമരം: തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെന്ന് സി.ഐ.ടി.യു
മൂന്നാര്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുവിനും നേതാക്കള്‍ക്കും തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അഖിലേന്ത്യ പ്രസിഡന്റും സി.പി.എം പി.ബി...
സുഭാഷ് ചന്ദ്രബോസിനെ പറ്റിയുള്ള രഹസ്യരേഖകള്‍ പുറത്തുവിട്ടു
നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനത്തെ പറ്റിയുള്ള 64 രഹസ്യരേഖകള്‍ പശ്ചിമബംഗാള്‍ പുറത്തുവിട്ടു. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് പെട്ടെന്ന് ഇതിലെ വിവരങ്ങള്‍ അറിയാന്‍...
നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടുപേരെ സേന വധിച്ചു
ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടുപേരെ അതിര്‍ത്തി രക്ഷാസേന വധിച്ചു. ബന്ദിപോറയിലെ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചവരെയാണ് സേന വധിച്ചത്.
രഹസ്യ വിവരം ലഭിച്ചതിനെ...
പാക് വ്യോമസേനാ കേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം; ആറ് മരണം
പാകിസ്താനിലെ പെഷാവറിന് സമീപം വ്യോമസേനാ കേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം. പുലര്‍ച്ചെ പത്തംഗ തീവ്രവാദി സംഘം സേനാ കേന്ദ്രത്തിന്‍െറ ഗാര്‍ഡ് റൂമിന് നേരെയാണ് വെടിവെപ്പ്...
എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നു
എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ പാര്‍ട്ടിയായി മാറുകയാണ് ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം...
ജേക്കബ് തോമസിനെ മാറ്റിയത് സാധാരണ നടപടിക്രമം - ചെന്നിത്തല
ഫയര്‍ഫോഴ്സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു ഡി.ജി.പി ജേക്കബ് തോമസിനെ മാറ്റിയത് സാധാരണ നടപടിക്രമം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകരുടെ...
സ്വര്‍ണ വില കൂടി
സ്വര്‍ണ വില കൂടി. പവനു 160 രൂപ വര്‍ധിച്ച് 19,680 രൂപയിലെത്തി. ഗ്രാമിനു 20 രൂപ കൂടി 2,460 രൂപയിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.
പ്രതിഷേധവുമായി ഡിജിപി ജേക്കബ് തോമസ്
അഗ്നിശമന സേനയുടെ തലപ്പത്തു നിന്ന് തന്നെ മാറ്റിയതിനെതിരെ പ്രതിഷേധവുമായി ഡിജിപി ജേക്കബ് തോമസ്. അഗ്നിശമന സേനയുടെ തലപ്പത്തു നിന്ന് പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്കാണ്...
ശനിയാഴ്ച അഞ്ച് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി
ചെങ്ങന്നൂര്‍ തിരുവല്ല പാതയില്‍ പാലംപണി നടക്കുന്നതിനാല്‍ ശനിയാഴ്ച അഞ്ച് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. മൂന്ന് എക്സ്പ്രസ് തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിട്ടു.
ഈ...
എംഎല്‍എയുടെ കാര്‍ തട്ടി ഒരാള്‍ മരിച്ചു
കെ.എന്‍.എ.ഖാദര്‍ എംഎല്‍എയുടെ കാര്‍ തട്ടി ഒരാള്‍ മരിച്ചു. ഒതുക്കുങ്ങല്‍ സ്വദേശി കോയക്കുട്ടിയാണ് മരിച്ചത്. രണ്ടു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍...
പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം: സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു
ഗജേന്ദ്രചൗഹാനെ ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ചു പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍...
കുഡ്ലു ബാങ്കില്‍ നടന്ന കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയില്‍
കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയില്‍. ബന്തിയോട് സ്വദേശി ഷെരീഫ് ആണു പിടിയിലായത്. കര്‍ണാടകയില്‍ വച്ചാണു പ്രത്യേക അന്വേഷണ സംഘം ഇയാളെ...
ചിലിയില്‍ ശക്തമായ ഭൂചലനം; അഞ്ച് മരണം, 10 ലക്ഷം പേരെ ഒഴിപ്പിച്ചു
ചിലിയില്‍ റിക്ടര്‍ സ്കെയില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് മരണം. 10 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. ശക്തയേറിയ ആദ്യ ഭൂചലനത്തിന്...
കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
കഞ്ചിക്കോട് വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ളൂര്‍^എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ വോള്‍വോ ബസ് തടികയറ്റി വരികയായിരുന്ന...
കുഡ് ലു ബാങ്ക് കവര്‍ച്ചാ കേസ്: മുഖ്യപ്രതി പിടിയില്‍
കുഡ് ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതി പിടിയില്‍. കാസര്‍കോട് കല്ലങ്കൈ സ്വദേശിയും ബന്തിയോട് പച്ചമ്പളയില്‍ താമസക്കാരനുമായ ദുല്‍ദുല്‍ എന്ന ഷരീഫ് (42)ആണ്...
പാലായില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍
കോട്ടയം പാലാ കാര്‍മലീത്ത മഠത്തില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ അമല (69)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാലാ കെ.എസ്.ആര്.ടി.സി ബസ്റ്റ് സ്റ്റാന്‍ഡിന്...
കോട്ടയം നഗരമധ്യത്തില്‍ വന്‍ തീപിടിത്തം
നഗരത്തെ നടുക്കി കോട്ടയത്ത് വന്‍ തീപ്പിടിത്തം. കെ.കെ.റോഡില്‍ ചന്തക്കവലയ്ക്ക് സമീപത്തെ ബാറ്റായുടെ ഷോറൂമിനാണ് ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ തീപിടിച്ചത്. രണ്ടു നിലകളിലായി...
അഭയാര്‍ഥികളെ യു.എസ് സ്വീകരിക്കും - ഒബാമ
അഭയാര്‍ഥി പ്രശ്നപരിഹാരത്തിനായി യു.എസും യൂറോപ്യന്‍ രാജ്യങ്ങളും സഹകരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. യു.എസ് അഭയാര്‍ഥികളെ സ്വീകരിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു....
കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന് സുധീരന്
കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്. പാര്‍ട്ടിയുടെ നന്മക്ക് വേണ്ടിയാണ് തീരുമാനങ്ങളെടുക്കുന്നത്. അത്തരം തീരുമാനങ്ങളുമായി...
പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം: ഹൈകോടതി
ഇരുചക്ര വാഹനങ്ങളുടെ പിന് സീറ്റിലിരിക്കുന്നവരും നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈകോടതി. ഇക്കാര്യത്തില്‍ ഇളവനുവദിച്ച 2003 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി സ്റ്റേ...
പാകിസ്താന് സേന വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു
ജമ്മുവിലെ നിയന്ത്രണരേഖയില്‍ പാകിസ്താന് സേന വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു. സെപ്റ്റംബറില്‍ ഇതുവരെ 17 തവണയാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുള്ളത്....
സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 19,520 രൂപ
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപ താഴ്ന്ന് 19,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,440 രൂപയായി. കഴിഞ്ഞ ദിവസം പവന് 19,640 രൂപയായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും...
'മന് കി ബാത്' നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ 'മന് കി ബാത്' നിര്‍ത്തിവെക്കണമെന്ന് കോണ്‍ഗ്രസ്. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ആവശ്യവുമായി...