You are Here : Home / News Plus
കൊട്ടാരക്കരയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് 15 കുട്ടികള്‍ക്ക് പരിക്ക്
പുത്തൂര്‍ വല്ലാങ്കരയില്‍ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 15 കുട്ടികള്‍ക്ക് നിസാര പരിക്ക്. സിദ്ധാര്‍ഥ സെന്‍ട്രല്‍ സ്കൂളിന്‍്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ...
ലാസ് വെഗാസില്‍ ബ്രിട്ടീഷ് എയര്‍വേഴ്സിന് തീപിടിച്ചു; ദുരന്തം ഒഴിവായി
യു.എസിലെ ലാസ് വെഗാസ് എയര്‍പോര്‍ട്ടില്‍ ബ്രിട്ടീഷ് എയര്‍വേഴ്സ് വിമാനത്തിന് തീപിടിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം ഉയരുന്നതിന് തൊട്ടുമുമ്പാണ് തീപിടുത്തം ജീവനക്കാരുടെ...
തൃശൂരില്‍ ജ്യേഷ്ഠന് അനുജനെ കൊലപ്പെടുത്തി
ആമ്പല്ലൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ജ്യേഷ്ഠന് അനുജനെ കൊലപ്പെടുത്തി. വരന്തരപ്പിള്ളി കുന്നത്തുപാടം തൃക്കൂക്കാരന്‍ ബേബിയാണ് (60) മരിച്ചത്. സഹോദരന് അന്തോണി ഇരുമ്പു വടി...
സ്വര്‍ണ വിലയില്‍ മാറ്റമില്ല
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ല. പവന് 19,920 രൂപയും ഗ്രാമിനു 2,490 രൂപയിലുമാണ് ഇന്നും വ്യാപാരം നടക്കുന്നത്.
പാര്‍ട്ടി പുന: സംഘടന വൈകാന്‍ അനുവദിക്കില്ല - സുധീരന്
പാര്‍ട്ടി പുന:സംഘടന വൈകാന്‍ അനുവദിക്കില്ളെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. പുനസംഘടന ഇനിയും നീണ്ടാല്‍ പുന:സംഘടനാ സമിതികള്‍ പിരിച്ചുവിടുമെന്നും സുധീരന് പറഞ്ഞു....
തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് മാറ്റുന്നത് പുന:പരിശോധിക്കും - മുഖ്യമന്ത്രി
ടോമിന് തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി.സ്ഥാനത്ത് നിന്ന് മാറ്റുന്നത് പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജീവനക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും നാളെ...
കണ്ണൂരില്‍ ആര്.എസ്.എസ് - പൊലീസ് ഒത്തുകളിയെന്ന് കോടിയേരി
കണ്ണൂരില്‍ ആര്.എസ്.എസ് - പൊലീസ് ഒത്തുകളിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തലശ്ശേരിയില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത ആര്.എസ്.എസുകാര്‍ക്ക് പൊലീസ്...
തലശ്ശേരിയില്‍ ഗുരുപ്രതിമ തകര്‍ത്ത സംഭവം: മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്ത സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. പ്രശോഭ്, റിഗില്‍, വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ...
ബ്രിട്ടണില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐ.എസ് ഭീകരനെ വധിച്ചു
ബ്രിട്ടണില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വധിച്ചു. റോയല്‍ എയര്‍ ഫോഴ്സ് നടത്തിയ വ്യോമാക്രമണത്തിലാണ് ബ്രിട്ടീഷ് പൗരത്വമുള്ള റിയാദ് ഖാന്...
ഇന്ത്യയ്ക്കു മുന്നറിയിപ്പുമായി പാകിസ്താന് സൈനിക മേധാവി റഹീല്‍ ഷെരീഫ്
റാവല്‍പിണ്ടി: ഇനിയൊരു യുദ്ധം അത് ചെറുതായാലും വലുതായാലും ഇന്ത്യക്ക് താങ്ങാനാവില്ലെന്ന് ജനറല്‍ ഷെരീഫ് പറഞ്ഞു. ജമ്മു കശ്മീര്‍ വിഭജനത്തിന്റെ പൂര്‍ത്തിയാകാത്ത അജണ്ടയാണെന്നും...
സി.എന്‍ ബാലകൃഷ്ണനെതിരെ വ്യാപകമായി പോസ്റ്റര്‍
സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണനെതിരെ വ്യാപകമായി പോസ്റ്റര്‍. ചാവക്കാട് ഹനീഫ വധത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ സംരക്ഷിക്കുന്ന സി.എന്‍ ബാലകൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്ന്...
നവംബര്‍ മാസത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം : നവംബര്‍ മാസത്തോടെയാകും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന് നായര്‍. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും നവംബര്‍ മാസം...
ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകള്‍ സി.പി.എം.: വെള്ളാപ്പള്ളി
ആലപ്പുഴ: ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച യൂദാസുകളായി സി.പി.എം. മാറിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആരോപിച്ചു. തളിപ്പറമ്പില്‍...
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടന തീയതി മാറ്റി
hngnªw XpdapJ¯nsâ \nÀamtWmZvLmS\ XobXn amän. Unkw_À A©nte¡mWp \nÀamW DZvLmS\w amänh¨ncn¡p¶Xv. t\cs¯, \hw_À H¶n\p DZvLmS\w \S¯m\mbncp¶p Xocpam\n¨ncp¶Xv. Xt±ikzbw`cW Øm]\§fnte¡pÅ sXcsªSp¸p \S¡pt¼mÄ s]cpamä N«w \nehn hcp¶Xn\memWp XobXn...
സിപിഎമ്മില്‍ നിന്നും അണികള്‍ കൊഴിഞ്ഞുപോകില്ലെന്നു വി.എസ്
സിപിഎമ്മില്‍ നിന്നും അണികള്‍ ആരുംതന്നെ കൊഴിഞ്ഞുപോകില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പാര്‍ട്ടി അടിസ്ഥാന നയങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. കണ്ണൂരില്‍...
തെരഞ്ഞെടുപ്പു തീയതി നീട്ടിവയ്ക്കുവാന്‍ അനുവദിക്കില്ലെന്നു ഇടപതുപക്ഷ ജനാധിപത്യ മുന്നണി
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു തീയതി നീട്ടിവയ്ക്കുവാന്‍ അനുവദിക്കില്ലെന്നു ഇടപതുപക്ഷ ജനാധിപത്യ മുന്നണി. തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്നും പുതിയ...
സ്വയം വിരമിച്ചവര്‍ക്കും ഒരേ റാങ്ക് ഒരേ പെന്ഷന്: മോദി
സൈന്യത്തില്‍ നിന്നും സ്വയം വിരമിച്ചവര്‍ക്കും ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫരീദാബാദിലേ ഒരു പൊതുചടങ്ങിലാണു...
ഫെനി ബാലകൃഷ്ണനേ ഒരു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തു
: സോളാര്‍ കേസില്‍ ചട്ട ലംഘനം നടത്തിയതിനു സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനേ ഒരു വര്‍ഷത്തേക്കു ബാര്‍ കൗണ്‍സിലില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. നടപടിയില്‍...
വിമതരുമാരുടെ മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ 10 സൈനികര്‍ കൊല്ലപ്പെട്ടു
യെമനിലെ ഹൗതി വിമതരുമാരുടെ മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയുടെ 10 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കിഴക്കന്‍ മരിബ് പ്രവിശ്യയിലെ ആയുധശാലയ്ക്കു നേരെ വിമതര്‍ നടത്തിയ...
ദൂരപരിധി ലംഘിച്ച ബോട്ട് പോലീസ് പിടികൂടി
ദൂരപരിധി ലംഘിച്ചു കടലില്‍ നിന്നു മീന്‍ പിടിച്ച കൊല്ലത്തുനിന്നുള്ള ട്രോളര്‍ ബോട്ടിനെ വിഴിഞ്ഞം തീരദേശപോലീസ് പിടികൂടി. തുറമുഖത്തെത്തിച്ച ട്രോളര്‍ ഫിഷറീസ് വിഭാഗത്തിനു...
മതപരമായ ആഘോഷങ്ങള്‍ സിപിഐ ആചരിക്കില്ലെന്നു കാനം
മതപരമായ ആഘോഷങ്ങള്‍ സിപിഐയുടെ നേതൃത്വത്തില്‍ ആചരിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഎം നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ച...
സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഡിസംബറില്‍
സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഡിസംബര്‍ 10 നും 20 നും മധ്യേ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്മാര്‍ട്ട് സിറ്റി രണ്ടാം ഘട്ടത്തിന്റെ...
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും: സച്ചിന്
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണെന്ന് ടീം ഉടമകളിലൊരാളായ മുന്‍ ക്രിക്കറ്റ് താരം സച്ചിന് തെന്‍ഡുല്‍ക്കര്‍. ഇന്റര്‍നാഷണല്‍...
കര്‍ണാടകയില്‍ ഇന്ന് ബന്ദ്
കര്‍ണാടകയില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ബന്ദ് ആചരിക്കുന്നു. സംസ്ഥാനത്ത് കര്ഷകആത്മഹത്യകള് പെരുകിവരുന്ന സാഹചര്യത്തില്‍ കരിമ്പുകര്‍ഷകരുടെ അസോസിയേഷനുകള്‍, കര്‍ണാടക രാജ്യ...
സംഗീത സംവിധായകന് ആദേശ് ശ്രീവാസ്തവ അന്തരിച്ചു
പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ആദേശ് ശ്രീവാസ്തവ (49)അന്തരിച്ചു. ശനിയാഴ്ച ഉച്ചക്കായിരുന്നു അന്ത്യം. മുംബൈ കോകിലാബെന്‍ ആശുപത്രിയില്‍ ക്യാന്‍സറിന്...
ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.92 ലക്ഷം കോടി രൂപ
ഓഹരി വിപണിയില്‍ വെള്ളിയാഴ്ചയിലെ ഇടിവുമൂലം നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 1.92 ലക്ഷം കോടി രൂപ. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 1,92,604.36 കോടിയില്‍നിന്ന് 93,83,643 കോടിയായി...
ആനവേട്ടക്കേസ്: അന്വേഷണം പ്രമുഖരിലേക്ക്
കേരളത്തിലെ ആനവേട്ടക്കേസിലെ അന്വേഷണം രാജ്യത്തെ വ്യവസായ പ്രമുഖര്‍ അടക്കമുള്ളവരിലേക്ക് നീളുന്നു. ആനക്കൊമ്പ് ശില്പങ്ങള് വില്‍ക്കുന്ന ഇടനിലക്കാരില്‍നിന്ന് ലഭിച്ച ഡയറിയില്‍...
പീച്ചിയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തു ശേഖരം പിടികൂടി
ലോറിയില്‍ കടത്താന്‍ ശ്രമിച്ച ആയിരം കിലോയിലധികം വരുന്ന സ്ഫോടക വസ്തുക്കള്‍ പോലീസ് പിടികൂടി. കോയമ്പത്തൂരില്‍ നിന്നും പീച്ചിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച അമോണിയം...
'യു.എ.ഇയില്‍ നിന്നും തിരിച്ചയച്ച മലയാളികളേക്കുറിച്ച് അന്വേഷിക്കുന്നു '
യു.എ.ഇയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുണ്ടെന്നാരോപിച്ച് തിരിച്ചയച്ച മലയാളികളേക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണെന്ന് ഡി.ജി.പി സെന്‍കുമാര്‍. ഇവര്‍ക്ക്...
രാജപുരത്ത് ബൈക്കപകടത്തില്‍ രണ്ടു പേര് മരിച്ചു
രാജപുരത്ത് ബൈക്കപകടത്തില്‍ രണ്ടു പേര് മരിച്ചു. വാനിനെ മറികടക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കാഞ്ഞിരടുക്കം സ്വദേശികളായ അനീഷ് (32), ഷിബു മാത്യു (31)...