You are Here : Home / News Plus
കണ്ണൂരിലെ സി.പി.എം നേതാക്കള്‍ പാര്‍ട്ടിയുടെ ശവക്കല്ലറ തോണ്ടുന്നു: വെള്ളാപ്പള്ളി
സി.പി.എം നേതാക്കള്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
കണ്ണൂരിലെ സി.പി.എം നേതാക്കള്‍ പാര്‍ട്ടിയുടെ ശവക്കല്ലറ...
തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി
തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ആവശ്യമെങ്കില്‍ താന്‍ നേരിട്ട്...
സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ പരിക്ക്
നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ പരിക്കേറ്റു. കൊച്ചി ചമ്പക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്. കാര്‍ മതിലില്‍ ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ...
ബാങ്കുകള്‍ക്ക് ഇന്ന് അവധി
രാജ്യത്തെ ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. ബാങ്കിങ് മേഖലയിലെ തൊഴിലാളി സംഘടനകളുമായി മാനേജ്മെന്റ് ഒപ്പിട്ട കരാറിലെ സുപ്രധാന വ്യവസ്ഥയാണ് ഇന്ന് പ്രവര്ത്തനത്തിലാകുന്നത്....
മൂന്നാര്‍ സമരം: നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി
മൂന്നാര്സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. സ്ത്രീ തൊഴിലാളികളുടെ...
കര്‍ണാടകയില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടു മരണം
കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി രണ്ടു പേര് മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദ്^മുംബൈ തുരന്തോ എക്സ്പ്രസാണ് അപകടത്തില്‍ പെട്ടത്....
മക്ക ക്രെയിന്‍ ദുരന്തം: മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു; മരണസംഖ്യ 107
മക്ക മസ്ജിദുല്‍ ഹറാമില്‍ ക്രെയിനുകള്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മലയാളിയും ആന്‍ഡമാന്‍ സ്വദേശിയും ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരും...
മുംബൈ ട്രെയിന്‍ സ്ഫോടനം: 12 പേര് കുറ്റക്കാരെന്ന് കോടതി
006 ജൂലായ് 11ന് അരങ്ങേറിയ മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ട് 12 പേര് കുറ്റക്കാരെന്ന് കോടതി. ഒരാളെ കുറ്റവിമുക്തനാക്കി. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ സിമിയുടെ...
യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.കെ ആന്റണി
കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.കെ ആന്റണി. എല്ലാ പാര്‍ട്ടികളേയും വിലയിരുത്തുമ്പോള്‍ കേരളത്തിന്റെ താല്പര്യങ്ങള്...
കൊച്ചിയിലും മഞ്ചേശ്വരത്തും നാലു കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
കൊച്ചി പുതുവൈപ്പിനിലും കാസര്‍കോട് മഞ്ചേശ്വരത്തും തെരുവ് നായയുടെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. പുതുവൈപ്പിനില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി...
മൂന്നാര്‍ : എം.എല്‍.എയെ തടഞ്ഞു
രണ്ടുദിവസമായി നടന്ന മന്ത്രിതലചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം ആളിക്കത്തി. ചര്‍ച്ചക്കെത്തിയ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രനെ സമരക്കാര്‍...
സുനന്ദയുടെ മരണം:മെഹര്‍ തരാര്‍ ആദ്യമായി പ്രതികരിച്ചു.
മുന്‍ കേന്ദ്രമന്ത്രി ശശിതരൂരിന്‍െറ പത്നി സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലകപ്പെട്ട പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാര്‍ വിഷയത്തില്‍ ആദ്യമായി...
കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് സൈനികരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും രണ്ടു ഭീകരരും കൊല്ലപ്പെട്ടു. രാഷ്ട്രീയ റൈഫിള്‍സ് രണ്ടിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്....
കുഡ്ലു ബാങ്ക് കവര്‍ച്ച: പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ്
കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് 20 കിലോഗ്രാം സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. കവര്‍ച്ചക്കാരെ സഹായിച്ച ആറുപേരെ...
ബൈക്കുകള്‍ കൂട്ടിയിടിച്ച് പത്രവിതരണക്കാരന് മരിച്ചു
തൃശൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പത്രവിതരണക്കാരന് മരിച്ചു. പെരുങ്ങനം തോണിപറമ്പത്ത് നാരായണന്‍െറ മകന് ഭാസ്കരന് (64) ആണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. രാവിലെ 6.30ന്...
ജമ്മു-കശ്മീരില്‍ മാട്ടിറച്ചി നിരോധിച്ചു
ജമ്മു-കശ്മീരില്‍ മാട്ടിറച്ചി വില്പന നിരോധിച്ചു കൊണ്ട് ജമ്മു-കശ്മീര്‍ ഹൈക്കോടതി ഉത്തരവിറക്കി. പരിമോക്ഷ് സേഥ് എന്ന അഭിഭാഷകന് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ച...
'ടിപി 51' സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍
'ടിപി 51' സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വടകരയില്‍ തീയറ്റര്‍ ഉടമയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകന് മൊയ്തു...
