You are Here : Home / News Plus
മുത്തൂറ്റ് പോള്‍ വധക്കേസില്‍ വിധി നാളത്തേക്ക് മാറ്റി
മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധക്കേസില്‍ കോടതി വിധി വിധി നാളത്തേക്ക് മാറ്റി. ഗുണ്ടാത്തലവന് കാരി സതീഷ് അടക്കം പത്തൊമ്പത് പേരാണ് പ്രതികള്‍. രണ്ട് പ്രതികള്‍ ഹാജരാകാത്തതിനെ...
സെന്‍സെക്സ് 130 പോയന്റ് നഷ്ടത്തില്‍
ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 130 പോയന്റ് നഷ്ടത്തില്‍ 26261ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 7965ലുമാണ് വ്യാപാരം നടക്കുന്നത്. 319 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 426...
സൗദിയില്‍ ഫ്ലാറ്റ് സമുച്ചയത്തിന് തീപ്പിടിച്ച് 11 പേര് മരിച്ചു
അല്‍കൊബാറില്‍ സ്ഥിതി ചെയ്യുന്ന ഒരു ഫ്ലൂറ്റ് സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ 11 പേര് മരിച്ചു. 219 പേര്‍ക്ക് പരിക്കേറ്റു. ആരാംകോ എണ്ണക്കമ്പനിയുടെ കെട്ടിടത്തിലാണ് തീപ്പിടുത്തം...
കണ്ണൂരില്‍ അക്രമം തുടരുന്നു; അടിച്ചമര്‍ത്തുമെന്ന് ആഭ്യന്തര മന്ത്രി
ഓണത്തിനിടെയുണ്ടായ ബി.ജെ.പി സി.പി.എം സംഘര്‍ഷം കണ്ണൂര്‍ ജില്ലയില്‍ തുടരുന്നു. അഞ്ചുവീടുകള്‍ക്ക് നേരെയാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. മൂന്ന് സി.പി.എം...
തദ്ദേശതെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ സത്യവാങ്മൂലം ഇന്ന്
ബ്ളോക് പുന$സംഘടനയും ബ്ളോക്-ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലെ മാറ്റംവരുത്തലും പുരോഗമിക്കവെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സര്‍ക്കാര്‍ സത്യവാങ്മൂലം...
ബി.ജെ.പി^സി.പി.എം സംഘര്‍ഷം: ബോംബുമായി ഒരാള്‍ പിടിയില്‍
ചക്കരക്കല്ലിനടുത്ത് ബോംബുമായി സിപിഎം പ്രവര്ത്തന് പിടിയിലായി. പിലാനൂര്‍ സ്വദേശി ഷനോജ് ആണ് പെരിങ്ങളായിയില്‍ വെച്ച് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി...
സംവരണ സമരം കൂടുതല്‍ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്ന് ഹര്‍ദിക്ക് പട്ടേല്‍
ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരം കൂടുതല്‍ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുമെന്ന് സമരനേതാവ് ഹര്‍ദിക്ക് പട്ടേല്‍. 12 സംസ്ഥാനങ്ങളിലേക്കും കൂടി സമരം വ്യാപിപ്പിക്കും....
ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കില്ല
ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകരുമായി ധാരണയിലെത്തിയ ശേഷമെ ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകു. റേഡിയോ...
കുമരകത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം
കുമരകത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കാര്‍ ശനിയാഴ്ച രാത്രിയില്‍ അടിച്ചുതകര്‍ത്തു. സംഭവം അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ കണ്ടു രണ്ടു പേര്...
കന്നഡ സാഹിത്യകാരന് ഡോ. എം.എം. കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു
കന്നഡ സാഹിത്യകാരന് ഡോ. എം.എം. കല്‍ബുര്‍ഗി വെടിയേറ്റു മരിച്ചു. ഞായറാഴ്ച രാവിലെ 8.40നായിരുന്നു സംഭവം. ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം...
സ്വകാര്യ വോള്‍വോ ബസിനു തീപിടിച്ചു
ഹൈദരാബാദില്‍ നിന്നു കോഴിക്കോട്ടേക്കു വന്ന സ്വകാര്യ വോള്‍വോ ബസിനു തീപിടിച്ചു. കല്ലട ട്രാവല്‍സിന്റെ ബസിനാണു തീപിടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിലെ...
ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ പിടികൂടി
കൊടകരയില്‍ ബിജെപി പ്രവര്ത്തകന് അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ പോലീസ് പിടികൂടി. വാസുപുരം സ്വദേശികളായ രാജന്, ശിവദാസന്‍, ഡെന്നീസ് എന്നിവരാണു...
ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി ചിത്രീകരിക്കാന്‍ ശ്രമം
ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ഗുരുവിനെ തെറ്റായി അവതരിപ്പിക്കുന്നതിനു കാരണക്കാര്‍ രാഷ്ട്രീയ...
സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിത ശ്രമം - ചെന്നിത്തല
സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിത ശ്രമമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സി.പി.എമ്മും ബി.ജെ.പിയും ആസൂത്രിത അക്രമങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം...
കോഴിക്കോട് വാഹനാപകടത്തില്‍ മൂന്ന് ശബരിമല തീര്‍ഥാടകര്‍ മരിച്ചു
കോഴിക്കോട് വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകരായ മൂന്നു പേര് മരിച്ചു. ദേശീയപാതയില്‍ അഴിഞ്ഞിലത്തായിരുന്നു അപകടം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട്...
യുഎസില്‍ വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിച്ചു
യുഎസില്‍ എയര്‍ഷോയ്ക്കു മുമ്പായി പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിച്ചു. സ്റ്റുവര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് അപകടം സംഭവിച്ചത്. ആഴ്ച അവസാനം...
ചെങ്ങന്നൂരില്‍ ഓണാഘോഷത്തിനിടെ തലയ്ക്ക് വെട്ടേറ്റ യുവാവ് മരിച്ചു
ചെങ്ങന്നൂരില്‍ ഓണാഘോഷത്തിനിടെ അക്രമി സംഘത്തിന്റെ വെട്ടേറ്റ യുവാവ് മരിച്ചു. പേരിശേരി സ്വദേശി സിജുവാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സിജുവിന് വെട്ടേറ്റത്. തലയ്ക്ക് ഗുരുതര...
പോലീസിന്റേത് ആര്.എസ്.എസ്സുകാരെ സഹായിക്കുന്ന സമീപനം: കോടിയേരി
രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആര്.എസ്.എസ്സുകാരെ സഹായിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. അക്രമം തടയാന്‍...
ഐ.എസ്സിന്റെ മുഖ്യ 'ഹാക്കര്‍' യു.എസ്.വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖ്യ 'ഹാക്കറും' കമ്പ്യൂട്ടര്‍ വിദഗ്ധനുമായ ജുനൈദ് ഹുസൈന് (21) യു.എസ്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയയിലെ റക്ക്വയിലാണ് സംഭവം.
'സൈബര്‍...
ബോട്ടപകടം: ജുഡീഷല്‍ അന്വേഷണം വേണമെന്ന് കോടിയേരി
ഫോര്‍ട്ട്കൊച്ചി ബോട്ടപകടത്തെക്കുറിച്ചു ജുഡീഷല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എറണാകുളത്തു...
ആസാമില്‍ രണ്ടു തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ആസാമില്‍ രണ്ടു തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡിഎഫ്ബി) തീവ്രവാദികളാണു കൊല്ലപ്പെട്ടത്. സൈന്യവും പോലീസും...
കശ്മീരില്‍ സൈനിക സ്ഫോടനത്തില്‍ 14 പേര്‍ക്കു പരുക്ക്
തെക്കന്‍ കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈനിക പരിശീലന ക്യാമ്പിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം...
കടല്‍ക്കൊലക്കേസിലെ പ്രതിക്ക് ഡെങ്കിപ്പനി
കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് സാല്‍വത്തോറെ ജിറോണിക്കു ഡെങ്കിപ്പനി. രണ്ടു ദിവസം മുമ്പാണ് ജിറോണിക്കു രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യം...
കൊലപാതകങ്ങള്‍ക്ക് ആസൂത്രിത ശ്രമമെന്ന് ആഭ്യന്തരമന്ത്രി
സംസ്ഥാനത്ത് കൊലപാതകങ്ങള്‍ക്ക് ആസൂത്രിതമായ ശ്രമമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിപിഎമ്മും ബിജെപിയും ഇതില്‍ നിന്നു പിന്തിരിയണം. അക്രമം ആരു നടത്തിയാലും മുഖം നോക്കാതെ...
കൊച്ചി ബോട്ടപകടം: മരിച്ചവരുടെ എണ്ണം ഒമ്പതായി
ഫോര്‍ട്ട് കൊച്ചി ജെട്ടിക്കു സമീപം മത്സ്യബന്ധന ബോട്ട് ഇടിച്ച് മുങ്ങി മരിച്ചവരുടെ എണ്ണം ഒമ്പതായി. കുമ്പളങ്ങി സ്വദേശി ഫൗസിയയുടെ മൃതദേഹങ്ങളാണ് ഇന്ന് കിട്ടിയത്. പുലര്‍ച്ചെയോടെ...
ആലപ്പുഴ പുന്നമടയില്‍ രണ്ടു ഹൗസ് ബോട്ടുകള്‍ക്കു തീപിടിച്ചു
ആലപ്പുഴ പുന്നമടയില്‍ രണ്ടു ഹൗസ് ബോട്ടുകള്‍ക്കു തീപിടിച്ചു. ഒരു ഹൗസ് ബോട്ട് പൂര്‍ണമായി കത്തിനശിച്ചു. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...
സ്നേഹംനിറഞ്ഞ ഓണാശംസകള്‍
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അശ്വമേധത്തിന്റെ സ്നേഹസമ്പന്നമായ ഓണം ആശംസിക്കുന്നു.
പട്ന വിമാനത്താവളത്തില്‍ കെജ്രിവാളിനെതിരെ കരിങ്കൊടി
ബിഹാറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പട്ന വിമാനത്താവളത്തില്‍ കരിങ്കൊടി കാണിച്ചു. അണ്ണ ഹസാരെ അനുയായികളെന്ന്...
ഓഹരി വിപണയില്‍ മുന്നേറ്റം
ഓഹരി വിപണയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 323.32 പോയിന്റ് ഉയര്‍ന്ന് 26,137.03 പോയിന്റിലെത്തി. സെന്‍സെക്സ് 317.72 പോയന്റ് നഷ്ടത്തില്‍ 25714.66ലും നിഫ്റ്റി 88.85...
കൊച്ചി ബോട്ടപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി
ഫോര്‍ട്ട്കൊച്ചി ജെട്ടിയില്‍ മീന്‍പിടിത്ത ബോട്ടിടിച്ച് തകര്‍ന്ന യാത്രാബോട്ട് മുങ്ങി മരിച്ച ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ ചെല്ലാനത്ത് നിന്ന് കണ്ടെടുത്തു. കണ്ണമാലി...