You are Here : Home / News Plus
തിരുവനന്തപുരത്ത് എമിറേറ്റ്സ് വിമാനം വൈകി
തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനം വൈകിയതില്‍ യാത്രക്കാര്‍ക്ക് പ്രതിഷേധം. വിമാനത്താവള അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച യാത്രക്കാര്‍...
സര്‍ക്കാര്‍ ജീവനക്കാര്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് രാജ്നാഥ് സിങ്
സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ്...
രോഗം കണ്ടുപിടിക്കാന്‍ മോദിക്കറിയാം: മരുന്ന് മാത്രം അറിയില്ലെന്ന് ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏത് രോഗവും കൃത്യമായി കണ്ടെത്താന്‍ കഴിവുണ്ടെങ്കിലും അതിന് വേണ്ട മരുന്ന് മാത്രം നിര്‍ദേശിക്കാന്‍ അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍....
500 രൂപ ദിവസവേതനമാക്കിയാല് തോട്ടംമേഖല സ്തംഭിക്കും: ഷിബു ബേബി ജോണ്‍
തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ പ്രതിദിന വേതനം നല്‍കുന്നത് പ്രായോഗികമല്ലെന്ന് തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍. 500 രൂപ ദിവസവേതനമാക്കിയാല് തോട്ടം മേഖല സ്തംഭിക്കുമെന്നും...
ആര്.എസ്.എസ് അജണ്ടയുടെ കാവലാളായി എസ്.എന്‍.ഡി.പി മാറി: സുധീരന്
ആര്.എസ്.എസ് അജണ്ടയുടെ കാവലാളായി എസ്.എന്‍.ഡി.പി യോഗം മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു പൊതുപരിപാടിയില്‍...
ഐ.എസ് ബന്ധമെന്ന് സംശയം: നാലു പേരെ ചോദ്യം ചെയ്യുന്നു
ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലു പേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കരിപ്പൂരില്‍ നിന്നു രണ്ട് പേരെയും തിരുവനന്തപുരത്തു നിന്ന് രണ്ടു...
സര്‍ക്കാര്‍ ആശുപത്രിയിലും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി വി.കെ...
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് ബാലകൃഷ്ണപിള്ള
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് ആര്.ബാലകൃഷ്ണപിള്ള. ജില്ലാ തലത്തില്‍ എല്‍.ഡി.എഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി....
മൂന്നാര്‍ സമരത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് ചെന്നിത്തല
മൂന്നാറില്‍ രാഷ്ട്രീയവും നേതാക്കളുമില്ലാതെ വിജയിച്ച സമരത്തില്‍ നിന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യൂണിയനുകളും പാഠം ഉള്‍ക്കൊള്ളണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....
ഐ.എഫ്.എഫ്.കെ: പ്രതിനിധികളുടെ എണ്ണം 15,000 ആക്കിയെന്ന് തിരുവഞ്ചൂര്‍
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍(ഐ.എഫ്.എഫ്.കെ) ഈ വര്‍ഷം പ്രതിനിധികളുടെ എണ്ണം 15,000 ആക്കി ഉയര്‍ത്തിയതായി സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കനകക്കുന്നില്‍ സിനിമ...
മുബൈയിലെ ഇറച്ചി നിരോധനത്തിന് ഹൈക്കോടതിയുടെ സ്റ്റേ
നഗരത്തില്‍ ജൈനമതക്കാരുടെ ഉപവാസം പ്രമാണിച്ച് ഈ മാസം 17 ന് പ്രഖ്യാപിച്ച ഇറച്ചിനിരോധനം ഹൈക്കോടതി സ്റ്റേ ചെയ്തു. നിരോധനത്തിനെതിരെ മട്ടന്‍ ഡീലേഴ്സ് അസോസിയേഷന് നല്കിയ...
ടാങ്കര്‍ലോറി പാഞ്ഞുകയറി രണ്ടു പേര് മരിച്ചു
കാക്കനാടിന് സമീപം ചിറ്റത്തേുകരയില് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി പാഞ്ഞുകയറി വിദ്യാര്‍ഥിനിയടക്കം രണ്ട് പേര് മരിച്ചു. രാജഗിരി കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി...
മലപ്പുറം വളാഞ്ചേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു
മലപ്പുറം വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. രണ്ടു പേര്‍ക്ക് പരിക്ക്. മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് പോയ ടാങ്കറാണ് മറിഞ്ഞത്. പുലര്‍ച്ചെ...
ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 14 കുട്ടികളടക്കം 38 മരണം
അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി 14 കുട്ടികള്‍ ഉള്‍പ്പെടെ 38 മരണം. 30 പേര് നീന്തി രക്ഷപ്പെട്ടു. 68 പേരെ ഗ്രീസ് തീരസംരക്ഷണ സേന കരക്കെത്തിച്ചു.തുര്‍ക്കിയില്‍...