നെടുമ്പാശേരിയില്‍ മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി
നെടുമ്പാശേരിയില്‍ മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി. രണ്ടു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കുട്ടികളുടെ പമ്പരത്തിനുള്ളില് 800 ഗ്രാം സ്വര്‍ണവും മിക്സി...
ആന്റണിക്കു മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് കോടിയേരി
കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്കു മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വര്‍ഗീയവത്കരണത്തെ വെള്ളപൂശുന്ന ഇടപാടാണ്...
കളിക്കുന്നതിനിടെ കാറിലകപ്പെട്ട പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു
ഗുഡ്ഗാവില്‍ കളിക്കുന്നതിനിടെ കാറിനകത്ത് അകപ്പെട്ടുപോയ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹിമാന്‍ഷി (നാല്) സഹോദരി പിങ്കി (രണ്ട്) എന്നിവരാണ് മരിച്ചത്.
രണ്ടുപേരും...
ജമ്മു കശ്മീരില്‍ മാട്ടിറച്ചി വില്പന നിരോധിച്ചു
ജമ്മു കശ്മീരില്‍ മാട്ടിറച്ചി വില്പനക്ക് ഹൈക്കോടതി നിരോധമേര്‍പ്പെടുത്തി. പരിമോക്ഷ് സേഥ് എന്ന അഭിഭാഷകന് നല്കിയ പൊതുതാല്പര്യ ഹരജിയിലാണ് ഡിവിഷന് ബെഞ്ചിന്‍െറ ഉത്തരവ്....
എസ്.എന്‍.ഡി.പിയുമായി അകല്‍ച്ചയില്ല - കോടിയേരി
എസ്.എന്‍.ഡി.പിയുമായി സി.പി.എമ്മിന് ശത്രുതയോ അകല്‍ച്ചയോ ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇരുവരും ശത്രുതയിലാണെന്ന വാദം ശരിയല്ല. എസ്.എന്‍.ഡി.പിയിലെ ഒരു...
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 19640 രൂപയായി
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 19640 രൂപയായി. 2455 രൂപയാണ് ഗ്രാമിന്റെ വില. 19800 രൂപയായിരുന്നു കഴിഞ്ഞദിവം പവന്റെ വില.ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ജെ.എസ്.എസ് നേതാവ് ഉമേഷ് ചള്ളിയില്‍ സി.പി.ഐയിലേക്ക്
ജെ.എസ്.എസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും മുന്‍ എം.എല്‍.എയും എസ്.എന്‍.ഡി.പി നേതാവുമായ ഉമേഷ് ചള്ളിയില്‍ സി.പി.ഐയിലേക്ക്. ഈമാസം 19ന് കൊടുങ്ങല്ലൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍...
സിഖുകാരന് അമേരിക്കയില്‍ ക്രൂരമര്‍ദ്ദനം
ഭീകരന് എന്നാരോപിച്ച് വൃദ്ധനായ ഇന്ത്യന്‍ വംശജനായ സിഖുകാരന് അമേരിക്കയിലെ ഷിക്കാഗോയില്‍ ക്രൂര മര്‍ദ്ദനം. മാര്‍ക്കറ്റിലേക്ക് കാറില്‍ പോവുകയായിരുന്ന ഇന്ദര്‍ജിത് സിങ്...
കല്‍ബുര്‍ഗി വധം: പ്രതിഷേധം ശക്തം
കല്‍ബുര്‍ഗി വധത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ എഴുത്തുകാര്‍ പ്രതിഷേധം ശക്തമാക്കി. അതിനിടെ കന്നഡ...
ഓസ്ട്രേലിയ 12,000 അഭയാര്‍ഥികളെ സ്വീകരിക്കും: ടോണി അബോട്ട്
സിറിയയില്‍ നിന്നുള്ള 12,000 അഭയാര്‍ഥികള്‍ക്ക് ഓസ്ട്രേലിയ അഭയം നല്‍കുമെന്ന് പ്രധാനമന്ത്രി ടോണി അബോട്ട്. കൂടാതെ ഇറാഖിലും സിറിയയിലും ഭീകരര്‍ക്കെതിരെയുള്ള വ്യോമാക്രമണം...
ടോമിന് തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാകും
കണ്‍സ്യൂമര്‍ഫെഡ് എം.ഡി. സ്ഥാനത്തുനിന്ന് ടോമിന് ജെ.തച്ചങ്കരിയെ മാറ്റി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തച്ചങ്കരിക്ക് പകരം...
യെമനില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റ്'
യെമനിലുണ്ടായ വ്യോമാക്രമണത്തില്‍ 20 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യമന്ത്രാലയം.
ഇരുപത് ഇന്ത്യാക്കാരുമായി പോയ രണ്ടു ബോട്ടുകള്‍ക്ക് നേരെ...
കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി ഒരു വര്‍ഷത്തേക്കുകൂടി തുടരും
കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി ഒരു വര്‍ഷത്തേക്കുകൂടി തുടരും. വനിതകള്‍, പട്ടികജാതി-വര്‍ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (ഒ.ബി.സി) എന്നിവര്‍ക്കായി...