വി.എസ് സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാട് തന്നെയാണെന്ന് എസ്.രാജേന്ദ്രന്
മൂന്നാറിലെ തൊഴിലാളികളുടെ സമരത്തില്‍ വി.എസ് സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാട് തന്നെയാണെന്ന് എസ്.രാജേന്ദ്രന് എം.എല്‍.എ. സ്ത്രീ തൊഴിലാളികള്‍ സമരം ചെയ്യുന്നിടത്താണ് പിന്തുണ...
സമരം: ചര്‍ച്ച നടക്കുന്ന എറണാകുളം ഗസ്റ്റ് ഹൗസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച്
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടക്കുന്ന എറണാകുളം ഗസ്റ്റ് ഹൗസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച്. യൂത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമാണ്...
പാലക്കാട്ട് തിങ്കളാഴ്ച ഹര്‍ത്താല്‍
പാലക്കാട്ട് ജില്ലയിലെ മരുതറോഡ്, പുതുശേരി, എലപ്പുളളി പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയുള്ള പോലീസ് നടപടിയില്‍...
തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വി.എസ് മൂന്നാറില്‍
സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മൂന്നാറില്‍ എത്തി. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ താനും സമരത്തില്‍...
തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണെന്ന് പിണറായിയും
മെച്ചപ്പെട്ട വേതനവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലാണ്...
മൂന്നാറില്പോകുന്നത് എംഎല്‍എയെ കാണാനല്ലെന്ന് വി.എസ്
മൂന്നാറില്പോകുന്നത് എസ്.രാജേന്ദ്രന് എംഎല്‍എയെ കാണാനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. തൊഴിലാളികളുടെ അടുത്തേക്കാണ് താന്‍ പോകുന്നത്. സമരം തീരുന്നതുവരെ...
കലാമണ്ഡലം സത്യഭാമ അന്തരിച്ചു
പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം സത്യഭാമ (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കലാമണ്ഡലം മുന്‍...
തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണെന്ന് മുഖ്യമന്ത്രിd
മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ന്യായമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി....
തോട്ടം തൊഴിലാളികളുടെ സമരം ന്യായമാണെന്ന് സുധീരന്
മൂന്നാറില്‍ മെച്ചപ്പെട്ട വേതനവും ബോണസും ആവശ്യപ്പെട്ടു സമരം നടത്തുന്ന തോട്ടം തൊഴിലാളികളുടെ സമരം ന്യായമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. തിരുവനന്തപുരത്തു...
തൊഴിലാളികള്ക്കൊപ്പമാണു പാര്‍ട്ടിയെന്നു കോടിയേരി
മൂന്നാറില്‍ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എത്തി. തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും ഇതു...
മലബാറിലെ സിപിഎം പാര്‍ട്ടിയുടെ ശവക്കല്ലറ തോണ്ടുന്നു: വെള്ളാപ്പള്ളി
സിപിഎം നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വീണ്ടും രംഗത്ത്. ഗുരു ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ കമ്യൂണിസ്റ്റ്...
മക്ക അപകടം: ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 00966125458000, 00966125496000
മക്ക അപകടത്തില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സംവിധാനം ഒരുക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂര്‍...
എസ്. രാജേന്ദ്രന് എംഎല്‍എ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു
വേതന-ബോണസ് വര്‍ധനവ് ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എസ്. രാജേന്ദ്രന് എംഎല്‍എ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു....
രാജേന്ദ്രന് നടത്തുന്ന നിരാഹാര സമരത്തിനെതിരെ തൊഴിലാളികള്‍ രംഗത്ത്
മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന് നടത്തുന്ന നിരാഹാര സമരത്തിനെതിരെ തൊഴിലാളികള്‍ തന്നെ രംഗത്ത്. എംഎല്‍എ സമരം...
ജോയ് തോമസിനെ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.മുരളീധരന്
കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് ജോയ് തോമസിനെ തല്‍സ്ഥാനത്തു നിന്നും മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് കെ.മുരളീധരന് എംഎല്‍എ. ചെയര്‍മാനെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചു...
കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് സ്ഥാനത്ത് നിന്ന് ജോയി തോമസിനെ മാറ്റണം: സുധീരന്
കേരള സംസ്ഥാന കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് (കണ്‍സ്യൂമര്‍ ഫെഡ്) ചെയര്മാന് സ്ഥാനത്ത് നിന്ന് അഡ്വ. ജോയി തോമസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍...